<<= Back Next =>>
You Are On Question Answer Bank SET 1043

52151. അലിഗാർ മുസ്ളിം യൂണിവേഴ്സിറ്റി സ്ഥാപിച്ചതാര്?  [Aligaar muslim yoonivezhsitti sthaapicchathaar? ]

Answer: സർ. സയ്യിദ് അഹമ്മദ്ഖാൻ [Sar. Sayyidu ahammadkhaan]

52152. മഞ്ഞുകട്ട ജലത്തിൽ പൊങ്ങിക്കിടക്കുന്നതിനു കാരണം?  [Manjukatta jalatthil pongikkidakkunnathinu kaaranam? ]

Answer: ജലത്തെക്കാൾ മഞ്ഞുകട്ടയ്ക്ക് സാന്ദ്രത കുറവാണ് [Jalatthekkaal manjukattaykku saandratha kuravaanu]

52153. അമർനാഥ് തീർത്ഥാടന കേന്ദ്രം എവിടെ?  [Amarnaathu theerththaadana kendram evide? ]

Answer: കാശ്മീർ [Kaashmeer]

52154. ജലത്തിനടിയിൽ ശബ്ദമളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?  [Jalatthinadiyil shabdamalakkaan upayogikkunna upakaranam? ]

Answer: ഹൈഡ്രോഫോൺ [Hydreaaphon]

52155. കുമാരനാശാൻ എ.ആർ. രാജരാജവർമ്മയെ അനുസ്മരിച്ച് എഴുതിയ കാവ്യം ഏത്?  [Kumaaranaashaan e. Aar. Raajaraajavarmmaye anusmaricchu ezhuthiya kaavyam eth? ]

Answer: പ്രരോദനം [Prarodanam]

52156. മാൻ ഒഫ് ബ്ളഡ് ആൻഡ് അയൺ എന്ന പേരിൽ അറിയപ്പെടുന്നത് ആര്?  [Maan ophu bladu aandu ayan enna peril ariyappedunnathu aar? ]

Answer: ബിസ്മാർക്ക് [Bismaarkku]

52157. ഡെങ്കിപ്പനിക്ക് കാരണം ഏത്?  [Denkippanikku kaaranam eth? ]

Answer: ഫീമെയിൽ എയ്ഡിസ് ഏജിപ്ഷി [Pheemeyil eydisu ejipshi]

52158. ഏതു നദിയിലാണ് പള്ളിവാസൽ പ്രോജക്ട്?  [Ethu nadiyilaanu pallivaasal preaajakd? ]

Answer: മുതിരപ്പുഴ [Muthirappuzha]

52159. ഒന്നാം തറൈൻ യുദ്ധം നടന്ന വർഷമേത്?  [Onnaam tharyn yuddham nadanna varshameth? ]

Answer: എഡി 1191 [Edi 1191]

52160. തറൈൻ യുദ്ധങ്ങൾക്ക് വേദിയായ തറൈൻ ഇപ്പോൾ ഏത് സംസ്ഥാനത്താണ്?  [Tharyn yuddhangalkku vediyaaya tharyn ippol ethu samsthaanatthaan? ]

Answer: ഹരിയാന [Hariyaana]

52161. ഷേർഷാ സൂരി മുഗൾ രാജാവായ ഹുമയൂണിനെ പരാജയപ്പെടുത്തിയത് ഏത് യുദ്ധത്തിലാണ്?  [Shershaa soori mugal raajaavaaya humayoonine paraajayappedutthiyathu ethu yuddhatthilaan? ]

Answer: 1539ലെ ചൗസായുദ്ധം [1539le chausaayuddham]

52162. അക്ബറുടെ സൈന്യം മേവാറിലെ രജപുത്രന്മാരെ തോല്പിച്ചത് ഏത് യുദ്ധത്തിൽ?  [Akbarude synyam mevaarile rajaputhranmaare tholpicchathu ethu yuddhatthil? ]

Answer: 1576ലെ ഹാൽഡിഘട്ട് യുദ്ധം [1576le haaldighattu yuddham]

52163. തളിക്കോട്ട യുദ്ധത്തിൽ സംയുക്ത സൈന്യമായി വിജയനഗരത്തിനെതിരെ അണിനിരന്ന ഭാമിനി രാജ്യങ്ങൾ ഏതൊക്കെ?  [Thalikkotta yuddhatthil samyuktha synyamaayi vijayanagaratthinethire aniniranna bhaamini raajyangal ethokke? ]

Answer: ബിരാർ, ബിദാർ, അഹമ്മദ് നഗർ, ബീജാപ്പൂർ, ഗോൽക്കൊണ്ട [Biraar, bidaar, ahammadu nagar, beejaappoor, golkkonda]

52164. ഇന്ത്യയിൽ നിന്നും മയൂര സിംഹാസനവും കോഹിനൂർ രത്നവും കടത്തിക്കൊണ്ടുപോയ പേർഷ്യൻ ഭരണാധികാരിയാര്?  [Inthyayil ninnum mayoora simhaasanavum kohinoor rathnavum kadatthikkondupoya pershyan bharanaadhikaariyaar? ]

Answer: നാദിർ ഷാ [Naadir shaa]

52165. ആരൊക്കെ തമ്മിലായിരുന്നു പ്ലാസി യുദ്ധം?  [Aarokke thammilaayirunnu plaasi yuddham? ]

Answer: റോബർട്ട് ക്ളൈവിന്റെ ബ്രിട്ടീഷ് സേനയും ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയുടെ സേനയും [Robarttu klyvinte britteeshu senayum bamgaal navaabu siraaju udu daulayude senayum]

52166. 9 മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോൽപ്പിച്ചതാര്?  [9 moonnaam paanippatthu yuddhatthil maraatthikale tholppicchathaar? ]

Answer: അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻ സൈന്യം [Ahammadu shaa abdaaliyude aphgaan synyam]

52167. ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ ഡൽഹി സുൽത്താനാര്?  [Ettavum kooduthal kaalam bharanam nadatthiya dalhi sultthaanaar? ]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

52168. തിമൂറിന്റെ ആക്രമണകാലത്ത് ഡൽഹി സുൽത്താൻ ആരായിരുന്നു?  [Thimoorinte aakramanakaalatthu dalhi sultthaan aaraayirunnu? ]

Answer: നസീർ ഉദ് ദിൻ മുഹമ്മദ് ഷാ തുഗ്ലക്ക് [Naseer udu din muhammadu shaa thuglakku]

52169. ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ബാബർ ആരെയാണ് പരാജയപ്പെടുത്തിയത്?  [Onnaam paanippatthu yuddhatthil baabar aareyaanu paraajayappedutthiyath? ]

Answer: ഇബ്രാഹിം ലോധിയെ [Ibraahim lodhiye]

52170. 1529ലെ ഗോഗ്രായുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയതാരെ?  [1529le gograayuddhatthil baabar paraajayappedutthiyathaare? ]

Answer: അഫ്ഗാൻ സൈന്യത്തെ [Aphgaan synyatthe]

52171. 1531ൽ അന്തരിച്ച ബാബറുടെ ശവകുടീരം എവിടെയാണ് സ്ഥിതിചെയ്യുന്നത്?  [1531l anthariccha baabarude shavakudeeram evideyaanu sthithicheyyunnath? ]

Answer: കാബൂൾ [Kaabool]

52172. ഹുമയൂണിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നതെവിടെ?  [Humayooninte shavakudeeram sthithicheyyunnathevide? ]

Answer: ഡൽഹി [Dalhi]

52173. അക്ബർ ജനിച്ചതെവിടെ?  [Akbar janicchathevide? ]

Answer: 1542ൽ അമർകോട്ടിൽ [1542l amarkottil]

52174. 1572 മുതൽ 1585 വരെ അക്ബറുടെ തലസ്ഥാനം ഏതായിരുന്നു?  [1572 muthal 1585 vare akbarude thalasthaanam ethaayirunnu? ]

Answer: സിക്രി [Sikri]

52175. ഫത്തേപൂർസിക്രിയിലെ പ്രധാന മന്ദിരങ്ങൾ ഏതെല്ലാം?  [Phatthepoorsikriyile pradhaana mandirangal ethellaam? ]

Answer: ബുലന്ദ് ദർവാസ, ജാമി മസ് [Bulandu darvaasa, jaami masu]

52176. പാവപ്പെട്ടവന്റെ താജ്മഹൽ എന്നറിയപ്പെടുന്ന നിർമ്മിതിയേത്?  [Paavappettavante thaajmahal ennariyappedunna nirmmithiyeth? ]

Answer: ബീവി കാ മക്ബറ [Beevi kaa makbara]

52177. പതിനേഴാം നൂറ്റാണ്ടിൽ മയൂരസിംഹാസനം പണികഴിപ്പിച്ചത് ഏതു മുഗൾ ചക്രവർത്തിയാണ്?  [Pathinezhaam noottaandil mayoorasimhaasanam panikazhippicchathu ethu mugal chakravartthiyaan? ]

Answer: ഷാജഹാൻ [Shaajahaan]

52178. 1739ൽ മയൂര സിംഹാസനം ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ പേർഷ്യൻ ആക്രമണകാരിയാര്?  [1739l mayoora simhaasanam inthyayil ninnu kondupoya pershyan aakramanakaariyaar? ]

Answer: നാദിർ ഷാ [Naadir shaa]

52179. ടാൻസന്റെ യഥാർത്ഥനാമം എന്തായിരുന്നു?  [Daansante yathaarththanaamam enthaayirunnu? ]

Answer: താണ മിശ്ര [Thaana mishra]

52180. 1585 മുതൽ 1599 വരെ അക്ബറുടെ തലസ്ഥാനം ഏതായിരുന്നു?  [1585 muthal 1599 vare akbarude thalasthaanam ethaayirunnu? ]

Answer: ലാഹോർ [Laahor]

52181. ജിസിയ അക്ബർ നിറുത്തലാക്കിയതെന്ന്?  [Jisiya akbar nirutthalaakkiyathennu? ]

Answer: 1562

52182. നിരക്ഷരനായ മുഗൾ ചക്രവർത്തിയായി വിശേഷിപ്പിക്കപ്പെടുന്നതാര്?  [Niraksharanaaya mugal chakravartthiyaayi visheshippikkappedunnathaar? ]

Answer: അക്ബർ [Akbar]

52183. മാൻസബ്ദാരി എന്ന സൈനിക സമ്പ്രദായം നടപ്പാക്കിയ മുഗൾ ഭരണാധികാരിയാര്?  [Maansabdaari enna synika sampradaayam nadappaakkiya mugal bharanaadhikaariyaar? ]

Answer: അക്ബർ [Akbar]

52184. നീതിച്ചങ്ങല സ്ഥാപിച്ച മുഗൾ ഭരണാധികാരിയാര്?  [Neethicchangala sthaapiccha mugal bharanaadhikaariyaar? ]

Answer: ജഹാംഗീർ [Jahaamgeer]

52185. ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവിന്റെ അംബാസഡർമാരായ വില്യം ഹോക്കിൻസ്, തോമസ് റോ എന്നിവർ എത്തിയത് ഏതു മുഗൾ ഭരണാധികാരിയുടെ സദസിലാണ്?  [Imglandile jeyimsu onnaaman raajaavinte ambaasadarmaaraaya vilyam hokkinsu, thomasu ro ennivar etthiyathu ethu mugal bharanaadhikaariyude sadasilaan? ]

Answer: ജഹാംഗീറിന്റെ [Jahaamgeerinte]

52186. മുഗളന്മാരുടെ സുവർണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്?  [Mugalanmaarude suvarnakaalam ennariyappedunnathu aarude bharanakaalamaan? ]

Answer: ഷാജഹാന്റെ [Shaajahaante]

52187. ഷാജഹാൻ താജ്മഹൽ പണിതീർത്തത് ഏതു ഭാര്യയുടെ സ്മരണാർത്ഥമാണ്?  [Shaajahaan thaajmahal panitheertthathu ethu bhaaryayude smaranaarththamaan? ]

Answer: മുംതാസ് മഹലിന്റെ [Mumthaasu mahalinte]

52188. താജ്മഹലിന്റെ പ്രധാന ശില്പി ആരായിരുന്നു?  [Thaajmahalinte pradhaana shilpi aaraayirunnu? ]

Answer: ഉസ്താദ് അഹ്മദ് ലഹൗറി [Usthaadu ahmadu lahauri]

52189. ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ്ബഹദൂറിനെ വധിച്ച മുഗൾ ഭരണാധികാരിയാര്?  [Ompathaamatthe sikhu guruvaaya thejbahadoorine vadhiccha mugal bharanaadhikaariyaar? ]

Answer: ഔറംഗസീബ് [Auramgaseebu]

52190. ഔറംഗസീബിന്റെ ശവകുടീരം എവിടെയാണ്?  [Auramgaseebinte shavakudeeram evideyaan? ]

Answer: ദൗലത്താബാദ് [Daulatthaabaadu]

52191. മൻസബ്ദാരി സമ്പ്രദായം ഏതു രാജ്യത്തുനിന്ന് കടംകൊണ്ടതാണ്?  [Mansabdaari sampradaayam ethu raajyatthuninnu kadamkondathaan? ]

Answer: മംഗോളിയ [Mamgoliya]

52192. മുഗൾ ഭരണകാലത്തെ കാർഷിക വ്യവസ്ഥിതി വ്യക്തമാക്കുന്ന കൃതിയേത്?  [Mugal bharanakaalatthe kaarshika vyavasthithi vyakthamaakkunna kruthiyeth? ]

Answer: അയ്ൻ ഇ അക്ബറി [Ayn i akbari]

52193. സിഖ് മതത്തിൽ ആകെ എത്ര ഗുരുക്കന്മാരാണുള്ളത്?  [Sikhu mathatthil aake ethra gurukkanmaaraanullath? ]

Answer: പത്ത് [Patthu]

52194. അമൃത്സറിലെ സുവർണക്ഷേത്രം പണിത സിഖ് ഗുരുവാര്?  [Amruthsarile suvarnakshethram panitha sikhu guruvaar? ]

Answer: ഗുരു അർജൻദേവ് [Guru arjandevu]

52195. പത്താമത്തെ സിഖ് ഗുരു ആരായിരുന്നു?  [Patthaamatthe sikhu guru aaraayirunnu? ]

Answer: ഗുരു ഗോബിന്ദ്സിംഗ് [Guru gobindsimgu]

52196. മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ ഭരണകാലത്ത് വധിക്കപ്പെട്ട സിക്ക് ഗുരുവാര്?  [Mugal chakravartthi jahaamgeerinte bharanakaalatthu vadhikkappetta sikku guruvaar? ]

Answer: ഗുരു അർജൻദേവ് [Guru arjandevu]

52197. ബാലഗുരു എന്നറിയപ്പെടുന്ന സിക്ക് ഗുരു ആര്?  [Baalaguru ennariyappedunna sikku guru aar? ]

Answer: ഗുരു ഹർകിഷൻ [Guru harkishan]

52198. പാർലമെന്റിന്റെ ഉപരിസഭ?  [Paarlamentinte uparisabha? ]

Answer: രാജ്യസഭ [Raajyasabha]

52199. ആദ്യത്തെ രാജ്യസഭാ ചെയർമാൻ?  [Aadyatthe raajyasabhaa cheyarmaan? ]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions