<<= Back
Next =>>
You Are On Question Answer Bank SET 1059
52951. ന്യൂയോർക്ക് കെമിക്കൽ ബാങ്കിനുവേണ്ടി ഡോക്യുടെൽ മെഷീൻ സ്ഥാപിച്ച വർഷം ? [Nyooyorkku kemikkal baankinuvendi dokyudel mesheen sthaapiccha varsham ?]
Answer: 1969
52952. പ്രദാനം കൂടുതലുള്ള കറൻസി ? [Pradaanam kooduthalulla karansi ?]
Answer: സോഫ്റ്റ് കറൻസി [Sophttu karansi]
52953. മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ ആദ്യമായി മാന്ദ്യം പ്രകടമായത് എന്ന് ? [Muthalaalittha sampadu vyavasthayil aadyamaayi maandyam prakadamaayathu ennu ?]
Answer: സ്വിറ്റ്സർലൻഡിലെ സൂറിച്ച് [Svittsarlandile sooricchu]
52954. ലോകരാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ കടമുള്ള രാഷ്ട്രം ? [Lokaraajyangalil vacchu ettavum kooduthal kadamulla raashdram ?]
Answer: ബ്രസീൽ [Braseel]
52955. മൊത്ത ബാഹ്യകടത്തിൽ 8- ാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ? [Meaattha baahyakadatthil 8- aam sthaanatthu nilkkunna raajyam ?]
Answer: ഇന്ത്യ [Inthya]
52956. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക്സ് വിപണി ? [Lokatthile aadyatthe ilakdroniksu vipani ?]
Answer: അമേരിക്കയിലെ നാസ്ദാക്ക് [Amerikkayile naasdaakku]
52957. ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണി ഏത് ? [Lokatthile ettavum valiya ohari vipani ethu ?]
Answer: ടോക്കിയോ ( ജപ്പാൻ ) [Dokkiyo ( jappaan )]
52958. ലോകത്തിലെ ആദ്യത്തെ ഓഹരി വിപണി ആരംഭിച്ചത് എവിടെ ? [Lokatthile aadyatthe ohari vipani aarambhicchathu evide ?]
Answer: ബെൽജിയത്തിലെ ആൻവെർപ്പിൽ [Beljiyatthile aanverppil]
52959. ബിഗ് ബോഡ് എന്ന അപരനാമമുള്ളത് ? [Bigu bodu enna aparanaamamullathu ?]
Answer: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് [Nyooyorkku sttokku ekschenchu]
52960. ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ ആര് ? [Ekadina krikkattu mathsaratthil iratta senchvari nedunna aadya baattsmaan aaru ?]
Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]
52961. നാസ് ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ കമ്പനി ? [Naasu daakkil listtu cheyyappetta aadyatthe inthyan kampani ?]
Answer: ഇൻഫോസിസ് [Inphosisu]
52962. മാനവ വികസന സൂചികയുടെ മാർഗനിർദ്ദേശകനായി വർത്തിച്ചത് ? [Maanava vikasana soochikayude maarganirddheshakanaayi vartthicchathu ?]
Answer: മഹ്ബൂബ് ഹക്ക് [Mahboobu hakku]
52963. എല്ലാ വർഷവും റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് ? [Ellaa varshavum ripporttu prasiddheekarikkunnathu ?]
Answer: ജൂൺ - ജൂലായ് മാസങ്ങളിൽ [Joon - joolaayu maasangalil]
52964. മാനവ വികസന റിപ്പോർട്ടിന് ആധാരമാക്കുന്ന മൂന്നു സൂചികകൾ ഏതെല്ലാം ? [Maanava vikasana ripporttinu aadhaaramaakkunna moonnu soochikakal ethellaam ?]
Answer: ശരാശരി ആയുർദൈർഘ്യം , വിദ്യാഭ്യാസ നിലവാരം , ജീവിത നിലവാരം [Sharaashari aayurdyrghyam , vidyaabhyaasa nilavaaram , jeevitha nilavaaram]
52965. ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥിരം വേദി ? [Loka saampatthika phoratthinte sthiram vedi ?]
Answer: ദാവോസ് ( സ്വിറ്റ്സർലൻഡ് ) [Daavosu ( svittsarlandu )]
52966. ലോകത്തിൽ ഏറ്റവും കൂടുതൽ ജി . ഡി . പി ഉള്ള രാജ്യം ? [Lokatthil ettavum kooduthal ji . Di . Pi ulla raajyam ?]
Answer: അമേരിക്ക [Amerikka]
52967. ലോകത്ത് സാമ്പത്തിക വളർച്ചയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ? [Lokatthu saampatthika valarcchayil onnaam sthaanatthulla raajyam ?]
Answer: ചൈന [Chyna]
52968. ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾ ? [Lokatthile ettavum valiya vaahana nirmmaathaakkal ?]
Answer: അമേരിക്ക [Amerikka]
52969. ലോകത്തിലെ ഏറ്റവും ശക്തമായ കമ്പനികളിൽ ഒന്നാമത് ? [Lokatthile ettavum shakthamaaya kampanikalil onnaamathu ?]
Answer: ജെ . പി . മോർഗൻ ചെയ്സ് [Je . Pi . Morgan cheysu]
52970. വാഹന നിർമ്മാണത്തിൽ രണ്ടാം സ്ഥാനം നേടിയ രാജ്യം ? [Vaahana nirmmaanatthil randaam sthaanam nediya raajyam ?]
Answer: ചൈന [Chyna]
52971. ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച വർഷം ? [Olimpiksu mathsarangal aarambhiccha varsham ?]
Answer: 778 ബി . സി [778 bi . Si]
52972. ഒളിമ്പിക്സ് പതാകയുടെ നിറം ? [Olimpiksu pathaakayude niram ?]
Answer: വെള്ള [Vella]
52973. ഒളിമ്പിക്സ് പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന ഒളിമ്പിക്സ് ചിഹ്നമായ അഞ്ച് വളയങ്ങൾ പ്രതിനിധീകരിക്കുന്നത് ? [Olimpiksu pathaakayil aalekhanam cheythirikkunna olimpiksu chihnamaaya anchu valayangal prathinidheekarikkunnathu ?]
Answer: അഞ്ചു ഭൂഖണ്ഡങ്ങളെ [Anchu bhookhandangale]
52974. ഒളിമ്പിക്സ് മത്സരങ്ങൾ എത്ര ദിവസം നീണ്ടുനിൽക്കുന്നു ? [Olimpiksu mathsarangal ethra divasam neendunilkkunnu ?]
Answer: 16
52975. ഐ . ഒ . സി പ്രസിഡന്റിന്റെ കാലാവധി എത്ര വർഷമാണ് ? [Ai . O . Si prasidantinte kaalaavadhi ethra varshamaanu ?]
Answer: 8 വർഷം [8 varsham]
52976. ഒളിമ്പിക്സിന് എത്രവർഷം മുമ്പാണ് വേദിയെ പ്രഖ്യാപിക്കുന്നത് ? [Olimpiksinu ethravarsham mumpaanu vediye prakhyaapikkunnathu ?]
Answer: 7 വർഷം [7 varsham]
52977. ഒളിമ്പിക്സ് മത്സരങ്ങൾ നടക്കാതെ പോയത് ഏതെല്ലാം വർഷങ്ങളിൽ ? [Olimpiksu mathsarangal nadakkaathe poyathu ethellaam varshangalil ?]
Answer: 1916, 1940, 1944
52978. ' മത്സരങ്ങളെ മത്സരമനോഭാവത്തോടുകൂടി കാണുക ' ഈ സന്ദേശം നൽകിയതാര് ? [' mathsarangale mathsaramanobhaavatthodukoodi kaanuka ' ee sandesham nalkiyathaaru ?]
Answer: ബാരൻ പിയറി ഡി കുബർട്ടിൻ [Baaran piyari di kubarttin]
52979. ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുന്നത് എത്ര വർഷത്തെ ഇടവേളയിലാണ് ? [Olimpiksu mathsarangal nadakkunnathu ethra varshatthe idavelayilaanu ?]
Answer: നാല് [Naalu]
52980. ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Olimpiksu myoosiyam sthithicheyyunnathevide ?]
Answer: ലോമ്പൻ [Lompan]
52981. ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച ആദ്യ ഏഷ്യൻ രാജ്യം ? [Olimpiksinu aathitheyathvam vahiccha aadya eshyan raajyam ?]
Answer: ടോക്കിയോ [Dokkiyo]
52982. ദക്ഷിണേശ്വറിലെ വിശുദ്ധൻ എന്നറിയപ്പെടുന്നത്? [Dakshineshvarile vishuddhan ennariyappedunnath?]
Answer: ശ്രീരാമകൃഷ്ണ പരമഹംസൻ [Shreeraamakrushna paramahamsan]
52983. സസ്യങ്ങൾക്ക് വികാരമുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ? [Sasyangalkku vikaaramundennu theliyiccha shaasthrajnjan ?]
Answer: ജെ . സി . ബോസ് [Je . Si . Bosu]
52984. ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം ? [Uddheepanadishayumaayi bandhamillaattha chalanam ?]
Answer: നാസ്റ്റിക് ചലനം [Naasttiku chalanam]
52985. രാസവസ്തുക്കളുടെ സ്വാധീനത്താൽ വളരാനുള്ള ചെടികളുടെ പ്രവണത ? [Raasavasthukkalude svaadheenatthaal valaraanulla chedikalude pravanatha ?]
Answer: കീമോട്രോപിസം [Keemodropisam]
52986. പോളി എഥിലിൻ എന്നറിയപ്പെടുന്നത് ? [Poli ethilin ennariyappedunnathu ?]
Answer: പോളിത്തീൻ [Polittheen]
52987. പോളിത്തീൻ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രോകാർബൺ ? [Polittheen nirmmaanatthinupayogikkunna hydrokaarban ?]
Answer: എഥിലിൻ [Ethilin]
52988. ആദ്യത്തെ കൃത്രിമ പ്ളാസ്റ്റിക് ? [Aadyatthe kruthrima plaasttiku ?]
Answer: ബേക്ക്ലൈറ്റ് [Bekklyttu]
52989. വസ്ത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിയെസ്റ്റർ ? [Vasthrangal nirmmikkaan upayogikkunna poliyesttar ?]
Answer: ടെറിലിൻ [Derilin]
52990. പാചകം ചെയ്യുന്ന പാത്രങ്ങളിൽ സുരക്ഷിത കവചമായി ഉപയോഗിക്കുന്നത് ? [Paachakam cheyyunna paathrangalil surakshitha kavachamaayi upayogikkunnathu ?]
Answer: ടെഫ്ലോൺ [Dephlon]
52991. അപ്സര സ്ഥാപിതമായത് ? [Apsara sthaapithamaayathu ?]
Answer: ഹോമി ജെ . ഭാഭ [Homi je . Bhaabha]
52992. താരാപ്പൂർ നിലവിൽ വന്നത് ? [Thaaraappoor nilavil vannathu ?]
Answer: 1969
52993. ഇന്ദിരാഗാന്ധി അറ്റോമിക് റിസർച്ച് സെന്റർ ? [Indiraagaandhi attomiku risarcchu sentar ?]
Answer: തമിഴ്നാട് [Thamizhnaadu]
52994. കക്രപാറ ആണവ വൈദ്യുത നിലയം ? [Kakrapaara aanava vydyutha nilayam ?]
Answer: ഗുജറാത്ത് [Gujaraatthu]
52995. കോട്ട ആണവ വൈദ്യുത നിലയം ? [Kotta aanava vydyutha nilayam ?]
Answer: രാജസ്ഥാൻ [Raajasthaan]
52996. ഇന്ത്യൻ ആണവോർജ്ജ വകുപ്പ് നിലവിൽ വന്നത് ? [Inthyan aanavorjja vakuppu nilavil vannathu ?]
Answer: 1954
52997. ആദ്യത്തെ ഇന്ത്യൻ അണുബോംബ് പരീക്ഷണം നടന്നത് ? [Aadyatthe inthyan anubombu pareekshanam nadannathu ?]
Answer: 1974 മേയ് 18 ന് [1974 meyu 18 nu]
52998. മൌണ്ട് എവറസ്റ്റ് രണ്ടുതവണ കയറിയ ആദ്യ വ്യക്തി ആര് ? [Moundu evarasttu randuthavana kayariya aadya vyakthi aaru ?]
Answer: Nawang Gombu
52999. പെനിസിലിൻ കണ്ടുപിടിച്ചത് ? [Penisilin kandupidicchathu ?]
Answer: അലക്സാണ്ടർ ഫ്ളെമിങ് [Alaksaandar phlemingu]
53000. സ്ട്രെപ്റ്റോമൈസിൻ കണ്ടെത്തിയത് ? [Sdrepttomysin kandetthiyathu ?]
Answer: സെൽമാൻ വാക്സ്മാൻ [Selmaan vaaksmaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution