<<= Back
Next =>>
You Are On Question Answer Bank SET 1054
52701. ഏറ്റവും കുറവ് ശിശുമരണനിരക്കുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? [Ettavum kuravu shishumarananirakkulla inthyan samsthaanam eth?]
Answer: കേരളം [Keralam]
52702. 'സുവർണ പഗോഡകളുടെ നാട്' എന്ന അപരനാമത്തിൽ അറിയപ്പെടുന്നതേത്? ['suvarna pagodakalude naadu' enna aparanaamatthil ariyappedunnatheth?]
Answer: മ്യാൻമാർ [Myaanmaar]
52703. ഉത്തര ധ്രുവത്തിലെത്തിയ ആദ്യ വനിത ആരായിരുന്നു? [Utthara dhruvatthiletthiya aadya vanitha aaraayirunnu?]
Answer: ആൻബൻക്രോഫ്റ്റ്, അമേരിക്ക [Aanbankrophttu, amerikka]
52704. പരുത്തിയിൽ 90 % എന്താണ്? [Parutthiyil 90 % enthaan?]
Answer: സെല്ലുലോസ് [Sellulosu]
52705. ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല ഏത്? [Ettavum kooduthal theaazhil rahitharulla jilla eth?]
Answer: തിരുവനന്തപുരം [Thiruvananthapuram]
52706. കേരളത്തിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ ആര്? [Keralatthile aadyatthe niyamasabhaa speekkar aar?]
Answer: ആർ. ശങ്കരനാരായണൻതമ്പി [Aar. Shankaranaaraayananthampi]
52707. ശനിക്കു ചുറ്റും വലയങ്ങൾ ഉണ്ടെന്ന് കണ്ടുപിടിച്ചത് ആര്? [Shanikku chuttum valayangal undennu kandupidicchathu aar?]
Answer: ഗലീലിയോ [Galeeliyo]
52708. ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് ഇലക്‌ഷൻ കമ്മിഷണർ ആര്? [Inthyayile aadyatthe vanithaa cheephu ilakshan kammishanar aar?]
Answer: വി.എസ്. രമാദേവി [Vi. Esu. Ramaadevi]
52709. തിരുവിതാംകൂറിൽ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ആര്? [Thiruvithaamkooril imgleeshu vidyaabhyaasatthinu thudakkam kuricchathu aar?]
Answer: സ്വാതിതിരുനാൾ [Svaathithirunaal]
52710. കുടിക്കാനുപയോഗിക്കുന്ന ആൽക്കഹോൾ ഏത്? [Kudikkaanupayogikkunna aalkkahol eth?]
Answer: ഇഥൈൽ ആൽക്കഹോൾ [Ithyl aalkkahol]
52711. കാറൽ മാർക്സ് ജനിച്ചത് എവിടെ? [Kaaral maarksu janicchathu evide?]
Answer: ജർമ്മനിയിൽ [Jarmmaniyil]
52712. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായി വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം ഏത്? [Malayaalatthile aadyatthe mahaakaavyamaayi visheshippikkappedunna grantham eth?]
Answer: അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം [Azhakatthu pathmanaabhakkuruppinte raamachandravilaasam]
52713. ഗാന്ധിജി ഹരിജൻ വാരികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്? [Gaandhiji harijan vaarikayude prasiddheekaranam aarambhicchath? ]
Answer: 1933
52714. ഗുരുമുഖി ലിപി കൊണ്ടുവന്ന സിക്ക് ഗുരു? [Gurumukhi lipi konduvanna sikku guru? ]
Answer: ഗുരു അംഗദ് [Guru amgadu]
52715. തോമസ് റോ ഇന്ത്യയിൽ വന്ന വർഷം? [Thomasu ro inthyayil vanna varsham? ]
Answer: 1615
52716. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച ധീരദേശാഭിമാനി? [Svaraaju enna padam aadyamaayi upayogiccha dheeradeshaabhimaani? ]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
52717. ഭഗത് സിംഗിനെ തൂക്കിലേറ്റിയ വർഷം? [Bhagathu simgine thookkilettiya varsham? ]
Answer: 1931
52718. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്ന സ്വതന്ത്രസമരസേനാനി? [Beehaar gaandhi ennariyappedunna svathanthrasamarasenaani? ]
Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
52719. ജ്ഞാനേശ്വരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Jnjaaneshvari enna granthatthinte kartthaav? ]
Answer: ജ്ഞാനദേവൻ [Jnjaanadevan]
52720. വെയിൽസ് രാജകുമാരന്റെ രണ്ടാം ഇന്ത്യ സന്ദർശനം നടന്ന വർഷം? [Veyilsu raajakumaarante randaam inthya sandarshanam nadanna varsham? ]
Answer: 1889
52721. ഒന്നാം ആംഗ്ലോ - മറാത്ത യുദ്ധം അവസാനിച്ച ഉടമ്പടി? [Onnaam aamglo - maraattha yuddham avasaaniccha udampadi? ]
Answer: സാൽബായ് ഉടമ്പടി [Saalbaayu udampadi]
52722. ഒന്നാം ഫാക്ടറി നിയമം പാസാക്കിയ വർഷം? [Onnaam phaakdari niyamam paasaakkiya varsham? ]
Answer: 1881
52723. ചിനൂക്ക് എന്ന പ്രാദേശിയ കാറ്റ് വീശുന്നത് ഏതു പർവതത്തിലാണ്? [Chinookku enna praadeshiya kaattu veeshunnathu ethu parvathatthilaan? ]
Answer: റോക്കീസ് [Rokkeesu]
52724. ഹൈഗ്രമീറ്റർ എന്ന ഉപകരണത്തിന്റെ ഉപയോഗം എന്ത്? [Hygrameettar enna upakaranatthinte upayogam enthu? ]
Answer: ആപേക്ഷിക ആർദ്രത കണക്കാക്കുന്നതിന് [Aapekshika aardratha kanakkaakkunnathinu]
52725. ഗുരുത്വാകർഷണ ബലത്തിന്റെ ഫലമായി പർവത ചെരിവുകളിൽ നിന്നും ശിലയും മണ്ണം ജലത്തോടൊപ്പം തെന്നിനീങ്ങുന്ന പ്രവർത്തനം അറിയപ്പെടുന്നതെന്ത്? [Guruthvaakarshana balatthinte phalamaayi parvatha cherivukalil ninnum shilayum mannam jalatthodoppam thennineengunna pravartthanam ariyappedunnathenthu? ]
Answer: ഉരുൾപൊട്ടൽ [Urulpottal]
52726. ഉഷ്ണമേഖലാ പ്രദേശങ്ങളോട് ചേർന്ന് രൂപം കൊള്ളുന്ന പുൽമേടുകൾ അറിയപ്പെടുന്നതെന്ത്? [Ushnamekhalaa pradeshangalodu chernnu roopam kollunna pulmedukal ariyappedunnathenthu? ]
Answer: സാവന്ന [Saavanna]
52727. പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന സമുദ്രഭാഗം അറിയപ്പെടുന്ന പേരെന്ത്? [Pavizhapputtukalkkidayil sthithicheyyunna samudrabhaagam ariyappedunna perenthu? ]
Answer: ലഗൂണുകൾ [Lagoonukal]
52728. പാൻജിയ എന്ന ബൃഹത് ഭൂഖണ്ഡത്തിന്റെ വടക്കുഭാഗം അറിയപ്പെടുന്നത് ഏതുപേരിൽ? [Paanjiya enna bruhathu bhookhandatthinte vadakkubhaagam ariyappedunnathu ethuperil? ]
Answer: ലൗറേഷ്യ [Laureshya]
52729. ഭൂപട നിർമ്മാണം പ്രതിപാദിക്കുന്ന ശാസ്ത്രശാഖ? [Bhoopada nirmmaanam prathipaadikkunna shaasthrashaakha? ]
Answer: കാർട്ടോഗ്രാഫി [Kaarttograaphi]
52730. സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു. എന്തുകൊണ്ട്? [Sooryan kizhakkudicchu padinjaaru asthamikkunnu. Enthukondu? ]
Answer: ഭൂമി പടിഞ്ഞാറു നിന്നും കിഴക്കോട്ട് ഭ്രമണം ചെയ്യുന്നു [Bhoomi padinjaaru ninnum kizhakkottu bhramanam cheyyunnu]
52731. ഒരു സമയമേഖലയുടെ രേഖാംശവ്യാപ്തി എത്ര? [Oru samayamekhalayude rekhaamshavyaapthi ethra? ]
Answer: 15 ഡിഗ്രി [15 digri]
52732. കറുത്തവാവ്, വെളുത്തവാവ് ദിവസങ്ങളിൽ ഉണ്ടാകുന്ന വേലികൾ അറിയപ്പെടുന്നത് ഏതുപേരിൽ? [Karutthavaavu, velutthavaavu divasangalil undaakunna velikal ariyappedunnathu ethuperil? ]
Answer: വാവുവേലികൾ [Vaavuvelikal]
52733. ഭൂമിയുടെ ഭ്രമണഫലമായി കാറ്റുകളുടെ ദിശ ഉത്തരാർദ്ധഗോളത്തിൽ ഏതുവശത്തേക്കാണ് വ്യതിചലിക്കുന്നത്? [Bhoomiyude bhramanaphalamaayi kaattukalude disha uttharaarddhagolatthil ethuvashatthekkaanu vyathichalikkunnath? ]
Answer: വലത്തോട്ട് [Valatthottu]
52734. ഭൂമിയുടെ അച്ചുതണ്ട് എല്ലായ്പ്പോഴും ധ്രുവനക്ഷത്രത്തിന് നേരെ നിലകൊള്ളുന്നത് എന്തുകൊണ്ട്? [Bhoomiyude acchuthandu ellaayppozhum dhruvanakshathratthinu nere nilakollunnathu enthukondu? ]
Answer: അച്ചുതണ്ടിന്റെ സമാന്തരത [Acchuthandinte samaantharatha]
52735. ഭൂമി സൂര്യനോട് ഏറ്റവും അടുത്തവരുന്ന ദിവസം അറിയപ്പെടുന്നത്? [Bhoomi sooryanodu ettavum adutthavarunna divasam ariyappedunnath? ]
Answer: സൂര്യസമീപകം [Sooryasameepakam]
52736. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെ? [Dakshina reyilveyude aasthaanam evide? ]
Answer: ചെന്നൈ [Chenny]
52737. ധ്രുവപ്രദേശത്ത് ഭൂമിയുടെ ഭ്രമണവേഗം എത്രയായിരിക്കും? [Dhruvapradeshatthu bhoomiyude bhramanavegam ethrayaayirikkum? ]
Answer: പൂജ്യം [Poojyam]
52738. ഇന്ത്യയിൽ അനുഭവപ്പെടുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിന് കാരണമാകുന്ന സ്ഥിരവാതം എതാണ്? [Inthyayil anubhavappedunna thekkupadinjaaran mansooninu kaaranamaakunna sthiravaatham ethaan? ]
Answer: തെക്കുകിഴക്കൻ വാണിജ്യവാതം [Thekkukizhakkan vaanijyavaatham]
52739. പഞ്ചാബിലെ ഗോതമ്പ് കർഷകർക്ക് ഗുണകരമാകുന്ന കാലാവസ്ഥാ പ്രതിഭാസത്തെ ഏതുപേരിൽ അറിയപ്പെടുന്നു? [Panchaabile gothampu karshakarkku gunakaramaakunna kaalaavasthaa prathibhaasatthe ethuperil ariyappedunnu? ]
Answer: പശ്ചിമ അസ്വസ്ഥത [Pashchima asvasthatha]
52740. ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമിയുടെ ഭ്രമണവേഗത എത്രയാണ്? [Bhoomadhyarekhaa pradeshatthu bhoomiyude bhramanavegatha ethrayaan? ]
Answer: 1669.9കി.മീ/മണിക്കൂർ [1669. 9ki. Mee/manikkoor]
52741. ആകെ അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത് എവിടെയാണ്? [Aake anthareekshatthil ettavum kuranja thaapanila rekhappedutthunnathu evideyaan? ]
Answer: മിസോപ്പാസ് [Misoppaasu]
52742. ഥാർമരുഭൂമിയിൽ നിന്ന് ഛോട്ടാനാഗ്പൂർ പീഠഭൂമിവരെ വേനൽക്കാലത്ത് വീശുന്ന ഉഷ്ണക്കാറ്റിന്റെ പേര്? [Thaarmarubhoomiyil ninnu chhottaanaagpoor peedtabhoomivare venalkkaalatthu veeshunna ushnakkaattinte per? ]
Answer: ലു [Lu]
52743. വൻകരവിസ്ഥാപന സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര്? [Vankaravisthaapana siddhaantham aavishkkaricchathu aar? ]
Answer: ആൽഫ്രഡ് വെഗ്നർ [Aalphradu vegnar]
52744. അളകാപുരി ഹിമാനിയിൽ നിന്നും ഉത്ഭവിക്കുന്ന നദി? [Alakaapuri himaaniyil ninnum uthbhavikkunna nadi? ]
Answer: അളകനന്ദ [Alakananda]
52745. സീസ്മോഗ്രാഫ് എന്ന ഉപകരണത്തിന്റെ ഉപയോഗം എന്താണ്? [Seesmograaphu enna upakaranatthinte upayogam enthaan? ]
Answer: ഭൂകമ്പ തീവ്രത അളക്കുന്നതിന് [Bhookampa theevratha alakkunnathinu]
52746. ഭൂമിയുടെ ഉള്ളിലായി നിശ്ചിത ഉയരംവരെ ജലം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭൂഗർഭജലത്തിന്റെ ഈ അതിർവരമ്പ് ഏതുപേരിൽ അറിയപ്പെടുന്നു? [Bhoomiyude ullilaayi nishchitha uyaramvare jalam kendreekarikkappettirikkunnu. Bhoogarbhajalatthinte ee athirvarampu ethuperil ariyappedunnu? ]
Answer: ജലപീഠം [Jalapeedtam]
52747. ബൃഹത് വൃത്തം എന്നറിയപ്പെടുന്ന അക്ഷാംശരേഖ? [Bruhathu vruttham ennariyappedunna akshaamsharekha? ]
Answer: ഭൂമധ്യരേഖ [Bhoomadhyarekha]
52748. ഭൂവൽക്കവും മാൻഡിലും ചേരുന്ന ഭാഗം അറിയപ്പെടുന്ന പേരെന്ത്? [Bhoovalkkavum maandilum cherunna bhaagam ariyappedunna perenthu? ]
Answer: മോഹറോവിസിക് ഡിസ്കന്റിന്യുറ്റി [Moharovisiku diskantinyutti]
52749. ഭൂമിയുടെ ഉള്ളറയിൽ ആഴങ്ങളിലേക്ക് പോകുന്തോറും താപനിലയിലുണ്ടാകുന്ന മാറ്റം? [Bhoomiyude ullarayil aazhangalilekku pokunthorum thaapanilayilundaakunna maattam? ]
Answer: ഓരോ 32 മീറ്ററിനും 1c എന്ന വിധം വർദ്ധിക്കുന്നു [Oro 32 meettarinum 1c enna vidham varddhikkunnu]
52750. ഹിമാദ്രിയുടെ ശരാശരി ഉയരം എത്ര? [Himaadriyude sharaashari uyaram ethra? ]
Answer: 5000 മീറ്റർ [5000 meettar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution