<<= Back Next =>>
You Are On Question Answer Bank SET 1053

52651. ​ ​ഡെ​ന്മാ​ർ​ക്കി​ന്റെ​ ​പു​തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി? [​ ​de​nmaa​r​kki​nte​ ​pu​thi​ya​ ​pra​dhaa​na​ma​nthri?]

Answer: മെ​റ്റി​ ​ഫ്രെ​ഡ​റി​ക്‌​സൻ [Me​tti​ ​phre​da​ri​k​san]

52652. ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങൾ ഉള്ള ജില്ല? [Ettavum kooduthal kudil vyavasaayangal ulla jilla?]

Answer: ആലപ്പുഴ ജില്ല [Aalappuzha jilla]

52653. വേമ്പനാട്ടുകായലിന്റെ ഭാഗം? [Vempanaattukaayalinte bhaagam?]

Answer: പുന്നമടക്കായൽ [Punnamadakkaayal]

52654. കേരളത്തിലെ ഏറ്റവും വലിയ ജലമേള? [Keralatthile ettavum valiya jalamela?]

Answer: നെഹ്റു ട്രോഫി വള്ളംകളി [Nehru drophi vallamkali]

52655. ജലത്തിലെ മാമാങ്കം എന്നറിയപ്പെടുന്നത്‌? [Jalatthile maamaankam ennariyappedunnath?]

Answer: നെഹ്റു ട്രോഫി വള്ളംകളി [Nehru drophi vallamkali]

52656. പ്രസിഡൻഷ്യൽ ട്രോഫി വള്ളംകളി നടക്കുന്നത്? [Prasidanshyal drophi vallamkali nadakkunnath?]

Answer: അഷ്ടമുടി കായൽ [Ashdamudi kaayal]

52657. ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കാ​ലം​ ​ഇ​സ്ര​യേ​ൽ​ ​ഭ​രി​ച്ച​ ​പ്ര​ധാ​ന​മ​ന്ത്രി? [​ ​e​tta​vum​ ​koo​du​tha​l​ ​kaa​lam​ ​i​sra​ye​l​ ​bha​ri​ccha​ ​pra​dhaa​na​ma​nthri?]

Answer: ബെ​ഞ്ച​മി​ൽ​ ​നെ​ത​ന്യാ​ഹു [Be​ncha​mi​l​ ​ne​tha​nyaa​hu]

52658. ഭിലായ് ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Bhilaayu irumpurukku shaala sthithi cheyyunna samsthaanam?]

Answer: ഛത്തീസ്ഗഡ് [Chhattheesgadu]

52659. ഇന്ത്യയിലെ ആദ്യത്തെ ചെറുകിട ഇരുമ്പുരുക്ക് നിർമ്മാണശാല? [Inthyayile aadyatthe cherukida irumpurukku nirmmaanashaala?]

Answer: പോർട്ട്നോവ [Porttnova]

52660. ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ്? [Aadhunika inthyan vyavasaayatthinte pithaav?]

Answer: ജംഷഡ് ജി ടാറ്റ [Jamshadu ji daatta]

52661. വിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ പ്ളാന്റ് സ്ഥിതി ചെയ്യുന്നത്? [Vishveshvarayya ayen aandu stteel plaantu sthithi cheyyunnath?]

Answer: കർണ്ണാടകയിൽ [Karnnaadakayil]

52662. അരുണാചൽപ്രദേശ് രൂപീകൃതമായ വർഷം? [Arunaachalpradeshu roopeekruthamaaya varsham?]

Answer: 1987

52663. T ആകൃതിയിലുള്ള സംസ്ഥാനം? [T aakruthiyilulla samsthaanam?]

Answer: ആസ്സാം [Aasaam]

52664. ഇന്ത്യയുടെ ധാതു സംസ്ഥാനം? [Inthyayude dhaathu samsthaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

52665. ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സംസ്ഥാനം? [Buddhamathatthinte kalittheaattil ennariyappedunna samsthaanam?]

Answer: ബീഹാർ [Beehaar]

52666. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തെ സംസ്ഥാനം? [Inthyayude ettavum vadakkeyattatthe samsthaanam?]

Answer: ജമ്മു ആൻഡ് കാശ്മീർ [Jammu aandu kaashmeer]

52667. ​ ​ലോ​ക​ത്തെ​ ​എ​ക്കാ​ല​ത്തെ​യും​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​ള​ക്ഷ​ൻ​ ​നേ​ടി​യ​ ​ച​ല​ച്ചി​ത്രം? [​ ​lo​ka​tthe​ ​e​kkaa​la​tthe​yum​ ​e​tta​vum​ ​va​li​ya​ ​ka​la​ksha​n​ ​ne​di​ya​ ​cha​la​cchi​thram?]

Answer: അ​വ​ഞ്ചേ​ഴ്സ് ​എ​ൻ​ഡ് ​ഗെ​യിം? [A​va​nche​zhsu ​e​n​du ​ge​yim?]

52668. ഹിരാകുഡ് അണക്കെട്ടിന്റെ നീളം‌? [Hiraakudu anakkettinte neelam?]

Answer: 4.8 കി.മീ [4. 8 ki. Mee]

52669. ​ ​ഈ​യി​ടെ​ ​അ​ന്ത​രി​ച്ച​ ​മു​ൻ​ ​ചൈ​നീ​സ് ​പ്ര​ധാ​ന​മ​ന്ത്രി? [​ ​ee​yi​de​ ​a​ntha​ri​ccha​ ​mu​n​ ​chy​nee​su ​pra​dhaa​na​ma​nthri?]

Answer: ലീ​ ​പെ​ങ് [Lee​ ​pe​ngu]

52670. അർദ്ധഗംഗ എന്നറിയപ്പെടുന്ന നദി? [Arddhagamga ennariyappedunna nadi?]

Answer: കൃഷ്ണ [Krushna]

52671. വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി? [Vruddhagamga ennariyappedunna nadi?]

Answer: ഗോദാവരി [Godaavari]

52672. കാവേരി നദിയുടെ ഉദ്ഭവം? [Kaaveri nadiyude udbhavam?]

Answer: കർണ്ണാടകയിലെ ബ്രഹ്മഗിരി കുന്നുകളിൽ നിന്ന് [Karnnaadakayile brahmagiri kunnukalil ninnu]

52673. ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ? [Uttharaayanarekha kadannupokunna inthyan samsthaanangal?]

Answer: രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ത്രിപുര, മിസോറാം. [Raajasthaan, gujaraatthu, madhyapradeshu, chhattheesgaddu, jaarkhandu, pashchimabamgaal, thripura, misoraam.]

52674. ഭൂമദ്ധ്യരേഖയും ഉത്തരായന രേഖയും കടന്നുപോകുന്ന ഏക രാജ്യം? [Bhoomaddhyarekhayum uttharaayana rekhayum kadannupokunna eka raajyam?]

Answer: ബ്രസീൽ [Braseel]

52675. ഭൂമദ്ധ്യരേഖ രണ്ടുതവണ മുറിച്ചുകടക്കുന്ന നദി? [Bhoomaddhyarekha randuthavana muricchukadakkunna nadi?]

Answer: കോംഗോ [Komgo]

52676. ആസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ മദ്ധ്യഭാഗത്തു കൂടി കടന്നുപോകുന്ന രേഖ‌? [Aasdreliyan bhookhandatthinte maddhyabhaagatthu koodi kadannupokunna rekha?]

Answer: ദക്ഷിണായനരേഖ [Dakshinaayanarekha]

52677. ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം? [Inthyayile mejar thuramukhangalude ennam?]

Answer: 13

52678. പ്രത്യേക സാമ്പത്തിക മേഖല നിലവിൽ വന്ന ആദ്യ തുറമുഖം? [Prathyeka saampatthika mekhala nilavil vanna aadya thuramukham?]

Answer: കാണ്ട്ല [Kaandla]

52679. ​ ​പ​ണ്ട് ​"​പൂ​ന​ ​ഗെ​യിം​സ്"​ ​എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന​ ​കാ​യി​ക​ ​വി​നോ​ദം? [​ ​pa​ndu ​"​poo​na​ ​ge​yim​su"​ ​e​nna​ri​ya​ppe​tti​ru​nna​ ​kaa​yi​ka​ ​vi​no​dam?]

Answer: ബാ​ഡ്മി​ന്റൺ [Baa​dmi​ntan]

52680. ​ ​സോ​ക്ക​ർ​ ​എ​ന്ന​ ​പേ​രി​ലും​ ​അ​റി​യ​പ്പെ​ടു​ന്ന​ ​കാ​യി​ക​ ​വി​നോ​ദം? [​ ​so​kka​r​ ​e​nna​ ​pe​ri​lum​ ​a​ri​ya​ppe​du​nna​ ​kaa​yi​ka​ ​vi​no​dam?]

Answer: ഫു​ട്ബാൾ [Phu​dbaal]

52681. ശ്രീനാരായണഗുരുവിനെ 1922-ൽ സന്ദർശിച്ച നോബൽ സമ്മാന ജേതാവ് ആര്? [Shreenaaraayanaguruvine 1922-l sandarshiccha nobal sammaana jethaavu aar?]

Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]

52682. മേപ്പിൾ വൃക്ഷങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Meppil vrukshangalude naadu ennariyappedunna sthalam eth?]

Answer: കാനഡ [Kaanada]

52683. നോബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ ആര്? [Nobel sammaanam nediya aadya eshyakkaaran aar?]

Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]

52684. കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഏത്? [Keralatthile aadyatthe unnatha vidyaabhyaasa sthaapanam eth?]

Answer: കോട്ടയത്തെ സി.എം.എസ് കോളേജ് [Kottayatthe si. Em. Esu koleju]

52685. ബക്സാർ യുദ്ധം എന്ന് ? [Baksaar yuddham ennu ?]

Answer: എ.ഡി. 1764 [E. Di. 1764]

52686. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഏത്? [Inthyayude audyogika bhaasha eth?]

Answer: ഹിന്ദി [Hindi]

52687. ജോവിയൻ ഗ്രഹം എന്നറിയപ്പെടുന്നതേത്? [Joviyan graham ennariyappedunnatheth?]

Answer: വ്യാഴം [Vyaazham]

52688. സോപ്പ് പതയാത്ത ജലം? [Soppu pathayaattha jalam?]

Answer: കഠിനജലം [Kadtinajalam]

52689. 1996ൽ വ്യാഴവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു ഏത്? [1996l vyaazhavumaayi koottimutti thakarnna dhoomakethu eth?]

Answer: ഷൂമാക്കർ ലവി 9 [Shoomaakkar lavi 9]

52690. 1889ൽ ഈഫൽ ടവർ പണിതതാര്? [1889l eephal davar panithathaar?]

Answer: ഗുസ്തവേ ഈഫൽ [Gusthave eephal]

52691. 'തകഴി' ആരുടെ തൂലികാനാമമാണ്? ['thakazhi' aarude thoolikaanaamamaan?]

Answer: ശിവശങ്കരപ്പിള്ള [Shivashankarappilla]

52692. ​ ​ലോ​ക​ക​പ്പ് ​ഫു​ട്ബാ​ളി​ന് ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ച്ച​ ​ആ​ദ്യ​ ​ഏ​ഷ്യ​ൻ​ ​രാ​ജ്യം? [​ ​lo​ka​ka​ppu ​phu​dbaa​li​nu ​aa​thi​the​ya​thvam​ ​va​hi​ccha​ ​aa​dya​ ​e​shya​n​ ​raa​jyam?]

Answer: ജ​പ്പാ​ൻ,​ ​ദ​ക്ഷി​ണ​ ​കൊ​റിയ [Ja​ppaa​n,​ ​da​kshi​na​ ​keaa​riya]

52693. ദ്രാവിഡ ഭാഷയിൽ അവസാനമുണ്ടായ ഭാഷ ഏത്? [Draavida bhaashayil avasaanamundaaya bhaasha eth?]

Answer: മലയാളം [Malayaalam]

52694. സെല്ലുലാർ ജയിൽ എവിടെയാണ്? [Sellulaar jayil evideyaan?]

Answer: പോർട്ട്ബ്ളെയർ [Porttbleyar]

52695. 'എ മില്യൻ മ്യൂട്ടിനീസ് നൗ' ആരുടെ രചനയാണ്? ['e milyan myoottineesu nau' aarude rachanayaan?]

Answer: വി.എസ്. നയ്പോൾ [Vi. Esu. Naypol]

52696. ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനി സ്ഥാപിച്ചതെന്ന്? [Dacchu eesttu inthyaakampani sthaapicchathennu?]

Answer: എ.ഡി. 1602 [E. Di. 1602]

52697. ഫോർവേഡ് ബ്ളോക്ക് എന്ന രാഷ്ട്രീയപാർട്ടി ഉണ്ടാക്കിയതെന്ന്? [Phorvedu blokku enna raashdreeyapaartti undaakkiyathennu?]

Answer: 1939ൽ [1939l]

52698. 'സുവർണ കമ്പിളിയുടെ നാട്' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ഏത്? ['suvarna kampiliyude naadu' enna aparanaamatthil ariyappedunnathu eth?]

Answer: ആസ്ട്രേലിയ [Aasdreliya]

52699. പുളിയിലടങ്ങിയിരിക്കുന്ന ആസിഡ് ഏത്? [Puliyiladangiyirikkunna aasidu eth?]

Answer: ടാർടാറിക് ആസിഡ് [Daardaariku aasidu]

52700. തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? [Thyril adangiyirikkunna aasidu eth?]

Answer: ലാക്ടിക് ആസിഡ് [Laakdiku aasidu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution