<<= Back Next =>>
You Are On Question Answer Bank SET 1061

53051. ലക്ഷദ്വീപ് സ്ഥിതിചെയ്യുന്നത് ഏത് സമുദ്രത്തിലാണ് ? [Lakshadveepu sthithicheyyunnathu ethu samudratthilaanu ?]

Answer: അറബിക്കടല്‍ [Arabikkadal‍]

53052. ലക്ഷദ്വീപിലെ ദ്വീപുകളുടെ എണ്ണം ? [Lakshadveepile dveepukalude ennam ?]

Answer: 36

53053. ഇന്ത്യാഗേറ്റ് സ്ഥിതിചെയ്യുന്നതെവിടെ ? [Inthyaagettu sthithicheyyunnathevide ?]

Answer: ന്യൂഡൽഹി [Nyoodalhi]

53054. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര് ? [Svathanthra inthyayude aadyatthe gavarnar janaral aaru ?]

Answer: ലോർഡ് മൗണ്ട്ബാറ്റൺ [Lordu maundbaattan]

53055. മഹാനാബാദ് പണികഴിപ്പിച്ചതാര് ? [Mahaanaabaadu panikazhippicchathaaru ?]

Answer: ഷാജഹാൻ [Shaajahaan]

53056. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ഇന്ത്യൻ ഗവർണർ ജനറൽ ആര് ? [Svathanthra inthyayude aadyattheyum avasaanattheyum inthyan gavarnar janaral aaru ?]

Answer: സി രാജഗോപാലാചാരി [Si raajageaapaalaachaari]

53057. ജന്തർ മന്ദിർ സ്ഥിതിചെയ്യുന്നതെവിടെ ? [Janthar mandir sthithicheyyunnathevide ?]

Answer: ന്യൂഡൽഹി [Nyoodalhi]

53058. ഇന്ത്യയിൽ പ്രിന്റിംഗ് പ്രസ്സ് പരിചയപ്പെടുത്തിയ ആദ്യത്തെ മനുഷ്യൻ ആര് ? [Inthyayil printimgu prasu parichayappedutthiya aadyatthe manushyan aaru ?]

Answer: James Hicky

53059. ഇന്ത്യയിലെ പ്രകടനങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ? [Inthyayile prakadanangalude nagaram ennariyappedunnathu ?]

Answer: ന്യൂഡൽഹി [Nyoodalhi]

53060. ന്യൂഡൽഹിയെ ഇന്ത്യയുടെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ചത് എന്ന് ? [Nyoodalhiye inthyayude desheeya thalasthaanamaayi prakhyaapicchathu ennu ?]

Answer: 1992

53061. I.C.S ൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരൻ ആര് ? [I. C. S l amgamaakunna aadya inthyakkaaran aaru ?]

Answer: സത്യേന്ദ്രനാഥ് ടാഗോർ [Sathyendranaathu daageaar]

53062. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ ആര് ? [Bahiraakaashatthetthiya aadya inthyan aaru ?]

Answer: രാകേഷ് ശർമ [Raakeshu sharma]

53063. ഇന്ത്യൻ പിക്കാസോ എന്നറിയപ്പെടുന്നത് ? [Inthyan pikkaaso ennariyappedunnathu ?]

Answer: എം . എഫ് . ഹുസൈൻ [Em . Ephu . Husyn]

53064. ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം ? [Daavinchiyude vikhyaatha chithram ?]

Answer: മൊണാലിസ [Meaanaalisa]

53065. ഹിന്ദുസ്ഥാനി സംഗീത ചക്രവർത്തി എന്നറിയപ്പെടുന്നത് ? [Hindusthaani samgeetha chakravartthi ennariyappedunnathu ?]

Answer: പണ്ഡിറ്റ് ഭീംസെൻ ജോഷി [Pandittu bheemsen joshi]

53066. ഇ . എം . എസിന്റെ ആത്മകഥ ? [I . Em . Esinte aathmakatha ?]

Answer: മൂലധനം: ഒരു മുഖവുര [Mooladhanam: oru mukhavura]

53067. എസ് . എൻ . ഡി . പി യുടെ ആദ്യ അദ്ധ്യക്ഷൻ ? [Esu . En . Di . Pi yude aadya addhyakshan ?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

53068. ഇന്ത്യയിൽ മണലുകൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ അണക്കെട്ടായ ബാണാസുരസാഗർ സ്ഥിതിചെയ്യുന്നത് ? [Inthyayil manalukeaandu nirmmiccha ettavum valiya anakkettaaya baanaasurasaagar sthithicheyyunnathu ?]

Answer: കബനി നദിയിൽ [Kabani nadiyil]

53069. പാമ്പാർ നദിയുടെ ഉത്ഭവം ? [Paampaar nadiyude uthbhavam ?]

Answer: ബെൻമൂർ , ഇടുക്കി [Benmoor , idukki]

53070. മയ്യഴി സ്വതന്ത്രമായത് ? [Mayyazhi svathanthramaayathu ?]

Answer: 1954 ജൂലായ് 14 [1954 joolaayu 14]

53071. ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ലോഹം ? [Drysellil upayogikkunna loham ?]

Answer: സിങ്ക് [Sinku]

53072. എക്സ് ‌ റേ കടന്നുപോകാത്ത ലോഹം ? [Eksu re kadannupokaattha loham ?]

Answer: ലെഡ് [Ledu]

53073. കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ രാജിവെച്ച ആദ്യത്ത ഇന്ത്യൻ പ്രധാനമന്ത്രി ആര് ? [Kaalaavadhi poortthiyaakkunnathinu mumpa raajiveccha aadyattha inthyan pradhaanamanthri aaru ?]

Answer: മൊറാർജി ദേശായി [Meaaraarji deshaayi]

53074. ലെഡിന്റെ മലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നമാണ് ? [Ledinte malineekaranam moolamulla aarogyaprashnamaanu ?]

Answer: പ്ളംബിസം [Plambisam]

53075. മഞ്ഞുപാളികളുടെ കനം അളക്കുന്നതിനുള്ള ഉപകരണം ? [Manjupaalikalude kanam alakkunnathinulla upakaranam ?]

Answer: എക്കോ സൗണ്ടർ [Ekko saundar]

53076. മത്സ്യക്കൂട്ടങ്ങളെ കണ്ടെത്താനും സമുദ്രത്തിന്റെ ആഴം അളക്കാനും കടലിന്റെ അടിത്തട്ടിലെ ചിത്രങ്ങളെടുക്കാനും ഉപയോഗിക്കുന്ന ഉപകരണം ? [Mathsyakkoottangale kandetthaanum samudratthinte aazham alakkaanum kadalinte aditthattile chithrangaledukkaanum upayogikkunna upakaranam ?]

Answer: സോണാർ [Sonaar]

53077. ശബ്ദതീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം ? [Shabdatheevratha alakkaanupayogikkunna upakaranam ?]

Answer: ഓഡിയോ മീറ്റർ [Odiyo meettar]

53078. ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം ? [Draavakangalude aapekshika saandratha alakkunnathinulla upakaranam ?]

Answer: ഹൈഡ്രോ മീറ്റർ [Hydro meettar]

53079. രണ്ട് അർദ്ധഗോളങ്ങളായി കാണപ്പെടുന്ന തലച്ചോറിന്റെ ഭാഗം ? [Randu arddhagolangalaayi kaanappedunna thalacchorinte bhaagam ?]

Answer: സെറിബ്രം [Seribram]

53080. പേശികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീരത്തിന്റെ തുലന നില പാലിക്കാൻ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗം ? [Peshikalude pravartthanangale ekopippicchu shareeratthinte thulana nila paalikkaan sahaayikkunna thalacchorinte bhaagam ?]

Answer: സെറിബെല്ലം [Seribellam]

53081. അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം ? [Anychchhika pravartthanangale niyanthrikkunna thalacchorinte bhaagam ?]

Answer: മെഡുല്ല ഒബ്ളാംഗേറ്റ [Medulla oblaamgetta]

53082. പ്രകൃതി സംരക്ഷണത്തിനു വേണ്ടിയുള്ള രാഷ്ട്രീയ പാർട്ടി ? [Prakruthi samrakshanatthinu vendiyulla raashdreeya paartti ?]

Answer: ഫ്രിനോളജി [Phrinolaji]

53083. ടെസ്റ്റ് ട്യൂബ് ശിശുവിന്റെ പിതാവ് ? [Desttu dyoobu shishuvinte pithaavu ?]

Answer: ഡോ . റോബർട്ട് എഡ്വേർഡ് [Do . Robarttu edverdu]

53084. ക്ഷാര സ്വഭാവമുള്ള ഏക വാതകമാണ് ? [Kshaara svabhaavamulla eka vaathakamaanu ?]

Answer: അമോണിയ [Amoniya]

53085. ഹേബർ പ്രക്രിയ കണ്ടെത്തിയത് ? [Hebar prakriya kandetthiyathu ?]

Answer: ഫ്രിറ്റ്സ് ഹേബർ [Phrittsu hebar]

53086. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കുദാഹരണം ? [Opparettimgu sisttangalkkudaaharanam ?]

Answer: വിൻഡോസ് , യുനിക്സ് , ലിനക്സ് [Vindosu , yuniksu , linaksu]

53087. ലോകത്തിലെ സുനാമി ബെൽറ്റ് എന്നു വിളിക്കുന്നത് ? [Lokatthile sunaami belttu ennu vilikkunnathu ?]

Answer: ജപ്പാൻ [Jappaan]

53088. ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോ ‌ സ് ‌ ഫിയർ റിസർവ് ? [Inthyayile ettavum cheriya bayo su phiyar risarvu ?]

Answer: ഊട്ടി [Ootti]

53089. ഇന്ത്യൻ സൈന്യത്തിsâ ആദ്യ കമാൻഡർആര് ? [Inthyan synyatthisâ aadya kamaandaraaru ?]

Answer: ഇൻ [In]

53090. ചീഫ് ആര് ? [Cheephu aaru ?]

Answer: ജനറൽ കരിയപ്പ [Janaral kariyappa]

53091. ആദ്യ ചീഫ് ആർമി സ്റ്റാഫ് ആര് ? [Aadya cheephu aarmi sttaaphu aaru ?]

Answer: ജനറൽ മഹാരാജ രാജേന്ദ്ര സിംഗ് ജി [Janaral mahaaraaja raajendra simgu ji]

53092. ആർട്ടിക് മേഖലയിൽ പര്യവേക്ഷണ കേന്ദ്രമുള്ള പത്താമത്തെ രാജ്യമാണ് ? [Aarttiku mekhalayil paryavekshana kendramulla patthaamatthe raajyamaanu ?]

Answer: ഇന്ത്യ [Inthya]

53093. ആർട്ടിക്കിലെ രണ്ടാമത്തെ പര്യവേക്ഷണ സംഘത്തലവൻ ? [Aarttikkile randaamatthe paryavekshana samghatthalavan ?]

Answer: എ . എ . മുഹമ്മദ് ഹത്ത [E . E . Muhammadu hattha]

53094. ഡെന്മാർക്കിന്റെ തലസ്ഥാനം ? [Denmaarkkinte thalasthaanam ?]

Answer: കേപ്പൻഹേഗൻ [Keppanhegan]

53095. യൂറോപ്പിന്റെ അമ്മായിഅമ്മ എന്നറിയപ്പെടുന്ന രാജ്യം ? [Yooroppinte ammaayiamma ennariyappedunna raajyam ?]

Answer: ഡെന്മാർക്ക് [Denmaarkku]

53096. മഞ്ഞുതിന്നുന്നവൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതമാണ് ? [Manjuthinnunnavan ennariyappedunna praadeshika vaathamaanu ?]

Answer: Chinook

53097. വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ ആര് ? [Vysreaayiyude eksikyutteevu kaunsilil amgamaaya aadya inthyakkaaran aaru ?]

Answer: S.P. സിൻഹ [S. P. Sinha]

53098. ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കാറ്റ് ? [Dokdar enna aparanaamatthil ariyappedunna kaattu ?]

Answer: ഹർമാട്ടൻ [Harmaattan]

53099. ഓഫീസ് സമയത്ത് മരിച്ച ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര് ? [Opheesu samayatthu mariccha inthyayude aadyatthe raashdrapathi aaru ?]

Answer: ഡോ. സാക്കിർ ഹുസൈൻ [Deaa. Saakkir husyn]

53100. കേരളത്തിലെ ക്രിസ്ത്യാനികളെക്കുറിച്ച് കൃത്യമായ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പ്രമാണം ? [Keralatthile kristhyaanikalekkuricchu kruthyamaaya rekhappedutthappetta aadyatthe pramaanam ?]

Answer: തരിസാപ്പിള്ളി ശാസനം [Tharisaappilli shaasanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions