<<= Back Next =>>
You Are On Question Answer Bank SET 1041

52051. മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യകാരൻ ആര്?  [Malayaalatthile aadyatthe sanchaarasaahithyakaaran aar? ]

Answer: പാറേമ്മക്കൽ തോമാക്കത്തനാർ [Paaremmakkal thomaakkatthanaar]

52052. കാദംബരിയുടെ രചയിതാവ് ആര്?  [Kaadambariyude rachayithaavu aar? ]

Answer: ബാണഭട്ടൻ [Baanabhattan]

52053. കൃഷ്ണഗാഥയ്ക്കു പറയുന്ന മറ്റൊരു പേരെന്താണ്?  [Krushnagaathaykku parayunna matteaaru perenthaan? ]

Answer: കൃഷ്ണപ്പാട്ട് [Krushnappaattu]

52054. കഥകളി പ്രകാശികയുടെ കർത്താവ് ആര്?  [Kathakali prakaashikayude kartthaavu aar? ]

Answer: മാത്തുകുഞ്ഞുപിള്ള പണിക്കർ [Maatthukunjupilla panikkar]

52055. കവി മൃഗാവലി എഴുതിയതാര്?  [Kavi mrugaavali ezhuthiyathaar? ]

Answer: ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ [Oduvil kunjikrushnamenon]

52056. വൈലോപ്പിള്ളിയെപ്പറ്റി സച്ചിദാനന്ദൻ എഴുതിയ വിലാപകാവ്യം ഏത്?  [Vyloppilliyeppatti sacchidaanandan ezhuthiya vilaapakaavyam eth? ]

Answer: ഇവനെക്കൂടി [Ivanekkoodi]

52057. ശ്രീ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?  [Shree enna thoolikaanaamatthil ariyappedunnathu aar? ]

Answer: വൈലോപ്പിള്ളി [Vyloppilli]

52058. വീണപൂവ് ഏത് മാസികയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്?  [Veenapoovu ethu maasikayilaanu aadyam prasiddheekaricchath? ]

Answer: മിതവാദി [Mithavaadi]

52059. കേരളീയ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ആദ്യ മലയാള നോവൽ ഏത്?  [Keraleeya pashchaatthalatthil ezhuthappetta aadya malayaala noval eth? ]

Answer: ഘാതകവധം [Ghaathakavadham]

52060. പന്തം കെ.പി. എന്നറിയപ്പെട്ട കവി ആര്?  [Pantham ke. Pi. Ennariyappetta kavi aar? ]

Answer: കെ.പി. രാമൻപിള്ള [Ke. Pi. Raamanpilla]

52061. തിരുവിതാംകൂറിന്റെ ഇതിഹാസകാരൻ ആര്?  [Thiruvithaamkoorinte ithihaasakaaran aar? ]

Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla]

52062. നമ്പൂതിരി തറവാടുകളിൽ നടന്നുവന്ന അനാചാരങ്ങളെ അടിസ്ഥാനമാക്കി മുത്തിരിങ്ങോട്ട് നമ്പൂതിരി എഴുതിയ നോവൽ ഏത്?  [Nampoothiri tharavaadukalil nadannuvanna anaachaarangale adisthaanamaakki mutthiringottu nampoothiri ezhuthiya noval eth? ]

Answer: അപ്ഫന്റെ മകൾ [Apphante makal]

52063. ഉറൂബിന് പ്രഥമ കേരള സാഹിത്യ പുരസ്കാരം നേടിക്കൊടുത്ത നോവൽ ഏത്?  [Uroobinu prathama kerala saahithya puraskaaram nedikkeaaduttha noval eth? ]

Answer: ഉമ്മാച്ചു [Ummaacchu]

52064. സ്വന്തംകുടുംബ ജീവിതകഥ പറയുന്ന ബഷീറിന്റെ നോവൽ ഏത്?  [Svanthamkudumba jeevithakatha parayunna basheerinte noval eth? ]

Answer: പാത്തുമ്മയുടെ ആട് [Paatthummayude aadu]

52065. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന പ്രാർത്ഥനാ ഗാനത്തിന്റെ രചയിതാവ് ആര്?  [Akhilaandamandalam aniyiccheaarukki enna praarththanaa gaanatthinte rachayithaavu aar? ]

Answer: പന്തളം കെ.പി. [Panthalam ke. Pi.]

52066. ചെറുകാടിനെ ശ്രദ്ധേയനക്കിയ നോവൽ ഏത്?  [Cherukaadine shraddheyanakkiya noval eth? ]

Answer: മണ്ണിന്റെ മാറിൽ [Manninte maaril]

52067. അരനാഴിക നേരത്തിൽ പാറപ്പുറം സമ്പന്നമാക്കുന്ന കേന്ദ്രകഥാപാത്രം ഏത്?  [Aranaazhika neratthil paarappuram sampannamaakkunna kendrakathaapaathram eth? ]

Answer: കുഞ്ഞേനാച്ചൻ [Kunjenaacchan]

52068. ആധുനിക മലയാള കവിതകളിലെ അയ്യപ്പനാശാൻ എന്ന് ചുള്ളിക്കാട് വിശേഷിപ്പിച്ച കവി ആര്?  [Aadhunika malayaala kavithakalile ayyappanaashaan ennu chullikkaadu visheshippiccha kavi aar? ]

Answer: എ. അയ്യപ്പൻ [E. Ayyappan]

52069. എസ്.കെ. പൊറ്റക്കാട് എഴുതിയ ഒരു ദേശത്തിന്റെ കഥയിലെ പ്രധാന കഥാപാത്രം ആര്?  [Esu. Ke. Peaattakkaadu ezhuthiya oru deshatthinte kathayile pradhaana kathaapaathram aar? ]

Answer: ശ്രീധരൻ [Shreedharan]

52070. ആശാൻ സമ്മാനത്തിന് അർഹനായശേഷം തെരുവീഥിയിൽ അനാഥനായി മരിച്ചുകിടന്ന കവി ആര്?  [Aashaan sammaanatthinu arhanaayashesham theruveethiyil anaathanaayi maricchukidanna kavi aar? ]

Answer: എ.അയ്യപ്പൻ [E. Ayyappan]

52071. മലയാളത്തിലെ ആദ്യത്തെ വനിതാ നോവലിസ്റ്റ് ?  [Malayaalatthile aadyatthe vanithaa novalisttu ? ]

Answer: ജെ. പാറുക്കുട്ടിഅമ്മ [Je. Paarukkuttiamma]

52072. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി പെരുമ്പടവം എഴുതിയ നോവൽ ഏത്?  [Shreenaaraayanaguruvinte jeevithatthe adisthaanamaakki perumpadavam ezhuthiya noval eth? ]

Answer: നാരായണം [Naaraayanam]

52073. ആത്മകഥാപരമായ അനുഭവങ്ങൾ എന്ന നോവലിന്റെ രചയിതാവ് ആര്?  [Aathmakathaaparamaaya anubhavangal enna novalinte rachayithaavu aar? ]

Answer: നന്തനാർ [Nanthanaar]

52074. മയ്യഴിയുടെ കഥാകാരൻ ആര്?  [Mayyazhiyude kathaakaaran aar? ]

Answer: എം. മുകുന്ദൻ [Em. Mukundan]

52075. സെക്രട്ടേറിയറ്റിന്റെ പശ്ചാത്തലത്തിൽ തകഴി എഴതിയ നോവൽ ഏത്?  [Sekratteriyattinte pashchaatthalatthil thakazhi ezhathiya noval eth? ]

Answer: ഏണിപ്പടികൾ [Enippadikal]

52076. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ബഷീറിന്റെ നോവൽ ഏത്?  [Ere vimarshanangal ettuvaangiya basheerinte noval eth? ]

Answer: ശബ്ദങ്ങൾ [Shabdangal]

52077. കുട്ടികൾക്കുവേണ്ടിയുള്ള ബാലശാസ്ത്ര കൃതികൾ രചിക്കുന്നതിന് നേതൃത്വം നൽകിയവരിൽ പ്രമുഖൻ ആര്?  [Kuttikalkkuvendiyulla baalashaasthra kruthikal rachikkunnathinu nethruthvam nalkiyavaril pramukhan aar? ]

Answer: പി.ടി. ഭാസ്കരപ്പണിക്കർ [Pi. Di. Bhaaskarappanikkar]

52078. എൻ.പി. മുഹമ്മദിന്റെ ആക്ഷേപഹാസ്യനോവൽ ഏത്?  [En. Pi. Muhammadinte aakshepahaasyanoval eth? ]

Answer: ഹിരണ്യകശു [Hiranyakashu]

52079. കുടുംബശ്രീ ആവിഷ്കരിച്ച് നടപ്പിലാക്കിയ വർഷം?  [Kudumbashree aavishkaricchu nadappilaakkiya varsham? ]

Answer: 1998

52080. കേരളത്തിൽ ഏറ്റവും വിസ്തീർണം കുറഞ്ഞ മുനിസിപ്പാലിറ്റി?  [Keralatthil ettavum vistheernam kuranja munisippaalitti? ]

Answer: ഗുരുവായൂർ [Guruvaayoor]

52081. തമിഴ്‌നാടും കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ?  [Thamizhnaadum karnaadakayumaayi athirtthi pankidunna keralatthile thaalookku ? ]

Answer: സുൽത്താൻ ബത്തേരി [Sultthaan battheri]

52082. ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?  [Aadya thaddheshasvayambharana vakuppu manthri? ]

Answer: പി.കെ. ചാത്തൻമാസ്റ്റർ [Pi. Ke. Chaatthanmaasttar]

52083. തിരുവിതാംകൂറിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?  [Thiruvithaamkoorile aadya thaddheshasvayambharana vakuppu manthri? ]

Answer: സി. കേശവൻ [Si. Keshavan]

52084. വാസ്കോഡഗാമ കപ്പലിറങ്ങിയ കാപ്പാട് ഏതു പഞ്ചായത്തിലാണ്?  [Vaaskodagaama kappalirangiya kaappaadu ethu panchaayatthilaan? ]

Answer: ചേമഞ്ചേരി [Chemancheri]

52085. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള താലൂക്ക് ?  [Keralatthile ettavum kuravu janasamkhyayulla thaalookku ? ]

Answer: മല്ലപ്പള്ളി (പത്തനംതിട്ട) [Mallappalli (patthanamthitta)]

52086. കഡസ്ട്രൽ ഭൂപടങ്ങൾ എന്തിന്റെ വിശദമായ ചിത്രീകരണമാണ്?  [Kadasdral bhoopadangal enthinte vishadamaaya chithreekaranamaan? ]

Answer: ഒരു ഗ്രാമത്തിന്റെ [Oru graamatthinte]

52087. ഏറ്റവും ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്ത്?  [Ettavum janasamkhyayulla graamapanchaayatthu? ]

Answer: ബേപ്പൂർ [Beppoor]

52088. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരസഭ?  [Keralatthil ettavum kuravu janasamkhyayulla nagarasabha? ]

Answer: ഗുരുവായൂർ [Guruvaayoor]

52089. കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല?  [Keralatthil ettavum kooduthal thaalookkukalulla jilla? ]

Answer: എറണാകുളം [Eranaakulam]

52090. കേന്ദ്ര സർക്കാരിന്റെ നിർമൽ പുരസ്കാരം നേടിയ ആദ്യത്തെ പഞ്ചായത്ത്?  [Kendra sarkkaarinte nirmal puraskaaram nediya aadyatthe panchaayatthu? ]

Answer: പീലിക്കോട് (കാസർകോട്) [Peelikkodu (kaasarkodu)]

52091. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള താലൂക്ക് ?  [Keralatthinte thekke attatthulla thaalookku ? ]

Answer: നെയ്യാറ്റിൻകര [Neyyaattinkara]

52092. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ വാർഡുകളുടെ എണ്ണം പരമാവധി എത്രവരെയാകും?  [Keralatthile graamapanchaayatthukalude vaardukalude ennam paramaavadhi ethravareyaakum? ]

Answer: 22

52093. ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് ?  [Ettavum kuracchu villejukalulla thaalookku ? ]

Answer: കുന്നത്തൂർ [Kunnatthoor]

52094. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?  [Inthyayile aadyatthe deknopaarkku sthithicheyyunnathevide? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

52095. വൻകിട - ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്ന സ്ഥാപനം?  [Vankida - idattharam vyavasaaya sthaapanangal aarambhikkaanulla saampatthika sahaayam labhyamaakkunna sthaapanam? ]

Answer: കേരള സ്റ്റേറ്റ് സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ് കോർപറേഷൻ [Kerala sttettu smaal skeyil indasdreesu korpareshan]

52096. വ്യവസായിക വികസനത്തിനുവേണ്ടി വ്യവസായ പാർക്കുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കിൻഫ്ര രൂപീകരിച്ചതെന്ന്?  [Vyavasaayika vikasanatthinuvendi vyavasaaya paarkkukal vikasippikkuka enna lakshyatthode kinphra roopeekaricchathennu? ]

Answer: 1993

52097. കേരളത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാർ ഓഫീസ് ?  [Keralatthile aadyatthe kadalaasu rahitha sarkkaar opheesu ? ]

Answer: ഐ.ടി മിഷൻ [Ai. Di mishan]

52098. കേരള സംസ്ഥാന കൈത്തറി നെയ്‌ത്ത് സഹകരണ സംഘം (ഹാൻടെക്സ്) സ്ഥാപിതമായ വർഷം?  [Kerala samsthaana kytthari neytthu sahakarana samgham (haandeksu) sthaapithamaaya varsham? ]

Answer: 1951

52099. കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായങ്ങളുള്ളത് എവിടെയാണ്?  [Keralatthil ettavum kooduthal vyavasaayangalullathu evideyaan? ]

Answer: എറണാകുളം [Eranaakulam]

52100. കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോർപറേഷന്റെ ആസ്ഥാനം?  [Kerala sttettu kaashyu devalapmentu korpareshante aasthaanam? ]

Answer: കൊല്ലം [Keaallam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions