<<= Back
Next =>>
You Are On Question Answer Bank SET 1051
52551. വധശിക്ഷ നിറുത്തലാക്കിയ തിരുവിതാംകൂർ രാജാവ്? [Vadhashiksha nirutthalaakkiya thiruvithaamkoor raajaav?]
Answer: ശ്രീചിത്തിര തിരുനാൾ [Shreechitthira thirunaal]
52552. പുന്നപ്ര വയലാർ സമരം നടന്നത്? [Punnapra vayalaar samaram nadannath?]
Answer: ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലത്ത് [Shreechitthira thirunaalinte bharanakaalatthu]
52553. 1896ലെ ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്? [1896le eezhava memmoriyal samarppikkappettath?]
Answer: ശ്രീമൂലം തിരുനാളിന് [Shreemoolam thirunaalinu]
52554. തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപ്പെടുന്നത്? [Thiruvithaamkoorinte suvarnakaalam ennariyappedunnath?]
Answer: സ്വാതി തിരുനാളിന്റെ കാലം [Svaathi thirunaalinte kaalam]
52555. 1865ലെ പണ്ടാരപ്പാട്ട വിളംബര സമയത്തെ തിരുവിതാംകൂർ രാജാവ്? [1865le pandaarappaatta vilambara samayatthe thiruvithaamkoor raajaav?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
52556. വിക്ടോറിയ രാജ്ഞിയിൽ നിന്നും മഹാരാജ പദവി ലഭിച്ച തിരുവിതാംകൂർ രാജാവ്? [Vikdoriya raajnjiyil ninnum mahaaraaja padavi labhiccha thiruvithaamkoor raajaav?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
52557. കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങളാണ്? [Keaazhuppil layikkunna jeevakangalaan?]
Answer: എ, ഡി, ഇ, കെ [E, di, i, ke]
52558. മുതിർന്നവരേക്കാൾ കുട്ടികൾക്കാവശ്യമായ ജീവകം? [Muthirnnavarekkaal kuttikalkkaavashyamaaya jeevakam?]
Answer: ജീവകം ഡി [Jeevakam di]
52559. അഞ്ച് വർഷം ഭരണം തികച്ച ആദ്യ കോൺഗ്രസ് നേതാവ്? [Anchu varsham bharanam thikaccha aadya kongrasu nethaav?]
Answer: കെ. കരുണാകരൻ [Ke. Karunaakaran]
52560. ജീവകം കെ.യുടെ രാസനാമം ? [Jeevakam ke. Yude raasanaamam ?]
Answer: ഫില്ലോക്വിനോൺ [Phillokvinon]
52561. മ്യാൻമറിന്റെ തലസ്ഥാനം? [Myaanmarinte thalasthaanam?]
Answer: നയ്പിഡോ [Naypido]
52562. സുവർണ പഗേഡകളുടെ നാട് എന്നറിയപ്പെടുന്നത്? [Suvarna pagedakalude naadu ennariyappedunnath?]
Answer: മ്യാൻമർ [Myaanmar]
52563. ഇന്ത്യയിലെ അവസാന മുഗൾരാജാവ് ബഹദൂർഷാ രണ്ടാമന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്? [Inthyayile avasaana mugalraajaavu bahadoorshaa randaamante shavakudeeram sthithicheyyunnath?]
Answer: റംഗൂൺ [Ramgoon]
52564. വി.എസ്.അച്യുതനാനന്ദന്റെ ആത്മകഥ? [Vi. Esu. Achyuthanaanandante aathmakatha?]
Answer: സമരം തന്നെ ജീവിതം [Samaram thanne jeevitham]
52565. കേരളനിയമസഭയിൽ അംഗമായ ഏറ്റവും പ്രായം കൂടിയ വ്യക്തി? [Keralaniyamasabhayil amgamaaya ettavum praayam koodiya vyakthi?]
Answer: വി.എസ്.അച്യുതാനന്ദൻ [Vi. Esu. Achyuthaanandan]
52566. ഉപഭോക്തൃ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന ദിവസം? [Upabhokthru samrakshana niyamam praabalyatthil vanna divasam?]
Answer: 1990 ജനുവരി 2 [1990 januvari 2]
52567. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ ആദ്യ മലയാളി? [Loksabhayile prathipaksha nethaavaaya aadya malayaali?]
Answer: എ.കെ.ജി [E. Ke. Ji]
52568. പ്രതിപക്ഷ നേതാവായിരുന്നിട്ടും മുഖ്യമന്ത്രി ആവാതിരുന്ന രണ്ട് വ്യക്തികൾ? [Prathipaksha nethaavaayirunnittum mukhyamanthri aavaathirunna randu vyakthikal?]
Answer: പി.ടി. ചാക്കോ, ടി.കെ.രാമകൃഷ്ണൻ [Pi. Di. Chaakko, di. Ke. Raamakrushnan]
52569. ഒരേ നിയമസഭയിൽ മന്ത്രി, മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി? [Ore niyamasabhayil manthri, mukhyamanthri prathipaksha nethaavu ennee sthaanangal vahiccha eka vyakthi?]
Answer: പി.കെ.വാസുദേവൻനായർ [Pi. Ke. Vaasudevannaayar]
52570. മേധാപട്‌കറുടെ രാഷ്ട്രീയ ഗുരു? [Medhaapadkarude raashdreeya guru?]
Answer: ബാബാ ആംതെ [Baabaa aamthe]
52571. സർദാർ സരോവർ അണക്കെട്ട്? [Sardaar sarovar anakkettu?]
Answer: നർമ്മദ [Narmmada]
52572. ഗോൾഡ്‌മാൻ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരി? [Goldmaan puraskaaram labhiccha aadya inthyakkaari?]
Answer: മേധാപട്കർ [Medhaapadkar]
52573. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്? [Paristhithi prasthaanangalude maathaav?]
Answer: ചിപ്കോ പ്രസ്ഥാനം [Chipko prasthaanam]
52574. ചിപ്കോ പ്രസ്ഥാനത്തിന്റെ സ്വാധീനത്തിൽ ദക്ഷിണേന്ത്യയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം? [Chipko prasthaanatthinte svaadheenatthil dakshinenthyayil aarambhiccha paristhithi prasthaanam?]
Answer: അപ്പികോ [Appiko]
52575. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി സംഘടന? [Lokatthile ettavum pradhaanappetta paristhithi samghadana?]
Answer: ഗ്രീൻപീസ് ഫൗണ്ടേഷൻ [Greenpeesu phaundeshan]
52576. ഗ്രീൻപീസിന്റെ ആസ്ഥാനം? [Greenpeesinte aasthaanam?]
Answer: നെതർലന്റ് [Netharlantu]
52577. ചന്ദ്രയാൻ 2-ന്റെ ഭാഗമായ റോബോട്ടിക് റോവറിന്റെ പേര് ? [ chandrayaan 2-nte bhaagamaaya robottiku rovarinte peru ?]
Answer: പ്രജ്ഞാൻ [Prajnjaan]
52578. ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറലായ ഇന്ത്യക്കാരൻ? [Aamnastti intarnaashanalinte sekrattari janaralaaya inthyakkaaran?]
Answer: സലീൽ ഷെട്ടി [Saleel shetti]
52579. ഗ്രീസിലെ പുതിയ പ്രധാനമന്ത്രി? [ greesile puthiya pradhaanamanthri?]
Answer: കിര്യാക്കോസ് മിസോടക്കി [Kiryaakkosu misodakki]
52580. ആദ്യസമാധാന നോബൽ ജേതാവ്? [Aadyasamaadhaana nobal jethaav?]
Answer: ഹെന്റി ഡ്യുനന്റ് [Henti dyunantu]
52581. റെഡ്ക്രോസിന്റെ പുതിയ ചിഹ്നം? [Redkrosinte puthiya chihnam?]
Answer: റെഡ് ക്രിസ്റ്റൽ [Redu kristtal]
52582. ആന്ധ്രാപ്രദേശിന്റെ പുതിയ ഗവർണർ? [ aandhraapradeshinte puthiya gavarnar?]
Answer: ബിശ്വഭൂഷൺ ഹരിശ്ചന്ദ്രൻ [Bishvabhooshan harishchandran]
52583. ലോകബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി നിയമിക്കപ്പെട്ട ഇന്ത്യക്കാരി ? [ lokabaankinte maanejimgu dayarakdarum cheephu phinaanshyal opheesarumaayi niyamikkappetta inthyakkaari ?]
Answer: അൻഷൂല കാന്ത് [Anshoola kaanthu]
52584. ചാരക്കുറ്റം ചുമത്തി പാകിസ്ഥാൻ വധശിക്ഷ വിധിച്ച കുൽഭൂഷൺ ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത്? [ chaarakkuttam chumatthi paakisthaan vadhashiksha vidhiccha kulbhooshan jaadavinte shiksha nadappaakkunnathu thadanjath?]
Answer: അന്താരാഷ്ട്ര നീതിന്യായകോടതി [Anthaaraashdra neethinyaayakodathi]
52585. ഒരു വസ്തുവിന്റെ ചാർജ് നിർവീര്യമാക്കത്തക്കവിധം അതിനെ ഭൂമിയുമായി ബന്ധിപ്പിക്കുന്നതാണ്? [Oru vasthuvinte chaarju nirveeryamaakkatthakkavidham athine bhoomiyumaayi bandhippikkunnathaan?]
Answer: എർത്തിംഗ് [Ertthimgu]
52586. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന മൈക്രോപ്രോസസ്? [Kampyoottaril upayogikkunna mykroprosas?]
Answer: സി.പി.യു [Si. Pi. Yu]
52587. റസിസ്റ്റൻസ് അളക്കുന്ന യൂണിറ്റ്? [Rasisttansu alakkunna yoonittu?]
Answer: ഓം [Om]
52588. ഇലക്ട്രോണിക്സിലെ അത്ഭുതശിശു എന്നറിയപ്പെടുന്നത്? [Ilakdroniksile athbhuthashishu ennariyappedunnath?]
Answer: ട്രാൻസിസ്റ്റർ [Draansisttar]
52589. ഈയിടെ അന്തരിച്ച പാസ്വേഡിന്റെ പിതാവ് എന്നറിയപ്പെടുന്ന കംപ്യൂട്ടർ ശാസ്ത്രജ്ഞൻ? [ eeyide anthariccha paasvedinte pithaavu ennariyappedunna kampyoottar shaasthrajnjan?]
Answer: ഫെർണാണ്ടോ കോർബറ്റോ [Phernaando korbatto]
52590. സൂര്യൻ ഒരു രാശി കടക്കാൻ എത്ര ദിവസം എടുക്കും? [Sooryan oru raashi kadakkaan ethra divasam edukkum?]
Answer: 30 ദിവസം [30 divasam]
52591. ന്യൂക്ളിയസിനു ചുറ്റും ഇലക്ട്രോണുകളുടെ സഞ്ചാരപഥങ്ങളാണ്? [Nyookliyasinu chuttum ilakdronukalude sanchaarapathangalaan?]
Answer: ബിറ്റുകൾ അഥവാ ഷെല്ലുകൾ [Bittukal athavaa shellukal]
52592. ജലത്തിന് ഏറ്റവും സാന്ദ്രത കൂടുതൽ? [Jalatthinu ettavum saandratha kooduthal?]
Answer: 4 ഡിഗ്രി സി [4 digri si]
52593. ജലത്തിന്റെ സാന്ദ്രത ? [Jalatthinte saandratha ?]
Answer: 1000 kg / m3
52594. ആർ.എച്ച്. ഫാക്ടർ കണ്ടെത്തിയത്? [Aar. Ecchu. Phaakdar kandetthiyath?]
Answer: കാൾ ലാന്റ് സ്റ്റെയിനർ [Kaal laantu stteyinar]
52595. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്നത്? [Saarvika sveekartthaavu ennariyappedunnath?]
Answer: എബി ഗ്രൂപ്പ് [Ebi grooppu]
52596. കണ്ണിന്റെ കാവൽക്കാരൻ? [Kanninte kaavalkkaaran?]
Answer: കൺപോളകൾ [Kanpolakal]
52597. കെരോറ്റോപ്ളാസ്റ്റി ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ് ? [Kerottoplaastti shareeratthile ethu avayavavumaayi bandhappetta shasthrakriyayaanu ?]
Answer: കണ്ണ് [Kannu]
52598. കാഴ്ചയെക്കുറിച്ചുള്ള ബോധം ഉളവാക്കുന്ന തലച്ചോറിന്റെ ഭാഗം? [Kaazhchayekkuricchulla bodham ulavaakkunna thalacchorinte bhaagam?]
Answer: സെറിബ്രം [Seribram]
52599. പിങ്ക് ഡിസീസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത് ? [Pinku diseesu ethu avayavattheyaanu baadhikkunnathu ?]
Answer: കണ്ണ് [Kannu]
52600. ദേശീയ മാനസികാരോഗ്യദിനം? [Desheeya maanasikaarogyadinam?]
Answer: ഒക്ടോബർ 10 [Okdobar 10]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution