<<= Back Next =>>
You Are On Question Answer Bank SET 1066

53301. ഇലക്ട്രോണിക് കമ്പ്യൂട്ടർ കണ്ടുപിടിച്ചത്?  [Ilakdroniku kampyoottar kandupidicchath? ]

Answer: അലൻ ട്യൂറിംഗ് [Alan dyoorimgu]

53302. എയർ ബ്രേക്ക് സംവിധാനം കണ്ടു പിടിച്ചത്?  [Eyar brekku samvidhaanam kandu pidicchath? ]

Answer: ജി. വെസ്റ്റിംഗ് ഹൗസ് [Ji. Vesttimgu hausu]

53303. ഓഫ് താൽ മോസ്കോപ്പ് കണ്ടുപിടിച്ചത്?  [Ophu thaal moskoppu kandupidicchath? ]

Answer: ഫൊൺ ഹെൽവ്വ് ഗോൽസ് [Phon helvvu golsu]

53304. കളർ ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവ് എന്ന് അറിയപ്പെടുന്നത്?  [Kalar phottograaphiyude upajnjaathaavu ennu ariyappedunnath? ]

Answer: ചിപ് മാൻ [Chipu maan]

53305. ക്രോണോ മീറ്ററിന്റെ ഉപജ്ഞാതാവ്?  [Krono meettarinte upajnjaathaav? ]

Answer: ജോൺ ഹാരിസൺ [Jon haarisan]

53306. ജെറ്റ് എഞ്ചിന്റെ ആവിഷ്കർത്താവ്?  [Jettu enchinte aavishkartthaav? ]

Answer: ഫ്രാങ്ക് വിറ്റിൽ [Phraanku vittil]

53307. തയ്യൽ മെഷീന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?  [Thayyal mesheente upajnjaathaavu ennariyappedunnath? ]

Answer: വാൾട്ട് ഹണ്ട് [Vaalttu handu]

53308. ന്യൂമാറ്റിക് ടയർ ആവിഷ്ക്കരിച്ചത്?  [Nyoomaattiku dayar aavishkkaricchath? ]

Answer: ജെ.ബി. ഡൺലപ് [Je. Bi. Danlapu]

53309. ഫോട്ടോ കോപ്പിയർ മെഷീൻ കണ്ടുപിടിച്ചത്?  [Photto koppiyar mesheen kandupidicchath? ]

Answer: ചെസ്റ്റർ എഫ്. കാൾസൺ [Chesttar ephu. Kaalsan]

53310. ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?  [Phottograaphiyude upajnjaathaavu ennariyappedunnath? ]

Answer: ജി. ഈസ്റ്റുമാൻ [Ji. Eesttumaan]

53311. ജാക്ക് ജോസഫ് മോണ്ട് ഗോൾഫർ എന്ത് ആവിഷ്ക്കരിച്ചതിനാണ് പ്രശസ്തനായത്?  [Jaakku josaphu mondu golphar enthu aavishkkaricchathinaanu prashasthanaayath? ]

Answer: ബലൂൺ [Baloon]

53312. ബൈസൈക്കിൾ കണ്ടുപിടിച്ചത് ആരാണ്?  [Bysykkil kandupidicchathu aaraan? ]

Answer: കെ. മാക് മില്ലൻ [Ke. Maaku millan]

53313. ലൗഡ് സ്പീക്കർ ആവിഷ്ക്കരിച്ചത്?  [Laudu speekkar aavishkkaricchath? ]

Answer: റൈസ് കെല്ലോഗ് [Rysu kellogu]

53314. സിന്തറ്റിക് നൈലോൺ കണ്ടുപിടിച്ചത്?  [Sinthattiku nylon kandupidicchath? ]

Answer: വില്യം കർത്തോർസ്. [Vilyam kartthorsu.]

53315. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം?  [Thengolakal manjalikkaan kaaranam? ]

Answer: നൈട്രജന്റെ അഭാവം [Nydrajante abhaavam]

53316. മണ്ഡരി രോഗം ബാധിക്കുന്നത് എന്തിനെയാണ്?  [Mandari rogam baadhikkunnathu enthineyaan? ]

Answer: നാളികേരം [Naalikeram]

53317. ബോർഡോ മിശ്രിതം എന്തിന് ഉപയോഗിക്കുന്നു?  [Bordo mishritham enthinu upayogikkunnu? ]

Answer: കുമിൾ നാശിനി [Kumil naashini]

53318. കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന കേരളത്തിലെ സ്ഥലമേത്?  [Kendra thottavila gaveshana insttittyoottu sthithicheyyunna keralatthile sthalameth? ]

Answer: കാസർകോട് [Kaasarkodu]

53319. കേരളത്തിൽ മരിച്ചീനികൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ്?  [Keralatthil mariccheenikrushiye prothsaahippiccha raajaav? ]

Answer: ശ്രീവിശാഖം തിരുനാൾ [Shreevishaakham thirunaal]

53320. മണ്ണിന്റെ അമ്ളവീര്യം കുറയ്ക്കാനുപയോഗിക്കുന്ന പദാർത്ഥം?  [Manninte amlaveeryam kuraykkaanupayogikkunna padaarththam? ]

Answer: കുമ്മായം [Kummaayam]

53321. കണ്ണാറ ലോക്കൽ എന്നത് എന്തിന്റെ വിത്തിനമാണ്?  [Kannaara lokkal ennathu enthinte vitthinamaan? ]

Answer: ചീര [Cheera]

53322. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത നെൽവിത്തിനങ്ങൾ?  [Pattaampi nellu gaveshana kendratthil ninnu vikasippiccheduttha nelvitthinangal? ]

Answer: അശ്വതി,അന്നപൂർണ, രോഹിണി, ത്രിവേണി [Ashvathi,annapoorna, rohini, thriveni]

53323. പന്നിയൂർ -1 എന്നത് എന്തിന്റെ വിത്തിനമാണ്?  [Panniyoor -1 ennathu enthinte vitthinamaan? ]

Answer: കുരുമുളക് [Kurumulaku]

53324. മിന്നലിലൂടെ സസ്യങ്ങൾക്ക് ലഭ്യമാവുന്ന പോഷണം?  [Minnaliloode sasyangalkku labhyamaavunna poshanam? ]

Answer: നൈട്രജൻ [Nydrajan]

53325. തെങ്ങിന്റെ കൂമ്പു ചീയലിന് കാരണമാവുന്ന രോഗാണു?  [Thenginte koompu cheeyalinu kaaranamaavunna rogaanu? ]

Answer: ഫംഗസ് [Phamgasu]

53326. കേരളത്തിൽ ഉപ്പിന്റെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യപ്പെടുന്ന അത്യുല്പാദനശേഷിയുള്ള നെല്ലിനം?  [Keralatthil uppinte amshamulla sthalangalil krushi cheyyappedunna athyulpaadanasheshiyulla nellinam? ]

Answer: ഏഴോം [Ezhom]

53327. ജൂൺ - ജൂലായ് മാസങ്ങളിൽ വിതയ്ക്കുന്ന വിള?  [Joon - joolaayu maasangalil vithaykkunna vila? ]

Answer: ഖാരിഫ് വിളകൾ [Khaariphu vilakal]

53328. മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷി?  [Manjukaalatthe aashrayicchulla krushi? ]

Answer: റാബി വിളകൾ [Raabi vilakal]

53329. വേനൽക്കാല വിളകൾ?  [Venalkkaala vilakal? ]

Answer: സയദ് വിളകൾ [Sayadu vilakal]

53330. പോർച്ചുഗീസുകാർ ഇന്ത്യയിലേക്ക് കൊണ്ടുവന്ന വിളകൾ?  [Porcchugeesukaar inthyayilekku konduvanna vilakal? ]

Answer: റബർ, മരിച്ചീനി, പുകയില, പപ്പായ, കൈതച്ചക്ക [Rabar, mariccheeni, pukayila, pappaaya, kythacchakka]

53331. സമാധാന നൊബേൽ നേടിയ കൃഷി ശാസ്ത്രജ്‌ഞൻ?  [Samaadhaana nobel nediya krushi shaasthrajnjan? ]

Answer: നോർമൻ ബോർലോഗ് [Norman borlogu]

53332. ഹരിതവിപ്ലവത്തിന്റെ പിതാവാര്?  [Harithaviplavatthinte pithaavaar? ]

Answer: നോർമൻ ബോർലോഗ് [Norman borlogu]

53333. ഇന്ത്യൻഹരിതവിപ്ലവത്തിന്റെ പിതാവ്?  [Inthyanharithaviplavatthinte pithaav? ]

Answer: എം.എസ്. സ്വാമിനാഥൻ [Em. Esu. Svaaminaathan]

53334. ധവളവിപ്ലവത്തിന്റെ പിതാവ് ആര്?  [Dhavalaviplavatthinte pithaavu aar? ]

Answer: വർഗീസ് കുര്യൻ [Vargeesu kuryan]

53335. അമുൽ സ്ഥാപിതമായ വർഷം?  [Amul sthaapithamaaya varsham? ]

Answer: 1946

53336. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം?  [Lokatthil ettavum kooduthal paal ulpaadippikkunna raajyam? ]

Answer: ഇന്ത്യ [Inthya]

53337. മിൽമ സ്ഥാപിതമായ വർഷം?  [Milma sthaapithamaaya varsham? ]

Answer: 1980

53338. കുളമ്പ് രോഗനിവാരണ പദ്ധതി അറിയപ്പെടുന്നത്?  [Kulampu roganivaarana paddhathi ariyappedunnath? ]

Answer: ഗോരക്ഷാപദ്ധതി [Gorakshaapaddhathi]

53339. കേരളത്തിൽ കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?  [Keralatthil kaappi gaveshana kendram sthithicheyyunnathevide? ]

Answer: ചുണ്ടേൽ [Chundel]

53340. കേരളത്തിലെ കൈതച്ചക്ക ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?  [Keralatthile kythacchakka gaveshanakendram sthithicheyyunnath? ]

Answer: വെള്ളാനിക്കര [Vellaanikkara]

53341. ഇന്ത്യ ക്ലോൺ ചെയ്ത ആദ്യ എരുമ ഏത്?  [Inthya klon cheytha aadya eruma eth? ]

Answer: സംരൂപ [Samroopa]

53342. മരച്ചീനിയുടെ ജന്മദേശം?  [Maraccheeniyude janmadesham? ]

Answer: ബ്രസീൽ [Braseel]

53343. പുൽത്തൈല ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?  [Pultthyla gaveshanakendram sthithicheyyunnath? ]

Answer: ഓടക്കാലി [Odakkaali]

53344. ബാംബു കോർപ്പറേഷന്റെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?  [Baambu korppareshante aasthaanam evide sthithicheyyunnu? ]

Answer: അങ്കമാലി [Ankamaali]

53345. ലോകക്ഷീരദിനം എന്നാണ്?  [Lokaksheeradinam ennaan? ]

Answer: ജൂൺ 1 [Joon 1]

53346. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം എവിടെയാണ്?  [Kendra samudrajala mathsya gaveshana kendram evideyaan? ]

Answer: കൊച്ചി [Kocchi]

53347. ഇന്ത്യയിൽ ക്ളോൺ ചെയ്ത രണ്ടാമത്തെ എരുമ?  [Inthyayil klon cheytha randaamatthe eruma? ]

Answer: ഗരിമ [Garima]

53348. കേരളത്തിലെ കരിമ്പ് ഗവേഷണ കേന്ദ്രങ്ങൾ?  [Keralatthile karimpu gaveshana kendrangal? ]

Answer: തിരുവല്ല, മേനോൻ പാറ [Thiruvalla, menon paara]

53349. ലോകത്തിന്റെ പഞ്ചസാരകിണ്ണം എന്നു വിളിക്കുന്ന രാജ്യം?  [Lokatthinte panchasaarakinnam ennu vilikkunna raajyam? ]

Answer: ക്യൂബ [Kyooba]

53350. കശുവണ്ടി ഗവേഷണകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?  [Kashuvandi gaveshanakendram evide sthithicheyyunnu? ]

Answer: ആനക്കയം [Aanakkayam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution