<<= Back Next =>>
You Are On Question Answer Bank SET 1045

52251. ആംസ്റ്റർഡാം നഗരം ഏതു നദിയുടെ തീരത്താണ്?  [Aamsttardaam nagaram ethu nadiyude theeratthaan? ]

Answer: ആംസെൻ, നെതർലൻഡ് [Aamsen, netharlandu]

52252. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ദണ്ഡ് വളഞ്ഞിരിക്കുന്നതായി തോന്നുന്നത് പ്രകാശ രശ്മികൾക്ക് വെള്ളത്തിൽ നിന്നും വായുവിലേക്ക് കയറുമ്പോഴുണ്ടാകുന്നത് ‌?  [Vellatthil mungikkidakkunna dandu valanjirikkunnathaayi thonnunnathu prakaasha rashmikalkku vellatthil ninnum vaayuvilekku kayarumpozhundaakunnathu ? ]

Answer: അപഭംഗം [Apabhamgam]

52253. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം?  [Aikyaraashdra sabhayude aasthaanam? ]

Answer: ജനീവ [Janeeva]

52254. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?  [Lokatthile ettavum valiya dveepu eth? ]

Answer: ഗ്രീൻലാൻഡ് [Greenlaandu]

52255. ഇംഗ്ളീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ആര്?  [Imgleeshu chaanal neenthikkadanna aadya inthyakkaaran aar? ]

Answer: മിഹിർസെൻ [Mihirsen]

52256. നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇംഗ്ളീഷ് സാഹിത്യകാരൻ ആര്?  [Nobal sammaanam nediya aadyatthe imgleeshu saahithyakaaran aar? ]

Answer: റുഡ്യാർഡ് കിപ്ളിംഗ് [Rudyaardu kiplimgu]

52257. യുദ്ധവും സമാധാനവും എന്ന പുസ്തകമെഴുതിയത് ആര്?  [Yuddhavum samaadhaanavum enna pusthakamezhuthiyathu aar? ]

Answer: ലിയോ ടോൾസ്റ്റോയി [Liyo dolsttoyi]

52258. ഹൈഡ്രജൻ കണ്ടുപിടിച്ചത് ആര്?  [Hydrajan kandupidicchathu aar? ]

Answer: കവൻഡിഷ് [Kavandishu]

52259. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ടയെ ബഹിരാകാശത്ത് എത്തിച്ച രാജ്യം?  [Inthyayude aadyatthe upagrahamaaya aaryabhattaye bahiraakaashatthu etthiccha raajyam? ]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

52260. വിറ്റാമിൻ സി ഏത് ആസിഡുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Vittaamin si ethu aasidumaayi bandhappettirikkunnu? ]

Answer: അസ്കോർബിക് ആസിഡ് [Askorbiku aasidu]

52261. ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി ഏത്?  [Kloningiloode srushdiccha aadyatthe patti eth? ]

Answer: സ്നൂപ്പി [Snooppi]

52262. ഇന്ത്യയിൽ സാഹിത്യത്തിനു നൽകുന്ന ഏറ്റവും കൂടുതൽ തുകയുള്ള സമ്മാനം ഏത്?  [Inthyayil saahithyatthinu nalkunna ettavum kooduthal thukayulla sammaanam eth? ]

Answer: സരസ്വതി സമ്മാൻ [Sarasvathi sammaan]

52263. ഓർണിത്തോളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്?  [Ornittholaji ennathu enthinekkuricchulla padtanamaan? ]

Answer: പക്ഷി [Pakshi]

52264. കേരളത്തിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദികളിലൊന്നേത്?  [Keralatthiloode kizhakkottu ozhukunna nadikalileaanneth? ]

Answer: പാമ്പാർ [Paampaar]

52265. ഗാന്ധിജിയുടെ സമാധിസ്ഥലം ഏത്?  [Gaandhijiyude samaadhisthalam eth? ]

Answer: രാജ്ഘട്ട് [Raajghattu]

52266. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചതാര്?  [Inthyan naashanal kongrasu sthaapicchathaar? ]

Answer: എ.ഒ. ഹ്യൂം [E. O. Hyoom]

52267. സമുദ്രത്തിനടിയിൽ മന്ത്രിസഭായോഗം നടന്ന രാജ്യം?  [Samudratthinadiyil manthrisabhaayogam nadanna raajyam? ]

Answer: മാലിദ്വീപ് [Maalidveepu]

52268. ബിഷപ് എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Bishapu enna padam ethu kaliyumaayi bandhappettirikkunnu? ]

Answer: ചെസ് [Chesu]

52269. സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ നഗരം ഏത്?  [Saaksharatha nediya inthyayile aadyatthe nagaram eth? ]

Answer: കോട്ടയം [Kottayam]

52270. ഐ.എൻ.എസ് ശിവജി ലോണവാല എവിടെയാണ്?  [Ai. En. Esu shivaji lonavaala evideyaan? ]

Answer: മഹാരാഷ്ട്ര [Mahaaraashdra]

52271. ദി റിപ്പബ്ളിക് ആരുടെ രചനയാണ്?  [Di rippabliku aarude rachanayaan? ]

Answer: പ്ളേറ്റോ [Pletto]

52272. ഐ.എൻ.എസ് വെണ്ടുരുത്തി എവിടെയാണ്?  [Ai. En. Esu vendurutthi evideyaan? ]

Answer: കൊച്ചി [Keaacchi]

52273. എയർഫോഴ്സ് അക്കാഡമി എവിടെയാണ്?  [Eyarphozhsu akkaadami evideyaan? ]

Answer: ഹൈദരാബാദ് [Hydaraabaadu]

52274. ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Aagaakhaan kappu ethu kaliyumaayi bandhappettirikkunnu? ]

Answer: ഹോക്കി [Hokki]

52275. കേരളത്തിൽ തോറിയം അടങ്ങിയ മണൽ കിട്ടുന്ന സ്ഥലം ഏത്?  [Keralatthil thoriyam adangiya manal kittunna sthalam eth? ]

Answer: ചവറ [Chavara]

52276. 1540ൽ ഷെർഷ ഹുമയൂണിനെ പരാജയപ്പെടുത്തിയ യുദ്ധമേത്?  [1540l shersha humayoonine paraajayappedutthiya yuddhameth? ]

Answer: കനൗജ് [Kanauju]

52277. അൾട്രാവയലറ്റ് രശ്മികളെ വലിച്ചെടുക്കാൻ ശേഷിയുള്ള അന്തരീക്ഷ വായുവിലെ ഘടകം ഏത്?  [Aldraavayalattu rashmikale valicchedukkaan sheshiyulla anthareeksha vaayuvile ghadakam eth? ]

Answer: ഓസോൺ [Oson]

52278. ഇന്ത്യയിലെ ആദ്യ അണുശക്തി നിലയം ഏത്?  [Inthyayile aadya anushakthi nilayam eth? ]

Answer: താരാപൂർ [Thaaraapoor]

52279. ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ?  [Bahiraakaashasanchaaram nadatthiya aadyatthe inthyakkaaran? ]

Answer: രാകേഷ് ശർമ്മ [Raakeshu sharmma]

52280. നാല് ഉപഗ്രഹങ്ങളെ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനം ഏത്?  [Naalu upagrahangale aadyamaayi bhramanapathatthiletthiccha inthyayude vikshepana vaahanam eth? ]

Answer: പി.എസ്.എൽ.വി - 7 [Pi. Esu. El. Vi - 7]

52281. 1981 ജൂൺ 19ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നു വിക്ഷേപിച്ച ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ഏത്?  [1981 joon 19nu phranchu gayaanayile kauruvil ninnu vikshepiccha inthyayude vaartthaavinimaya upagraham eth? ]

Answer: ആപ്പിൾ [Aappil]

52282. ഗ്രഹങ്ങൾ സൂര്യനെ വൃത്താകൃതിയിലുള്ള പഥത്തിലൂടെ ചുറ്റിസഞ്ചരിക്കുന്നു എന്നു പറഞ്ഞത് ആര്?  [Grahangal sooryane vrutthaakruthiyilulla pathatthiloode chuttisancharikkunnu ennu paranjathu aar? ]

Answer: കോപ്പർനിക്കസ് [Kopparnikkasu]

52283. ' മനുഷ്യന് ഒരു ചെറിയ കാൽവയ്‌പ്; എന്നാൽ മനുഷ്യരാശിക്കൊരു വലിയ കുതിച്ചുചാട്ടം' ഇതു പറഞ്ഞതാര്?  [' manushyanu oru cheriya kaalvaypu; ennaal manushyaraashikkeaaru valiya kuthicchuchaattam' ithu paranjathaar? ]

Answer: നീൽ ആംസ്ട്രോങ് [Neel aamsdrongu]

52284. ഏറ്റവും ഗുരുത്വാകർഷണമുള്ള ഗ്രഹം ഏത്?  [Ettavum guruthvaakarshanamulla graham eth? ]

Answer: വ്യാഴം [Vyaazham]

52285. 'പ്രപഞ്ചം' മുഴുവൻ എന്റെ നാടാണ് എന്നത് ആരുടെ കാഴ്ചപ്പാടാണ്?  ['prapancham' muzhuvan ente naadaanu ennathu aarude kaazhchappaadaan? ]

Answer: കൽപ്പന ചൗള [Kalppana chaula]

52286. ലോകത്തിലെ 138-ാമത്തെ ബഹിരാകാശ സഞ്ചാരി ആര്?  [Lokatthile 138-aamatthe bahiraakaasha sanchaari aar? ]

Answer: രാകേഷ് ശർമ്മ [Raakeshu sharmma]

52287. ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്ഥാപനം ഐ.എസ്.ആർ.ഒ സ്ഥാപിതമായത്?  [Inthyan bahiraakaasha paryaveshana sthaapanam ai. Esu. Aar. O sthaapithamaayath? ]

Answer: 1969

52288. കൊളംബിയ ബഹിരാകാശ വാഹനം തകർന്ന് കല്‌പന ഉൾപ്പെടെ 7 ബഹിരാകാശ യാത്രികർ കൊല്ലപ്പെട്ടത് എന്ന്?  [Keaalambiya bahiraakaasha vaahanam thakarnnu kalpana ulppede 7 bahiraakaasha yaathrikar keaallappettathu ennu? ]

Answer: 2003 ഫെബ്രുവരി ഒന്നിന് [2003 phebruvari onninu]

52289. ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ ആര്?  [Bahiraakaashatthetthiya randaamatthe inthyan vamshaja aar? ]

Answer: സുനിതാവില്യംസ് [Sunithaavilyamsu]

52290. ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏത്?  [Inthyayile eka upagraha vikshepana kendram eth? ]

Answer: ശ്രീഹരിക്കോട്ട [Shreeharikkotta]

52291. 1968 ഫെബ്രുവരി രണ്ടിന് ഐക്യരാഷ്ട്രസഭയ്ക്കു സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?  [1968 phebruvari randinu aikyaraashdrasabhaykku samarppikkappetta inthyayile rokkattu vikshepana kendram? ]

Answer: തുമ്പ [Thumpa]

52292. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിന്റെ പേര്?  [Shreeharikkottayile upagrahavikshepana kendratthinte per? ]

Answer: സതീഷ് ധവാൻ സ്പേസ് സെന്റർ [Satheeshu dhavaan spesu sentar]

52293. ഭൂമി സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നുവെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?  [Bhoomi sooryanu chuttum pradakshinam cheyyunnuvennu kandupidiccha shaasthrajnjan? ]

Answer: കോപ്പർനിക്കസ് [Kopparnikkasu]

52294. ഏത് ആകാശവസ്തുക്കൾക്കാണ് അവ കണ്ടെത്തുന്നവരുടെ നാമം നൽകുന്നത്?  [Ethu aakaashavasthukkalkkaanu ava kandetthunnavarude naamam nalkunnath? ]

Answer: വാൽ നക്ഷത്രം [Vaal nakshathram]

52295. ഏത് ആകാശവസ്തുവിന്റെ ആഘാതം കൊണ്ടാകാം ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായത്?  [Ethu aakaashavasthuvinte aaghaatham keaandaakaam dinosarukal bhoomiyil ninnu aprathyakshamaayath? ]

Answer: ഉൽക്ക [Ulkka]

52296. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം ഏത്?  [Ettavum valiya kshudragraham eth? ]

Answer: സിറസ് [Sirasu]

52297. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകം വിക്ഷേപിച്ച ആദ്യ ഏഷ്യൻ രാഷ്ട്രം?  [Manushyane vahicchukeaandulla bahiraakaasha pedakam vikshepiccha aadya eshyan raashdram? ]

Answer: ചൈന [Chyna]

52298. ഭൂമിയെചുറ്റിയ ആദ്യ അമേരിക്കൻ ബഹിരാകാശ സഞ്ചാരി ആര്?  [Bhoomiyechuttiya aadya amerikkan bahiraakaasha sanchaari aar? ]

Answer: ജോൺ എച്ച്. ഗ്ളെൻ [Jon ecchu. Glen]

52299. അന്തരീക്ഷമില്ല എങ്കിൽ ബഹിരാകാശത്തിന്റെ നിറം എന്ത്?  [Anthareekshamilla enkil bahiraakaashatthinte niram enthu? ]

Answer: കറുപ്പ് [Karuppu]

52300. സൗരധൂളികൾ ശേഖരിച്ചു മടങ്ങും വഴി അമേരിക്കയിൽ തകർന്നുവീണ പേടകം?  [Sauradhoolikal shekharicchu madangum vazhi amerikkayil thakarnnuveena pedakam? ]

Answer: ജനീസിസ് [Janeesisu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions