<<= Back
Next =>>
You Are On Question Answer Bank SET 1056
52801. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം ഏത് രാജ്യത്തിന്റെ മാതൃകയിലാണ്? [Inthyan paarlamentari janaadhipathyam ethu raajyatthinte maathrukayilaan? ]
Answer: ബ്രിട്ടന്റെ [Brittante]
52802. ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്തുനിന്നുമാണ്? [Bharanaghadanaa bhedagathi enna aashayam ethu raajyatthuninnumaan? ]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
52803. എത്ര മൗലികാവകാശങ്ങളാണ് ഭരണഘടന ഉറപ്പുനൽകുന്നത്? [Ethra maulikaavakaashangalaanu bharanaghadana urappunalkunnath? ]
Answer: ആറ് [Aaru]
52804. ഭരണഘടനയുടെ ആത്മാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഗമേത്? [Bharanaghadanayude aathmaavu ennu visheshippikkappedunna bhaagameth? ]
Answer: 32ാം വകുപ്പ് (ഭരണഘടനാപരമായ പ്രതിവിധിക്കുളള അവകാശം) [32aam vakuppu (bharanaghadanaaparamaaya prathividhikkulala avakaasham)]
52805. 1976ലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട ഭാഗമേത്? [1976le 42aam bharanaghadanaa bhedagathiyiloode kootticcherkkappetta bhaagameth? ]
Answer: മൗലിക കർത്തവ്യങ്ങൾ [Maulika kartthavyangal]
52806. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായമെത്ര? [Raashdrapathi thiranjeduppil mathsarikkaan venda kuranja praayamethra? ]
Answer: 35 വയസ് [35 vayasu]
52807. ഇന്ത്യയുടെ സർവസൈന്യാധിപൻ ആരാണ്? [Inthyayude sarvasynyaadhipan aaraan? ]
Answer: രാഷ്ട്രപതി [Raashdrapathi]
52808. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ആരാണ്? [Raashdrapathikku sathyaprathijnja chollikkodukkunnathu aaraan? ]
Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് [Supreemkodathi cheephu jasttisu]
52809. രാഷ്ട്രപതിയെ സ്ഥാനത്തുനിന്നും നീക്കാൻ അധികാരമുള്ളത് ആർക്കാണ്? [Raashdrapathiye sthaanatthuninnum neekkaan adhikaaramullathu aarkkaan? ]
Answer: ഇന്ത്യൻ പാർലമെന്റിന് [Inthyan paarlamentinu]
52810. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ ആരാണ് നിയമിക്കുന്നത്? [Supreemkodathi, hykkodathi jadjimaare aaraanu niyamikkunnath?]
Answer: രാഷ്ട്രപതി [Raashdrapathi]
52811. അക്ബർ രാജഭരണം ഏറ്റെടുക്കുമ്പോൾ പ്രായം എത്ര? [Akbar raajabharanam ettedukkumpol praayam ethra?]
Answer: 14
52812. കേരളത്തിൽ സഹ്യനെ മുറിച്ചു കടക്കുന്ന എത്ര ചുരങ്ങളുണ്ട്? [Keralatthil sahyane muricchu kadakkunna ethra churangalundu?]
Answer: 90
52813. മലബാർ ക്രിസ്ത്യൻ കാൻസർ സെന്റർ എവിടെയാണ്? [Malabaar kristhyan kaansar sentar evideyaan?]
Answer: കണ്ണൂർ [Kannoor]
52814. എം.ടി. ആദ്യമായി തിരക്കഥ രചിച്ച സിനിമ ഏത്? [Em. Di. Aadyamaayi thirakkatha rachiccha sinima eth?]
Answer: മുറപ്പെണ്ണ് [Murappennu]
52815. ടിപ്പുസുൽത്താന്റെ ആക്രമണം നേരിട്ട തിരുവിതാംകൂർ രാജാവ് ആര്? [Dippusultthaante aakramanam neritta thiruvithaamkoor raajaavu aar?]
Answer: ധർമ്മരാജ [Dharmmaraaja]
52816. പാറ്റാഗുളിക എന്നറിയപ്പെടുന്ന വസ്തു ഏത്? [Paattaagulika ennariyappedunna vasthu eth?]
Answer: നാഫ്തലിൻ [Naaphthalin]
52817. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന തിരുക്കുറൽ രചിച്ചതാര്? [Thamizhu bybil ennariyappedunna thirukkural rachicchathaar?]
Answer: തിരുവള്ളുവർ [Thiruvalluvar]
52818. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആര്? [Britteeshu inthyayude avasaanatthe gavarnar janaral aar?]
Answer: കാനിംങ് പ്രഭു [Kaanimngu prabhu]
52819. കോട്ടയ്ക്കൽ ആദ്യവൈദ്യശാല എവിടെയാണ്? [Kottaykkal aadyavydyashaala evideyaan?]
Answer: മലപ്പുറം [Malappuram]
52820. ആദ്യ ജ്ഞാനപീഠം അവാർഡ് നേടിയ മലയാള കവി ആര്? [Aadya jnjaanapeedtam avaardu nediya malayaala kavi aar?]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
52821. ആസാമിന്റെ ദേശീയോത്സവം ഏത്? [Aasaaminte desheeyothsavam eth?]
Answer: ബിഹു [Bihu]
52822. എപ്പോഴാണ് കൃഷി ആരംഭിച്ചത്? [Eppozhaanu krushi aarambhicchath?]
Answer: നവീന ശിലായുഗത്തിൽ [Naveena shilaayugatthil]
52823. അലിഗഢ് സർവകലാശാല സ്ഥാപിച്ചത് ആര്? [Aligaddu sarvakalaashaala sthaapicchathu aar?]
Answer: സർ സയ്യദ് അഹമ്മദ് ഖാൻ [Sar sayyadu ahammadu khaan]
52824. കേരള നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി? [Kerala niyamasabhayil aadyamaayi vishvaasaprameyam avatharippiccha mukhyamanthri?]
Answer: സി. അച്ചുതമേനോൻ [Si. Acchuthamenon]
52825. കേരള സംസ്ഥാനത്ത് മന്ത്രിപദം വഹിച്ച ആദ്യ ദമ്പതിമാർ? [Kerala samsthaanatthu manthripadam vahiccha aadya dampathimaar?]
Answer: ടി.വി. തോമസും കെ. ആർ. ഗൗരിഅമ്മയും [Di. Vi. Thomasum ke. Aar. Gauriammayum]
52826. കേരളത്തിൽ ലോക്‌സഭയിലേക്ക് ആദ്യമായി ഉപതിരഞ്ഞെടുപ്പ് നടന്നത്? [Keralatthil loksabhayilekku aadyamaayi upathiranjeduppu nadannath?]
Answer: മുകുന്ദപുരം [Mukundapuram]
52827. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളിയായ കാർട്ടൂണിസ്റ്റ് [Raajyasabhaamgamaayi naamanirddhesham cheyyappetta malayaaliyaaya kaarttoonisttu]
Answer: അബു എബ്രഹാം [Abu ebrahaam]
52828. കേരള മുഖ്യമന്ത്രിപദം വഹിച്ചശേഷം ഗവർണറായ വ്യക്തി? [Kerala mukhyamanthripadam vahicchashesham gavarnaraaya vyakthi?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
52829. ഇന്ത്യയിലെ ആദ്യത്തെ വനിതാ ജനപ്രതിനിധി? [Inthyayile aadyatthe vanithaa janaprathinidhi?]
Answer: മേരി പുന്നൻ ലൂക്കോസ് [Meri punnan lookkosu]
52830. രാജ്യസഭാംഗമായ ആദ്യ മലയാളി വനിത? [Raajyasabhaamgamaaya aadya malayaali vanitha?]
Answer: ഭാരതി ഉദയഭാനു [Bhaarathi udayabhaanu]
52831. ഗവർണർ പദവിയിലെത്തിയ ആദ്യ മലയാളി വനിത? [Gavarnar padaviyiletthiya aadya malayaali vanitha?]
Answer: റിട്ട. ജസ്റ്റിസ് ഫാത്തിമാബീവി [Ritta. Jasttisu phaatthimaabeevi]
52832. ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങൾ അതരിപ്പിക്കപ്പെട്ട നിയമസഭ? [Ettavum kooduthal avishvaasaprameyangal atharippikkappetta niyamasabha?]
Answer: രണ്ടാം നിയമസഭ [Randaam niyamasabha]
52833. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലയളവിൽ അംഗമായിരുന്ന ആംഗ്ളോ ഇന്ത്യൻ പ്രതിനിധി? [Kerala niyamasabhayil ettavum kooduthal kaalayalavil amgamaayirunna aamglo inthyan prathinidhi?]
Answer: സ്റ്റീഫൻ പാദുവ [Stteephan paaduva]
52834. നിയമസഭാ പ്രസംഗത്തിനിടെ അന്തരിച്ചത്? [Niyamasabhaa prasamgatthinide antharicchath?]
Answer: കെ.ടി. ജോർജ് [Ke. Di. Jorju]
52835. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ എം.എൽ.എ ആയത്? [Ettavum kuranja bhooripakshatthil em. El. E aayath?]
Answer: എ.എ. അസീസ് [E. E. Aseesu]
52836. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ നിയമസഭാംഗം? [Koorumaatta nirodhana niyamaprakaaram ayogyanaakkappetta aadya niyamasabhaamgam?]
Answer: ആർ. ബാലകൃഷ്ണപിള്ള [Aar. Baalakrushnapilla]
52837. ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം? [ aadyatthe komanveltthu geyimsu nadanna varsham?]
Answer: 1930
52838. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത്? [Inthyayil aadyamaayi ilakdroniku vottimgu yanthram upayogicchu thiranjeduppu nadannath?]
Answer: വടക്കൻ പറവൂർ [Vadakkan paravoor]
52839. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി? [Thapaal sttaampil prathyakshappetta aadya kerala mukhyamanthri?]
Answer: ഇ. എം.എസ് [I. Em. Esu]
52840. രാജ്‌ഭവനു പുറത്തുവച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി? [Raajbhavanu puratthuvacchu adhikaarametta aadya mukhyamanthri?]
Answer: വി.എസ്. അച്യുതാനന്ദൻ [Vi. Esu. Achyuthaanandan]
52841. സുരേന്ദ്രൻ, എസ്. പരമേശ്വരൻ, കെ. കെ.വാസുദേവൻ, പി.എസ്. ചെറിയാൻ എന്നീ തൂലികാനാമത്തിൽ എഴുതിയിരുന്ന കേരള മുഖ്യമന്ത്രി? [Surendran, esu. Parameshvaran, ke. Ke. Vaasudevan, pi. Esu. Cheriyaan ennee thoolikaanaamatthil ezhuthiyirunna kerala mukhyamanthri?]
Answer: ഇ.എം.എസ് [I. Em. Esu]
52842. ഏത് കേരള മുഖ്യമന്ത്രിയാണ് എം. മുകുന്ദന്റെ'കേശവന്റെ വിലാപങ്ങൾ' എന്ന നോവലിൽ കഥാപാത്രമാകുന്നത്? [Ethu kerala mukhyamanthriyaanu em. Mukundante'keshavante vilaapangal' enna novalil kathaapaathramaakunnath?]
Answer: ഇ.എം.എസ് [I. Em. Esu]
52843. പ്രിൻസ് ഒഫ് വെയിൽസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [ prinsu ophu veyilsu kappu ethu kaliyumaayi bandhappettirikkunnu?]
Answer: ഗോൾഫ് [Golphu]
52844. തെക്കേ അറ്റത്തെ നദി ? [Thekke attatthe nadi ?]
Answer: നെയ്യാർ [Neyyaar]
52845. ബാരിസ് എന്നറിയപ്പെടുന്ന നദി? [Baarisu ennariyappedunna nadi?]
Answer: പമ്പ [Pampa]
52846. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സംരക്ഷണ കേന്ദ്രം? [Keralatthile ettavum cheriya pakshi samrakshana kendram?]
Answer: മംഗളവനം [Mamgalavanam]
52847. വെനീസ് ഒഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്? [Veneesu ophu di eesttu ennariyappedunnath?]
Answer: ആലപ്പുഴ [Aalappuzha]
52848. വടക്കൻ കേരളത്തിലെ പ്രസിദ്ധമായ ഒരു കലാരൂപം? [Vadakkan keralatthile prasiddhamaaya oru kalaaroopam?]
Answer: തെയ്യം [Theyyam]
52849. കേരളത്തിൽ സ്റ്റോക് എക്സ്‌ചേഞ്ച് എവിടെ സ്ഥിതിചെയ്യുന്നു? [Keralatthil sttoku ekschenchu evide sthithicheyyunnu?]
Answer: കൊച്ചി [Keaacchi]
52850. കേരളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ആരംഭിച്ചതെവിടെ നിന്നാണ്? [Keralatthile aadya pathramaaya raajyasamaachaaram aarambhicchathevide ninnaan?]
Answer: തലശേരി [Thalasheri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution