<<= Back
Next =>>
You Are On Question Answer Bank SET 1055
52751. കേരളത്തിൽ ഏറ്റവും അധികം സ്ഥടികമണൽ ലഭ്യമാകുന്ന ജില്ല ഏതാണ്? [Keralatthil ettavum adhikam sthadikamanal labhyamaakunna jilla ethaan? ]
Answer: ആലപ്പുഴ [Aalappuzha]
52752. അന്തരീക്ഷത്തിൽ ഏതുഭാഗത്തുവച്ചാണ് ഉൽക്കശിലകൾ കത്തിചാരമാകുന്നത്? [Anthareekshatthil ethubhaagatthuvacchaanu ulkkashilakal katthichaaramaakunnath? ]
Answer: മിസോസ്ഫിയർ [Misosphiyar]
52753. തമിഴ്നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും തീരപ്രദേശത്തെ ചേർത്ത് അറിയപ്പെടുന്ന പേരെന്ത്? [Thamizhnaadinteyum aandhraapradeshinteyum theerapradeshatthe chertthu ariyappedunna perenthu? ]
Answer: കോറമൻഡൽ തീരം [Koramandal theeram]
52754. സോൺനദി ഒഴുകിച്ചേരുന്നത് ഏതു നദിയിലാണ്? [Sonnadi ozhukiccherunnathu ethu nadiyilaan? ]
Answer: ഗംഗ [Gamga]
52755. ഇന്ത്യയിൽ ഗംഗാനദിയുടെ ആകെ നീളം? [Inthyayil gamgaanadiyude aake neelam? ]
Answer: 2500 കി.മീ [2500 ki. Mee]
52756. ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സ്ഥിതിചെയ്യുന്ന ചുരമാണ് കൈബർ? [Ethokke raajyangale thammil bandhippicchu sthithicheyyunna churamaanu kybar? ]
Answer: പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും [Paakisthaaneyum aphgaanisthaaneyum]
52757. ഹൂഗ്ളി ഏതു നദിയുടെ കൈവഴിയാണ്? [Hoogli ethu nadiyude kyvazhiyaan? ]
Answer: ഗംഗാനദി [Gamgaanadi]
52758. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് എന്നിവയിൽ പാകിസ്ഥാനുമായി അതിർത്തി പങ്കുവയ്ക്കാത്ത സംസ്ഥാനം ഏതാണ്? [Panchaabu, raajasthaan, hariyaana, gujaraatthu ennivayil paakisthaanumaayi athirtthi pankuvaykkaattha samsthaanam ethaan? ]
Answer: ഹരിയാന [Hariyaana]
52759. വേനൽക്കാലത്ത് രാജസ്ഥാനിൽ ഏതുസ്ഥലത്താണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്? [Venalkkaalatthu raajasthaanil ethusthalatthaanu ettavum uyarnna thaapanila rekhappedutthunnath? ]
Answer: ബാർമേർ [Baarmer ]
52760. ആൽപ്സ് പർവതത്തിന്റെ തെക്കൻ ചരിവിൽ വീശുന്ന കാറ്റ് ഏതാണ്? [Aalpsu parvathatthinte thekkan charivil veeshunna kaattu ethaan? ]
Answer: മിസ്ട്രൽ [Misdral]
52761. മധ്യ റെയിൽവേയുടെ ആസ്ഥാനം? [Madhya reyilveyude aasthaanam? ]
Answer: മുംബൈ(ഛത്രപതി ശിവജി ടെർമിനൽ). [Mumby(chhathrapathi shivaji derminal).]
52762. രാമകൃഷ്ണ മിഷന്റെ ആസ്ഥാനം എവിടെയാണ്? [Raamakrushna mishante aasthaanam evideyaan? ]
Answer: ബേലൂർ മഠം [Beloor madtam]
52763. ഏതു കൃതിയിലാണ് വന്ദേമാതരം ഉള്ളത്? [Ethu kruthiyilaanu vandemaatharam ullath? ]
Answer: ആനന്ദമഠം (18820 [Aanandamadtam (18820]
52764. കോൺഗ്രസിലെ ഗാന്ധിയുഗം ഏതായിരുന്നു? [Kongrasile gaandhiyugam ethaayirunnu? ]
Answer: 1919197
52765. 1907ലെ സൂററ്റ് സമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ ആരായിരുന്നു? [1907le soorattu sammelanatthil kongrasu addhyakshan aaraayirunnu? ]
Answer: റാഷ്ബിഹാരി ഘോഷ് [Raashbihaari ghoshu]
52766. മഹാത്മ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്? [Mahaathma ennu gaandhijiye visheshippicchathaar? ]
Answer: ടാഗോർ [Daagor]
52767. ഇന്ത്യയുടെ ഋതുരാജൻ എന്ന് ടാഗോർ വിശേഷിപ്പിച്ചതാരെ? [Inthyayude ruthuraajan ennu daagor visheshippicchathaare? ]
Answer: നെഹ്രുവിനെ [Nehruvine]
52768. ബ്രിട്ടീഷുകാരുടെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു? [Britteeshukaarude aadyatthe thalasthaanam ethaayirunnu? ]
Answer: കൊൽക്കത്ത [Kolkkattha]
52769. ഇംഗ്‌ളണ്ടിലെ രാജാവിന് പോർച്ചുഗീസുകാരിൽ നിന്നും സ്ത്രീധനമായിക്കിട്ടിയ ഇന്ത്യയിലെ നഗരമേത്? [Imglandile raajaavinu porcchugeesukaaril ninnum sthreedhanamaayikkittiya inthyayile nagarameth? ]
Answer: മുംബയ് [Mumbayu]
52770. 1919ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് ഏതു പേരിലാണ് പ്രസിദ്ധമായത്? [1919le gavanmentu ophu inthyaa aakdu ethu perilaanu prasiddhamaayath? ]
Answer: മൊണ്ടേഗുചെംസ്ഫോർഡ്പരിഷ്കാരങ്ങൾ [Mondeguchemsphordparishkaarangal]
52771. ഇന്ത്യയ്ക്ക് ഒരു ഫെഡറൽ ഭരണവ്യവസ്ഥ വിഭാവനം ചെയ്ത ആദ്യത്തെ നിയമം ഏതായിരുന്നു? [Inthyaykku oru phedaral bharanavyavastha vibhaavanam cheytha aadyatthe niyamam ethaayirunnu? ]
Answer: 1935ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് [1935le gavanmentu ophu inthyaa aakdu]
52772. കേസരി, മറാത്ത എന്നീ പത്രങ്ങൾ ആരംഭിച്ചതാര്? [Kesari, maraattha ennee pathrangal aarambhicchathaar? ]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
52773. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവാരായിരുന്നു? [Inkvilaabu sindaabaadu enna mudraavaakyatthinte upajnjaathaavaaraayirunnu? ]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
52774. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റിയതെന്ന്? [Bhagathu simgu, raajguru, sukhdevu ennivare thookkilettiyathennu? ]
Answer: 1931 മാർച്ച് 23 [1931 maarcchu 23]
52775. ഹിന്ദു മുസ്‌ളിം ഐക്യത്തിന്റെ അംബാസിഡർ എന്നു വിളിക്കപ്പെട്ടതാര്? [Hindu muslim aikyatthinte ambaasidar ennu vilikkappettathaar? ]
Answer: മുഹമ്മദാലി ജിന്ന [Muhammadaali jinna]
52776. ഇന്ത്യയിൽ ഹോംറൂൾലീഗ് എന്ന ആശയം കടംകൊണ്ടത് ഏതു രാജ്യത്ത് നിന്നാണ്? [Inthyayil homroolleegu enna aashayam kadamkondathu ethu raajyatthu ninnaan? ]
Answer: അയർലൻഡ് [Ayarlandu]
52777. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരമേതായിരുന്നു? [Gaandhijiyude inthyayile aadyatthe sathyaagraha samaramethaayirunnu? ]
Answer: ചമ്പാരൻ സത്യാഗ്രഹം [Champaaran sathyaagraham]
52778. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാരസമരം ഏതായിരുന്നു? [Gaandhijiyude inthyayile aadyatthe niraahaarasamaram ethaayirunnu? ]
Answer: അഹമ്മദാബാദിൽ [Ahammadaabaadil]
52779. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപംകൊണ്ടതെന്ന്? [Akhilenthyaa khilaaphatthu kammitti roopamkondathennu? ]
Answer: 1919
52780. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്? [Jaaliyanvaalaabaagu koottakkola nadannathennu? ]
Answer: 1919 ഏപ്രിൽ 13 [1919 epril 13]
52781. ബ്രിട്ടീഷുകാരുടെ ഏതു നിയമത്തിനെതിരെ നടന്ന സമരമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചത്? [Britteeshukaarude ethu niyamatthinethire nadanna samaramaanu jaaliyanvaalaabaagu koottakkolayil kalaashicchath? ]
Answer: റൗലറ്റ് നിയമം [Raulattu niyamam]
52782. 1929 ഡിസംബർ 31ന് ജവഹർലാൽ നെഹ്രു ത്രിവർണ പതാക ഉയർത്തിയത് ഏതു നദിയുടെ തീരത്താണ്? [1929 disambar 31nu javaharlaal nehru thrivarna pathaaka uyartthiyathu ethu nadiyude theeratthaan? ]
Answer: രവി [Ravi]
52783. ദണ്ഡി കടപ്പുറം ഇപ്പോൾഏതു സംസ്ഥാനത്താണ്? [Dandi kadappuram ippolethu samsthaanatthaan? ]
Answer: ഗുജറാത്ത് [Gujaraatthu]
52784. രഘുപതി രാഘവ രാജാറാം എന്ന ഭജനയ്ക്ക് സംഗീതം നൽകിയതാര്? [Raghupathi raaghava raajaaraam enna bhajanaykku samgeetham nalkiyathaar? ]
Answer: വിഷ്ണു ദിഗംബർ പലുസ്ക്കാർ [Vishnu digambar paluskkaar]
52785. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ കേന്ദ്രം ഏതായിരുന്നു? [Keralatthil uppu sathyaagrahatthinte kendram ethaayirunnu? ]
Answer: പയ്യന്നൂർ [Payyannoor]
52786. ഗാന്ധിഇർവിൻ ഉടമ്പടി എന്നായിരുന്നു? [Gaandhiirvin udampadi ennaayirunnu? ]
Answer: 1931 മാർച്ച് [1931 maarcchu]
52787. ഒന്നാം വട്ടമേശാസമ്മേളനം നടന്നതെന്ന്? [Onnaam vattameshaasammelanam nadannathennu? ]
Answer: 1930
52788. ഗാന്ധിജിയെ അർദ്ധനഗ്‌നനായ ഫക്കീർ എന്നു വിളിച്ചതാര്? [Gaandhijiye arddhanagnanaaya phakkeer ennu vilicchathaar? ]
Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]
52789. ആഗസ്റ്റ് ഓഫർ മുന്നോട്ടുവച്ച വൈസ്രോയി ആര്? [Aagasttu ophar munnottuvaccha vysreaayi aar? ]
Answer: ലിൻലിത്ഗോ [Linlithgo]
52790. ക്രിപ്‌സ് ദൗത്യം ഇന്ത്യയിലെത്തിയതെന്ന്? [Kripsu dauthyam inthyayiletthiyathennu? ]
Answer: 1942 മാർച്ച് [1942 maarcchu]
52791. കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയതെന്ന്? [Kongrasu kvittu inthyaa prameyam paasaakkiyathennu? ]
Answer: 1942 ആഗസ്റ്റ് 8 [1942 aagasttu 8]
52792. ക്വിറ്റ് ഇന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ്? [Kvittu inthyaa prameyam thayyaaraakkiyathu aaraan? ]
Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]
52793. ഭാരതീയ സംസ്‌കാരത്തെ വിമർശിക്കുന്ന മദർ ഇന്ത്യ രചിച്ച അമേരിക്കൻ വനിതയാര്? [Bhaaratheeya samskaaratthe vimarshikkunna madar inthya rachiccha amerikkan vanithayaar? ]
Answer: കാതറിൻ മേയോ [Kaatharin meyo]
52794. 1939ൽ സുഭാഷ്ചന്ദ്രബോസ് കോൺഗ്രസ് വിട്ടശേഷം രൂപം നൽകിയ രാഷ്ട്രീയ പാർട്ടിയേത്? [1939l subhaashchandrabosu kongrasu vittashesham roopam nalkiya raashdreeya paarttiyeth? ]
Answer: ഫോർവേഡ് ബ്ളോക്ക് [Phorvedu blokku]
52795. സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്ത വർഷമേത്? [Subhaashu chandrabosu inthyan naashanal aarmiyude nethruthvam etteduttha varshameth? ]
Answer: 1943
52796. എമിലി ഷെങ്കേൽ ആരുടെ പത്‌നിയാണ്? [Emili shenkel aarude pathniyaan? ]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
52797. അധികാരക്കൈമാറ്റം ചർച്ച ചെയ്യാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ദൗത്യമേത്? [Adhikaarakkymaattam charccha cheyyaan inthyayiletthiya britteeshu dauthyameth? ]
Answer: ക്യാബിനറ്റ് മിഷൻ [Kyaabinattu mishan]
52798. ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ഇടക്കാല മന്ത്രിസഭ അധികാരമേറ്റതെന്ന്? [Javaharlaal nehruvinte nethruthvatthil idakkaala manthrisabha adhikaaramettathennu? ]
Answer: 1946 സെപ്തംബർ 2 [1946 septhambar 2]
52799. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യമേത്? [Lokatthile ettavum valiya bharanaghadanayulla raajyameth? ]
Answer: ഇന്ത്യ [Inthya]
52800. ഭരണഘടനാ നിർമ്മാണസഭ രൂപംകൊണ്ടതെന്ന്? [Bharanaghadanaa nirmmaanasabha roopamkondathennu? ]
Answer: 1946 ഡിസംബർ 6 [1946 disambar 6]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution