<<= Back
Next =>>
You Are On Question Answer Bank SET 1050
52501. രവിവർമ്മ ചിത്രങ്ങളിൽ കൂടുതൽ കാണുന്ന പക്ഷി? [Ravivarmma chithrangalil kooduthal kaanunna pakshi? ]
Answer: മയിൽ [Mayil]
52502. കളരിപ്പയറ്റ് രൂപംകൊണ്ട ജില്ല ഏത്? [Kalarippayattu roopamkeaanda jilla eth? ]
Answer: കോഴിക്കോട് [Kozhikkodu]
52503. കലാമണ്ഡലം ഹൈദരാലി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kalaamandalam hydaraali ethumaayi bandhappettirikkunnu? ]
Answer: കഥകളി സംഗീതം [Kathakali samgeetham]
52504. ഉത്തര കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ "പാടുന്ന പടവാൾ" എന്നറിയപ്പെടുന്നത് ആര്? [Utthara keralatthil kammyoonisttu prasthaanatthinte "paadunna padavaal" ennariyappedunnathu aar?]
Answer: ടി.എസ്. തിരുമുമ്പ് [Di. Esu. Thirumumpu]
52505. രവിവർമ്മ പൂർത്തിയാക്കാത്ത അവസാന ചിത്രം? [Ravivarmma poortthiyaakkaattha avasaana chithram? ]
Answer: കാദംബരി [Kaadambari]
52506. നെയ്യാറ്റിൻകര വാസുദേവൻനായർ ഏതു രംഗത്താണ് പ്രശസ്തൻ? [Neyyaattinkara vaasudevannaayar ethu ramgatthaanu prashasthan? ]
Answer: സംഗീതം [Samgeetham]
52507. കേരള ചിത്രകലയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത രാജാരവിവർമ്മയുടെ ജന്മസ്ഥലം? [Kerala chithrakalaykku anthaaraashdra amgeekaaram nedikkeaaduttha raajaaravivarmmayude janmasthalam? ]
Answer: കിളിമാനൂർ [Kilimaanoor]
52508. കണ്ണൻ പെരുവണ്ണാൻ ഏതു രംഗത്തെ കലാകാരനായിരുന്നു? [Kannan peruvannaan ethu ramgatthe kalaakaaranaayirunnu? ]
Answer: തെയ്യം [Theyyam]
52509. കിള്ളിക്കുറിശി മംഗലത്തിനു പുറമെ കുഞ്ചൻ സ്മാരകമുള്ളത് എവിടെയാണ്? [killikkurishi mamgalatthinu purame kunchan smaarakamullathu evideyaan? ]
Answer: അമ്പലപ്പുഴ [Ampalappuzha]
52510. ആലപ്പുഴ കരുണാകരമൂർത്തി ഏതു വാദ്യോപകരണ രംഗത്ത് വിഖ്യാതനാണ്? [Aalappuzha karunaakaramoortthi ethu vaadyopakarana ramgatthu vikhyaathanaan? ]
Answer: തകിൽ [Thakil]
52511. പാട്ട് പ്രസ്ഥാനത്തിന് നിർവചനം നൽകിയിരിക്കുന്ന ഗ്രന്ഥം? [Paattu prasthaanatthinu nirvachanam nalkiyirikkunna grantham? ]
Answer: ലീലാതിലകം [Leelaathilakam]
52512. ലീലാതിലകത്തിന്റെ പൂർണമായ പേര്? [Leelaathilakatthinte poornamaaya per? ]
Answer: ലീലാതിലകം മണിപ്രവാള ലക്ഷണം [Leelaathilakam manipravaala lakshanam]
52513. മലയാളത്തിലെ പ്രസിദ്ധമായ സന്ദേശകാവ്യം? [Malayaalatthile prasiddhamaaya sandeshakaavyam? ]
Answer: ഉണ്ണുനീലിസന്ദേശം [Unnuneelisandesham]
52514. രാമചരിതത്തിന്റെ രചനാകാലം? [Raamacharithatthinte rachanaakaalam? ]
Answer: എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ട് [E. Di. Panthrandaam noottaandu]
52515. കൃഷ്ണഗാഥയിലെ വൃത്തം? [Krushnagaathayile vruttham? ]
Answer: മഞ്ജരി [Manjjari]
52516. എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലഘട്ടം? [Ezhutthachchhan jeevicchirunna kaalaghattam? ]
Answer: 16-ാം നൂറ്റാണ്ട് [16-aam noottaandu]
52517. രോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്കനീ'' എന്നത്? [Rogangalellaam kshanaprabhaachanchalam vegena nashdamaamaayusu morkkanee'' ennath? ]
Answer: അദ്ധ്യാത്മ രാമായണം [Addhyaathma raamaayanam]
52518. നളചരിതം ആട്ടക്കഥയുടെ കർത്താവ്? [Nalacharitham aattakkathayude kartthaav? ]
Answer: ഉണ്ണായിവാര്യർ [Unnaayivaaryar]
52519. കുഞ്ചൻനമ്പ്യാരുടെ പ്രധാന കൃതികൾ? [Kunchannampyaarude pradhaana kruthikal? ]
Answer: രുഗ്മിണീസ്വയംവരം, കല്യാണസൗഗന്ധികം, കീചകവധം [Rugmineesvayamvaram, kalyaanasaugandhikam, keechakavadham]
52520. 1928ൽ എറണാകുളത്ത് നടന്ന കേരള കുടിയാൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതാര്? [1928l eranaakulatthu nadanna kerala kudiyaan sammelanatthil addhyakshatha vahicchathaar?]
Answer: ലാലാലജ്‌പത്‌റായി [Laalaalajpathraayi]
52521. കുന്തിപ്പുഴയുടെയും സൈലന്റ്‌വാലിയുടെയും നാശത്തിന് കാരണമാകുന്നതിനാൽ ഉപേക്ഷിക്കപ്പെട്ട പദ്ധതി? [Kunthippuzhayudeyum sylantvaaliyudeyum naashatthinu kaaranamaakunnathinaal upekshikkappetta paddhathi?]
Answer: പാത്രക്കടവ് പദ്ധതി [Paathrakkadavu paddhathi]
52522. മഹാഭാരതത്തിൽ സൈരന്ധ്രീ വനമെന്നറിയപ്പെടുന്നത്? [Mahaabhaarathatthil syrandhree vanamennariyappedunnath?]
Answer: സൈലന്റ്വാലി [Sylantvaali]
52523. സിംഹവാലൻ കുരങ്ങുകൾ സൈലന്റ്‌വാലിയിൽ കാണാൻ കാരണം? [Simhavaalan kurangukal sylantvaaliyil kaanaan kaaranam?]
Answer: വെടിപ്ളാവിന്റെ സാന്നിദ്ധ്യം [Vediplaavinte saanniddhyam]
52524. ചീവീടുകളില്ലാത്ത ദേശിയോദ്യാനം? [Cheeveedukalillaattha deshiyodyaanam?]
Answer: സൈലന്റ് വാലി [Sylantu vaali]
52525. അഞ്ചുവർഷം തികച്ച് കേരളം ഭരിച്ച ആദ്യ മുഖ്യമന്ത്രി? [Anchuvarsham thikacchu keralam bhariccha aadya mukhyamanthri?]
Answer: സി. അച്ചുതമേനോൻ [Si. Acchuthamenon]
52526. കേരളത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി? [Keralatthinte jeevanaadi ennariyappedunna nadi?]
Answer: പെരിയാർ [Periyaar]
52527. ദേശീയ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കേരളത്തിലെ ഏക നദി? [Desheeya samrakshana paddhathiyil ulppettittulla keralatthile eka nadi?]
Answer: പമ്പ [Pampa]
52528. ലക്ഷം വീട് പദ്ധതി നടപ്പിലാക്കിയത് ആര്? [Laksham veedu paddhathi nadappilaakkiyathu aar?]
Answer: എം.എൻ. ഗോവിന്ദൻ നായർ, 1972ൽ [Em. En. Govindan naayar, 1972l]
52529. സൾഫ്യൂറിക് ആസിഡിന്റെ രാസസൂത്രം? [Salphyooriku aasidinte raasasoothram?]
Answer: H2SO4
52530. ഡൈനാമിറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന ആസിഡ്? [Dynaamittu nirmmikkaanupayogikkunna aasid?]
Answer: സൾഫ്യൂരിക് ആസിഡ് [Salphyooriku aasidu]
52531. നീല സ്വർണം എന്നറിയപ്പെടുന്നത്? [Neela svarnam ennariyappedunnath?]
Answer: ജലം [Jalam]
52532. ആമാശയത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ആസിഡ്? [Aamaashayatthil adangiyirikkunna pradhaana aasid?]
Answer: ഹൈഡ്രോക്ളോറിക് ആസിഡ് [Hydrokloriku aasidu]
52533. കർഷക തൊഴിലാളി പാർട്ടിയുടെ സ്ഥാപക നേതാവ്? [Karshaka theaazhilaali paarttiyude sthaapaka nethaav?]
Answer: ഫാദർ വടക്കൻ [Phaadar vadakkan]
52534. ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം? [Inthyayude aadya vaartthaavinimaya upagraham?]
Answer: ആപ്പിൾ [Aappil]
52535. ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്? [Inthyan roopayude chihnam audyogikamaayi amgeekaricchath?]
Answer: 2010 ജൂലായ് 15 [2010 joolaayu 15]
52536. ദശാംശ നാണയ സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കിയത്? [Dashaamsha naanaya sampradaayam inthyayil nadappilaakkiyath?]
Answer: 1957
52537. ഇന്ത്യൻ കറൻസി നോട്ടുകളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു? [Inthyan karansi nottukalil ethra bhaashakalil moolyam rekhappedutthiyirikkunnu?]
Answer: 17
52538. മഹാത്മാഗാന്ധി സീരിസിലുള്ള നോട്ട് പുറത്തിറക്കാൻ തുടങ്ങിയത്? [Mahaathmaagaandhi seerisilulla nottu puratthirakkaan thudangiyath?]
Answer: 1996
52539. അഞ്ചുതെങ്ങ് കലാപം ? [Anchuthengu kalaapam ?]
Answer: 1697
52540. കുറിച്ച്യർ ലഹള? [Kuricchyar lahala?]
Answer: 1812
52541. ഗുരുവായൂർ സത്യാഗ്രഹം? [Guruvaayoor sathyaagraham?]
Answer: 1931
52542. ക്ഷേത്ര പ്രവേശന വിളംബരം? [Kshethra praveshana vilambaram?]
Answer: 1936
52543. കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ളത്? [Keralatthil ettavum kooduthal vanamullath?]
Answer: ഇടുക്കി [Idukki]
52544. വനമഹോത്സവം ആരംഭിച്ചത്? [Vanamahothsavam aarambhicchath?]
Answer: കെ.എം. മുൻഷി [Ke. Em. Munshi]
52545. ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത്? [Phorasttu sarve ophu inthya sthithicheyyunnath?]
Answer: ഡെറാഡൂൺ [Deraadoon]
52546. ഐക്യരാഷ്ട്രസഭ ലോക വനവർഷമായി ആചരിച്ചത്? [Aikyaraashdrasabha loka vanavarshamaayi aacharicchath?]
Answer: 2011
52547. ഇന്ത്യയിലെ ഏറ്റവും വലിയ ദേശിയോദ്യാനം? [Inthyayile ettavum valiya deshiyodyaanam?]
Answer: ഹെമിസ് നാഷണൽ പാർക്ക് [Hemisu naashanal paarkku]
52548. കേരള നിയമസഭയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ? [Kerala niyamasabhayile aadya vanithaa depyootti speekkar?]
Answer: കെ.ഒ. ഐഷാബായി [Ke. O. Aishaabaayi]
52549. സോമനാഥ ക്ഷേത്രം എവിടെയാണ്? [Somanaatha kshethram evideyaan?]
Answer: ഗുജറാത്ത് [Gujaraatthu]
52550. ആധുനിക കാലത്തെ മഹാ അത്‌ഭുതം എന്ന് ക്ഷേത്ര പ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്? [Aadhunika kaalatthe mahaa athbhutham ennu kshethra praveshana vilambaratthe visheshippicchath?]
Answer: ഗാന്ധിജി [Gaandhiji]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution