<<= Back
Next =>>
You Are On Question Answer Bank SET 1057
52851. കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപീകൃതമായ ജില്ല? [Keralatthil ettavum oduvil roopeekruthamaaya jilla?]
Answer: കാസർകോട് [Kaasarkodu]
52852. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം? [Kshethrapraveshana vilambaram nadanna varsham?]
Answer: 1936
52853. നെടുമ്പാശേരി വിമാനത്താവളം ഏത് ജില്ലയിലാണ്? [Nedumpaasheri vimaanatthaavalam ethu jillayilaan?]
Answer: എറണാകുളം [Eranaakulam]
52854. മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്ന രാജ്യം? [Maattuppetti kannukaali gaveshana kendravumaayi sahakarikkunna raajyam?]
Answer: സ്വിറ്റ്സർലാന്റ് [Svittsarlaantu]
52855. ഫോർട്ട് സെന്റ് ആഞ്ചലോസ് സ്ഥിതിചെയ്യുന്നതെവിടെ? [Phorttu sentu aanchalosu sthithicheyyunnathevide?]
Answer: കണ്ണൂർ [Kannoor]
52856. 'കേരളത്തിലെ അശോകൻ' എന്നറിയപ്പെടുന്നത്? ['keralatthile ashokan' ennariyappedunnath?]
Answer: വരഗുണൻ [Varagunan]
52857. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥിതിചെയ്യുന്ന ജില്ല? [Kerala samsthaana malineekarana niyanthrana bordu sthithicheyyunna jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
52858. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Kendra thottavila gaveshanakendram sthithicheyyunnathevide?]
Answer: കാസർകോട് [Kaasarkodu]
52859. കേരള പി.എസ്.സിയുടെ ചെയർമാൻ? [Kerala pi. Esu. Siyude cheyarmaan?]
Answer: എം. കെ. സകീർ [ em. Ke. Sakeer ]
52860. കേരള സംഗീത നാടക അക്കാഡമിയുടെ മുഖപത്രം? [Kerala samgeetha naadaka akkaadamiyude mukhapathram?]
Answer: കേളി [Keli]
52861. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നതെന്ന്? [Keralatthil karshakadinamaayi aacharikkunnathennu?]
Answer: ചിങ്ങം ഒന്ന് [Chingam onnu]
52862. കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം? [Keralatthile aadya thaapavydyutha nilayam?]
Answer: കായംകുളം [Kaayamkulam]
52863. 'കേരളം മലയാളികളുടെ മാതൃഭൂമി'യുടെ കർത്താവ്? ['keralam malayaalikalude maathrubhoomi'yude kartthaav?]
Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]
52864. ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം? [Shreenaaraayanaguru shivaprathishdta nadatthiya sthalam?]
Answer: അരുവിപ്പുറം [Aruvippuram]
52865. കേരളത്തിലെ ആദ്യ സമ്പൂർണ ശുചിത്വ പഞ്ചായത്ത്? [Keralatthile aadya sampoorna shuchithva panchaayatthu?]
Answer: പോത്തുകൽ (മലപ്പുറം) [Potthukal (malappuram)]
52866. 'ടോട്ടൽ തിയേറ്റർ' എന്നറിയപ്പെടുന്ന കലാരൂപം? ['dottal thiyettar' ennariyappedunna kalaaroopam?]
Answer: കഥകളി [Kathakali]
52867. ദൈവങ്ങളുടെ നാട് എന്ന വിശേഷണമുള്ള ജില്ല? [Dyvangalude naadu enna visheshanamulla jilla?]
Answer: കാസർകോട് [Kaasarkodu]
52868. സിംഹങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ഏക ദേശീയോദ്യാനം? [Simhangal samrakshikkappettirikkunna inthyayile eka desheeyodyaanam?]
Answer: ഗിർ വനം [Gir vanam]
52869. പ്രോജക്ട് എലിഫെന്റ് ? [Projakdu eliphentu ?]
Answer: 1992
52870. ടാക്സോണമിയുടെ പിതാവ് ? [Daaksonamiyude pithaavu ?]
Answer: കാൾ ലിനേയസ് [Kaal lineyasu]
52871. ജീവികൾക്കു പേരിടാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത് ? [Jeevikalkku peridaanulla shramangalkku thudakkamittathu ?]
Answer: കാൾലിനേയസ് [Kaallineyasu]
52872. 2004 ൽ IUPAC വില്യം റോൺജന്റെ സ്മരണാർത്ഥം 111- ാമത്തെ മൂലകത്തിന് നാമകരണം ചെയ്തത് ? [2004 l iupac vilyam ronjante smaranaarththam 111- aamatthe moolakatthinu naamakaranam cheythathu ?]
Answer: റോൺജനീയം [Ronjaneeyam]
52873. ചരകസംഹിത രചിച്ചത് ? [Charakasamhitha rachicchathu ?]
Answer: ചരകൻ [Charakan]
52874. ഭൂമിയിൽ ജീവനടിസ്ഥാനമായ മൂലകം ? [Bhoomiyil jeevanadisthaanamaaya moolakam ?]
Answer: കാർബൺ [Kaarban]
52875. സിക്കിമിലെ ഗാങ്‌ടോക്കിൽ സ്ഥിതിചെയ്യുന്ന നാഷണൽ പാർക്ക്? [Sikkimile gaangdokkil sthithicheyyunna naashanal paarkku?]
Answer: കാഞ്ചൻജംഗ [Kaanchanjamga]
52876. ജലം ഹൈഡ്രജന്റെയും ഓക്സിജന്റെയും സംയുക്തമാണെന്ന് ആദ്യമായി തെളിയിച്ചത് ? [Jalam hydrajanteyum oksijanteyum samyukthamaanennu aadyamaayi theliyicchathu ?]
Answer: ഹെന്റി കാവൻഡിഷ് [Henti kaavandishu]
52877. വൈദ്യുതി കടത്തിവിടാത്ത കാർബണിന്റെ രൂപാന്തരമാണ് ? [Vydyuthi kadatthividaattha kaarbaninte roopaantharamaanu ?]
Answer: വജ്രം [Vajram]
52878. ജ്വലനത്തെ അണയ്ക്കാൻ സഹായിക്കുന്ന വാതകം ? [Jvalanatthe anaykkaan sahaayikkunna vaathakam ?]
Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]
52879. അരുണ രക്താണുക്കൾ അരിവാളിന്റെ ആകൃതിയിൽ വരുന്ന രോഗമാണ് ? [Aruna rakthaanukkal arivaalinte aakruthiyil varunna rogamaanu ?]
Answer: സിക്കിൾ സെൽ അനീമിയ [Sikkil sel aneemiya]
52880. അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അവയവം ? [Aruna rakthaanukkalude shavapparampu ennariyappedunna avayavam ?]
Answer: പ്ളീഹ [Pleeha]
52881. ഘാട്‌പ്രഭാ പക്ഷിസംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Ghaadprabhaa pakshisamrakshanakendram sthithicheyyunnathevide?]
Answer: കർണാടകം [Karnaadakam]
52882. മനുഷ്യശരീരത്തിലെ ബ്ളഡ് ബാങ്ക് ? [Manushyashareeratthile bladu baanku ?]
Answer: പ്ളീഹ [Pleeha]
52883. മർമം ഇല്ലാത്ത രക്തകോശങ്ങൾ ? [Marmam illaattha rakthakoshangal ?]
Answer: അരുണ രക്താണുക്കൾ [Aruna rakthaanukkal]
52884. ഏറ്റവും വലിയ രക്താണു ? [Ettavum valiya rakthaanu ?]
Answer: ശ്വേതരക്താണു [Shvetharakthaanu]
52885. റൊഹിയാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് എവിടെ? [Reaahiyaa desheeyodyaanam sthithicheyyunnathu evide?]
Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]
52886. സിംലിപാൽ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്? [Simlipaal desheeyodyaanam sthithicheyyunnath?]
Answer: മയൂർഗഞ്ജ് [Mayoorganjju]
52887. ശരീരത്തിലെ പട്ടാളക്കാർ എന്നറിയപ്പെടുന്ന ശ്വേതരക്താണു ? [Shareeratthile pattaalakkaar ennariyappedunna shvetharakthaanu ?]
Answer: ന്യൂട്രോഫിൽ [Nyoodrophil]
52888. ശ്വേതരക്താണുവിന്റെ ശാസ്ത്രീയനാമം ? [Shvetharakthaanuvinte shaasthreeyanaamam ?]
Answer: ലൂക്കോസൈറ്റ് [Lookkosyttu]
52889. WBC യുടെ ആയുസ് ? [Wbc yude aayusu ?]
Answer: 10 - 15 ദിവസം [10 - 15 divasam]
52890. രക്തത്തിലെ ദ്രാവക ഭാഗം ? [Rakthatthile draavaka bhaagam ?]
Answer: പ്ളാസ്മ [Plaasma]
52891. പ്ളാസ്മയുടെ നിറം ? [Plaasmayude niram ?]
Answer: വൈക്കോലിന്റെ നിറം [Vykkolinte niram]
52892. അടിച്ചുപരത്തി തകിടുകളാക്കാൻ പറ്റുന്ന ലോഹങ്ങളുടെ കഴിവ് ? [Adicchuparatthi thakidukalaakkaan pattunna lohangalude kazhivu ?]
Answer: മാലിയബിലിറ്റി [Maaliyabilitti]
52893. വൈദ്യുത പ്രവാഹത്തെ ഒരേ ദിശയിൽ മാത്രം ആക്കുന്ന പ്രവർത്തനം ? [Vydyutha pravaahatthe ore dishayil maathram aakkunna pravartthanam ?]
Answer: റെക്ടിഫിക്കേഷൻ [Rekdiphikkeshan]
52894. വൈദ്യുതചാർജ് അല്പസമയം സംഭരിച്ചുവയ്ക്കാൻ ഉപയോഗിക്കുന്നത് ? [Vydyuthachaarju alpasamayam sambharicchuvaykkaan upayogikkunnathu ?]
Answer: കപ്പാസിറ്ററുകൾ [Kappaasittarukal]
52895. വൈദ്യുത ചാലകതയുടെ യൂണിറ്റ് ? [Vydyutha chaalakathayude yoonittu ?]
Answer: സീമെൻസ് [Seemensu]
52896. ശൂന്യതയിൽ പ്രകാശം സെക്കൻഡിൽ എത്ര കിലോമീറ്റർ സഞ്ചരിക്കുന്നു ? [Shoonyathayil prakaasham sekkandil ethra kilomeettar sancharikkunnu ?]
Answer: 3 ലക്ഷം കിലോമീറ്റർ [3 laksham kilomeettar]
52897. തീരത്തുനിന്ന് 24 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗമാണ് ? [Theeratthuninnu 24 nottikkal myl vareyulla samudrabhaagamaanu ?]
Answer: കണ്ടിജൻസ് സോൺ [Kandijansu son]
52898. മത്സ്യബന്ധനം , എണ്ണപര്യവേക്ഷണം എന്നിവയ്ക്കെല്ലാം രാജ്യത്തിന് അവകാശമുള്ള സോണാണ് ? [Mathsyabandhanam , ennaparyavekshanam ennivaykkellaam raajyatthinu avakaashamulla sonaanu ?]
Answer: എക്സ്ക്ളൂസീവ് എക്കണോമിക് സോൺ [Eksklooseevu ekkanomiku son]
52899. ആദ്യത്തെ അന്താരാഷ്ട്ര 20- 20 ക്രിക്കറ്റ് മത്സരം നടന്നത് ? [Aadyatthe anthaaraashdra 20- 20 krikkattu mathsaram nadannathu ?]
Answer: 2005 ൽ ന്യൂസിലൻഡും ആസ്ട്രേലിയയും തമ്മിൽ [2005 l nyoosilandum aasdreliyayum thammil]
52900. 2014 ലെ 20 - 20 ലോകകപ്പ് വേദി ? [2014 le 20 - 20 lokakappu vedi ?]
Answer: ബംഗ്ളാദേശ് [Bamglaadeshu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution