<<= Back Next =>>
You Are On Question Answer Bank SET 1046

52301. ഭാരതത്തിന്റെ 'കേപ് കെനഡി' ഏതാണ്?  [Bhaarathatthinte 'kepu kenadi' ethaan? ]

Answer: ശ്രീഹരിക്കോട്ട [Shreeharikkotta]

52302. ബഹിരാകാശത്ത് മാരത്തോൺ നടത്തിയ ബഹിരാകാശ സഞ്ചാരി?  [Bahiraakaashatthu maaratthon nadatthiya bahiraakaasha sanchaari? ]

Answer: സുനിതാവില്യംസ് [Sunithaavilyamsu]

52303. സൗരയൂഥത്തിന് വെളിയിൽ പുതിയ ഗ്രഹങ്ങളെ കണ്ടെത്താൻ അയച്ച പേടകം ഏത്?  [Saurayoothatthinu veliyil puthiya grahangale kandetthaan ayaccha pedakam eth? ]

Answer: കോറോത്ത് [Korotthu]

52304. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചെലവിട്ട വനിത ആര്?  [Ettavum kooduthal kaalam bahiraakaashatthu chelavitta vanitha aar? ]

Answer: സുനിതാവില്യംസ് [Sunithaavilyamsu]

52305. സൂര്യനിൽ നിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളെ വലിച്ചെടുക്കുന്ന വാതകം ഏത്?  [Sooryanil ninnu varunna aldraavayalattu rashmikale valicchedukkunna vaathakam eth? ]

Answer: ഓസോൺ [Oson]

52306. സൗരയൂഥത്തിലെ ഏറ്റവും ആഴമേറിയ താഴ്‌വരയായ 'വാല്ലീസ് മരിനെരീസ്' സ്ഥിതിചെയ്യുന്നത് ഏത് ഗ്രഹത്തിലാണ്?  [Saurayoothatthile ettavum aazhameriya thaazhvarayaaya 'vaalleesu marinereesu' sthithicheyyunnathu ethu grahatthilaan? ]

Answer: ചൊവ്വ [Cheaavva]

52307. ബഹിരാകാശ യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?  [Bahiraakaasha yaathra nadatthiya ettavum praayam koodiya vyakthi? ]

Answer: ജോൺ ഗ്ളെൻ [Jon glen]

52308. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആര്?  [Aadhunika jyothishaasthratthinte pithaavu aar? ]

Answer: കോപ്പർനിക്കസ് [Kopparnikkasu]

52309. 'പാത്ത് ഫൈൻഡർ' ഏതു ഗ്രഹത്തെക്കുറിച്ചാണ് പഠനം നടത്തിയത്?  ['paatthu phyndar' ethu grahatthekkuricchaanu padtanam nadatthiyath? ]

Answer: ചൊവ്വ [Cheaavva]

52310. മേഘക്കടൽ, മോസ്കോ കടൽ, മഴവില്ലുകളുടെ ഉൾക്കടൽ, നുരയുന്ന കടൽ, ശൈത്യക്കടൽ, മഴക്കടൽ തുടങ്ങിയ പ്രദേശങ്ങൾ എവിടെയാണ്?  [Meghakkadal, mosko kadal, mazhavillukalude ulkkadal, nurayunna kadal, shythyakkadal, mazhakkadal thudangiya pradeshangal evideyaan? ]

Answer: ചന്ദ്രനിൽ [Chandranil]

52311. ഭൂമിയുടെ ചുറ്റളവ് ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ ആര്?  [Bhoomiyude chuttalavu aadyamaayi alanna shaasthrajnjan aar? ]

Answer: ഇറാത്തോസ്തനീസ് [Iraatthosthaneesu]

52312. ഗ്രഹങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്കരിച്ചത് ആര്?  [Grahangalude chalana niyamangal aavishkaricchathu aar? ]

Answer: കെപ്ളർ [Keplar]

52313. ഹാലിയുടെ ധൂമകേതു ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ട വർഷം?  [Haaliyude dhoomakethu ettavum avasaanamaayi prathyakshappetta varsham? ]

Answer: 1986

52314. കാൾസാഗൻ സ്മാരകം എവിടെ?  [Kaalsaagan smaarakam evide? ]

Answer: ചൊവ്വയിൽ [Cheaavvayil]

52315. കൊളംബിയ മെമ്മോറിൽ സ്റ്റേഷൻ എവിടെയാണ്?  [Keaalambiya memmoril stteshan evideyaan? ]

Answer: ചൊവ്വ [Cheaavva]

52316. ബഹിരാകാശദിനമായി ആചരിക്കുന്നതെന്ന്?  [Bahiraakaashadinamaayi aacharikkunnathennu? ]

Answer: ഏപ്രിൽ 12 [Epril 12]

52317. ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ?  [Aadhunika bahiraakaasha shaasthratthinte pithaavu ennariyappedunnathu aare? ]

Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]

52318. ഏതു ലോഹത്തിന്റെ സാന്നിദ്ധ്യമാണ് ചൊവ്വ ഗ്രഹത്തിന്റെ പ്രതലത്തിന് ചുവപ്പ് നിറം നൽകുന്നത്?  [Ethu lohatthinte saanniddhyamaanu cheaavva grahatthinte prathalatthinu chuvappu niram nalkunnath? ]

Answer: ഇരുമ്പ് [Irumpu]

52319. കള്ളിച്ചെല്ലമ്മ എന്ന നോവലിന്റെ കർത്താവ് ആര്?  [Kallicchellamma enna novalinte kartthaavu aar? ]

Answer: ജി.വിവേകാനന്ദൻ [Ji. Vivekaanandan]

52320. ആനമുത്ത് ആരുടെ കൃതിയാണ്?  [Aanamutthu aarude kruthiyaan? ]

Answer: നങ്ങേമക്കുട്ടി-ഒളപ്പമണ്ണ(ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്) [Nangemakkutti-olappamanna(olappamanna subrahmanyan‍ nampoothirippaadu)]

52321. ഓരോ തളിരിലും ആരുടെ കൃതിയാണ്?  [Oro thalirilum aarude kruthiyaan? ]

Answer: എ.പി. ഉദയഭാനു [E. Pi. Udayabhaanu]

52322. അന്വേഷിച്ചു കണ്ടെത്തിയില്ല, അരനാഴിക നേരം എന്നീ കൃതികളുടെ കർത്താവ്?  [Anveshicchu kandetthiyilla, aranaazhika neram ennee kruthikalude kartthaav? ]

Answer: വെണ്ണിക്കുളം [Vennikkulam]

52323. ധ്രുവചരിതം ആട്ടക്കഥ എഴുതിയതാര്?  [Dhruvacharitham aattakkatha ezhuthiyathaar? ]

Answer: കേരള വർമ്മ വലിയ കോയിത്തമ്പുരാൻ [Kerala varmma valiya koyitthampuraan]

52324. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ അഞ്ച് രചനകൾ?  [Vykkam muhammadu basheerinte prashasthamaaya anchu rachanakal? ]

Answer: മതിലുകൾ, പാത്തുമ്മയുടെ ആട്, ശബ്ദങ്ങൾ, ന്റുപ്പുപ്പായ്ക്കൊരാനേണ്ടായിരുന്നു [Mathilukal, paatthummayude aadu, shabdangal, ntuppuppaaykkeaaraanendaayirunnu]

52325. ബുക്കർ സമ്മാനം നേടിയ അരുന്ധതിയുടെ കൃതി ഏത്?  [Bukkar sammaanam nediya arundhathiyude kruthi eth? ]

Answer: ഗോഡ് ഒഫ് സ്മാൾ തിങ്സ് [Godu ophu smaal thingsu]

52326. മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവലായ 'ഭാസ്കരമേനോൻ' ആരാണ് എഴുതിയത്?  [Malayaalatthile aadyatthe apasarppaka novalaaya 'bhaaskaramenon' aaraanu ezhuthiyath? ]

Answer: അപ്പൻ തമ്പുരാൻ [Appan thampuraan]

52327. കേരളത്തിൽ ജന്മം കൊണ്ട കലാരൂപം ഏത്?  [Keralatthil janmam keaanda kalaaroopam eth? ]

Answer: മോഹിനിയാട്ടം [Mohiniyaattam]

52328. കർമ്മത്താൽ തന്നെ ചണ്ഡാളൻ, കർമ്മത്താൽ തന്നെ ബ്രാഹ്മണൻ ഇങ്ങനെ പറഞ്ഞതാര്?  [Karmmatthaal thanne chandaalan, karmmatthaal thanne braahmanan ingane paranjathaar? ]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

52329. കേരളത്തിലാദ്യമായി എണ്ണച്ചായം ഉപയോഗിച്ച് പെയിന്റിംഗ് നടത്തിയത് ആര്?  [Keralatthilaadyamaayi ennacchaayam upayogicchu peyintimgu nadatthiyathu aar? ]

Answer: രാജാരവിവർമ്മ [Raajaaravivarmma]

52330. കഥകളിയുടെ മുൻഗാമി?  [Kathakaliyude mungaami? ]

Answer: രാമനാട്ടം [Raamanaattam]

52331. കേരളത്തിലെ ആദിവാസികളുടെ തനത് നൃത്തരൂപം?  [Keralatthile aadivaasikalude thanathu nruttharoopam? ]

Answer: മുടിയാട്ടം [Mudiyaattam]

52332. സാധാരണക്കാരുടെ കഥകളി എന്നറിയപ്പെടുന്ന കേരളീയ കലാരൂപമേത്?  [Saadhaaranakkaarude kathakali ennariyappedunna keraleeya kalaaroopameth? ]

Answer: ഓട്ടൻതുള്ളൽ [Ottanthullal]

52333. സംഗീതശാസ്ത്ര ഗ്രന്ഥമായ 'സംഗീത ചന്ദ്രിക' രചിച്ചതാര്?  [Samgeethashaasthra granthamaaya 'samgeetha chandrika' rachicchathaar? ]

Answer: ആറ്റൂർ കൃഷ്ണപിഷാരടി [Aattoor krushnapishaaradi]

52334. 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ച പ്രശസ്തനായ സാഹിത്യകാരൻ?  [1930l kerala kalaamandalam sthaapiccha prashasthanaaya saahithyakaaran? ]

Answer: വള്ളത്തോൾ [Vallatthol]

52335. ചിത്രമെഴുത്ത് കോയിത്തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന രാജാവ്?  [Chithramezhutthu koyitthampuraan ennariyappettirunna raajaav? ]

Answer: രാജാരവിവർമ്മ [Raajaaravivarmma]

52336. സ്ത്രീവേഷം കെട്ടുന്നതിന് സ്ത്രീകൾ തന്നെ വേണമെന്ന് നിർബന്ധമുള്ള കലാരൂപമേതാണ്?  [Sthreevesham kettunnathinu sthreekal thanne venamennu nirbandhamulla kalaaroopamethaan? ]

Answer: കൂടിയാട്ടം [Koodiyaattam]

52337. തുള്ളലിന് എത്ര വിഭാഗങ്ങളുണ്ട്?  [Thullalinu ethra vibhaagangalundu? ]

Answer: 3

52338. ഒരു പരിപൂർണ കായിക ഇനമായി സർക്കാർ അംഗീകരിച്ച ആയോധന കല?  [Oru paripoorna kaayika inamaayi sarkkaar amgeekariccha aayodhana kala? ]

Answer: കളരിപ്പയറ്റ് [Kalarippayattu]

52339. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആര് ? [Aathmavidyaasamgham sthaapicchathu aaru ?]

Answer: വാഗ്‌ഭടാനന്ദൻ [Vaagbhadaanandan]

52340. കേരള ഫോക്‌ലോർ അക്കാഡമിയുടെ ആസ്ഥാനം?  [Kerala phoklor akkaadamiyude aasthaanam? ]

Answer: കണ്ണൂർ [Kannoor]

52341. വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവ് ആര്?  [Vanchippaattinte upajnjaathaavu aar? ]

Answer: രാമപുരത്തുവാര്യർ [Raamapuratthuvaaryar]

52342. ടോട്ടൽ തിയേറ്റർ എന്നു പാശ്ചാത്യർ വിശേഷിപ്പിക്കുന്നത്?  [Dottal thiyettar ennu paashchaathyar visheshippikkunnath? ]

Answer: കഥകളി [Kathakali]

52343. കേരളത്തിൽ സിംഫണി എന്നു വിശേഷിപ്പിക്കുന്നത്?  [Keralatthil simphani ennu visheshippikkunnath? ]

Answer: ചെണ്ടമേളം [Chendamelam]

52344. വിദേശികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കേരള കലാരൂപം?  [Videshikale ettavum kooduthal aakarshikkunna kerala kalaaroopam? ]

Answer: കഥകളി [Kathakali]

52345. രേവതിപട്ടത്താനം എന്നാൽ എന്താണ്?  [Revathipattatthaanam ennaal enthaan? ]

Answer: സാമൂതിരിമാർ നടത്തിയിരുന്ന വിദ്വൽസഭ [Saamoothirimaar nadatthiyirunna vidvalsabha]

52346. ഇരവിക്കുട്ടിപ്പിള്ളപ്പോര് ഉൾപ്പെടുന്ന നാടൻ പാട്ടിന്റെ ഭാഗം?  [Iravikkuttippillapporu ulppedunna naadan paattinte bhaagam? ]

Answer: തെക്കൻ പാട്ട് [Thekkan paattu]

52347. ഏത് കലാരൂപം കാസർകോട് ജില്ലയുടെ പ്രത്യേകതയാണ്?  [Ethu kalaaroopam kaasarkodu jillayude prathyekathayaan? ]

Answer: യക്ഷഗാനം [Yakshagaanam]

52348. കേരള പീപ്പിൾസ് ആർട്സ് ക്ളബ് (കെ.പി.എ.സി) എന്ന പ്രശസ്ത നാടക സംഘത്തിന്റെ ആസ്ഥാനം?  [Kerala peeppilsu aardsu klabu (ke. Pi. E. Si) enna prashastha naadaka samghatthinte aasthaanam? ]

Answer: കായംകുളം [Kaayamkulam]

52349. കേരള സർക്കാരിന്റെ സ്വാതി പുരസ്കാരത്തിന് ആദ്യമായി അർഹനായത്?  [Kerala sarkkaarinte svaathi puraskaaratthinu aadyamaayi arhanaayath? ]

Answer: ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ [Shemmaankudi shreenivaasa ayyar]

52350. പൈങ്കുളം രാമചാക്യാർ ഏതു കലയിൽ അവിസ്മരണീയനാണ് ?  [Pynkulam raamachaakyaar ethu kalayil avismaraneeyanaanu ? ]

Answer: കൂടിയാട്ടം [Koodiyaattam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution