<<= Back
Next =>>
You Are On Question Answer Bank SET 1048
52401. ആധുനിക പീരിയോഡിക് ടേബിളിന്റെ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? [Aadhunika peeriyodiku debilinte moolakangale krameekaricchirikkunnathu enthinte adisthaanatthilaan? ]
Answer: അറ്റോമിക് നമ്പറിന്റെ ആരോഹണക്രമത്തിൽ [Attomiku namparinte aarohanakramatthil]
52402. ഓസോൺ പാളിക്ക് വിള്ളലുള്ളതായി സ്ഥിരീകരിക്കപ്പെട്ടത്? [Oson paalikku villalullathaayi sthireekarikkappettath? ]
Answer: 1986ൽ [1986l]
52403. കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ നിലവിലിരുന്ന അനാചാരങ്ങൾക്കെതിരെ രൂപംകൊണ്ട സംഘടന? [Keralatthile braahmanarkkidayil nilavilirunna anaachaarangalkkethire roopamkeaanda samghadana?]
Answer: യോഗക്ഷേമസഭ [Yogakshemasabha]
52404. പ്രപഞ്ചത്തിൽ ഏറ്റവും സുലഭമായ മൂലകം? [Prapanchatthil ettavum sulabhamaaya moolakam? ]
Answer: ഹൈഡ്രജൻ [Hydrajan]
52405. ഏറ്റവും ലഘുവായ ഘടനയുള്ള മൂലകം? [Ettavum laghuvaaya ghadanayulla moolakam? ]
Answer: ഹൈഡ്രജൻ [Hydrajan]
52406. ഏറ്റവും ഭാരം കുറഞ്ഞതും ലഘുവായിട്ടുള്ളതുമായ മൂലകം? [Ettavum bhaaram kuranjathum laghuvaayittullathumaaya moolakam? ]
Answer: ഹൈഡ്രജൻ [Hydrajan]
52407. എല്ലാ ആസിഡുകളും അടങ്ങിയിരിക്കുന്ന മൂലകം? [Ellaa aasidukalum adangiyirikkunna moolakam? ]
Answer: ഹൈഡ്രജൻ [Hydrajan]
52408. അന്തരീക്ഷവായുവിന്റെ ആർഗണിന്റെ അളവെത്ര? [Anthareekshavaayuvinte aarganinte alavethra? ]
Answer: 0.9 ശതമാനം [0. 9 shathamaanam]
52409. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം? [Jvalanatthe niyanthrikkunna vaathakam? ]
Answer: നൈട്രജൻ [Nydrajan]
52410. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ? [Kerala niyamasabhayile aadya speekkar?]
Answer: ആർ. ശങ്കരനാരായണൻതമ്പി [Aar. Shankaranaaraayananthampi]
52411. തൈറോയിഡ് ഹോർമോണുകളിലടങ്ങിയിരിക്കുന്ന മൂലകം? [Thyroyidu hormonukaliladangiyirikkunna moolakam? ]
Answer: അയഡിൻ [Ayadin]
52412. മനുഷ്യന്റെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ലോഹം? [Manushyante rakthasammarddhatthe niyanthrikkunnathil pradhaana pankuvahikkunna loham? ]
Answer: സോഡിയം [Sodiyam]
52413. ട്രാൻസിസ്റ്ററുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉപലോഹം? [Draansisttarukalude nirmmaanatthinu upayogikkunna upaloham? ]
Answer: സിലിക്കൺ / ജർമ്മേനിയം [Silikkan / jarmmeniyam]
52414. ഏറ്റവും ക്രിയാശീലം കൂടിയ ഖരമൂലകം ഏതാണ്? [Ettavum kriyaasheelam koodiya kharamoolakam ethaan? ]
Answer: ലീഥിയം [Leethiyam]
52415. ഏറ്റവും ഭാരമുള്ള വാതകമൂലകം? [Ettavum bhaaramulla vaathakamoolakam? ]
Answer: റഡോൺ [Radon]
52416. ക്രിയാശീലതയിൽ രണ്ടാം സ്ഥാനത്തുള്ള മൂലകം? [Kriyaasheelathayil randaam sthaanatthulla moolakam? ]
Answer: ക്ളോറിൻ [Klorin]
52417. മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകം ഏത് ? [Manushya shareeratthil ettavum kuravulla moolakam ethu ?]
Answer: മാംഗനീസ് [Maamganeesu]
52418. റേഡിയോ ആക്ടിവിറ്റി പ്രദർശിപ്പിക്കുന്ന വാതക മൂലകം? [Rediyo aakdivitti pradarshippikkunna vaathaka moolakam? ]
Answer: റാഡൺ [Raadan]
52419. സ്വയം കത്തുന്ന വാതകം? [Svayam katthunna vaathakam? ]
Answer: ഹൈഡ്രജൻ [Hydrajan]
52420. അണു പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്? [Anu parishodhanaykku upayogikkunnath? ]
Answer: അയഡിൻ ലായനി [Ayadin laayani]
52421. തീപ്പെട്ടിയുടെ വശങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന രാസവസ്തു? [Theeppettiyude vashangalil upayogicchirikkunna raasavasthu? ]
Answer: ചുവന്ന ഫോസ്ഫറസ് [Chuvanna phospharasu]
52422. ഭൗമോപരിതലത്തിൽ ഏറ്റവും സുലഭമായി കാണുന്ന മൂലകം? [Bhaumoparithalatthil ettavum sulabhamaayi kaanunna moolakam? ]
Answer: ഓക്സിജൻ [Oksijan]
52423. ഏറ്റവും സാന്ദ്രതയുള്ള മൂലകം? [Ettavum saandrathayulla moolakam? ]
Answer: ഓസ്മിയം [Osmiyam]
52424. തീപ്പെട്ടി വ്യവസായത്തിനുപയോഗിക്കുന്ന പ്രധാന രാസപദാർത്ഥങ്ങൾ? [Theeppetti vyavasaayatthinupayogikkunna pradhaana raasapadaarththangal? ]
Answer: ഫോസ്ഫറസ് പെന്റോക്സൈഡ്, മെഴുക്, ഗ്ലാസ് പൗഡർ, ആന്റിമണി സൾഫൈഡ്, തടി/കാർഡ് ബോർഡ്, പശ [Phospharasu pentoksydu, mezhuku, glaasu paudar, aantimani salphydu, thadi/kaardu bordu, pasha]
52425. 25 . ദ്രവ ഓക്‌സിജന്റെ നിറം? [25 . Drava oksijante niram? ]
Answer: നേർത്ത നീല നിറം [Nerttha neela niram]
52426. പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് വരുമ്പോൾ ഇലക്ട്രോ നെഗറ്റിവിറ്റി? [Peeriyodiku debilil oru grooppil mukalil ninnu thaazhottu varumpol ilakdreaa negattivitti? ]
Answer: കുറയുന്നു [Kurayunnu]
52427. കരിമണലിൽ കൂടുതലായി കാണുന്ന ധാതു? [Karimanalil kooduthalaayi kaanunna dhaathu? ]
Answer: ഇൽമനൈറ്റ് [Ilmanyttu]
52428. രാസബന്ധനത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള ആറ്റങ്ങളുടെ കഴിവാണ്? [Raasabandhanatthil ulppettirikkunna ilakdreaanukale aakarshikkaanulla aattangalude kazhivaan? ]
Answer: ഇലക്ട്രോനെഗറ്റിവിറ്റി [Ilakdreaanegattivitti]
52429. പീരിയഡിന്റെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം ഏതിന്റെ എണ്ണവും വർദ്ധിക്കുന്നു? [Peeriyadinte ennam varddhikkunnathinoppam ethinte ennavum varddhikkunnu? ]
Answer: ഷെല്ലുകളുടെ [Shellukalude]
52430. ഖരാവസ്ഥയിലുള്ള ഹാലജൻ? [Kharaavasthayilulla haalajan? ]
Answer: അയഡിൻ, അസറ്റാറ്റിൻ [Ayadin, asattaattin]
52431. ഹൈഡ്രജൻ കഴിഞ്ഞാൽ അണുഭാരം കുറഞ്ഞ അടുത്ത മൂലകം? [Hydrajan kazhinjaal anubhaaram kuranja aduttha moolakam? ]
Answer: ഹീലിയം [Heeliyam]
52432. സൂര്യനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് എന്താണ്? [Sooryanil ettavum kooduthal kaanappedunnathu enthaan? ]
Answer: ഹൈഡ്രജൻ [Hydrajan]
52433. ശീതമിശ്രിതത്തിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം? [Sheethamishrithatthil upayogikkunna kaalsyam samyuktham? ]
Answer: കാൽസ്യം ക്ളോറൈഡ് [Kaalsyam klorydu]
52434. മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളും ആയി വേർതിരിച്ച ശാസ്ത്രജ്ഞൻ? [Moolakangale lohangalum alohangalum aayi verthiriccha shaasthrajnjan? ]
Answer: ലാവോസിയ [Laavosiya]
52435. ദർപ്പണത്തിൽ പൂശിയിരിക്കുന്ന പദാർത്ഥം? [Darppanatthil pooshiyirikkunna padaarththam? ]
Answer: ടിൻ അമാൽഗം [Din amaalgam]
52436. വ്യത്യസ്തതരം കണികകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നവയാണ്? [Vyathyasthatharam kanikakal kondu nirmmicchirikkunnavayaan? ]
Answer: സംയുക്തങ്ങൾ [Samyukthangal]
52437. ജന്തുക്കളുടെ അസ്ഥികളിൽ കണ്ടുവരുന്ന ഫോസ്ഫറസ് സംയുക്തം? [Janthukkalude asthikalil kanduvarunna phospharasu samyuktham? ]
Answer: കാൽസ്യം ഫോസ്ഫേറ്റ് [Kaalsyam phosphettu]
52438. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നത്? [Thiruvithaamkooril praayapoortthi vottavakaasham nilavil vannath?]
Answer: 1944ൽ [1944l]
52439. ആന്റിക്‌ളോർ എന്ന പേരിലറിയപ്പെടുന്ന പദാർത്ഥം ഏത്? [Aantiklor enna perilariyappedunna padaarththam eth? ]
Answer: സൾഫർ ഡൈ ഓക്സൈഡ് [Salphar dy oksydu]
52440. ഗ്ലാസ്, സോപ്പ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു? [Glaasu, soppu enniva nirmmikkaan upayogikkunna raasavasthu? ]
Answer: സോഡിയം കാർബണേറ്റ് [Sodiyam kaarbanettu]
52441. ശുദ്ധജലത്തിന്റെ പി.എച്ച്. മൂല്യം? [Shuddhajalatthinte pi. Ecchu. Moolyam? ]
Answer: 7
52442. സാർവലായകം? [Saarvalaayakam? ]
Answer: ജലം [Jalam]
52443. പാറകൾ തുരക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? [Paarakal thurakkuvaan upayogikkunna lohasankaram? ]
Answer: മാംഗനീസ് സ്റ്റീൽ [Maamganeesu stteel]
52444. ജന്തുക്കളുടെ കണ്ണുകളിൽ കാണുന്ന ഒരു പ്രധാന ലോഹം? [Janthukkalude kannukalil kaanunna oru pradhaana loham? ]
Answer: സിങ്ക് [Sinku]
52445. തുരുമ്പിക്കാത്ത അടുക്കള പാത്രങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം? [Thurumpikkaattha adukkala paathrangal nirmmikkaanupayogikkunna lohasankaram? ]
Answer: സ്റ്റെയിൻലസ് സ്റ്റീൽ [Stteyinlasu stteel]
52446. ജർമ്മൻ സിൽവർ എന്ന കൂട്ടുലോഹത്തിൽ ഇല്ലാത്തത്? [Jarmman silvar enna koottulohatthil illaatthath? ]
Answer: വെള്ളി [Velli]
52447. ഭൂവൽക്കത്തിൽ വളരെ അപൂർവമായി കാണപ്പെടുന്ന ലോഹം? [Bhoovalkkatthil valare apoorvamaayi kaanappedunna loham? ]
Answer: അസ്റ്റാറ്റിൻ [Asttaattin]
52448. നാണയം, പാത്രം, പ്രതിമ, ആഭരണം തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? [Naanayam, paathram, prathima, aabharanam thudangiyava nirmmikkaan upayogikkunna lohasankaram? ]
Answer: അലുമിനിയം ബ്രോൺസ് [Aluminiyam bronsu]
52449. ഓടിന്റെ ഘടക ലോഹങ്ങൾ? [Odinte ghadaka lohangal? ]
Answer: ചെമ്പ്, ടിൻ [Chempu, din]
52450. ന്യൂട്രോൺസ് അടങ്ങിയിട്ടില്ലാത്ത മൂലകം? [Nyoodronsu adangiyittillaattha moolakam? ]
Answer: ഹൈഡ്രജൻ [Hydrajan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution