<<= Back
Next =>>
You Are On Question Answer Bank SET 1060
53001. വേദന സംഹാരികളാണ് ? [Vedana samhaarikalaanu ?]
Answer: അനാൽജസിക്സ് [Anaaljasiksu]
53002. ആന്റിസെപ്റ്റിക്കിനുദാഹരണമാണ് ? [Aantisepttikkinudaaharanamaanu ?]
Answer: ഡെറ്റോൾ [Dettol]
53003. ആസ്ട്രോണമിയ , നോവ , ഹാർമണീസ് ഒഫ് ദ വേൾഡ് എന്നീ കൃതികൾ രചിച്ചത് ? [Aasdronamiya , nova , haarmaneesu ophu da veldu ennee kruthikal rachicchathu ?]
Answer: കെപ്ളർ [Keplar]
53004. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത് ? [Vyaazhatthinte upagrahangale kandetthiyathu ?]
Answer: ഗലീലിയോ [Galeeliyo]
53005. On the Revolution of celestial Bodies, Revolutionary Bus എന്നിവ രചിച്ചത് ? [On the revolution of celestial bodies, revolutionary bus enniva rachicchathu ?]
Answer: കോപ്പർ നിക്കസ് [Koppar nikkasu]
53006. ഭൗമകേന്ദ്ര സിദ്ധാന്തത്തിന്റെ പിതാവ് ? [Bhaumakendra siddhaanthatthinte pithaavu ?]
Answer: ടോളമി [Dolami]
53007. എല്ലാ ആസിഡുകളിലും അടങ്ങിയിട്ടുള്ള മൂലകം ? [Ellaa aasidukalilum adangiyittulla moolakam ?]
Answer: ഹൈഡ്രജൻ [Hydrajan]
53008. രാമകൃഷ്ണമിഷന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ച വിവേകാന്ദന്റെ ശിഷ്യ? [Raamakrushnamishante sandeshangal pracharippiccha vivekaandante shishya?]
Answer: സിസ്റ്റർ നിവേദിത [Sisttar niveditha]
53009. ഏറ്റവും ഘനത്വം കുറഞ്ഞ വാതകം ? [Ettavum ghanathvam kuranja vaathakam ?]
Answer: ഹൈഡ്രജൻ [Hydrajan]
53010. ഘന ഹൈഡ്രജൻ എന്നറിയപ്പെടുന്നത് ? [Ghana hydrajan ennariyappedunnathu ?]
Answer: ഡ്യൂട്ടീരിയം [Dyootteeriyam]
53011. ആന്ധ്രപ്രദേശിന്റെ ജീവരേഖ ? [Aandhrapradeshinte jeevarekha ?]
Answer: ഗോദാവരി [Godaavari]
53012. മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതിചെയ്യുന്നത് ? [Mallikaarjjuna kshethram sthithicheyyunnathu ?]
Answer: കൃഷ്ണാനദി തീരത്ത് [Krushnaanadi theeratthu]
53013. ദേശീയ പതാക രൂപകല്പന ചെയ്തത് ? [Desheeya pathaaka roopakalpana cheythathu ?]
Answer: പിങ്കലി വെങ്കയ്യ [Pinkali venkayya]
53014. അശോക ചക്രത്തിലെ അരക്കാലുകൾ ? [Ashoka chakratthile arakkaalukal ?]
Answer: 24
53015. ദേശീയ പതാകയെക്കുറിച്ചുള്ള പഠനം ? [Desheeya pathaakayekkuricchulla padtanam ?]
Answer: വെക്സിലോളജി [Veksilolaji]
53016. ഇന്ത്യയ്ക്ക് വേണ്ടി ഒരു ത്രിവർണ പതാക വിദേശത്ത് ആദ്യമായി ഉയർത്തിയത് ? [Inthyaykku vendi oru thrivarna pathaaka videshatthu aadyamaayi uyartthiyathu ?]
Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]
53017. ഇന്ത്യയിൽ ആദ്യമായി ദേശീയ പതാക ഉയർത്തിയത് ? [Inthyayil aadyamaayi desheeya pathaaka uyartthiyathu ?]
Answer: മാഡം ബികാജി കാമ [Maadam bikaaji kaama ]
53018. ത്രിവർണ പതാകയെ ഇന്ത്യയുടെ സ്വാതന്ത്ര പതാകയായി അംഗീകരിച്ച കോൺഗ്രസ് സമ്മേളനം നടന്നത് ? [Thrivarna pathaakaye inthyayude svaathanthra pathaakayaayi amgeekariccha kongrasu sammelanam nadannathu ?]
Answer: 1929 ( ലാഹോർ ) [1929 ( laahor )]
53019. ഐ . എൻ . സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് ? [Ai . En . Si prasidantu sthaanatthekku aadyamaayi mathsaram nadannathu ?]
Answer: 1939, ത്രിപുരി സമ്മേളനം [1939, thripuri sammelanam]
53020. ത്രിപുരി സമ്മേളനത്തിൽ ഗാന്ധിജി നോമിനേറ്റ് ചെയ്ത വ്യക്തി ? [Thripuri sammelanatthil gaandhiji nominettu cheytha vyakthi ?]
Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]
53021. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ കോൺഗ്രസ് പ്രസിഡന്റ് ? [Svaathanthryaananthara inthyayile aadya kongrasu prasidantu ?]
Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]
53022. ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം ? [Inthyayude thekke attatthe samsthaanam ?]
Answer: തമിഴ്നാട് [Thamizhnaadu]
53023. ഭരതനാട്യം രൂപംകൊണ്ടത് എവിടെനിന്നാണ് ? [Bharathanaadyam roopamkeaandathu evideninnaanu ?]
Answer: തമിഴ്നാട് [Thamizhnaadu]
53024. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ബീച്ച് ? [Inthyayile ettavum neelamkoodiya beecchu ?]
Answer: മെറീന ബീച്ച് [Mereena beecchu]
53025. വേളാങ്കണ്ണി ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ? [Velaankanni kristhyan theerththaadanakendram sthithicheyyunnathevide ?]
Answer: തമിഴ്നാട് [Thamizhnaadu]
53026. തെക്കേ ഇന്ത്യയിലെ ' നെൽക്കിണ്ണം ' എന്നറിയപ്പെടുന്നത് ? [Thekke inthyayile ' nelkkinnam ' ennariyappedunnathu ?]
Answer: തഞ്ചാവൂർ [Thanchaavoor]
53027. തമിഴ്നാട്ടിലെ പ്രധാന വ്യവസായങ്ങൾ ? [Thamizhnaattile pradhaana vyavasaayangal ?]
Answer: പഞ്ചസാര , കടലാസ് , സൈക്കിൾ , തുണി , അച്ചടി , തുകൽ ഉത്പന്നങ്ങൾ , കരകൗശല വസ്തുക്കൾ [Panchasaara , kadalaasu , sykkil , thuni , acchadi , thukal uthpannangal , karakaushala vasthukkal]
53028. ഇന്ത്യൻ റിപ്പബ്ലിക്കിsâ ആദ്യ പ്രസിഡനsâ ആര് ? [Inthyan rippablikkisâ aadya prasidanasâ aaru ?]
Answer: ഡോ രാജേന്ദ്ര പ്രസാദ് [Deaa raajendra prasaadu]
53029. ഇന്ത്യയുടെ മുട്ടനഗരം എന്നറിയപ്പെടുന്നത് ? [Inthyayude muttanagaram ennariyappedunnathu ?]
Answer: നാമയ്ക്കൽ [Naamaykkal]
53030. മൂന്നു വശവും ബംഗ്ളാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ? [Moonnu vashavum bamglaadeshinaal chuttappetta inthyan samsthaanam ?]
Answer: ത്രിപുര [Thripura]
53031. ത്രിപുരയിലെ പ്രധാന കൃഷി ? [Thripurayile pradhaana krushi ?]
Answer: തേയില , ചണം , നെല്ല് , ഗോതമ്പ് , പരുത്തി , കരിമ്പ് , ഉരുളക്കിഴങ്ങ് , പയറുവർഗങ്ങൾ [Theyila , chanam , nellu , gothampu , parutthi , karimpu , urulakkizhangu , payaruvargangal]
53032. തെലുങ്കാന സംസ്ഥാനം നിലവിൽ വന്നത് ? [Thelunkaana samsthaanam nilavil vannathu ?]
Answer: 2 ജൂൺ 2014 [2 joon 2014]
53033. ഇന്ത്യയിലെ 29- ാമത്തെ സംസ്ഥാനം ? [Inthyayile 29- aamatthe samsthaanam ?]
Answer: തെലുങ്കാന [Thelunkaana]
53034. ഉത്തരാഖണ്ഡ് സംസ്ഥാനം നിലവിൽ വന്നത് ? [Uttharaakhandu samsthaanam nilavil vannathu ?]
Answer: 2000 നവംബർ 9 [2000 navambar 9]
53035. ഇന്ത്യയുടെ യോഗ ക്യാപിറ്റൽ എന്നറിയപ്പെടുന്നത് ? [Inthyayude yoga kyaapittal ennariyappedunnathu ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
53036. സത്യജിത്റായ് ഫിലിംഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ ? [Sathyajithraayu philiminsttittyoottu sthithicheyyunnathevide ?]
Answer: ജിം കോർബെറ്റ് നാഷണൽ പാർക്ക് [Jim korbettu naashanal paarkku]
53037. രാമകൃഷ്ണമിഷന്റെ പ്രധാന പ്രസിദ്ധീകരണങ്ങൾ? [Raamakrushnamishante pradhaana prasiddheekaranangal?]
Answer: പ്രബുദ്ധ ഭാരതം, ഉദ്ബോധനം [Prabuddha bhaaratham, udbodhanam]
53038. ദുർഗാപൂർ സ്റ്റീൽപ്ളാന്റ് സ്ഥിതിചെയ്യുന്നതെവിടെ ? [Durgaapoor stteelplaantu sthithicheyyunnathevide ?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
53039. നേതാജി സുഭാഷ്ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതിചെയ്യുന്നതെവിടെ ? [Nethaaji subhaashchandrabosu intarnaashanal eyarporttu sthithicheyyunnathevide ?]
Answer: കൊൽക്കത്ത [Keaalkkattha]
53040. ഇന്ത്യയിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതം ? [Inthyayile ettavum valiya sajeeva agniparvatham ?]
Answer: പോർട്ട്ബ്ളെയർ [Porttbleyar]
53041. ഇന്ത്യയുടെ തെക്കേറ്റ അറ്റത്തെ മുനമ്പായ ഇന്ദിരാപോയിന്റ് സ്ഥിതിചെയ്യുന്നതെവിടെ ? [Inthyayude thekketta attatthe munampaaya indiraapoyintu sthithicheyyunnathevide ?]
Answer: മേയോ പ്രഭു [Meyo prabhu]
53042. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര് ? [Svathanthra inthyayude aadya pradhaanamanthri aaru ?]
Answer: പണ്ഡിറ്റ്. ജവഹർലാൽ നെഹ്റു [Pandittu. Javaharlaal nehru]
53043. റോക്ക് ഗാർഡൻസ് , റോസ് ഗാർഡൻ തുടങ്ങിയവ സ്ഥിതിചെയ്യുന്നത് എവിടെ ? [Rokku gaardansu , rosu gaardan thudangiyava sthithicheyyunnathu evide ?]
Answer: ചണ്ഡീഗഡ് [Chandeegadu]
53044. നോബൽ സമ്മാനം നേടുന്ന ആദ്യ ഇന്ത്യൻ ആര് ? [Neaabal sammaanam nedunna aadya inthyan aaru ?]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daageaar]
53045. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിsâ ആദ്യ പ്രസിഡsâ ആര് ? [Inthyan naashanal keaangrasisâ aadya prasidasâ aaru ?]
Answer: W.C. ബാനർജി [W. C. Baanarji]
53046. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ലീം പ്രസിഡsâ ആര് ? [Inthyan naashanal keaangrasinte aadya musleem prasidasâ aaru ?]
Answer: Badruddin Tayyabji
53047. ഇന്ത്യയുടെ ആദ്യത്തെ മുസ്ലീം പ്രസിഡsâ ആര് ? [Inthyayude aadyatthe musleem prasidasâ aaru ?]
Answer: സാക്കിർ ഹുസൈൻ [Saakkir husyn]
53048. ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആര് ? [Inthyayude aadyatthe britteeshu gavarnar janaral aaru ?]
Answer: വില്യം ബെനഡിക്ട് [Vilyam benadikdu]
53049. ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര് ? [Inthyayude aadyatthe britteeshu vysreaayi aaru ?]
Answer: ലോർഡ് കാനിംഗ് [Lordu kaanimgu]
53050. ദാദ്ര ആൻഡ് നഗർഹവേലിയുടെ തലസ്ഥാനം എവിടെ ? [Daadra aandu nagarhaveliyude thalasthaanam evide ?]
Answer: സിൽവാസ [Silvaasa]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution