<<= Back
Next =>>
You Are On Question Answer Bank SET 1047
52351. വടക്കൻ കേരളത്തിലെ ഒരു നൃത്തരൂപം? [Vadakkan keralatthile oru nruttharoopam? ]
Answer: തെയ്യം [Theyyam]
52352. കഥകളിയിലെ സ്ത്രീവേഷത്തിന് പറയുന്ന പേരെന്താണ്? [Kathakaliyile sthreeveshatthinu parayunna perenthaan? ]
Answer: മിനുക്ക് [Minukku]
52353. സ്ത്രീകളുടെ ഹാന്റ്ബാഗിനെ ഡുങ്കുഡു സഞ്ചി എന്നു വിളിച്ചത് കേശവൻ നായർ എന്ന കഥാപാത്രമാണ അ. ആരാണദ്ദേഹത്തെ സൃഷ്ടിച്ചത്? [Sthreekalude haantbaagine dunkudu sanchi ennu vilicchathu keshavan naayar enna kathaapaathramaana a. Aaraanaddhehatthe srushdicchath?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
52354. ക്രൂരതേ നീതാനത്രേ ശാശ്വത സത്യം നിന്റെ നേരെ ഞാൻ കൃതജ്ഞതാപൂർവ്വകമെറിയട്ടെ ഹേ ദയാമയൻ സ്വീകരിച്ചാവൂ പൂജാപുഷ്പമായ് നിൻ പാദങ്ങൾ എന്ന സംബുദ്ധി ഇതെന്നെന്നും ആരുടെ വരികൾ? [Kroorathe neethaanathre shaashvatha sathyam ninte nere njaan kruthajnjathaapoorvvakameriyatte he dayaamayan sveekaricchaavoo poojaapushpamaayu nin paadangal enna sambuddhi ithennennum aarude varikal?]
Answer: ഇടശ്ശേരി [Idasheri]
52355. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മനാട്? [Kaarttoonisttu shankarinte janmanaad? ]
Answer: കായംകുളം [Kaayamkulam]
52356. കഥകളി നടന്മാർ കാലിൽ അണിയുന്ന ആഭരണം? [Kathakali nadanmaar kaalil aniyunna aabharanam? ]
Answer: കച്ചമണി [Kacchamani]
52357. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്ര വാദ്യങ്ങളുണ്ട്? [Panchavaadyatthil shamkhu ulppede ethra vaadyangalundu? ]
Answer: ആറ് [Aaru]
52358. കളരിപ്പയറ്റിന്റെ ജനയിതാവ് എന്നറിയപ്പെടുന്നതാര്? [Kalarippayattinte janayithaavu ennariyappedunnathaar? ]
Answer: പരശുരാമൻ [Parashuraaman]
52359. കുഞ്ചൻനമ്പ്യാർ ജനിച്ച സ്ഥലം ഏത്? [Kunchannampyaar janiccha sthalam eth? ]
Answer: ലക്കിടി (പാലക്കാട്) [Lakkidi (paalakkaadu)]
52360. മൃദംഗവായനയിൽ ലോക റെക്കാർഡ് സ്ഥാപിച്ച മലയാളി? [Mrudamgavaayanayil loka rekkaardu sthaapiccha malayaali? ]
Answer: ദേശമംഗലം രാമകൃഷ്ണൻ [Deshamamgalam raamakrushnan]
52361. വിലാസിനിയുടെ ബോധധാരാ നോവൽ ഏത്? [Vilaasiniyude bodhadhaaraa noval eth? ]
Answer: ഊഞ്ഞാൽ [Oonjaal]
52362. ഡി. വിനയചന്ദ്രൻ രചിച്ച ആദ്യ നോവൽ ഏത്? [Di. Vinayachandran rachiccha aadya noval eth? ]
Answer: പൊടിച്ചി [Peaadicchi]
52363. ലളിതാംബിക അന്തർജനത്തിന്റെ ആത്മകഥാപരമായ കഥ ഏത്? [Lalithaambika antharjanatthinte aathmakathaaparamaaya katha eth? ]
Answer: പ്രസാദം [Prasaadam]
52364. മലയാളത്തിൽ ആദ്യമായി വിശേഷാൽപതിപ്പ് പ്രസിദ്ധീകരിച്ചത് ആര്? [Malayaalatthil aadyamaayi visheshaalpathippu prasiddheekaricchathu aar? ]
Answer: കവനകൗമുദി [Kavanakaumudi]
52365. തകഴി എഴുതിയ ആദ്യ കഥ ഏത്? [Thakazhi ezhuthiya aadya katha eth? ]
Answer: സാധുക്കൾ [Saadhukkal]
52366. കൃഷ്ണഗാഥയുടെ കർത്താവ് ആര്? [Krushnagaathayude kartthaavu aar? ]
Answer: ചെറുശേരി [Cherusheri]
52367. ധന്യലോകം എന്ന കൃതിയുടെ കർത്താവ് ആര്? [Dhanyalokam enna kruthiyude kartthaavu aar? ]
Answer: ആനന്ദവർദ്ധനൻ [Aanandavarddhanan]
52368. മൂർക്കോത്ത് കുമാരന്റെ ആദ്യ കൃതിയേത്? [Moorkkotthu kumaarante aadya kruthiyeth? ]
Answer: അന്യഥാചിന്തിതം കാര്യം [Anyathaachinthitham kaaryam]
52369. എ.ആറിനെക്കുറിച്ച് 'പ്രരോദനം' എന്ന വിലാപകാവ്യം എഴുതിയതാര്? [E. Aarinekkuricchu 'prarodanam' enna vilaapakaavyam ezhuthiyathaar? ]
Answer: കുമാരനാശാൻ [Kumaaranaashaan]
52370. സിസ്റ്റർ മേരി ബെഹിജ്ഞ എന്ന മേരിജോൺ തോട്ടത്തിന്റെ കവിതകളെ എന്ത് പേരിലാണ് വിശേഷിപ്പിക്കുന്നത്? [Sisttar meri behijnja enna merijon thottatthinte kavithakale enthu perilaanu visheshippikkunnath? ]
Answer: തോട്ടം കവിതകൾ [Thottam kavithakal]
52371. 'വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം' എന്നെഴുതിയ കവി ആര്? ['veliccham duakhamaanunnee thamasallo sukhapradam' ennezhuthiya kavi aar? ]
Answer: അക്കിത്തം [Akkittham]
52372. പി.കെ. ബാലകൃഷ്ണൻ എഴുതിയ ബോധധാരാ നോവൽ ഏത്? [Pi. Ke. Baalakrushnan ezhuthiya bodhadhaaraa noval eth? ]
Answer: ഇനി ഞാൻ ഉറങ്ങട്ടെ [Ini njaan urangatte]
52373. ഏറ്റവും പ്രാചീനമായ മണിപ്രവാള സന്ദേശകാവ്യം ഏത്? [Ettavum praacheenamaaya manipravaala sandeshakaavyam eth? ]
Answer: ഉണ്ണിനീലി സന്ദേശം [Unnineeli sandesham]
52374. മലയാളത്തിൽ രചിക്കപ്പെട്ട പ്രഥമ ലക്ഷണമൊത്ത കാല്‌പനിക ഖണ്ഡകാവ്യം ഏത്? [Malayaalatthil rachikkappetta prathama lakshanameaattha kaalpanika khandakaavyam eth? ]
Answer: ആശാന്റെ വീണപൂവ് [Aashaante veenapoovu]
52375. രാമകഥാപ്പാട്ടിന്റെ കർത്താവ് ആര്? [Raamakathaappaattinte kartthaavu aar? ]
Answer: അയ്യപ്പിള്ളി ആശാൻ [Ayyappilli aashaan]
52376. സ്പർശിച്ചാസ്വദിക്കാവുന്ന കവിതകൾ ഏത് കവയിത്രിയുടേതാണ്? [Sparshicchaasvadikkaavunna kavithakal ethu kavayithriyudethaan? ]
Answer: സുഗതകുമാരി [Sugathakumaari]
52377. വയലാറിന്റെ ഏറ്റവും പ്രസിദ്ധമായ ഖണ്ഡകാവ്യം ഏത്? [Vayalaarinte ettavum prasiddhamaaya khandakaavyam eth? ]
Answer: ആയിഷ [Aayisha]
52378. ഭാരതത്തിലെ പ്രാദേശിക ഭാഷകളിൽ അച്ചടി ആരംഭിച്ചത് ആര്? [Bhaarathatthile praadeshika bhaashakalil acchadi aarambhicchathu aar? ]
Answer: ക്രിസ്ത്യൻ മിഷനറിമാർ [Kristhyan mishanarimaar]
52379. മലയാളത്തിലെ ശക്തിയുടെ കവി ആര്? [Malayaalatthile shakthiyude kavi aar? ]
Answer: ഇടശേരി [Idasheri]
52380. ഏറ്റവും പ്രാചീന സാഹിത്യം ഏത്? [Ettavum praacheena saahithyam eth? ]
Answer: ഋഗ്വേദം [Rugvedam]
52381. വേങ്ങയിൽ കുഞ്ഞിരാമൻ എഴുതിയ മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്? [Vengayil kunjiraaman ezhuthiya malayaalatthile aadyatthe cherukatha eth? ]
Answer: വാസനാവികൃതി [Vaasanaavikruthi]
52382. കാത്തുള്ളിൽ അച്യുതമേനോൻ മലയാള കവികളെ പൂക്കളായി കല്പിച്ചു നടത്തിയ രചന ഏത്? [Kaatthullil achyuthamenon malayaala kavikale pookkalaayi kalpicchu nadatthiya rachana eth? ]
Answer: കവിപുഷ്പമാല [Kavipushpamaala]
52383. മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് എഴുതിയ നോവൽ ഏത് ? [Malabaar lahala pashchaatthalamaakki uroobu ezhuthiya noval ethu ? ]
Answer: സുന്ദരികളും സുന്ദരന്മാരും [Sundarikalum sundaranmaarum]
52384. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ സംഘടന ? [Lokatthile ettavum valiya prakruthi samrakshana samghadana ?]
Answer: IUCN
52385. 'ഗാനഗന്ധർവൻ' കവിതയിൽ പാലാ നാരായണൻനായർ ആരെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്? ['gaanagandharvan' kavithayil paalaa naaraayanannaayar aarekkuricchaanu ezhuthiyirikkunnath? ]
Answer: ചങ്ങമ്പുഴയെ [Changampuzhaye]
52386. കുഞ്ചൻനമ്പ്യാരുടെ ആദ്യതുള്ളൽ കൃതി ഏത്? [Kunchannampyaarude aadyathullal kruthi eth? ]
Answer: കല്യാണസൗഗന്ധികം [Kalyaanasaugandhikam]
52387. പടയണിയുടെ ബോധം ഉൾക്കൊണ്ട് മലയാള കാവ്യലോകത്തെ സമ്പന്നമാക്കിയ കവി ആര്? [Padayaniyude bodham ulkkeaandu malayaala kaavyalokatthe sampannamaakkiya kavi aar? ]
Answer: കടമ്മനിട്ട രാമകൃഷ്ണൻ [Kadammanitta raamakrushnan]
52388. കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ? [Kerala niyamasabhayile aadyatthe depyootti speekkar?]
Answer: പി. ഗോവിന്ദമേനോൻ [Pi. Govindamenon]
52389. റൊമാന്റിക് ഇടശ്ശേരി പ്രസ്ഥാനത്തിന്റെ അന്ത്യത്തിൽ പിറന്ന കവി ആര്? [Reaamaantiku idasheri prasthaanatthinte anthyatthil piranna kavi aar? ]
Answer: വൈലോപ്പിള്ളി [Vyloppilli]
52390. പതഞ്ജലിയുടെ പ്രസിദ്ധ കൃതി ഏത്? [Pathanjjaliyude prasiddha kruthi eth? ]
Answer: മഹാഭാഷ്യം [Mahaabhaashyam]
52391. ജന്തുക്കൾ കഥാപാത്രമാകുന്ന ഇന്ത്യയിലെ കഥ ഏത്? [Janthukkal kathaapaathramaakunna inthyayile katha eth? ]
Answer: പഞ്ചതന്ത്രം കഥകൾ [Panchathanthram kathakal]
52392. ആഫ്രിക്കൻ പശ്ചാത്തലത്തിൽ എസ്.കെ. പൊറ്റക്കാട് എഴുതിയ നോവൽ ഏത്? [Aaphrikkan pashchaatthalatthil esu. Ke. Peaattakkaadu ezhuthiya noval eth? ]
Answer: കബീന [Kabeena]
52393. ശാസ്ത്ര സാഹിത്യ പരിഷത്ത് ഭക്തകവി എന്ന ബഹുമതി നൽകിയത് ആർക്ക്? [Shaasthra saahithya parishatthu bhakthakavi enna bahumathi nalkiyathu aarkku? ]
Answer: പി. കുഞ്ഞിരാമൻനായർക്ക് [Pi. Kunjiraamannaayarkku]
52394. വാല്‌മീകിയുടെ സീതയെ അവലംബമാക്കി സീതായനം എന്ന നോവൽ എഴുതിയത് ആര്? [Vaalmeekiyude seethaye avalambamaakki seethaayanam enna noval ezhuthiyathu aar? ]
Answer: കെ. സുരേന്ദ്രൻ [Ke. Surendran]
52395. മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച ഭാരതപര്യടനം എന്ന നിരൂപണഗ്രന്ഥത്തിന്റെ കർത്താവ് ആര്? [Mahaabhaarathatthe aaspadamaakki rachiccha bhaarathaparyadanam enna niroopanagranthatthinte kartthaavu aar? ]
Answer: കുട്ടിക്കൃഷ്ണമാരാർ [Kuttikkrushnamaaraar]
52396. ചെറുകഥയുടെ ആചാര്യൻ ആര്? [Cherukathayude aachaaryan aar? ]
Answer: മോപ്പസാങ് [Moppasaangu]
52397. തിരുവിതാംകൂറിൽ നിന്നും പുറത്തിറങ്ങിയ ആദ്യത്തെ ആനുകാലികം ഏത്? [Thiruvithaamkooril ninnum puratthirangiya aadyatthe aanukaalikam eth? ]
Answer: ഫലദീപികൈ [Phaladeepiky]
52398. മലയാളത്തിലെ പ്രഥമ സാഹിത്യ ചരിത്രഗ്രന്ഥമായ ഭാഷ ചരിത്രത്തിന്റെ കർത്താവ് ആര്? [Malayaalatthile prathama saahithya charithragranthamaaya bhaasha charithratthinte kartthaavu aar? ]
Answer: പി. ഗോവിന്ദപ്പിള്ള [Pi. Govindappilla]
52399. മുംബൈയുടെ പശ്ചാത്തലത്തിൽ ആനന്ദ് എഴുതിയ നോവൽ ഏത്? [Mumbyyude pashchaatthalatthil aanandu ezhuthiya noval eth? ]
Answer: ആൾക്കൂട്ടം [Aalkkoottam]
52400. എല്ലുറപ്പുള്ള കവിതകളുടെ കർത്താവ് ആര്? [Ellurappulla kavithakalude kartthaavu aar? ]
Answer: വൈലോപ്പിള്ളി [Vyloppilli]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution