<<= Back
Next =>>
You Are On Question Answer Bank SET 1049
52451. തന്മാത്രയിൽ ഒരാറ്റം മാത്രമുള്ളവ? [Thanmaathrayil oraattam maathramullava? ]
Answer: ഏകാറ്റോമിക തന്മാത്ര [Ekaattomika thanmaathra]
52452. പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണികയാണ്? [Prapanchatthile ettavum pradhaanappetta kanikayaan? ]
Answer: ഇലക്ട്രോണുകൾ [Ilakdronukal]
52453. രസതന്ത്രത്തിന് ആദ്യ നൊബേൽ സമ്മാനം നേടിയത്? [Rasathanthratthinu aadya neaabel sammaanam nediyath? ]
Answer: വാന്റ് ഹോഫ് [Vaantu hophu]
52454. ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും പ്രദർശിപ്പിച്ചുകൊണ്ട് സ്വതന്ത്രാവസ്ഥയിൽ സ്ഥിതിചെയ്യുന്ന അതിന്റെ ഏറ്റവും ചെറിയ കണിക? [Oru padaarththatthinte ellaa gunangalum pradarshippicchukeaandu svathanthraavasthayil sthithicheyyunna athinte ettavum cheriya kanika? ]
Answer: തന്മാത്ര [Thanmaathra]
52455. എല്ലാ പദാർത്ഥങ്ങളും അതിസൂക്ഷ്മങ്ങളായ കണങ്ങളാൽ നിർമ്മിതമാണെന്ന് പ്രസ്താവിച്ച ഭാരതീയ ശാസ്ത്രജ്ഞൻ? [Ellaa padaarththangalum athisookshmangalaaya kanangalaal nirmmithamaanennu prasthaaviccha bhaaratheeya shaasthrajnjan? ]
Answer: കണാദൻ [Kanaadan]
52456. ആറ്റോമിക സംഖ്യ ആദ്യമായി കണക്കാക്കിയത്? [Aattomika samkhya aadyamaayi kanakkaakkiyath? ]
Answer: മോസ്ലി [Mosli]
52457. മനുഷ്യനിർമ്മിത മൂലകങ്ങളുടെ അപരനാമം? [Manushyanirmmitha moolakangalude aparanaamam? ]
Answer: ട്രാൻസ് യുറാനിക് മൂലകങ്ങൾ [Draansu yuraaniku moolakangal]
52458. മൂലകങ്ങളുടെ കണ്ടുപിടിത്തത്തെ അംഗീകരിക്കുന്നതിനും നാമകരണം ചെയ്യുന്നതിനും ചുമതലപ്പെട്ട അന്തർദേശീയ സ്ഥാപനം? [Moolakangalude kandupiditthatthe amgeekarikkunnathinum naamakaranam cheyyunnathinum chumathalappetta anthardesheeya sthaapanam? ]
Answer: IUPAC ജനീവ [Iupac janeeva]
52459. ആവർത്തനപ്പട്ടികയിലുള്ള പ്രകൃത്യാലുള്ള മൂലകങ്ങളുടെ എണ്ണം? [Aavartthanappattikayilulla prakruthyaalulla moolakangalude ennam? ]
Answer: 90
52460. ആവർത്തനപ്പട്ടികയിലെ ആദ്യ മൂലകം? [Aavartthanappattikayile aadya moolakam? ]
Answer: ഹൈഡ്രജൻ [Hydrajan]
52461. നിറമുള്ളസംയുക്തങ്ങളെ നിർമ്മിക്കാൻ കഴിവുള്ള മൂലകങ്ങൾ കാണപ്പെടുന്നതെവിടെ? [Niramullasamyukthangale nirmmikkaan kazhivulla moolakangal kaanappedunnathevide? ]
Answer: ഡി ബ്ളോക്കിൽ [Di blokkil]
52462. ഏറ്റവും സങ്കീർണമായ പ്രകൃതിദത്ത മൂലകം? [Ettavum sankeernamaaya prakruthidattha moolakam? ]
Answer: യുറേനിയം [Yureniyam]
52463. ആവർത്തനപ്പട്ടികയിൽ കുത്തനെയുള്ള 18 വരികളാണ്? [Aavartthanappattikayil kutthaneyulla 18 varikalaan? ]
Answer: ഗ്രൂപ്പുകൾ [Grooppukal]
52464. ആവർത്തനപ്പട്ടികയിൽ സമാന്തരമായി കാണുന്ന ഏഴു വരികൾ? [Aavartthanappattikayil samaantharamaayi kaanunna ezhu varikal? ]
Answer: പീരിയഡുകൾ [Peeriyadukal]
52465. സൂക്ഷ്മ കണങ്ങളുടെ നീളമളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്? [Sookshma kanangalude neelamalakkaan upayogikkunna yoonittu? ]
Answer: നാനോമീറ്റർ [Naanomeettar]
52466. ആറ്റത്തിന്റെ മാസ് കണക്കാക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ? [Aattatthinte maasu kanakkaakkaan upayogikkunna yoonittu ? ]
Answer: അറ്റോമിക് മാസ് യൂണിറ്റ് [Attomiku maasu yoonittu]
52467. ആറ്റത്തിലെ ഏറ്റവും ഭാരം കുറവുള്ള കണമേത്? [Aattatthile ettavum bhaaram kuravulla kanameth? ]
Answer: ഇലക്ട്രോൺ [Ilakdron]
52468. ആക്ടീനിയത്തിനുശേഷം വരുന്ന പതിനാലു മൂലകങ്ങൾ അറിയപ്പെടുന്നത്? [Aakdeeniyatthinushesham varunna pathinaalu moolakangal ariyappedunnath? ]
Answer: ആക്ടിനൈഡുകൾ [Aakdinydukal]
52469. ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതിയാണ്? [Ore dishayil pravahikkunna vydyuthiyaan? ]
Answer: ഡയറക്ട് കറന്റ് [Dayarakdu karantu]
52470. ന്യൂക്ളിയസിലെ കണങ്ങളെ ഒരുമിച്ചു നിറുത്തുന്നതാണ്? [Nyookliyasile kanangale orumicchu nirutthunnathaan? ]
Answer: അണുകേന്ദ്രബലം [Anukendrabalam]
52471. ലേസറിൽ ഉപയോഗിക്കുന്ന വാതകം? [Lesaril upayogikkunna vaathakam? ]
Answer: ഹീലിയം [Heeliyam]
52472. പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം? [Prakaashavegathayil sancharikkunna rediyo aakdeevu vikiranam? ]
Answer: ഗാമാ [Gaamaa]
52473. നമ്മുടെ രാജ്യത്ത് പവർ ഹൗസുകളിൽ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത് എത്ര ആവൃത്തിയിലാണ്? [Nammude raajyatthu pavar hausukalil vydyuthi uthpaadippikkunnathu ethra aavrutthiyilaan? ]
Answer: 50 Hz
52474. ഹൈഡ്രജൻ ബോംബ് കണ്ടുപിടിച്ചതാര്? [Hydrajan bombu kandupidicchathaar? ]
Answer: എഡ്വേർഡ് ടെല്ലർ [Edverdu dellar]
52475. വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥമേത്? [Vishishda thaapadhaaritha ettavum kooduthalulla padaarththameth? ]
Answer: ജലം [Jalam]
52476. 100 വാട്ടിലുള്ള ഒരു ബൾബ് 5 മണിക്കൂർ ഉപയോഗിച്ചാൽ എത്ര യൂണിറ്റ് ഊർജ്ജം ചെലവഴിക്കപ്പെടുന്നു? [100 vaattilulla oru balbu 5 manikkoor upayogicchaal ethra yoonittu oorjjam chelavazhikkappedunnu? ]
Answer: 0.5
52477. വൈദ്യുതിയുടെ നേരിയ അംശം പോലും മനസിലാക്കാൻ കഴിയുന്ന ഉപകരണം? [Vydyuthiyude neriya amsham polum manasilaakkaan kazhiyunna upakaranam? ]
Answer: ടാർജന്റ് ഗാൽവനോമീറ്റർ [Daarjantu gaalvanomeettar]
52478. ഭട്ട് നഗർ അവാർഡ് ഏതു മേഖലയുടെ ശ്രേഷ്ഠതയ്ക്ക് നൽകുന്നു? [Bhattu nagar avaardu ethu mekhalayude shreshdtathaykku nalkunnu? ]
Answer: ശാസ്ത്രം [Shaasthram]
52479. ദ്രാവകോപരിതലത്തിൽ നിന്നു തന്മാത്രകൾ സ്വതന്ത്രമായി വാതകാവസ്ഥയിലേക്ക് മാറുന്ന പ്രതിഭാസമാണ്? [Draavakoparithalatthil ninnu thanmaathrakal svathanthramaayi vaathakaavasthayilekku maarunna prathibhaasamaan? ]
Answer: ബാഷ്പീകരണം [Baashpeekaranam]
52480. ന്യൂക്ളിയർ റിയാക്ടറിന്റെ ഏറ്റവും പുറത്തെ കവചം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം? [Nyookliyar riyaakdarinte ettavum puratthe kavacham nirmmikkaanupayogikkunna loham? ]
Answer: കറുത്തീയം [Karuttheeyam]
52481. മാറ്റുവിൻ ചട്ടങ്ങളെ ആരുടെ കവിതാ സമാഹാരമാണ്? [Maattuvin chattangale aarude kavithaa samaahaaramaan? ]
Answer: ഒ.എൻ.വി [O. En. Vi]
52482. വയലാർ വിപ്ളവത്തിന്റെ പശ്ചാത്തലത്തിൽ പി. ഭാസ്കരൻ രചിച്ച കാവ്യസമാഹാരം ഏത്? [Vayalaar viplavatthinte pashchaatthalatthil pi. Bhaaskaran rachiccha kaavyasamaahaaram eth? ]
Answer: വയലാർ ഗർജ്ജിക്കുന്നു [Vayalaar garjjikkunnu]
52483. വിലാസിനി എന്ന പേരിൽ അറിയപ്പെടുന്ന എഴുത്തുകാരൻ? [Vilaasini enna peril ariyappedunna ezhutthukaaran? ]
Answer: എം.കെ. മേനോൻ [Em. Ke. Menon]
52484. ബുക്കർ സമ്മാനം നേടിയ മലയാളി ആര്? [Bukkar sammaanam nediya malayaali aar? ]
Answer: അരുന്ധതീറോയി [Arundhatheeroyi]
52485. കേരള നടനം എന്ന കലാരൂപം ആവിഷ്കരിച്ചതാരാണ്? [Kerala nadanam enna kalaaroopam aavishkaricchathaaraan? ]
Answer: ഗുരുഗോപിനാഥ് [Gurugopinaathu]
52486. WHO രൂപം കൊണ്ടത് ? [Who roopam keaandathu ?]
Answer: 1948
52487. മദ്ധ്യതിരുവിതാംകൂറിൽ പ്രത്യേകിച്ചും പത്തനംതിട്ട ജില്ലയിൽ രൂപംകൊണ്ട കലാരൂപം? [Maddhyathiruvithaamkooril prathyekicchum patthanamthitta jillayil roopamkeaanda kalaaroopam? ]
Answer: പടയണി [Padayani]
52488. ക്വിറ്റിന്ത്യാ സമരക്കാർ രഹസ്യപ്രചാരണം ചെയ്ത മാസിക? [Kvittinthyaa samarakkaar rahasyaprachaaranam cheytha maasika?]
Answer: സ്വതന്ത്ര ഭാരതം [Svathanthra bhaaratham]
52489. അമ്മന്നൂർ മാധവചാക്യാർ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ammannoor maadhavachaakyaar ethu kalaaroopavumaayi bandhappettirikkunnu? ]
Answer: കൂടിയാട്ടം [Koodiyaattam]
52490. ചെമ്പൈ വൈദ്യനാഥഭാഗവതർ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Chempy vydyanaathabhaagavathar ethumaayi bandhappettirikkunnu? ]
Answer: ശാസ്ത്രീയസംഗീതം [Shaasthreeyasamgeetham]
52491. ഞെരളത്ത് രാമപ്പൊതുവാൾ ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Njeralatthu raamappeaathuvaal ethu kalaaroopavumaayi bandhappettirikkunnu? ]
Answer: സോപാനസംഗീതം [Sopaanasamgeetham]
52492. ഹരികഥയും കഥാകാലക്ഷേപവും ചേർന്ന് രൂപംകൊണ്ട കലാരൂപമേതാണ്? [Harikathayum kathaakaalakshepavum chernnu roopamkeaanda kalaaroopamethaan? ]
Answer: കഥാപ്രസംഗം [Kathaaprasamgam]
52493. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെയാണ്? [Kerala kalaamandalatthinte aasthaanam evideyaan? ]
Answer: ചെറുതുരുത്തി (തൃശൂർ) [Cheruthurutthi (thrushoor)]
52494. കേരളത്തിൽ വള്ളംകളി ഔദ്യോഗികമായി ആരംഭിച്ചതെന്ന്? [Keralatthil vallamkali audyogikamaayi aarambhicchathennu? ]
Answer: 1952
52495. കൂടിയാട്ടവുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥാപനമേത്? [Koodiyaattavumaayi bandhappettirikkunna sthaapanameth? ]
Answer: മാർഗി [Maargi]
52496. കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടം പ്രചരിപ്പിച്ചത്? [Keralatthinte thanathu kalaaroopamaaya mohiniyaattam pracharippicchath? ]
Answer: കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ [Kalaamandalam kalyaanikkuttiyamma]
52497. ഏതു ദൃശ്യകലാപ്രസ്ഥാനത്തിന്റെ സാഹിത്യരൂപമാണ് ആട്ടക്കഥ? [Ethu drushyakalaaprasthaanatthinte saahithyaroopamaanu aattakkatha? ]
Answer: കഥകളി [Kathakali]
52498. ചോളമണ്ഡലം ചിത്രകലാകേന്ദ്രത്തിന്റെ സ്ഥാപകൻ? [Cholamandalam chithrakalaakendratthinte sthaapakan? ]
Answer: എം.വി. ദേവൻ [Em. Vi. Devan]
52499. കേരളത്തിന്റെ തനതു സംഭാവനയായ സംഗീതസമ്പ്രദായം? [Keralatthinte thanathu sambhaavanayaaya samgeethasampradaayam? ]
Answer: സോപാനസംഗീതം [Sopaanasamgeetham]
52500. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ? [kathakaliyude aadyaroopamaaya raamanaattam roopam keaandathevide? ]
Answer: കൊട്ടാരക്കര [Keaattaarakkara]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution