<<= Back Next =>>
You Are On Question Answer Bank SET 1042

52101. കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡവലപ്‌മെന്റ് കോർപറേഷന്റെ ആസ്ഥാനം ?  [Kerala sttettu haandloom davalapmentu korpareshante aasthaanam ? ]

Answer: കണ്ണൂർ [Kannoor]

52102. കേരള സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനം എവിടെയാണ്?  [Kerala sttettu vudu indasdreesinte aasthaanam evideyaan? ]

Answer: കോഴിക്കോട് [Kozhikkodu]

52103. കേരള സ്റ്റേറ്റ് കയർ കോർപറേഷന്റെ ആസ്ഥാനം എവിടെയാണ് ?  [Kerala sttettu kayar korpareshante aasthaanam evideyaanu ? ]

Answer: ആലപ്പുഴ [Aalappuzha]

52104. കേരളത്തിന്റെ സാമ്പത്തിക രംഗത്തെ വ്യവസായം ഏത് മേഖലയിലുൾപ്പെടുന്നു?  [Keralatthinte saampatthika ramgatthe vyavasaayam ethu mekhalayilulppedunnu? ]

Answer: ദ്വിതീയ മേഖല [Dvitheeya mekhala]

52105. ഓട് വ്യവസായത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലെ പട്ടണ പ്രദേശമേതാണ് ?  [Odu vyavasaayatthil munpanthiyil nilkkunna keralatthile pattana pradeshamethaanu ? ]

Answer: ഫറോക്ക് (കോഴിക്കോട്) [Pharokku (kozhikkodu)]

52106. 1989ൽ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായ വ്യക്തി ആര്?  [1989l supreemkodathiyile aadya vanithaa jadjiyaaya vyakthi aar? ]

Answer: ഫാത്തിമാബീവി [Phaatthimaabeevi]

52107. കേരളത്തിൽ നീതിന്യായ രംഗത്ത് ആധുനികവത്‌കരണത്തിന് തുടക്കം കുറിച്ച വ്യക്തി?  [Keralatthil neethinyaaya ramgatthu aadhunikavathkaranatthinu thudakkam kuriccha vyakthi? ]

Answer: കേണൽ മൺറോ [Kenal manro]

52108. ബന്ദ് ആഹ്വാനം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വിധിച്ചതെന്ന്?  [Bandu aahvaanam cheyyunnathu bharanaghadanaa viruddhamaanennu kerala hykkodathi vidhicchathennu? ]

Answer: 1997 ജൂലായ് 28 [1997 joolaayu 28]

52109. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി [Paalakkaadu churatthiloode ozhukunna nadi]

Answer: ഭാരതപ്പുഴ [Bhaarathappuzha]

52110. കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലുള്ള ലക്ഷദ്വീപിലെ ഏക ജില്ലാ കോടതി ഏത്?  [Kerala hykkodathiyude adhikaara paridhiyilulla lakshadveepile eka jillaa kodathi eth? ]

Answer: കവരത്തി [Kavaratthi]

52111. കേരള ഹൈക്കോടതിയിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി?  [Kerala hykkodathiyil ettavum kooduthal kaalam cheephu jasttisaayirunna vyakthi? ]

Answer: എം.എസ്. മേനോൻ [Em. Esu. Menon]

52112. വയനാട് ചുരം എന്നറിയപ്പെടുന്നത് [Vayanaadu churam ennariyappedunnathu]

Answer: താമരശേരി ചുരം [Thaamarasheri churam]

52113. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിട്ടിയുടെ ആസ്ഥാനം?  [Kerala sttettu leegal sarveesu athorittiyude aasthaanam? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

52114. സുപ്രീംകോടതിയിലെ ആദ്യ മലയാളി ജഡ്ജി?  [Supreemkodathiyile aadya malayaali jadji? ]

Answer: പി. ഗോവിന്ദമേനോൻ [Pi. Govindamenon]

52115. കേരളത്തിൽ ആദ്യമായി ഒരു സമഗ്ര വിദ്യാഭ്യാസ നിയമം കൊണ്ടുവന്ന വിദ്യാഭ്യാസ മന്ത്രി?  [Keralatthil aadyamaayi oru samagra vidyaabhyaasa niyamam keaanduvanna vidyaabhyaasa manthri? ]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

52116. തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നാൽ?  [Thudar vidyaabhyaasa kendrangal ennaal? ]

Answer: നവസാക്ഷരരിലെ സാക്ഷരത നിലനിറുത്താൻ സ്ഥാപിതമായ പ്രാദേശിക കേന്ദ്രങ്ങൾ [Navasaakshararile saaksharatha nilanirutthaan sthaapithamaaya praadeshika kendrangal]

52117. കേരളത്തിലെ സർവകലാശാലകളുടെ എണ്ണം?  [Keralatthile sarvakalaashaalakalude ennam? ]

Answer: 9

52118. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഭ്യസ്തവിദ്യരായ സ്ത്രീകളുള്ള സംസ്ഥാനം?  [Inthyayil ettavum kooduthal abhyasthavidyaraaya sthreekalulla samsthaanam? ]

Answer: കേരളം [Keralam]

52119. ശബരിമല ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?  [Shabarimala shaasthaakshethram sthithicheyyunnathu evideyaan? ]

Answer: പത്തനംതിട്ട ജില്ലയിൽ [Patthanamthitta jillayil]

52120. കേരളത്തിലെ ഏക ഗരുഡക്ഷേത്രം എവിടെയാണ്?  [Keralatthile eka garudakshethram evideyaan? ]

Answer: തൃപ്പങ്കോട് [Thruppankodu]

52121. കേരളത്തിലെ ആദ്യ മുസ്ളിം പള്ളിയും ക്രിസ്ത്യൻ പള്ളിയും എവിടെയാണ് സ്ഥിതിചെയ്യുന്നത്?  [Keralatthile aadya muslim palliyum kristhyan palliyum evideyaanu sthithicheyyunnath? ]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

52122. ഭരതപ്രതിഷ്ഠയുള്ളകേരളത്തിലെ ഏക ക്ഷേത്രം?  [Bharathaprathishdtayullakeralatthile eka kshethram? ]

Answer: കൂടൽമാണിക്യക്ഷേത്രം [Koodalmaanikyakshethram]

52123. ക്ഷേത്ര പ്രവേശന വിളംബരത്തിനു മുമ്പും നാനാജാതി മതസ്ഥർക്ക് പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമേത്?  [Kshethra praveshana vilambaratthinu mumpum naanaajaathi mathastharkku praveshanamundaayirunna kshethrameth? ]

Answer: ഓച്ചിറ പരബ്രഹ്മ ക്ഷേത്രം [Occhira parabrahma kshethram]

52124. വാസ്‌കോഡഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി?  [Vaaskodagaamaye aadyam adakkam cheytha palli? ]

Answer: സെന്റ് ഫ്രാൻസിസ് പള്ളി (കൊച്ചി) [Sentu phraansisu palli (kocchi)]

52125. കെ.എസ്.ആർ.ടി.സിയുടെ രജിസ്‌ട്രേഷൻ നമ്പർ?  [Ke. Esu. Aar. Di. Siyude rajisdreshan nampar? ]

Answer: കെ.എൽ. 15 [Ke. El. 15]

52126. കെ.എസ്.ആർ.ടി.സി നിലവിൽ വന്ന വർഷം?  [Ke. Esu. Aar. Di. Si nilavil vanna varsham? ]

Answer: 1965

52127. ജനശതാബ്ദി എക്സ്പ്രസ് കേരളത്തിൽ ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?  [Janashathaabdi eksprasu keralatthil ethellaam nagarangale thammil bandhippikkunnu? ]

Answer: തിരുവനന്തപുരം കോഴിക്കോട് [Thiruvananthapuram kozhikkodu]

52128. കേരളത്തിൽ ആദ്യമായി റെയിൽവേ ആരംഭിച്ച കമ്പനി?  [Keralatthil aadyamaayi reyilve aarambhiccha kampani? ]

Answer: മദ്രാസ് റെയിൽവേ കമ്പനി [Madraasu reyilve kampani]

52129. തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയത് എന്ന്?  [Thiruvananthapuram vimaanatthaavalam anthaaraashdra vimaanatthaavalamaakkiyathu ennu? ]

Answer: 1991 ജനുവരി 1 [1991 januvari 1]

52130. കേരളത്തിലൂടെ കടന്നുപോകുന്ന ഏക ദേശീയ ജലപാത?  [Keralatthiloode kadannupokunna eka desheeya jalapaatha? ]

Answer: ദേശീയ ജലപാത 3 (വെസ്റ്റ് കോസ്റ്റ് കനാൽ) [Desheeya jalapaatha 3 (vesttu kosttu kanaal)]

52131. ബേപ്പൂർ മുതൽ തിരൂർ വരെയുള്ള ആദ്യത്തെ തീവണ്ടിപ്പാതയുടെ നീളം എത്ര?  [Beppoor muthal thiroor vareyulla aadyatthe theevandippaathayude neelam ethra? ]

Answer: 19 മൈൽ [19 myl]

52132. കേരളത്തിലെ ആകെ റെയിൽവേ ജംഗ്ഷനുകൾ എത്ര?  [Keralatthile aake reyilve jamgshanukal ethra? ]

Answer: 4

52133. കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖമാണ്?  [Keralatthile ettavum pradhaana thuramukhamaan? ]

Answer: കൊച്ചി [Kocchi]

52134. തരംഗദൈർഘ്യം ഏറ്റവും കുറഞ്ഞ പ്രകാശവർണം?  [Tharamgadyrghyam ettavum kuranja prakaashavarnam? ]

Answer: വയലറ്റ് [Vayalattu]

52135. നാടുകാണിചുരം സ്ഥിതിചെയ്യുന്ന ജില്ല [Naadukaanichuram sthithicheyyunna jilla]

Answer: മലപ്പുറം [Malappuram]

52136. ഓ ഹെൻട്രി എന്ന പേരിൽ അറിയപ്പെടുന്നതാരെ?  [O hendri enna peril ariyappedunnathaare? ]

Answer: വില്യം സിഡ്നി പോർട്ടർ [Vilyam sidni porttar]

52137. 'മാർക്ക് ട്വയിൻ' എന്ന പേരിൽ അറിയപ്പെടുന്നതാരെ?  ['maarkku dvayin' enna peril ariyappedunnathaare? ]

Answer: സാമുവൽ എൽ ക്ളെമൻഡ് [Saamuval el klemandu]

52138. ഒരു മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതിയാണ്?  [Oru maadhyamatthinte sahaayamillaathe thaapam prasarikkunna reethiyaan? ]

Answer: വികരണം [Vikaranam]

52139. ദ്രാവകങ്ങൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലാത്ത ബാരോമീറ്റർ?  [Draavakangal onnum thanne upayogicchittillaattha baaromeettar? ]

Answer: അനിറോയിഡ് ബാരോമീറ്റർ [Aniroyidu baaromeettar]

52140. ആദ്യത്തെ മലയാളി ഗവർണർ?  [Aadyatthe malayaali gavarnar? ]

Answer: വി.പി. മേനോൻ, 1951ൽ ഒറീസയിൽ [Vi. Pi. Menon, 1951l oreesayil]

52141. രണ്ടാം അശോകൻ എന്നറിയപ്പെടുന്നതാരെ?  [Randaam ashokan ennariyappedunnathaare? ]

Answer: കനിഷ്കൻ [Kanishkan]

52142. ആരുടെ രചനയാണ് ഒഥല്ലോ?  [Aarude rachanayaanu othallo? ]

Answer: ഷേക്സ്പിയർ [Shekspiyar]

52143. കൊച്ചി സ്റ്റോക്ക് എക്സ്‌ചേഞ്ച് സ്ഥാപിച്ച വർഷം ഏത്?  [Kocchi sttokku ekschenchu sthaapiccha varsham eth? ]

Answer: 1978

52144. 1890ൽ ആദ്യമായി ജനസംഖ്യ കണക്കാക്കിയ രാജ്യം ഏത്?  [1890l aadyamaayi janasamkhya kanakkaakkiya raajyam eth? ]

Answer: യു.എസ്.എ [Yu. Esu. E]

52145. അറബിക്കടലിന് പുരാതന ഗ്രീക്കുകാർ നൽകിയ പേര് എന്ത്?  [Arabikkadalinu puraathana greekkukaar nalkiya peru enthu? ]

Answer: എറിത്രേറിയൻ കടൽ [Erithreriyan kadal]

52146. മൈ ചൈൽഡ് ഹുഡ് ഡെയ്സ് ആരുടെ രചനയാണ്?  [My chyldu hudu deysu aarude rachanayaan? ]

Answer: തസ്ളീമ നസ്ലിം [Thasleema naslim]

52147. കനിഷ്‌കൻ ബുദ്ധമതത്തിന്റെ ഏതു വിഭാഗമാണ് സ്വീകരിച്ചത്?  [Kanishkan buddhamathatthinte ethu vibhaagamaanu sveekaricchath? ]

Answer: മഹായാനം [Mahaayaanam]

52148. സൂര്യൻ കഴിഞ്ഞാൽ ഭൂമിയുടെ ഏറ്റവും അടുത്ത നക്ഷത്രം ഏത്?  [Sooryan kazhinjaal bhoomiyude ettavum aduttha nakshathram eth? ]

Answer: പ്രോക്സിമ സെന്റൗറി [Preaaksima sentauri]

52149. ശബ്ദതീവ്രത അളക്കുന്നതിനുള്ള ഉപകരണം?  [Shabdatheevratha alakkunnathinulla upakaranam? ]

Answer: ഫോണോമീറ്റർ [Phonomeettar]

52150. ഐ.എൻ.എസ്, യു.പി.എ എന്നിവ ഏതു രാജ്യത്തിന്റെ വാർത്താ ഏജൻസികളാണ്?  [Ai. En. Esu, yu. Pi. E enniva ethu raajyatthinte vaartthaa ejansikalaan? ]

Answer: അമേരിക്ക [Amerikka]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution