<<= Back
Next =>>
You Are On Question Answer Bank SET 1052
52601. മതനവീകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടത്? [Mathanaveekarana prasthaanatthinu thudakkamittath?]
Answer: 16-ാം നൂറ്റാണ്ടിൽ [16-aam noottaandil]
52602. ജർമ്മനിയിൽ മതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? [Jarmmaniyil mathanaveekarana prasthaanatthinu nethruthvam nalkiyath?]
Answer: മാർട്ടിൻ ലൂഥർ [Maarttin loothar]
52603. അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ അമരിക്കൻ പ്രസിഡന്റ്? [Adhikaaratthilirikke vadhikkappetta aadya amarikkan prasidantu?]
Answer: ലിങ്കൺ [Linkan]
52604. ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമരിക്കൻ പ്രസിഡന്റ്? [Ettavum oduvil vadhikkappetta amarikkan prasidantu?]
Answer: ജോൺ എഫ്. കെന്നഡി [Jon ephu. Kennadi]
52605. യു.എൻ.ഒ യുടെ ആഫ്രിക്കക്കാരനായ ആദ്യത്തെ സെക്രട്ടറി ജനറൽ? [Yu. En. O yude aaphrikkakkaaranaaya aadyatthe sekrattari janaral?]
Answer: ബൂട്രോസ് ബൂട്രോസ് ഗാലി [Boodrosu boodrosu gaali]
52606. 'ക്രിസ്തു ലക്ഷ്യം കാണിച്ചുതന്നു, ഗാന്ധിജി മാർഗവും' - പറഞ്ഞതാര്? ['kristhu lakshyam kaanicchuthannu, gaandhiji maargavum' - paranjathaar?]
Answer: മാർട്ടിൻ ലൂഥർകിംഗ് [Maarttin lootharkimgu]
52607. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷൻ? [Desheeya manushyaavakaasha kammishante aadya addhyakshan?]
Answer: ജസ്റ്റിസ് രംഗനാഥമിശ്ര [Jasttisu ramganaathamishra]
52608. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ വനിത? [Desheeya manushyaavakaasha kammishanil amgamaaya aadya vanitha?]
Answer: ഫാത്തിമബീവി [Phaatthimabeevi]
52609. സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നത്? [Samsthaana vanithaa kammishan nilavil vannath?]
Answer: 1996 മാർച്ച് 14 [1996 maarcchu 14]
52610. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ വർഷമായി ആചരിച്ചത്? [Aikyaraashdra sabha manushyaavakaasha varshamaayi aacharicchath?]
Answer: 1968
52611. വിവരാകാശ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ള വിവരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്? [Vivaraakaasha niyamatthil ninnum ozhivaakkiyittulla vivarangalekkuricchu prathipaadikkunna vakuppu?]
Answer: 8-ാം വകുപ്പ് [8-aam vakuppu]
52612. കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ആസ്ഥാനം? [Kendra vivaraavakaasha kammishante aasthaanam?]
Answer: ആഗസ്റ്റ് ക്രാന്തി ഭവൻ (ന്യൂഡൽഹി) [Aagasttu kraanthi bhavan (nyoodalhi)]
52613. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ആസ്ഥാനം? [Samsthaana vivaraavakaasha kammishante aasthaanam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
52614. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം? [Bhaashaadisthaanatthil roopamkeaanda aadya samsthaanam?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
52615. ദേശിയ പുകയില ഗവേഷണകേന്ദ്രം? [Deshiya pukayila gaveshanakendram?]
Answer: രാജ്മുന്ദ്ര [Raajmundra]
52616. കടൽത്തീരം കൂടുതലുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം? [Kadalttheeram kooduthalulla randaamatthe inthyan samsthaanam?]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
52617. വ്യവസായവൽക്കരണത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം? [Vyavasaayavalkkaranatthil ettavum munnilulla samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
52618. ഇന്ത്യയിലെ സയൻസ് നഗരം എന്നറിയപ്പെടുന്നത്? [Inthyayile sayansu nagaram ennariyappedunnath?]
Answer: ഹൂഗ്ളി നദീതീരത്ത് [Hoogli nadeetheeratthu]
52619. ഏറ്റവും കൂടുതൽ നികുതിദായകരുള്ള പട്ടണം? [Ettavum kooduthal nikuthidaayakarulla pattanam?]
Answer: കൊൽക്കത്ത [Keaalkkattha]
52620. ലോകത്തിലെ നീളം കൂടിയ റെയിൽവേ പ്ളാറ്റ്‌ഫോം? [Lokatthile neelam koodiya reyilve plaattphom?]
Answer: ഖൊരഗ്പൂർ (ഉത്തർപ്രദേശ്) [Kheaaragpoor (uttharpradeshu)]
52621. നാഷണൽ കമ്മിഷൻ ഫോർ ബാക്ക് വാർഡ് ക്ളാസസ് (NCBS) നിലവിൽ വന്നത്? [Naashanal kammishan phor baakku vaardu klaasasu (ncbs) nilavil vannath?]
Answer: 1993 ആഗസ്റ്റ് 14 [1993 aagasttu 14]
52622. രാഷ്ട്രപതി പ്രണബ് മുഖർജി ഭക്ഷ്യസുരക്ഷാ ഓർഡിനൻസിൽ ഒപ്പുവച്ചത്? [Raashdrapathi pranabu mukharji bhakshyasurakshaa ordinansil oppuvacchath?]
Answer: 2013 ജൂലായ് 4 [2013 joolaayu 4]
52623. ഭക്ഷ്യസുരക്ഷാ പദ്ധതി ആദ്യം നടപ്പിലാക്കിയ സംസ്ഥാനം? [Bhakshyasurakshaa paddhathi aadyam nadappilaakkiya samsthaanam?]
Answer: ഡൽഹി [Dalhi]
52624. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പൊതുവിതരണ സമ്പ്രദായം വഴി കുറഞ്ഞ വിലയ്ക്ക് അരിയും ഗോതമ്പും വിതരണം ചെയ്യുന്ന പദ്ധതിയാണ്? [Daaridryarekhaykku thaazheyulla kudumbangalkku peaathuvitharana sampradaayam vazhi kuranja vilaykku ariyum gothampum vitharanam cheyyunna paddhathiyaan?]
Answer: അന്ത്യോദയ അന്നയോജന [Anthyodaya annayojana]
52625. റിസർവ് ബാങ്ക് ഗവർണറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി? [Risarvu baanku gavarnaraakunna ettavum praayam kuranja vyakthi?]
Answer: രഘുറാം രാജൻ [Raghuraam raajan]
52626. ലോകത്തിലെ ഏറ്റവും വലിയ ധനികൻ? [ lokatthile ettavum valiya dhanikan?]
Answer: ജെഫ് ബെസോസ് [Jephu besosu]
52627. ആർ.ബി.ഐയുടെ ആസ്ഥാനം? [Aar. Bi. Aiyude aasthaanam?]
Answer: മുംബയ് [Mumbayu]
52628. ആർ.ബി.ഐയുടെ ആദ്യ ഗവർണർ? [Aar. Bi. Aiyude aadya gavarnar?]
Answer: ഓസ്ബോൺ ആർക്കൽസ്മിത്ത് [Osbon aarkkalsmitthu]
52629. ലോക സമ്പന്നരിൽ മൂന്നാം സ്ഥാനക്കാരനായ മൈക്രോ സോഫ്ട് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ആസ്തി എത്ര കോടി ഡോളറാണ്? [ loka sampannaril moonnaam sthaanakkaaranaaya mykro sophdu sahasthaapakan bil gettsinte aasthi ethra kodi dolaraan?]
Answer: 10700
52630. 2014ലെ സാഫ് ഗെയിംസ് വേദി? [2014le saaphu geyimsu vedi?]
Answer: കാഠ്മണ്ഡു [Kaadtmandu]
52631. പുരാതന ഒളിമ്പിക്സ് ആരംഭിച്ചത്? [Puraathana olimpiksu aarambhicchath?]
Answer: ബി.സി. 776 ൽ [Bi. Si. 776 l]
52632. തമിഴ്നാട്ടിലെ തിരുനൽവേലി വിഭജിച്ച് രൂപം നൽകിയ പുതിയ ജില്ല? [ thamizhnaattile thirunalveli vibhajicchu roopam nalkiya puthiya jilla?]
Answer: തെങ്കാശി [Thenkaashi]
52633. മുദ്രാവാക്യം രൂപകല്പന ചെയ്തത്? [Mudraavaakyam roopakalpana cheythath?]
Answer: ഹെൻറി ഡിയോൺ [Henri diyon]
52634. ഒളിമ്പിക്സ് മ്യൂസിയം ? [Olimpiksu myoosiyam ?]
Answer: ലൊസെയ്ൻ [Leaaseyn]
52635. സ്ത്രീകൾ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തത്? [Sthreekal aadyamaayi olimpiksil pankedutthath?]
Answer: 1900
52636. ഒളിമ്പിക്സ് നടന്ന ആദ്യ ഏഷ്യൻ രാജ്യം? [Olimpiksu nadanna aadya eshyan raajyam?]
Answer: ജപ്പാൻ [Jappaan]
52637. ലണ്ടൻ ഒളിമ്പിക്സിന്റെ ഭാഗ്യ ചിഹ്നങ്ങൾ? [Landan olimpiksinte bhaagya chihnangal?]
Answer: വെൻലോക്ക്, മാൻഡവില്ലെ [Venlokku, maandaville]
52638. 2012 ലണ്ടൻ ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യ എത്രാം സ്ഥാനത്ത്? [2012 landan olimpiksu medal pattikayil inthya ethraam sthaanatthu?]
Answer: 55-ാം സ്ഥാനത്ത് [55-aam sthaanatthu]
52639. ഫോളിക് ആസിഡിന്റെ അലംഭാവം മൂലമുണ്ടാകുന്ന രോഗം? [Pholiku aasidinte alambhaavam moolamundaakunna rogam?]
Answer: മെഗലോ ബ്ളാസ്റ്റിക് അനീമിയ [Megalo blaasttiku aneemiya]
52640. വെള്ളത്തിൽ ലയിക്കുന്ന ജീവകങ്ങൾ? [Vellatthil layikkunna jeevakangal?]
Answer: ബി, സി [Bi, si]
52641. ഏത് ടീമിനെ സെമിയിൽ പരാജയപ്പെടുത്തിയാണ് ഇംഗ്ളണ്ട് ഇപ്രാവശ്യം ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്തിയത്? [ ethu deemine semiyil paraajayappedutthiyaanu imglandu ipraavashyam lokakappu krikkattinte phynaliletthiyath?]
Answer: ആസ്ട്രേലിയ [Aasdreliya]
52642. കേരളത്തിന്റെ ഹോളണ്ട് എന്നറിയപ്പെടുന്നത്? [Keralatthinte holandu ennariyappedunnath?]
Answer: കുട്ടനാട് [Kuttanaadu]
52643. രാജിവച്ച, ബ്രിട്ടന്റെ അമേരിക്കൻ സ്ഥാനപതി? [ raajivaccha, brittante amerikkan sthaanapathi?]
Answer: കിം ഡാരേക് [Kim daareku]
52644. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സമരം? [Ayitthatthinethire inthyayil nadanna aadyatthe samaram?]
Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]
52645. കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ [Keralatthile ettavum valiya korppareshan]
Answer: കൊച്ചി [Keaacchi]
52646. അറബിക്കടലിന്റെ റാണി എന്ന് കൊച്ചിയെ വിശേഷിപ്പിച്ചത്? [Arabikkadalinte raani ennu keaacchiye visheshippicchath?]
Answer: ആർ.കെ. ഷൺമുഖം ചെട്ടി [Aar. Ke. Shanmukham chetti]
52647. കശുഅണ്ടി ഫാക്ടറികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? [Kashuandi phaakdarikalude naadu ennariyappedunna jilla?]
Answer: കൊല്ലം [Keaallam]
52648. ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal kashuvandi ulpaadippikkunna jilla?]
Answer: കണ്ണൂർ [Kannoor]
52649. എള്ള് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല? [Ellu ettavum kooduthal ulpaadippikkunna jilla?]
Answer: കൊല്ലം [Keaallam]
52650. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പിയും ഇഞ്ചിയും ഉല്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal kaappiyum inchiyum ulpaadippikkunna jilla?]
Answer: വയനാട് [Vayanaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution