<<= Back Next =>>
You Are On Question Answer Bank SET 1065

53251. ശരീരത്തിൽ നിന്ന് മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജലത്തിന്റെ അളവിനെ ക്രമീകരിക്കുന്ന ഹോർമോൺ?  [Shareeratthil ninnu moothratthiloode nashdappedunna jalatthinte alavine krameekarikkunna hormon? ]

Answer: എ.ഡി.എച്ച് /വാസോപ്രസിൻ [E. Di. Ecchu /vaasoprasin]

53252. താഴെ പറയുന്നവയിൽ പുനർ നിർമ്മിക്കാവുന്ന ഊർജ്ജസ്രോതസ് ഏത്? (കൽക്കരി/ജലം/പ്രകൃതിവാതകം/ പെട്രോളിയം)  [Thaazhe parayunnavayil punar nirmmikkaavunna oorjjasrothasu eth? (kalkkari/jalam/prakruthivaathakam/ pedroliyam) ]

Answer: ജലം [Jalam]

53253. ജീവശരീരത്തിൽ നടക്കുന്ന രാസപ്രവർത്തിനങ്ങളെക്കുറിച്ചുള്ള പഠനം?  [Jeevashareeratthil nadakkunna raasapravartthinangalekkuricchulla padtanam? ]

Answer: ബയോകെമിസ്ട്രി [Bayokemisdri]

53254. എന്തിനെക്കുറിച്ചുള്ള പഠനമാണഅ ഓസ്റ്റിയോളജി?  [Enthinekkuricchulla padtanamaanaa osttiyolaji? ]

Answer: അസ്ഥികളെക്കുറിച്ചും അവയ്ക്കുണ്ടാകുന്ന രോഗങ്ങളെകുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ [Asthikalekkuricchum avaykkundaakunna rogangalekuricchum padtikkunna shaasthrashaakha]

53255. വിവിധയിനം പഴങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?  [Vividhayinam pazhangalekkuricchu padtikkunna shaasthrashaakha? ]

Answer: പോമോളജി [Pomolaji]

53256. ബാഷ്പം തണുത്ത് ദ്രാവകമാകുന്ന പ്രക്രിയ?  [Baashpam thanutthu draavakamaakunna prakriya? ]

Answer: സാന്ദ്രീകരണം [Saandreekaranam]

53257. ഒരാറ്റത്തിലെ ന്യൂക്ലിയസ്സിലുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ് അതിന്റെ............  [Oraattatthile nyookliyasilulla prottonukaludeyum nyoodronukaludeyum aake ennamaanu athinte............ ]

Answer: മാസ് നമ്പർ [Maasu nampar]

53258. അത്യുല്പാദനശേഷിയുള്ള ഗോതമ്പിനം?  [Athyulpaadanasheshiyulla gothampinam? ]

Answer: അന്നപൂർണ്ണ [Annapoornna]

53259. രക്തസമ്മർദ്ദം കുറയ്ക്കാനുപയോഗിക്കുന്നഔഷധമായ റിസർപിൻ ഏത് സസ്യത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്നു?  [Rakthasammarddham kuraykkaanupayogikkunnaaushadhamaaya risarpin ethu sasyatthil ninnu ulpaadippikkunnu? ]

Answer: സർപ്പഗന്ധി [Sarppagandhi]

53260. ധവളവിപ്ലവത്തിന്റെഒന്നാംഘട്ടം നടപ്പാക്കിയ വർഷം?  [Dhavalaviplavatthinteonnaamghattam nadappaakkiya varsham? ]

Answer: 1970

53261. ഒറ്റയാനെ കണ്ടെത്തുക? ലണ്ടൻ/ഫ്രാൻസ്/ഹോളണ്ട്/അയർലന്റ്  [Ottayaane kandetthuka? Landan/phraansu/holandu/ayarlantu ]

Answer: ലണ്ടൻ [Landan]

53262. വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞദൂരം എത്ര സെ.മീറ്ററാണ്?  [Vyakthamaaya kaazhchaykkulla ettavum kuranjadooram ethra se. Meettaraan? ]

Answer: 25 സെ.മീ [25 se. Mee]

53263. w എന്ന പ്രതീകം ഏത് മൂലകത്തെ പ്രതിനിധീകരിക്കുന്നു?  [W enna pratheekam ethu moolakatthe prathinidheekarikkunnu? ]

Answer: ടംങ്സ്റ്റൺ [Damngsttan]

53264. ആറ്റം ഘടനാ സിദ്ധാന്തത്തിന്റെ ഉപ‌ജ്ഞാതാവാര്?  [Aattam ghadanaa siddhaanthatthinte upajnjaathaavaar? ]

Answer: നീൽസ് ബോർ [Neelsu bor]

53265. ന്യൂട്രോണുകളുടെ എണ്ണം പൂജ്യമായ മൂലകമേത്?  [Nyoodronukalude ennam poojyamaaya moolakameth? ]

Answer: ഹൈഡ്രജൻ [Hydrajan]

53266. മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും രണ്ടായി വിഭജിച്ച ആദ്യ ശാസ്ത്രജ്ഞൻ?  [Moolakangale lohangalennum alohangalennum randaayi vibhajiccha aadya shaasthrajnjan? ]

Answer: ലാവോത്സിയൻ [Laavothsiyan]

53267. ഹാലൊജൻ കുടുംബത്തിൽപ്പെടാത്ത മൂലകമേത്?  (ക്ലോറിൻ/ഫ്ലൂറിൻ/അയഡിൻ/ഹീലിയം)  [Haalojan kudumbatthilppedaattha moolakameth?  (klorin/phloorin/ayadin/heeliyam) ]

Answer: ഹീലിയം [Heeliyam]

53268. സോഡിയം ക്ലോറൈഡിന്റെ ഉരുകിയ /ഗാഢലായനിയെ വൈദ്യുതവിശ്ലേഷണം നടത്തി ഉല്പാദിപ്പിക്കുന്ന വാതകം?  [Sodiyam klorydinte urukiya /gaaddalaayaniye vydyuthavishleshanam nadatthi ulpaadippikkunna vaathakam? ]

Answer: ക്ലോറിൻ [Klorin]

53269. അമോണിയം കാർബണേറ്റ് - രാസനാമം?  [Amoniyam kaarbanettu - raasanaamam? ]

Answer: ബേക്കേഴ്‌സ് അമോണിയ [Bekkezhsu amoniya]

53270. ബ്ലൂ വിട്രിയോൾ -രാസനാമം?  [Bloo vidriyol -raasanaamam? ]

Answer: കോപ്പർ സൾഫേറ്റ്. [Koppar salphettu.]

53271. ഫെമിനിസത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്?  [Pheminisatthinte maathaavu ennariyappedunnath? ]

Answer: വിർജിനിയ വൂൾഫ് [Virjiniya voolphu]

53272. ഓഷോ എന്ന അപരനാമത്തിലറിയപ്പെടുന്നത്?  [Osho enna aparanaamatthilariyappedunnath? ]

Answer: ആചാര്യ രജനീഷ് [Aachaarya rajaneeshu]

53273. മഹർഷി എന്നറിയപ്പെടുന്നത്?  [Maharshi ennariyappedunnath? ]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

53274. കശ്മീർ സിംഹം എന്നറിയപ്പെടുന്നത്?  [Kashmeer simham ennariyappedunnath? ]

Answer: ഷേക്ക് മുഹമ്മദ് അബ്ദുള്ള [Shekku muhammadu abdulla]

53275. ഇന്ത്യൻ ആർമിയിലെ വന്ദ്യവയോധികൻ, കിപ്പർ എന്നീപേരുകളിൽ അറിയപ്പെടുന്നത്?  [Inthyan aarmiyile vandyavayodhikan, kippar enneeperukalil ariyappedunnath? ]

Answer: കെ.എം. കരിയപ്പ [Ke. Em. Kariyappa]

53276. ഇന്ത്യയൻ പത്രപ്രവർത്തനത്തിന്റെ കാരണവർ എന്നറിയപ്പെടുന്നത്?  [Inthyayan pathrapravartthanatthinte kaaranavar ennariyappedunnath? ]

Answer: തുഷാർ ഗാന്ധി ഘോഷ് [Thushaar gaandhi ghoshu]

53277. മക്കൾ തിലകം എന്ന അപരനാമത്തിൽഅറിയപ്പെടുന്നത്?  [Makkal thilakam enna aparanaamatthilariyappedunnath? ]

Answer: എം.ജി. രാമചന്ദ്രൻ [Em. Ji. Raamachandran]

53278. പെരിയോർ എന്നഅപരനാമത്തിലറിയപ്പെട്ടിരുന്നത്?  [Periyor ennaaparanaamatthilariyappettirunnath? ]

Answer: ഇ.വി. രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar]

53279. ഇന്ത്യയിലെ മാക്യവെല്ലി എന്ന അപരനാമത്തിലറിയപ്പെടുന്നത്?  [Inthyayile maakyavelli enna aparanaamatthilariyappedunnath? ]

Answer: ചാണക്യൻ [Chaanakyan]

53280. ലോകനായകൻ, ജെ.പി എന്നീ അപരനാമങ്ങളിലറിയപ്പെടുന്നത്?  [Lokanaayakan, je. Pi ennee aparanaamangalilariyappedunnath? ]

Answer: ജയപ്രകാശ് നാരായൺ [Jayaprakaashu naaraayan]

53281. സി.ആർ, രാജാജി എന്നീ അപരനാമങ്ങളിലറിയപ്പെടുന്നത്?  [Si. Aar, raajaaji ennee aparanaamangalilariyappedunnath? ]

Answer: സി. രാജഗോപാലാചാരി [Si. Raajageaapaalaachaari]

53282. ബാബുദി എന്ന അപരനാമധാരി?  [Baabudi enna aparanaamadhaari? ]

Answer: ജഗ്ജീവൻ റാം [Jagjeevan raam]

53283. ബാദ്ഷാഖാൻ അതിർത്തിഗാന്ധി, ഫക്കീർ ഇ അഫ്ഗാൻ എന്നീ അപരനാമങ്ങളിലറിയപ്പെടുന്നത്?  [Baadshaakhaan athirtthigaandhi, phakkeer i aphgaan ennee aparanaamangalilariyappedunnath? ]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

53284. ടി.ടി. കൃഷ്ണമാചാരിയുടെ അപരനാമം?  [Di. Di. Krushnamaachaariyude aparanaamam? ]

Answer: ടി.ടി.കെ [Di. Di. Ke]

53285. സമാധാനത്തിന്റെ ആൾരൂപം എന്ന അപരനാമത്തിലറിയപ്പെടുന്നത്?  [Samaadhaanatthinte aalroopam enna aparanaamatthilariyappedunnath? ]

Answer: ലാൽ ബഹാദൂർ ശാസ്ത്രി [Laal bahaadoor shaasthri]

53286. പറക്കും സിഖ് എന്ന അപരനാമത്തിലറിയപ്പെടുന്നത്?  [Parakkum sikhu enna aparanaamatthilariyappedunnath? ]

Answer: മിൽഖാസിംഗ് [Milkhaasimgu]

53287. കെ.വി. പുട്ടപ്പയുടെ അപരനാമം?  [Ke. Vi. Puttappayude aparanaamam? ]

Answer: കുവെംപു [Kuvempu]

53288. ചാച്ചാജി ആരുടെ അപരനാമമാണ്?  [Chaacchaaji aarude aparanaamamaan? ]

Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]

53289. ഗംഗൈക്കൊണ്ട ചോളൻ എന്നപേര് സ്വീകരിച്ച രാജാവ്?  [Gamgykkonda cholan ennaperu sveekariccha raajaav? ]

Answer: രാജേന്ദ്ര ചോളൻ [Raajendra cholan]

53290. പാബ്ലോ നെരൂദ എന്ന അപരനാമത്തിൽ കവിതകളെഴുതിയിരുന്ന ചിലിയൻ സാഹിത്യകാരന്റെ യഥാർത്ഥ നാമം?  [Paablo nerooda enna aparanaamatthil kavithakalezhuthiyirunna chiliyan saahithyakaarante yathaarththa naamam? ]

Answer: നെഫ്താലി റിക്കാർഡോ റെയേസി ബസ്വേൾതേ [Nephthaali rikkaardo reyesi basvelthe]

53291. ഒ ഹെൻട്രി എന്നറിയപ്പെടുന്നത്?  [O hendri ennariyappedunnath? ]

Answer: വില്യം ഡിസ്നി പോർട്ടർ [Vilyam disni porttar]

53292. അയൺ ഡ്യൂക്ക് എന്നറിയപ്പെടുന്നത്?  [Ayan dyookku ennariyappedunnath? ]

Answer: വെല്ലിംഗ്ടൺ പ്രഭു [Vellimgdan prabhu]

53293. ഇന്ത്യൻ ഷേക്സി പിയർ എന്നറിയപ്പെട്ടിരുന്നത്?  [Inthyan sheksi piyar ennariyappettirunnath? ]

Answer: കാളിദാസൻ [Kaalidaasan]

53294. കേരള കാളിദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?  [Kerala kaalidaasan enna peril ariyappettath? ]

Answer: കേരളവർമ്മ വയി കോയിത്തമ്പുരാൻ [Keralavarmma vayi koyitthampuraan]

53295. സ്വദേശാഭിമാനി എന്നറിയപ്പെട്ടത്?  [Svadeshaabhimaani ennariyappettath? ]

Answer: കെ.രാമകൃഷ്ണപിള്ള [Ke. Raamakrushnapilla]

53296. പുലയരാജൻ എന്നറിയപ്പെട്ടത്?  [Pulayaraajan ennariyappettath? ]

Answer: അയ്യൻകാളി [Ayyankaali]

53297. വലിയ ദിവാൻജി എന്നപേരിലറിയപ്പെട്ടത്?  [Valiya divaanji ennaperilariyappettath? ]

Answer: രാജാകേശവദാസ് [Raajaakeshavadaasu]

53298. കേരളഗാന്ധി എന്ന അപരനാമത്തിലറിയപ്പെട്ടത്?  [Keralagaandhi enna aparanaamatthilariyappettath? ]

Answer: കെ. കേളപ്പൻ [Ke. Kelappan]

53299. കേരളപാണിനി എന്ന അപരനാമത്തിലറിയപ്പെട്ടത്?  [Keralapaanini enna aparanaamatthilariyappettath? ]

Answer: എ.ആർ. രാജരാജവർമ്മ [E. Aar. Raajaraajavarmma]

53300. എക്സ് റേ ഉപകരണം കണ്ടുപിടിച്ചത്?  [Eksu re upakaranam kandupidicchath? ]

Answer: റോങ്ജൻ [Rongjan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution