<<= Back Next =>>
You Are On Question Answer Bank SET 1044

52201. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ?  [Raajyasabhayile paramaavadhi amgasamkhya? ]

Answer: 250

52202. ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം വഹിച്ചത്?  [Ettavum kooduthal kaalam depyootti cheyarmaan sthaanam vahicchath? ]

Answer: ഡോ. നജ്മഹെപ്തുള്ള [Do. Najmahepthulla]

52203. രാജ്യസഭയിൽ പരമാവധി എത്ര ദിവസം വരെ ധനബില്ല് സൂക്ഷിക്കാം?  [Raajyasabhayil paramaavadhi ethra divasam vare dhanabillu sookshikkaam? ]

Answer: 14 ദിവസം [14 divasam]

52204. ധനബിൽ അവതരിപ്പിക്കാൻ കഴിയാത്ത സഭ?  [Dhanabil avatharippikkaan kazhiyaattha sabha? ]

Answer: രാജ്യസഭ [Raajyasabha]

52205. ഇന്ത്യയിലാദ്യമായി നിയമസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട വനിത? [Inthyayilaadyamaayi niyamasabhaamgamaayi naamanirddhesham cheyyappetta vanitha?]

Answer: തോട്ടയ്ക്കാട് മാധവിഅമ്മ [Thottaykkaadu maadhaviamma]

52206. 2 വർഷം കൂടുമ്പോൾ രാജ്യസഭയിലെ എത്ര അംഗങ്ങൾ വിരമിക്കുന്നു?  [2 varsham koodumpol raajyasabhayile ethra amgangal viramikkunnu? ]

Answer: മൂന്നിലൊന്ന് [Moonnileaannu]

52207. ഇന്ത്യൻ ജുഡിഷ്യറി വിഭാവനം ചെയ്യുന്ന നിയമസംവിധാനം?  [Inthyan judishyari vibhaavanam cheyyunna niyamasamvidhaanam? ]

Answer: സ്വതന്ത്രവും നീതിയുക്തവുമായത് [Svathanthravum neethiyukthavumaayathu]

52208. സുപ്രീംകോടതി നിലവിൽ വന്നത്?  [Supreemkodathi nilavil vannath? ]

Answer: 1950

52209. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതല വഹിക്കുന്നതാര്?  [Raashdrapathiyudeyum uparaashdrapathiyudeyum abhaavatthil raashdrapathiyude chumathala vahikkunnathaar? ]

Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് [Supreemkodathi cheephu jasttisu]

52210. സംസ്ഥാനങ്ങളും പാർലമെന്റും പാസാക്കുന്ന നിയമങ്ങളുടെ ഭരണഘടനാസാധുത പരിശോധിക്കുന്ന കോടതി?  [Samsthaanangalum paarlamentum paasaakkunna niyamangalude bharanaghadanaasaadhutha parishodhikkunna kodathi? ]

Answer: സുപ്രീംകോടതി [Supreemkodathi]

52211. സുപ്രീംകോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?  [Supreemkodathiyekkuricchu prathipaadikkunna bharanaghadanaa vakuppu? ]

Answer: 124

52212. ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നത്?  [Ettavum kooduthal kaalam supreemkodathi cheephu jasttisaayirunnath? ]

Answer: വൈ.വി. ചന്ദ്രചൂഡ് [Vy. Vi. Chandrachoodu]

52213. സുപ്രീംകോടതി ജഡ്ജിയാകാൻ യോഗ്യതയുള്ള ഹൈക്കോടതി ജഡ്ജിയാണ്?  [Supreemkodathi jadjiyaakaan yogyathayulla hykkodathi jadjiyaan? ]

Answer: സുപ്രീംകോടതിയുടെ അഡ്ഹോക്ക് ജഡ്ജി [Supreemkodathiyude adhokku jadji]

52214. ലോക്‌സഭയിൽ ഇംപീച്ച്‌മെന്റിന് വിധേയനായ ആദ്യത്തെ സുപ്രീംകോടതി ജഡ്ജി?  [Loksabhayil impeecchmentinu vidheyanaaya aadyatthe supreemkodathi jadji? ]

Answer: ജസ്റ്റിസ് വി. രാമസ്വാമി [Jasttisu vi. Raamasvaami]

52215. സുപ്രീംകോടതി ജഡ്ജിമാർക്ക് പെൻഷൻ ലഭിച്ച ശേഷം പ്രാക്ടീസ് ചെയ്യാൻ അധികാരമുള്ള ഏക കോടതി?  [Supreemkodathi jadjimaarkku penshan labhiccha shesham praakdeesu cheyyaan adhikaaramulla eka kodathi? ]

Answer: ഹൈക്കോടതി [Hykkodathi]

52216. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മാസശമ്പളം?  [Hykkodathi cheephu jasttisinte maasashampalam? ]

Answer: 90,000

52217. നാഷണൽ ജുഡിഷ്യൽ അക്കാഡമി നിലവിൽ വന്നത്?  [Naashanal judishyal akkaadami nilavil vannath? ]

Answer: 1993

52218. വാദിയെയും പ്രതിയെയും കോടതിയിൽ വിളിച്ചുവരുത്തി അനുരഞ്ജനത്തിന് പ്രേരിപ്പിച്ച് കേസുകൾ ഒത്തുതീർക്കുന്ന രീതി?  [Vaadiyeyum prathiyeyum kodathiyil vilicchuvarutthi anuranjjanatthinu prerippicchu kesukal otthutheerkkunna reethi? ]

Answer: ലോക് അദാലത്ത് [Loku adaalatthu]

52219. ഓരോ സംസ്ഥാനത്തിനും ഒരു ഹൈക്കോടതി ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന വകുപ്പ്?  [Oro samsthaanatthinum oru hykkodathi undaayirikkanamennu anushaasikkunna vakuppu? ]

Answer: 214-ാം വകുപ്പ് [214-aam vakuppu]

52220. ഏത് ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ളത്?  [Ethu hykkodathiyilaanu ettavum kooduthal jadjimaarullath? ]

Answer: അലഹബാദ് ഹൈക്കോടതി [Alahabaadu hykkodathi]

52221. ഗോവ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്?  [Gova ethu hykkodathiyude paridhiyilaan? ]

Answer: മുംബയ് ഹൈക്കോടതി [Mumbayu hykkodathi]

52222. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിക്ക് കീഴിലാണ്?  [Aandamaan nikkobaar dveepukal ethu hykkodathikku keezhilaan? ]

Answer: കൊൽക്കത്ത ഹൈക്കോടതി [Keaalkkattha hykkodathi]

52223. ആദ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴുള്ള പ്രധാനമന്ത്രി?  [Aadyatthe adiyantharaavastha prakhyaapicchappozhulla pradhaanamanthri? ]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

52224. വൈദേശികമോ ആഭ്യന്തരമോ ആയ ആക്രമണങ്ങളുടെ സാഹചര്യങ്ങളിൽ പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥ?  [Vydeshikamo aabhyantharamo aaya aakramanangalude saahacharyangalil prakhyaapikkunna adiyantharaavastha? ]

Answer: യുദ്ധകാല അടിയന്തരാവസ്ഥ [Yuddhakaala adiyantharaavastha]

52225. അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ താത്‌കാലികമായി നിറുത്തലാക്കുന്നത്?  [Adiyantharaavastha nilanilkkumpol thaathkaalikamaayi nirutthalaakkunnath? ]

Answer: മൗലികാവകാശങ്ങൾ [Maulikaavakaashangal]

52226. 356-ാംവകുപ്പ് പ്രകാരം ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം?  [356-aamvakuppu prakaaram aadyamaayi adiyantharaavastha prakhyaapikkappetta samsthaanam? ]

Answer: കേരളം [Keralam]

52227. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചത്?  [Kammyoonitti davalapmentu prograam aarambhicchath? ]

Answer: 1952 ഒക്ടോബർ 2 [1952 okdobar 2]

52228. പഞ്ചായത്തുകളുടെ കാലാവധി?  [Panchaayatthukalude kaalaavadhi? ]

Answer: 5 വർഷം [5 varsham]

52229. പഞ്ചായത്തുകളുടെ രൂപീകരണത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത്?  [Panchaayatthukalude roopeekaranattheppatti prathipaadikkunna aarttikkil eth? ]

Answer: 40

52230. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത്?  [Kerala panchaayatthu raaju aakdu nilavil vannath? ]

Answer: 1994ൽ [1994l]

52231. അറ്റോർണി ജനറലിന്റെ പ്രതിമാസ വേതനം?  [Attorni janaralinte prathimaasa vethanam? ]

Answer: 90,000 രൂപ [90,000 roopa]

52232. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്?  [Samsthaana gavanmentinu niyamopadesham nalkunnath? ]

Answer: അഡ്വക്കേറ്റ് ജനറൽ [Advakkettu janaral]

52233. സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാനായി അറ്റോർണി ജനറലിന്റെ ആവശ്യകതയെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്?  [Saampatthika kaaryangal niyanthrikkaanaayi attorni janaralinte aavashyakathayeppatti prathipaadikkunna bharanaghadana vakuppu? ]

Answer: 76-ാം വകുപ്പ് [76-aam vakuppu]

52234. ഭാരതത്തിന് ഒരു കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വേണമെന്ന് നിഷ്‌കർഷിക്കുന്ന വകുപ്പ്?  [Bhaarathatthinu oru kampdrolar aandu odittar janaral venamennu nishkarshikkunna vakuppu? ]

Answer: 148-ാം വകുപ്പ് [148-aam vakuppu]

52235. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി? [Keralatthile randaamatthe mukhyamanthri?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

52236. സ്വതന്ത്ര പദവിയുള്ള ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വിഭാഗത്തിന്റെ തലവൻ?  [Svathanthra padaviyulla odittu aandu akkaundsu vibhaagatthinte thalavan? ]

Answer: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ [Kampdrolar aandu odittar janaral]

52237. 151-ാം അനുച്ഛേദ പ്രകാരം സി.എ.ജി റിപ്പോർട്ട് സമർപ്പിക്കുന്നത്?  [151-aam anuchchheda prakaaram si. E. Ji ripporttu samarppikkunnath? ]

Answer: രാഷ്ട്രപതിക്ക് [Raashdrapathikku]

52238. ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്?  [Dhanakaarya kammishane niyamikkunnath? ]

Answer: രാഷ്ട്രപതി [Raashdrapathi]

52239. ലോകത്തിൽ ഏറ്റവും കൂടുതൽ റേഡിയേഷനുള്ള പ്രദേശം ഏത്?  [Lokatthil ettavum kooduthal rediyeshanulla pradesham eth? ]

Answer: കരുനാഗപ്പള്ളി [Karunaagappalli]

52240. ആധുനിക കൊച്ചി തുറമുഖത്തിന്റെ മുഖ്യശില്പി?  [Aadhunika keaacchi thuramukhatthinte mukhyashilpi? ]

Answer: സർ റോബർട്ട് ബ്രിസ്റ്റോ [Sar robarttu bristto]

52241. എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് എവിടെ സ്ഥിതിചെയ്യുന്നു?  [Eyarphozhsu adminisdretteevu koleju evide sthithicheyyunnu? ]

Answer: കോയമ്പത്തൂർ [Koyampatthoor]

52242. ദി ആപ്പിൾ കാർട്ട് ആരുടെ രചനയാണ്?  [Di aappil kaarttu aarude rachanayaan? ]

Answer: ബർണാഡ് ഷാ [Barnaadu shaa]

52243. സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ്?  [Sardaar sarovar anakkettu ethu nadiyilaan? ]

Answer: നർമ്മദ [Narmmada]

52244. മാതൃത്വത്തിന്റെ കവയത്രി എന്നറിയപ്പെടുന്നത് ആരെയാണ്?  [Maathruthvatthinte kavayathri ennariyappedunnathu aareyaan? ]

Answer: ബാലാമണിയമ്മ [Baalaamaniyamma]

52245. ഭൂമിയിൽ നിന്ന് കാണാവുന്ന ഏറ്റവും വലിയ നക്ഷത്രം ഏത്?  [Bhoomiyil ninnu kaanaavunna ettavum valiya nakshathram eth? ]

Answer: സൂര്യൻ [Sooryan]

52246. ആദ്യത്തെ കേരള ജലവൈദ്യുത പദ്ധതി ഏത്?  [Aadyatthe kerala jalavydyutha paddhathi eth? ]

Answer: പള്ളിവാസൽ [Pallivaasal]

52247. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ഏത്?  [Keralatthinte audyogika pushpam eth? ]

Answer: കണിക്കൊന്ന [Kanikkeaanna]

52248. വിക്ഷേപണാനന്തരം പേര് മാറ്റിയ ഇന്ത്യൻ ഉപഗ്രഹം ഏത്?  [Vikshepanaanantharam peru maattiya inthyan upagraham eth? ]

Answer: സാറ്റേൺ [Saatten]

52249. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?  [Aadyatthe eshyan geyimsu nadanna raajyam eth? ]

Answer: ഇന്ത്യ [Inthya]

52250. യു.എൻ. രക്ഷാസമിതിയിൽ എത്ര അംഗങ്ങളാണുള്ളത്?  [Yu. En. Rakshaasamithiyil ethra amgangalaanullath? ]

Answer: 15
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution