<<= Back
Next =>>
You Are On Question Answer Bank SET 1058
52901. ആദ്യ 20 - 20 ലോകകപ്പ് നേടിയ ഇന്ത്യൻ നായകൻ ? [Aadya 20 - 20 lokakappu nediya inthyan naayakan ?]
Answer: എം . എസ് . ധോണി [Em . Esu . Dhoni]
52902. ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരവും ഏകദിന മത്സരവും നടന്നത് ? [Charithratthile aadya desttu mathsaravum ekadina mathsaravum nadannathu ?]
Answer: ഇംഗ്ളണ്ടും ആസ്ട്രേലിയയും തമ്മിൽ [Imglandum aasdreliyayum thammil]
52903. തമിഴ് നാട്ടിലെ പ്രധാന കൃഷി ? [Thamizhu naattile pradhaana krushi ?]
Answer: നെല്ല് , കരിമ്പ് , പരുത്തി , കശുഅണ്ടി , നിലക്കടല , ഏലം , റബർ , തേയില [Nellu , karimpu , parutthi , kashuandi , nilakkadala , elam , rabar , theyila]
52904. തമിഴ് നാട്ടിലെ പ്രധാനപ്പെട്ട ഉത്സവം ? [Thamizhu naattile pradhaanappetta uthsavam ?]
Answer: പൊങ്കൽ [Peaankal]
52905. സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്നത് ? [Sethusamudram paddhathi bandhippikkunnathu ?]
Answer: രാമേശ്വരത്തെയും ശ്രീലങ്കയെയും [Raameshvarattheyum shreelankayeyum]
52906. മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ ? [Meenaakshi kshethram sthithicheyyunnathevide ?]
Answer: മധുര [Madhura]
52907. തഞ്ചാവൂരിലെ ബൃഹദേശ്വർ ക്ഷേത്രം പണികഴിപ്പിച്ചതാര് ? [Thanchaavoorile bruhadeshvar kshethram panikazhippicchathaaru ?]
Answer: ചോളന്മാർ [Cholanmaar]
52908. ഇന്ത്യയിൽ കാറ്റിൽ നിന്ന് വൈദ്യുതി ഏറ്റവും കൂടുതൽ ഉത് പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil kaattil ninnu vydyuthi ettavum kooduthal uthu paadippikkunna samsthaanam ?]
Answer: തമിഴ്നാട് [Thamizhnaadu]
52909. തമിഴ് സാഹിത്യഗ്രന്ഥമായ തിരുക്കുറൽ രചിച്ചത് ആര് ? [Thamizhu saahithyagranthamaaya thirukkural rachicchathu aaru ?]
Answer: തിരുവള്ളുവർ [Thiruvalluvar]
52910. തമിഴ് നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾ ? [Thamizhu naattile pradhaana kshethrangal ?]
Answer: മധുര മീനാക്ഷി , ശുചീന്ദ്രം , ചിദംബരം , തഞ്ചാവൂർ , ബൃഹദേശ്വര ക്ഷേത്രം , പളനി , കുമാരകോവിൽ , മണ്ടയ്ക്കാട് ദേവിക്ഷേത്രം [Madhura meenaakshi , shucheendram , chidambaram , thanchaavoor , bruhadeshvara kshethram , palani , kumaarakovil , mandaykkaadu devikshethram]
52911. ത്രിപുരയുടെ തലസ്ഥാനം ഏത് ? [Thripurayude thalasthaanam ethu ?]
Answer: അഗർത്തല [Agartthala]
52912. ത്രിപുരയിലെ പ്രധാന നദികൾ ? [Thripurayile pradhaana nadikal ?]
Answer: മാനു , ഹോറ , മുഹീറി , ദിയോ , ഗുതി [Maanu , hora , muheeri , diyo , guthi]
52913. തെലുങ്കാനയുടെ തലസ്ഥാനം ? [Thelunkaanayude thalasthaanam ?]
Answer: ഹൈദരാബാദ് [Hydaraabaadu]
52914. ഉത്തരാഖണ്ഡിലെ പ്രധാന നദികൾ ? [Uttharaakhandile pradhaana nadikal ?]
Answer: ഗംഗ , യമുന , അളകനന്ദ [Gamga , yamuna , alakananda]
52915. ഇന്ത്യയുടെ യോഗ കാപിറ്റൽ എന്നറിയപ്പെടുന്നത് ? [Inthyayude yoga kaapittal ennariyappedunnathu ?]
Answer: ഋഷികേശ് [Rushikeshu]
52916. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത് ? [Inthyayile aadyatthe naashanal paarkku ethu ?]
Answer: ജിം കോർബെറ്റ് നാഷണൽ പാർക്ക് [Jim korbettu naashanal paarkku]
52917. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡാമായ തെഹ് രി ഡാം ഏത് സംസ്ഥാനത്തിലാണ് ? [Inthyayile ettavum uyaram koodiya daamaaya thehu ri daam ethu samsthaanatthilaanu ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
52918. ഇന്ത്യയിൽ ജനസംഖ്യാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നിൽക്കുന്ന സംസ്ഥാനം ? [Inthyayil janasamkhyaadisthaanatthil onnaam sthaanam nilkkunna samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
52919. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവയ്ക്കുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal samsthaanangalumaayi athirtthi pankuvaykkunna samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
52920. തുടര്‍ച്ചയായ ആദ്യ മൂന്ന് ടെസ്റ്റുകൾ മൂന്ന് സെഞ്ച്വറികൾ നേടുന്ന ആദ്യ ബാറ്റ്സ്മാൻ ആര് ? [Thudarcchayaaya aadya moonnu desttukal moonnu senchvarikal nedunna aadya baattsmaan aaru ?]
Answer: മുഹമ്മദ്. അസ്ഹറുദ്ദീൻ [Muhammadu. Asharuddheen]
52921. ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ബുദ്ധമതകേന്ദ്രം? [Uttharpradeshil sthithicheyyunna inthyayile pradhaanappetta buddhamathakendram?]
Answer: സാരാനാഥ് [Saaraanaathu]
52922. കൊൽക്കത്ത നഗരം പണികഴിപ്പിച്ചതാര് ? [Keaalkkattha nagaram panikazhippicchathaaru ?]
Answer: ജോബ് ചാർലോക് [Jobu chaarloku]
52923. ഇന്ത്യയുടെ ആദ്യത്തെ ടെലഗ്രാഫ് ലൈൻ സ്ഥാപിതമായത് എവിടെ ? [Inthyayude aadyatthe delagraaphu lyn sthaapithamaayathu evide ?]
Answer: കൊൽക്കത്ത മുതൽ ഡയമണ്ട് ഹാർബർ വരെ [Keaalkkattha muthal dayamandu haarbar vare]
52924. ഇന്ത്യയിലെ ഏറ്റവും വലിയ സസ്യശാസ്ത്ര ഉദ്യാനം ? [Inthyayile ettavum valiya sasyashaasthra udyaanam ?]
Answer: ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡൻ [Aachaarya jagadeeshu chandrabosu beaattaanikkal gaardan]
52925. പ്രസിദ്ധമായ ഈഡൻ ഗാർഡൻ സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ ? [Prasiddhamaaya eedan gaardan sttediyam sthithicheyyunnathevide ?]
Answer: കൊൽക്കത്ത [Keaalkkattha]
52926. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി ? [Inthyayile aadyatthe kalkkari khani ?]
Answer: റാണിഗഞ്ച് [Raaniganchu]
52927. ചിത്തരഞ്ജൻ ലോക്കമോട്ടീവ് ഫാക്ടറി സ്ഥിതിചെയ്യുന്നതെവിടെ ? [Chittharanjjan lokkamotteevu phaakdari sthithicheyyunnathevide ?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
52928. പ്രസിദ്ധമായ ഫറാക്ക ബാരേജ് ഏത് നദിയിലാണ് ? [Prasiddhamaaya pharaakka baareju ethu nadiyilaanu ?]
Answer: ഗംഗ [Gamga]
52929. ആൻഡമാൻ നിക്കോബാർ ദ്വീപിനെ വിഭജിക്കുന്നത് ? [Aandamaan nikkobaar dveepine vibhajikkunnathu ?]
Answer: ടെൻ ഡിഗ്രി ചാനൽ [Den digri chaanal]
52930. ആൻഡമാൻ നിക്കോബാർ ദ്വീപിൽ വച്ച് അന്തരിച്ച ബ്രിട്ടീഷ് വൈസ്രോയി ? [Aandamaan nikkobaar dveepil vacchu anthariccha britteeshu vysroyi ?]
Answer: മേയോ പ്രഭു [Meyo prabhu]
52931. ഇന്ത്യയുടെ തെക്കേ അറ്റത്തെ മുനമ്പായ ഇന്ദിരാപോയിന്റ് സ്ഥിതിചെയ്യുന്നതെവിടെ ? [Inthyayude thekke attatthe munampaaya indiraapoyintu sthithicheyyunnathevide ?]
Answer: ആൻഡമാൻ നിക്കോബാർ [Aandamaan nikkobaar]
52932. ചണ്ടിഗഢ് നിലവിൽ വന്നത് ? [Chandigaddu nilavil vannathu ?]
Answer: 1953
52933. ഇന്ത്യയുടെ ആസൂത്രിത നഗരമെന്നറിയപ്പെടുന്നത് ? [Inthyayude aasoothritha nagaramennariyappedunnathu ?]
Answer: ചണ്ടിഗഢ് [Chandigaddu]
52934. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ ? [Meaahaali krikkattu sttediyam sthithicheyyunnathevide ?]
Answer: ചണ്ഡിഗഢ് [Chandigaddu]
52935. ദാദ്ര ആൻഡ് നഗർഹവേലി സ്ഥിതിചെയ്യുന്ന സമുദ്രം ? [Daadra aandu nagarhaveli sthithicheyyunna samudram ?]
Answer: അറബിക്കടൽ [Arabikkadal]
52936. ദാദ്ര ആൻഡ് നഗർഹവേലിയിലെ പ്രധാന വ്യവസായങ്ങൾ ? [Daadra aandu nagarhaveliyile pradhaana vyavasaayangal ?]
Answer: തുണി , ഇലക്ട്രോണിക് ഉപകരണങ്ങൾ [Thuni , ilakdroniku upakaranangal]
52937. ദാമൻ , ദിയുവിന്റെ തലസ്ഥാനം ? [Daaman , diyuvinte thalasthaanam ?]
Answer: ദാമൻ [Daaman]
52938. ദാമൻ , ദിയുവിലെ പ്രധാന കൃഷി ? [Daaman , diyuvile pradhaana krushi ?]
Answer: നെല്ല് [Nellu]
52939. 'ഉത്തിഷ്ഠതാ, ജാഗ്രത, പ്രാപ്യവരാൻ നിബോധിത' എന്ന് ആഹ്വാനം നൽകിയത്? ['utthishdtathaa, jaagratha, praapyavaraan nibodhitha' ennu aahvaanam nalkiyath?]
Answer: സ്വാമിവിവേകാനന്ദൻ [Svaamivivekaanandan]
52940. ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷ ? [Lakshadveepinte audyogika bhaasha ?]
Answer: മലയാളം [Malayaalam]
52941. ലക്ഷദ്വീപിനെ കേന്ദ്രഭരണപ്രദേശമാക്കിയത് ? [Lakshadveepine kendrabharanapradeshamaakkiyathu ?]
Answer: 1956
52942. പുതുച്ചേരിയിലെ പ്രധാന കൃഷി ? [Puthuccheriyile pradhaana krushi ?]
Answer: കരിമ്പ് , പരുത്തി , നെല്ല് . [Karimpu , parutthi , nellu .]
52943. ആദ്യമായി ഗോൾഡ് സ്റ്റാൻഡേർഡ് സ്വീകരിച്ച രാജ്യം ? [Aadyamaayi goldu sttaanderdu sveekariccha raajyam ?]
Answer: ബ്രിട്ടൻ [Brittan]
52944. ഉത്പന്ന കൈമാറ്റ വ്യവസ്ഥ എന്ന പേരിൽ അറിയപ്പെടുന്നത് ? [Uthpanna kymaatta vyavastha enna peril ariyappedunnathu ?]
Answer: ബാർട്ടർ സംവിധാനം [Baarttar samvidhaanam]
52945. കറൻസി നോട്ടുകൾ , തപാൽ മുദ്രകൾ എന്നിവ രൂപകല്പന ചെയ്തതാര് ? [Karansi nottukal , thapaal mudrakal enniva roopakalpana cheythathaaru ?]
Answer: തോമസ് റൂ [Thomasu roo]
52946. യൂറോപ്യൻ യൂണിയൻ നാണയമായ യൂറോ നിലവിൽ വന്നത് എന്ന് ? [Yooropyan yooniyan naanayamaaya yooro nilavil vannathu ennu ?]
Answer: 1999 ജനുവരി 1 [1999 januvari 1]
52947. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ? [Panapperuppam niyanthrikkaanulla maargangal ?]
Answer: ബാങ്ക് നിരക്ക് ഉയർത്തുക , വില നിയന്ത്രിക്കുക , അവശ്യ സാധനങ്ങൾ വിതരണം ചെയ്യുക , സർക്കാർ ചെലവ് കുറയ്ക്കുക [Baanku nirakku uyartthuka , vila niyanthrikkuka , avashya saadhanangal vitharanam cheyyuka , sarkkaar chelavu kuraykkuka]
52948. പേപ്പർ ഗോൾഡ് എന്നറിയപ്പെടുന്നത് ? [Peppar goldu ennariyappedunnathu ?]
Answer: സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് [Speshyal droyimgu ryttsu]
52949. പ്ളാസ്റ്റിക് മണി എന്നറിയപ്പെടുന്നത് ? [Plaasttiku mani ennariyappedunnathu ?]
Answer: ക്രെഡിറ്റ് കാർഡ് [Kredittu kaardu]
52950. ഇന്ത്യയിൽ ആദ്യമായി എ . ടി . എം നടപ്പിലാക്കിയ ബാങ്ക് ? [Inthyayil aadyamaayi e . Di . Em nadappilaakkiya baanku ?]
Answer: ദി ഹോങ്കോങ് ആൻഡ് ഷാങ്ഹ്വായി ബാങ്കിംഗ് കോർപറേഷൻ [Di honkongu aandu shaanghvaayi baankimgu korpareshan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution