<<= Back
Next =>>
You Are On Question Answer Bank SET 1062
53101. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ ? [Samsthaana manushyaavakaasha kammishante aadya cheyarmaan ?]
Answer: ജസ്റ്റിസ് പരീത്പിള്ള [Jasttisu pareethpilla]
53102. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ചത് എവിടെ ? [Aikyaraashdrasabha manushyaavakaasha kammishan roopeekaricchathu evide ?]
Answer: ജനീവ [Janeeva]
53103. 1950 ഡിസംബർ 14 ന് നിലവിൽ വന്ന ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മിഷന്റെ ആസ്ഥാനം ? [1950 disambar 14 nu nilavil vanna aikyaraashdra abhayaarththi kammishante aasthaanam ?]
Answer: ജനീവ [Janeeva]
53104. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ സമിതി ( ഐ . ടി . യു ) യുടെ ആസ്ഥാനം ? [Anthaaraashdra delikammyoonikkeshan samithi ( ai . Di . Yu ) yude aasthaanam ?]
Answer: ജനീവ [Janeeva]
53105. പാർലമെന്റ് നേരിടേണ്ടിവന്നിട്ടില്ലാത്ത ഇന്ത്യയുടെ ആദ്യത്ത പ്രധാനമന്ത്രി ആര് ? [Paarlamentu neridendivannittillaattha inthyayude aadyattha pradhaanamanthri aaru ?]
Answer: ചരൺ സിംഗ് [Charan simgu]
53106. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ് , ഉരുക്ക് കമ്പനി സ്ഥാപിതമായത് ? [Inthyayile aadyatthe vankida irumpu , urukku kampani sthaapithamaayathu ?]
Answer: ബംഗാളിലെ കുൾട്ടിയിൽ 1870 ൽ [Bamgaalile kulttiyil 1870 l]
53107. ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച പ്രണയസൗധം ? [Shaajahaan bhaarya mumthaasu mahalinte ormmaykkaayi panikazhippiccha pranayasaudham ?]
Answer: താജ്മഹൽ [Thaajmahal]
53108. ഗാന്ധിജി ' എന്റെ അമ്മ ' എന്ന് വിശേഷിപ്പിച്ച കൃതി ? [Gaandhiji ' ente amma ' ennu visheshippiccha kruthi ?]
Answer: ഭഗവദ്ഗീത [Bhagavadgeetha]
53109. നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത് ? [Naashanal heaaraaldu enna pathram aarambhicchathu ?]
Answer: നെഹ്റു [Nehru]
53110. ധീരമായ ഒരു കാൽവയ്പ് ആറ്റ് ലി പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത് ? [Dheeramaaya oru kaalvaypu aattu li prakhyaapanatthe visheshippicchathu ?]
Answer: നെഹ്റു [Nehru]
53111. ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ ആര് ? [Inthyayude aadyatthe pheeldu maarshal aaru ?]
Answer: S.H.F. മനേക്ഷാ [S. H. F. Manekshaa]
53112. ഫിസിക്സിൽ നോബൽ സമ്മാനം നേടുന്ന ആദ്യ ഇന്ത്യൻ ആര് ? [Phisiksil neaabal sammaanam nedunna aadya inthyan aaru ?]
Answer: സി.വി. രാമൻ [Si. Vi. Raaman]
53113. ഭാരത് രത്ന പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ആര് ? [Bhaarathu rathna puraskaaram labhikkunna aadyatthe inthyan aaru ?]
Answer: ഡോ. രാധാകൃഷ്ണൻ [Deaa. Raadhaakrushnan]
53114. ഇംഗ്ലീഷ് ചാനൽ കടന്ന ആദ്യ ഇന്ത്യൻ ആര് ? [Imgleeshu chaanal kadanna aadya inthyan aaru ?]
Answer: മിഹിർ സെൻ [Mihir sen]
53115. ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ വ്യക്തി ആര് ? [Jnjaanapeedta puraskaaram labhikkunna aadyatthe vyakthi aaru ?]
Answer: ശ്രീ ശങ്കർ കുറുപ്പ് [Shree shankar kuruppu]
53116. 1896 ൽ കൊൽക്കത്തിയിലെ ഐ . എൻ . സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത് ? [1896 l keaalkkatthiyile ai . En . Si sammelanatthil vandemaatharam aadyamaayi aalapicchathu ?]
Answer: ടാഗോർ [Daagor]
53117. മൗണ്ട് ബാറ്റൺ പ്രഭുവിന്റെ രാഷ്ട്രീയ ഉപദേശകൻ ? [Maundu baattan prabhuvinte raashdreeya upadeshakan ?]
Answer: വി . പി . മേനോൻ [Vi . Pi . Menon]
53118. ലോക്സഭാ ആദ്യ സ്പീക്കർ ആര് ? [Leaaksabhaa aadya speekkar aaru ?]
Answer: Ganesh Vasudev Mavalankar
53119. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ? [Inthyaykku svaathanthryam labhicchappol inthyan yooniyanil layikkaan visammathiccha naatturaajyangal ?]
Answer: ഹൈദരാബാദ് , ജുനഗഡ് , കാശ്മീർ [Hydaraabaadu , junagadu , kaashmeer]
53120. ഇന്ത്യയുടെ ആദ്യത്തെ വൈസ് പ്രസിഡന്sâ ആര് ? [Inthyayude aadyatthe vysu prasidansâ aaru ?]
Answer: ഡോ.രാധാകൃഷ്ണൻ [Deaa. Raadhaakrushnan]
53121. ആദ്യ വിദ്യാഭ്യാസ മന്ത്രി ആര് ? [Aadya vidyaabhyaasa manthri aaru ?]
Answer: Abul Kalam Azad
53122. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി ആര് ? [Inthyayude aadyatthe aabhyantharamanthri aaru ?]
Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]
53123. ഓപ്പറേഷൻ പോളോയെ പൊലീസ് ആക് ഷൻ എന്ന് വിശേഷിപ്പിച്ചത് ? [Oppareshan poloye peaaleesu aaku shan ennu visheshippicchathu ?]
Answer: വി . കെ . കൃഷ്ണമേനോൻ [Vi . Ke . Krushnamenon]
53124. കാശ്മീരിനെ ഇന്ത്യൻ യൂണിയനോട് ചേർത്തത് ? [Kaashmeerine inthyan yooniyanodu chertthathu ?]
Answer: 1947 ഒക്ടോബർ 26 [1947 okdobar 26]
53125. ഇന്ത്യയുടെ ആദ്യത്തെ എയർ ചീഫ് മാർഷൽ ആര് ? [Inthyayude aadyatthe eyar cheephu maarshal aaru ?]
Answer: എസ് മുഖർജി [Esu mukharji]
53126. ഇന്ത്യയുടെ ആദ്യത്തെ നാവിക ചീഫ് ആര് ? [Inthyayude aadyatthe naavika cheephu aaru ?]
Answer: വൈസ് അഡ്മിറൽ R.D. Katari [Vysu admiral r. D. Katari]
53127. ഗോവ വിമോചന സമയത്ത് ഇന്ത്യയുടെ പ്രതിരോധ വകുപ്പ് മന്ത്രി ? [Gova vimochana samayatthu inthyayude prathirodha vakuppu manthri ?]
Answer: വി . കെ . കൃഷ്ണമേനോൻ [Vi . Ke . Krushnamenon]
53128. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ആദ്യ ജഡ്ജി ആര് ? [Anthaaraashdra neethinyaaya keaadathiyile aadya jadji aaru ?]
Answer: ഡോ നാഗേന്ദ്ര സിങ് [Deaa naagendra singu]
53129. 1957 ജനുവരി 23 ന് ഇന്ത്യയുടെ കാശ്മീർ പ്രശ്നത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ 8 മണിക്കൂർ പ്രസംഗിച്ചത് ? [1957 januvari 23 nu inthyayude kaashmeer prashnatthekkuricchu aikyaraashdrasabhayil 8 manikkoor prasamgicchathu ?]
Answer: വി . കെ . കൃഷ്ണമേനോൻ [Vi . Ke . Krushnamenon]
53130. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പൊതുവിതരണ സമ്പ്രദായം വഴി കുറഞ്ഞ വിലയ്ക്ക് അരിയും ഗോതമ്പും വിതരണം ചെയ്യുന്ന പദ്ധതി ? [Daaridryarekhaykku thaazheyulla kudumbangalkku peaathuvitharana sampradaayam vazhi kuranja vilaykku ariyum gothampum vitharanam cheyyunna paddhathi ?]
Answer: അന്ത്യോദയ അന്നയോജന [Anthyodaya annayojana]
53131. പരമവീര ചക്ര ലഭിക്കുന്ന ആദ്യത്തെ വ്യക്തി ആര് ? [Paramaveera chakra labhikkunna aadyatthe vyakthi aaru ?]
Answer: മേജർ സോമനാഥ് ശർമ്മ [Mejar seaamanaathu sharmma]
53132. ഗ്രാമങ്ങളിലെ ഭൂരഹിതരായിട്ടുള്ളവർക്ക് വേണ്ടിയുള്ള ഇൻഷ്വറൻസ് പദ്ധതി ? [Graamangalile bhoorahitharaayittullavarkku vendiyulla inshvaransu paddhathi ?]
Answer: ആം ആദ്മി ബീമ യോജന [Aam aadmi beema yojana]
53133. ഓക്‌സിജൻ ഇല്ലാതെ എവറസ്റ്റിൽ എത്തിയ ആദ്യ വ്യക്തി ആര് ? [Oksijan illaathe evarasttil etthiya aadya vyakthi aaru ?]
Answer: ഷേർപ്പ ആങ് Dorje [Sherppa aangu dorje]
53134. ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര് ? [Aadya mukhya thiranjeduppu kammeeshanar aaru ?]
Answer: സുകുമാർ സെൻ [Sukumaar sen]
53135. ചേരി രഹിത ഇന്ത്യ എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് 2011 ൽ പ്രഖ്യാപിച്ച പദ്ധതി ? [Cheri rahitha inthya enna lakshyatthode kendra gavanmentu 2011 l prakhyaapiccha paddhathi ?]
Answer: രാജീവ് ആവാസ് യോജന [Raajeevu aavaasu yojana]
53136. മേധാപട് കർ സ്ഥാപിച്ച സംഘടന ? [Medhaapadu kar sthaapiccha samghadana ?]
Answer: നർമ്മദ ബച്ചാവോ ആന്തോളൻ [Narmmada bacchaavo aantholan]
53137. ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ? [Inthyayil marubhoomiyiloode ozhukunna nadi ?]
Answer: ലൂണി നദി [Looni nadi]
53138. ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതട പദ്ധതി ? [Inthyayile aadyatthe vividhoddheshya nadeethada paddhathi ?]
Answer: ദമോദർ വാലി കോർപറേഷൻ [Damodar vaali korpareshan]
53139. ഭ്രംശ താഴ് വരയിലൂടെ ഒഴുകുന്ന നദി ? [Bhramsha thaazhu varayiloode ozhukunna nadi ?]
Answer: നർമ്മദ [Narmmada]
53140. അന്താരാഷ്ട്ര ജല സഹകരണ വർഷം ? [Anthaaraashdra jala sahakarana varsham ?]
Answer: 2013
53141. ഗീതയിലേക്ക് മടങ്ങുക എന്ന് പറഞ്ഞത്? [Geethayilekku madanguka ennu paranjath?]
Answer: വിവേകാനന്ദൻ [Vivekaanandan]
53142. ലോക ഭൗമദിനം ? [Loka bhaumadinam ?]
Answer: ഏപ്രിൽ 22 [Epril 22]
53143. ലോക പരിസ്ഥിതിദിനം ? [Loka paristhithidinam ?]
Answer: ജൂൺ 5 [Joon 5]
53144. ലോക മരുവത്കരണ നിരോധന ദിനം ? [Loka maruvathkarana nirodhana dinam ?]
Answer: ജൂൺ 17 [Joon 17]
53145. മഗ്സാസെ അവാർഡ് ലഭിക്കുന്ന ആദ്യത്തെ വ്യക്തി ആര് ? [Magsaase avaardu labhikkunna aadyatthe vyakthi aaru ?]
Answer: ആചാര്യ വിനോബ ഭാവെ [Aachaarya vineaaba bhaave]
53146. സമുദ്രജലത്തിന്റെ പി . എച്ച് . മൂല്യം ? [Samudrajalatthinte pi . Ecchu . Moolyam ?]
Answer: 8
53147. വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം സ്വീകരിച്ച ഇന്ത്യൻ വംശജരായ ആദ്യ വ്യക്തി ആര് ? [Vydyashaasthratthinulla neaabal sammaanam sveekariccha inthyan vamshajaraaya aadya vyakthi aaru ?]
Answer: Hargovind Khurana
53148. ഘനജലം ? [Ghanajalam ?]
Answer: ഡുട്ടീരിയം ഓക്സൈഡ് [Dutteeriyam oksydu]
53149. സാർവത്രികലായകം ? [Saarvathrikalaayakam ?]
Answer: ജലം [Jalam]
53150. സമുദ്രജലത്തിൽ നിന്നും കൂടുതൽ ശുദ്ധജലം വേർതിരിച്ചെടുക്കുന്ന രാജ്യം ? [Samudrajalatthil ninnum kooduthal shuddhajalam verthiricchedukkunna raajyam ?]
Answer: സൗദി അറേബ്യ [Saudi arebya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution