<<= Back Next =>>
You Are On Question Answer Bank SET 1064

53201. ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാണകേന്ദ്രം?  [Lokatthile ettavum valiya kampyoottar nirmmaanakendram? ]

Answer: ഹെവ് ലെറ്റ് പക്കാർഡ് [Hevu lettu pakkaardu]

53202. ലോകത്തിലെ ഏറ്റവും വലിയ കനാൽ?  [Lokatthile ettavum valiya kanaal? ]

Answer: ഗ്രാന്റ് കനാൽ [Graantu kanaal]

53203. ലോകത്തിലെ ഏറ്റവും വലിയ ഗുഹ?  [Lokatthile ettavum valiya guha? ]

Answer: മാമോത്ത് ഗുഹ [Maamotthu guha]

53204. ലോകത്ത് കാണപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചിറകുള്ള പക്ഷി?  [Lokatthu kaanappettittullathil vacchu ettavum valiya chirakulla pakshi? ]

Answer: ആൽബട്രോസ് [Aalbadreaasu]

53205. ലോകത്തിലെ ഏറ്റവും വലിയ നക്ഷത്രം?  [Lokatthile ettavum valiya nakshathram? ]

Answer: ബെറ്റൽഗീസ് [Bettalgeesu]

53206. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം?  [Lokatthile ettavum valiya myoosiyam? ]

Answer: അമേരിക്കൻ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി [Amerikkan myoosiyam ophu naachvaral histtari]

53207. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?  [Lokatthile ettavum valiya vellacchaattam? ]

Answer: ഏഞ്ചൽ [Enchal]

53208. ലോകത്തിലെ ഏറ്റവും വലിയ നീളം കൂടിയ മതിൽ?  [Lokatthile ettavum valiya neelam koodiya mathil? ]

Answer: വൻമതിൽ (ചൈന) [Vanmathil (chyna)]

53209. ലോകത്തിലെ ഏറ്റവും നീളം കൂടി റയിൽ തുരങ്കം?  [Lokatthile ettavum neelam koodi rayil thurankam? ]

Answer: സെന്റ് ഗൊട്ടാർദ് തുരങ്കം (സ്വിറ്റ്സർലണ്ട്) [Sentu gottaardu thurankam (svittsarlandu)]

53210. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്നത്?  [Medittareniyan kadalineyum chenkadalineyum bandhippikkunnath? ]

Answer: സൂയസ് കനാൽ [Sooyasu kanaal]

53211. ഈജിപ്തുമായുള്ള യുദ്ധത്തെത്തുടർന്ന് സൂയസ് കനാൽ അടച്ച വർഷം?  [Eejipthumaayulla yuddhatthetthudarnnu sooyasu kanaal adaccha varsham? ]

Answer: 1967

53212. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗുഹ?  [Lokatthile ettavum neelam koodiya guha? ]

Answer: റോസ് യു ഡു ഫോയിലിസ്, ഹത്തോസാവിയോ [Rosu yu du phoyilisu, hatthosaaviyo]

53213. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചലിക്കുന്ന പാലം?  [Lokatthile ettavum neelam koodiya chalikkunna paalam? ]

Answer: ലേക്വാഷിംഗ്ടൺ [Lekvaashimgdan]

53214. ലോകത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം?  [Lokatthile ettavum neelam koodiya shuddhajala thadaakam? ]

Answer: ടാങ്കനിക്ക [Daankanikka]

53215. ലോകത്തുള്ളതിൽവച്ച് ഏറ്റവും ചെറിയ പുഷ്പം?  [Lokatthullathilvacchu ettavum cheriya pushpam? ]

Answer: വൂൾഫിയ [Voolphiya]

53216. ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യൻ?  [Bahiraakaasha yaathra nadatthiya aadya manushyan? ]

Answer: യൂറി ഗഗാറിൻ (റഷ്യ) [Yoori gagaarin (rashya)]

53217. ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ?  [Bahiraakaashatthu nadanna aadya manushyan? ]

Answer: അലക്സി ലിയനോവ് [Alaksi liyanovu]

53218. ശൂന്യാകാശത്ത് സഞ്ചരിച്ച ആദ്യ ഏഷ്യാക്കാരി?  [Shoonyaakaashatthu sanchariccha aadya eshyaakkaari? ]

Answer: കല്പന ചൗള [Kalpana chaula]

53219. ചന്ദ്രനിൽ ഗർത്തങ്ങൾ ഉണ്ടെന്ന് ആദ്യം മനസിലാക്കിയത്?  [Chandranil gartthangal undennu aadyam manasilaakkiyath? ]

Answer: ഗലീലിയോ [Galeeliyo]

53220. പ്രധാനമന്ത്രിയായ ആദ്യ മുസ്ളീം വനിത?  [Pradhaanamanthriyaaya aadya musleem vanitha? ]

Answer: ബേനസീർ ഭൂട്ടോ [Benaseer bhootto]

53221. ദക്ഷിണധ്രുവത്തിലെത്തിയ ആദ്യ മനുഷ്യൻ?  [Dakshinadhruvatthiletthiya aadya manushyan? ]

Answer: അനുണ്ട്സെൻ [Anundsen]

53222. കമ്യൂണിസ്റ്റ് ചൈനയുടെ ആദ്യ പ്രസിഡന്റ്?  [Kamyoonisttu chynayude aadya prasidantu? ]

Answer: മാവോ സെ തുങ് [Maavo se thungu]

53223. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ പ്രസിഡന്റ്?  [Aikyaraashdra samghadanayude aadyatthe prasidantu? ]

Answer: ട്രിഗ് വേലി [Drigu veli]

53224. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹം?  [Lokatthile aadya kruthrima upagraham? ]

Answer: സ്ഫുട് നിക് [Sphudu niku]

53225. ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്?  [Aadyamaayi hrudayam maattivaykkal shasthrakriya nadatthiyath? ]

Answer: ക്രിസ്റ്റ്യൻ ബർണാഡ് [Kristtyan barnaadu]

53226. ശരീരത്തിലെ ലവണ ജല തുലനാവസ്ഥ നിയന്ത്രിക്കുന്ന അൽഡോസ്റ്റീറോൺ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്?  [Shareeratthile lavana jala thulanaavastha niyanthrikkunna aldostteeron enna hormon purappeduvikkunna granthiyeth? ]

Answer: അധിവൃക്കാഗ്രന്ഥികൾ [Adhivrukkaagranthikal]

53227. ഏത് ഹോർമോണിന്റെ കുറവുമൂലമാണ് ഡയബറ്റിസ് ഇൻസിപിഡസ് ഉണ്ടാകുന്നത്?  [Ethu hormoninte kuravumoolamaanu dayabattisu insipidasu undaakunnath? ]

Answer: ആന്റി ഡെയൂററ്റിക് ഹോർമോൺ [Aanti deyoorattiku hormon]

53228. എന്താണ് റീനൽ കോളിക്?  [Enthaanu reenal kolik? ]

Answer: മൂത്രപഥത്തിൽ കല്ലുകൾ രൂപപ്പെടുന്നതുകൊണ്ട് ഉണ്ടാകുന്ന വേദനയാണ് റീനൽ കോളിക് [Moothrapathatthil kallukal roopappedunnathukondu undaakunna vedanayaanu reenal koliku]

53229. ഓക്സീകരിക്കപ്പെട്ട രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരുന്നത് ഏതിലൂടെ?  [Okseekarikkappetta raktham shareeratthinte vividha bhaagangalil etthiccherunnathu ethiloode? ]

Answer: ധമനികൾ വഴി [Dhamanikal vazhi]

53230. ശ്വേതരക്താണുക്കളുടെ ജീവിതകാലാവധി എത്ര?  [Shvetharakthaanukkalude jeevithakaalaavadhi ethra? ]

Answer: 10-15 ദിവസം [10-15 divasam]

53231. ശരീരത്തിലെ RBC യുടെയും WBC യുടെയും ശരാശരി അനുപാതം?  [Shareeratthile rbc yudeyum wbc yudeyum sharaashari anupaatham? ]

Answer: 1900-01-19 20:01:00

53232. ആനയുടെ ഗർഭകാലം എത്ര മാസം?  [Aanayude garbhakaalam ethra maasam? ]

Answer: 21-22 മാസം [21-22 maasam]

53233. രക്തക്കുഴലുകൾ വയസാകുന്തോറും ഇടുങ്ങിവരികയും രക്തക്കുഴലുകളുടെ ഭിത്തികൾ കട്ടിപിടിക്കുകയും ചെയ്യുന്നതിനെ എന്തു പറയും?  [Rakthakkuzhalukal vayasaakunthorum idungivarikayum rakthakkuzhalukalude bhitthikal kattipidikkukayum cheyyunnathine enthu parayum? ]

Answer: ആർട്ടീരിയോസ്ക്ലീറോസിസ് [Aartteeriyoskleerosisu]

53234. രാജഗ്രന്ഥം എന്നറിയപ്പെടുന്നത്?  [Raajagrantham ennariyappedunnath? ]

Answer: പിറ്റ്യൂട്ടറി ഗ്രന്ഥി [Pittyoottari granthi]

53235. പുരുഷ ഹൃദയത്തിന്റെ ശരാശരി തൂക്കമെത്ര?  [Purusha hrudayatthinte sharaashari thookkamethra? ]

Answer: 0.85

53236. പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?  [Pakshikalude hrudayatthinu ethra arakalundu? ]

Answer: 4

53237. വൃക്കയിൽ കല്ലുണ്ടാക്കാനുള്ള ഒരു കാരണം ഏത് ഹോർമോണിന്റെ അമിതോല്പാദനമാണ്?  [Vrukkayil kallundaakkaanulla oru kaaranam ethu hormoninte amitholpaadanamaan? ]

Answer: പാരാതെർമോൺ [Paaraathermon]

53238. ഏത് ഹോർമോൺ കുത്തിവയ്പാണ് ആസ്തമാ രോഗിക്ക് രോഗശമനത്തിനായി നൽകുന്നത്?  [Ethu hormon kutthivaypaanu aasthamaa rogikku rogashamanatthinaayi nalkunnath? ]

Answer: കോർട്ടിസോൺ [Korttison]

53239. പദാർത്ഥങ്ങളിലൂടെ തന്മാത്രകളുടെ സഞ്ചാരം ഇല്ലാതെ താപോർജ്ജം പ്രസരിക്കുന്നതിനെ എന്തു പറയുന്നു?  [Padaarththangaliloode thanmaathrakalude sanchaaram illaathe thaaporjjam prasarikkunnathine enthu parayunnu? ]

Answer: ചാലനം [Chaalanam]

53240. എല്ലില്ലാത്ത മാംസം എന്ന പേരിൽ അറിയപ്പെടുന്ന പയറിനം?  [Ellillaattha maamsam enna peril ariyappedunna payarinam? ]

Answer: സോയാബീൻ [Soyaabeen]

53241. ഹൈഡ്രോളിക് ബ്രേക്ക് പ്രവർത്തിക്കുന്നത് ഏത് തത്വത്തിന്റെ അടിസ്ഥാനത്തിലാണ്?  [Hydroliku brekku pravartthikkunnathu ethu thathvatthinte adisthaanatthilaan? ]

Answer: പാസ്കലിന്റെ ദ്രാവക മർദ്ദത്തിന്റെ തത്വത്തെ [Paaskalinte draavaka marddhatthinte thathvatthe]

53242. ജലത്തിന്റെ വ്യാപ്തം ഏറ്റവും കൂടുന്നത് എത്ര ഊഷ്മാവിലായിരിക്കും?  [Jalatthinte vyaaptham ettavum koodunnathu ethra ooshmaavilaayirikkum? ]

Answer: പൂജ്യം ഡിഗ്രി സെൽഷ്യസിൽ [Poojyam digri selshyasil]

53243. ചൂടുള്ള വസ്തുവിൽ നിന്ന് തണുത്ത വസ്തുവിലേക്ക് മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി?  [Choodulla vasthuvil ninnu thanuttha vasthuvilekku maadhyamatthinte sahaayamillaathe thaapam prasarikkunna reethi? ]

Answer: റേഡിയേഷൻ അഥവാ വികിരണം [Rediyeshan athavaa vikiranam]

53244. പെട്രോളിയത്തിനെ അതിന്റെ വിവിധ ഘടകങ്ങളാക്കുന്ന വഴി?  [Pedroliyatthine athinte vividha ghadakangalaakkunna vazhi? ]

Answer: ആംശിക സ്വേദനം വഴിയാണ് [Aamshika svedanam vazhiyaanu]

53245. ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ ഇപ്പോൾ ആരാണ്?  [Aasdreliyan krikkattu deem kyaapdan ippol aaraan? ]

Answer: മൈക്കിൾ ക്ലാർക്ക് [Mykkil klaarkku]

53246. മിന ബഹാദൂർ ഷെർച്ചലിന്റെ പേരിലുള്ള റെക്കോഡ് എന്താണ്?  [Mina bahaadoor shercchalinte perilulla rekkodu enthaan? ]

Answer: എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി [Evarasttu keezhadakkiya ettavum praayam koodiya vyakthi]

53247. ഇന്ത്യയുടെ പരിസ്ഥിതി അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യക്തി?  [Inthyayude paristhithi ambaasadaraayi thiranjedukkappetta pramukha vyakthi? ]

Answer: ഡോ. എ.പി.ജെ. അബ്ദുൾ കലാം [Do. E. Pi. Je. Abdul kalaam]

53248. സരോദ് വിദ്വാൻഉസ്താദ് അംജത് അലിഖാനും ഭരതനാട്യം നർത്തകി ഗീതാ ചന്ദ്രനും 2009 ൽ ഒരു പ്രമുഖ അവാർഡ് കരസ്ഥമാക്കിയിരുന്നു അവാർഡേത്?  [Sarodu vidvaanusthaadu amjathu alikhaanum bharathanaadyam nartthaki geethaa chandranum 2009 l oru pramukha avaardu karasthamaakkiyirunnu avaardeth? ]

Answer: സരസ്വതി പുരസ്കാരം [Sarasvathi puraskaaram]

53249. ചന്ദ്രന്റെ ഒരേമുഖം തന്നെ നാം എപ്പോഴും കാണുന്നതിന് കാരണം?  [Chandrante oremukham thanne naam eppozhum kaanunnathinu kaaranam? ]

Answer: ചന്ദ്രൻ അതിന്റെ ഭ്രമണത്തിനും പരിക്രമണത്തിനുമെടുക്കുന്ന സമയം തുല്യമായതിനാൽ [Chandran athinte bhramanatthinum parikramanatthinumedukkunna samayam thulyamaayathinaal]

53250. ഒരു ഗ്രാം കൊഴുപ്പന് ഉല്പാദിപ്പിക്കാൻകഴിയുന്ന താപത്തിന്റെ അളവെത്ര?  [Oru graam kozhuppanu ulpaadippikkaankazhiyunna thaapatthinte alavethra? ]

Answer: 9 കലോറി [9 kalori]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution