<<= Back
Next =>>
You Are On Question Answer Bank SET 1063
53151. 2014 ൽ ലോകകപ്പ് ഫുട്ബാൾ നേടിയപ്പോൾ ജർമ്മനി എത്ര തവണ ജേതാവായി ? [2014 l lokakappu phudbaal nediyappol jarmmani ethra thavana jethaavaayi ?]
Answer: 4 തവണ [4 thavana]
53152. ആദ്യ ലോകകപ്പ് ഫുട്ബാൾ മത്സരം നടന്ന വർഷം ? [Aadya lokakappu phudbaal mathsaram nadanna varsham ?]
Answer: 1930 ( ഉറുഗ്വായ് ) [1930 ( urugvaayu )]
53153. 2010 ലെ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻ ? [2010 le lokakappu phudbaal chaampyan ?]
Answer: സ്പെയിൻ [Speyin]
53154. നാല് തവണ ലോകകപ്പ് ഫുട്ബാൾ നേടിയത് ? [Naalu thavana lokakappu phudbaal nediyathu ?]
Answer: ജർമ്മനി , ഇറ്റലി [Jarmmani , ittali]
53155. ഇന്ത്യ സന്ദർശിക്കുന്ന ആദ്യ ചൈനീസ് സഞ്ചാരിആര് ? [Inthya sandarshikkunna aadya chyneesu sanchaariaaru ?]
Answer: ഫാ ഹെയ്‌ൻ [Phaa heyn]
53156. 2014 ലെ ലോകകപ്പ് ഫുട്ബാൾ നേടിയ രാജ്യം ? [2014 le lokakappu phudbaal nediya raajyam ?]
Answer: ജർമ്മനി [Jarmmani]
53157. കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് ? [Kooduthal gol nediya thaaratthinulla goldan boottu ?]
Answer: ഹാമിഷ് റോ ഡ്രിഗസ് [Haamishu ro drigasu]
53158. ഫുട്ബാളിനെ നിയന്ത്രിക്കുന്ന ആഗോള സംഘടന ? [Phudbaaline niyanthrikkunna aagola samghadana ?]
Answer: ഫിഫ [Phipha]
53159. ഫിഫയുടെ ആപ്തവാക്യം ? [Phiphayude aapthavaakyam ?]
Answer: for the game, for the world
53160. ഒളിമ്പിക്സിന്റെ മുദ്രാവാക്യം ? [Olimpiksinte mudraavaakyam ?]
Answer: കൂടുതൽ വേഗത്തിൽ , കൂടുതൽ ഉയരത്തിൽ , കൂടുതൽ ശക്തിയിൽ [Kooduthal vegatthil , kooduthal uyaratthil , kooduthal shakthiyil]
53161. ഐ . ഒ . സിയുടെ ആസ്ഥാനം ? [Ai . O . Siyude aasthaanam ?]
Answer: ലോസെയ്ൻ [Loseyn]
53162. ഒളിമ്പിക്സ് മാമാങ്കം എത്ര ദിവസം നീണ്ടുനിൽക്കും ? [Olimpiksu maamaankam ethra divasam neendunilkkum ?]
Answer: 16 ദിവസം [16 divasam]
53163. പറക്കും സിങ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഒളിമ്പ്യൻ ? [Parakkum singu ennariyappedunna inthyan olimpyan ?]
Answer: മിൽഖാ സിങ് [Milkhaa singu]
53164. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി ? [Olimpiksil pankeduttha aadya malayaali ?]
Answer: സി . കെ . ലക്ഷ്മണൻ [Si . Ke . Lakshmanan]
53165. ഒളിമ്പിക്സ് അത് ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ഇന്ത്യൻ വനിത ? [Olimpiksu athu lattiksil semiphynalil etthiya inthyan vanitha ?]
Answer: ഷൈനി വിൽസൺ [Shyni vilsan]
53166. 2012 ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം ? [2012 landan olimpiksil inthyayude sthaanam ?]
Answer: 55
53167. ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നത് ? [Goldan gel ennariyappedunnathu ?]
Answer: പി . ടി . ഉഷ [Pi . Di . Usha]
53168. സ്റ്റാലിൻ പുരസ്കാരം നേടിയ ആദ്യ വ്യക്തി ആര് ? [Sttaalin puraskaaram nediya aadya vyakthi aaru ?]
Answer: Saifuddin Kitchlu
53169. ലോക സമാധാന സമ്മാനം ഏർപ്പെടുത്തിയത് ? [Loka samaadhaana sammaanam erppedutthiyathu ?]
Answer: റോബർട്ട് എൽ . ലിജറ്റ് [Robarttu el . Lijattu]
53170. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവച്ച ആദ്യ വ്യക്തി ആര് ? [Kendra manthrisabhayil ninnu raajivaccha aadya vyakthi aaru ?]
Answer: ശ്യാമ പ്രസാദ് മുഖർജി [Shyaama prasaadu mukharji]
53171. മലേഷ്യയുടെ നാലാമത്തെ പ്രധാനമന്ത്രി ? [Maleshyayude naalaamatthe pradhaanamanthri ?]
Answer: നെൽസൺ മഹാതിർ [Nelsan mahaathir]
53172. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗക്കാരനായ പ്രസിഡന്റ് ? [Dakshinaaphrikkayude aadyatthe karuttha vargakkaaranaaya prasidantu ?]
Answer: നെൽസൺ മണ്ടേല [Nelsan mandela]
53173. മണ്ടേലയ്ക്ക് ഭാരതരത്നം ലഭിച്ച വർഷം ? [Mandelaykku bhaaratharathnam labhiccha varsham ?]
Answer: 1990
53174. മണ്ഡേലയ്ക്ക് സമാധാന നോബേൽ സമ്മാനം ലഭിച്ചത് ? [Mandelaykku samaadhaana nobel sammaanam labhicchathu ?]
Answer: 1993
53175. മണ്ടേലയുടെ പാർട്ടി ? [Mandelayude paartti ?]
Answer: ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് [Aaphrikkan naashanal kongrasu]
53176. 27 വർഷത്തെ തടവിനുശേഷം മണ്ടേല ജയിൽ മോചിതനായ വർഷം ? [27 varshatthe thadavinushesham mandela jayil mochithanaaya varsham ?]
Answer: 1990 ഫെബ്രുവരി 11 [1990 phebruvari 11]
53177. റൈറ്റേഴ്സ് ബിൽഡിംഗിന്റെ ശില്പി ? [Ryttezhsu bildimginte shilpi ?]
Answer: തോമസ് ലിയോൺ [Thomasu liyon]
53178. കർണാടകയുടെ സെക്രട്ടേറിയറ്റ് മന്ദിരം ? [Karnaadakayude sekratteriyattu mandiram ?]
Answer: എം . എസ് . ബിൽഡിംഗ് , ബാംഗ്ളൂർ [Em . Esu . Bildimgu , baamgloor]
53179. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ സംഘടന ? [Lokatthe ettavum sampannamaaya raajyangalude samghadana ?]
Answer: ജി 7 [Ji 7]
53180. ജി 8 ൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം ? [Ji 8 l amgathvamulla eka eshyan raajyam ?]
Answer: ജപ്പാൻ [Jappaan]
53181. ഇന്ത്യയിലെ ആദ്യത്തെ ആധുനിക പോസ്റ്റാഫീസ് സ്ഥാപിതമായതെവിടെ ? [Inthyayile aadyatthe aadhunika posttaapheesu sthaapithamaayathevide ?]
Answer: കൽക്കട്ട [Kalkkatta]
53182. സ്വതന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മുദ്രാവാക്യം ? [Svathanthra inthyayile sttaampil prathyakshappetta aadya mudraavaakyam ?]
Answer: ജയ്ഹിന്ദ് [Jayhindu]
53183. ഒരു അമാവാസി മുതൽ അടുത്ത അമാവാസി വരെയുള്ള കാലയളവ് അറിയപ്പെടുന്നത്? [Oru amaavaasi muthal aduttha amaavaasi vareyulla kaalayalavu ariyappedunnath? ]
Answer: ചാന്ദ്രമാസം [Chaandramaasam]
53184. 31 കേരളത്തിൽ ജയിൽ പരിഷ്‌കരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ച കമ്മിഷൻ? [31 keralatthil jayil parishkaranavumaayi bandhappetta ripporttu samarppiccha kammishan? ]
Answer: ഉദയഭാനു കമ്മിഷൻ [Udayabhaanu kammishan]
53185. കാലാവസ്ഥാ സംബന്ധമായ വസ്തുതകൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ പരസ്പരം പങ്ക് വയ്ക്കുന്നതിന് രൂപീകരിക്കപ്പെട്ട യു.എൻ. ഏജൻസി? [Kaalaavasthaa sambandhamaaya vasthuthakal lokaraashdrangalkkidayil parasparam panku vaykkunnathinu roopeekarikkappetta yu. En. Ejansi? ]
Answer: വേൾഡ് മെറ്റിറോളജിക്കൽ ഓർഗനൈസേഷൻ [Veldu mettirolajikkal organyseshan]
53186. പി - 5 രാഷ്ട്രങ്ങൾ (സ്ഥിരാംഗങ്ങൾ) ഏതെല്ലാം? [Pi - 5 raashdrangal (sthiraamgangal) ethellaam? ]
Answer: റഷ്യ, ബ്രിട്ടൺ,യു.എസ്.എ,ചൈന, ഫ്രാൻസ് [Rashya, brittan,yu. Esu. E,chyna, phraansu]
53187. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്? [Lokatthile ettavum valiya nadeedveep? ]
Answer: മജുലി [Majuli]
53188. ലോകത്തിലെ ഏറ്റവും വലിയ പാറ? [Lokatthile ettavum valiya paara? ]
Answer: മൗണ്ട് അഗസ്റ്റസ് [Maundu agasttasu]
53189. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി? [Lokatthile ettavum neelam koodiya nadi? ]
Answer: നൈൽ [Nyl]
53190. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകം? [Lokatthile ettavum valiya kruthrima thadaakam? ]
Answer: ലേക്ക് മെഡ് [Lekku medu]
53191. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം പള്ളി? [Lokatthile ettavum valiya musleem palli? ]
Answer: മസ്ജിദ് അൽഹറാം [Masjidu alharaam]
53192. ലോകത്തിലെ ഏറ്റവും വലിയ സർവ്വകലാശാല? [Lokatthile ettavum valiya sarvvakalaashaala? ]
Answer: ന്യൂയോർക്ക് സർവകലാശാല [Nyooyorkku sarvakalaashaala]
53193. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ? [Lokatthile ettavum valiya prathima? ]
Answer: ബുദ്ധന്റെ സ്പ്രിങ് ടെമ്പിൾ [Buddhante springu dempil]
53194. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല? [Lokatthile ettavum valiya manjumala? ]
Answer: പസഫിക് സമുദ്രത്തിലെ സ്കോട്ട്ലണ്ട് [Pasaphiku samudratthile skottlandu]
53195. ലോകത്തിലെ ഏറ്റവും വലിയ മലയിടുക്ക്? [Lokatthile ettavum valiya malayidukku? ]
Answer: ഗ്രാൻഡ് കാന്വൺ [Graandu kaanvan]
53196. ലോകത്തിലെ ഏറ്റവും വലിയ വ്യോമസേനയുള്ള രാജ്യം? [Lokatthile ettavum valiya vyomasenayulla raajyam? ]
Answer: അമേരിക്ക [Amerikka]
53197. ലോകത്തിലെ ഏറ്റവും വലിയ ആനിമേഷൻ ഫിലിം? [Lokatthile ettavum valiya aanimeshan philim? ]
Answer: ജംഗിൾ ബുക്ക് [Jamgil bukku]
53198. ലോകത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തീം പാർക്ക്? [Lokatthil nirmmikkappettittullathil vacchu ettavum valiya theem paarkku? ]
Answer: ഡിസ്നിവേൾഡ് തീം പാർക്ക് [Disniveldu theem paarkku]
53199. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ? [Lokatthile ettavum valiya charakkukappal? ]
Answer: സീവൈസ്ജെയിന്റ് [Seevysjeyintu]
53200. ലോകത്തിലെ ഏറ്റവും വലിയ ഓഡിറ്റോറിയം? [Lokatthile ettavum valiya odittoriyam? ]
Answer: മുനിസിപ്പൽ ഓഡിറ്റോറിയം (അറ്റ്ലാന്റിക് സിറ്റി) [Munisippal odittoriyam (attlaantiku sitti)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution