<<= Back Next =>>
You Are On Question Answer Bank SET 1067

53351. ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരത്തിന് അർഹനായത് ആര്?  [Ee varshatthe ezhutthachchhan puraskkaaratthinu arhanaayathu aar? ]

Answer: വിഷ്ണു നാരായണൻ നമ്പൂതിരി [Vishnu naaraayanan nampoothiri]

53352. യു.എൻ. സമാധാന ദൗത്യങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ സെക്രട്ടറി ജനറൽ ബാൻകി മൂൺ നിയമിച്ച സമാധാന പഠന പാനലിൽ അംഗമായ ഭാരതീയൻ?  [Yu. En. Samaadhaana dauthyangalil varutthenda maattangale kuricchu padtikkaan sekrattari janaral baanki moon niyamiccha samaadhaana padtana paanalil amgamaaya bhaaratheeyan? ]

Answer: അഭിജിത് ഗുഹ [Abhijithu guha]

53353. കേന്ദ്ര വിജിലൻസ് കമ്മീഷൻ സെക്രട്ടറിയായി നിയമിതനായതാര്?  [Kendra vijilansu kammeeshan sekrattariyaayi niyamithanaayathaar? ]

Answer: അലോക് കുമാർ [Aloku kumaar]

53354. മുഖ്യവിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉൾപ്പെടുത്തിയ കോൺഗ്രസ് നേതാവാര്?  [Mukhyavivaraavakaasha kammeeshanare thiranjedukkunna samithiyil ulppedutthiya kongrasu nethaavaar? ]

Answer: മല്ലികാർജുന ഖാർഗെ [Mallikaarjuna khaarge]

53355. യു.എസ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ എന്ന റെക്കാഡിന് ഉടമ?  [Yu. Esu paarlamentilekku thiranjedukkappetta ettavum praayam kuranja enna rekkaadinu udama? ]

Answer: എലീസ് സ്റ്റൊഫാനിക്ക് [Eleesu sttophaanikku]

53356. കേരളത്തിന്റെ ഐ.എ.എസ് ചരിത്രത്തിൽ ആദ്യമായി സ്വയം വിരമിച്ച റവന്യൂ സെക്രട്ടറി സർവീസിൽ തിരികെ പ്രവേശിച്ചു. ആരാണദ്ദേഹം?  [Keralatthinte ai. E. Esu charithratthil aadyamaayi svayam viramiccha ravanyoo sekrattari sarveesil thirike praveshicchu. Aaraanaddheham? ]

Answer: കമല വർധനാ റാവു [Kamala vardhanaa raavu]

53357. മലയാളത്തിന്റെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചിച്ചതിന്റെ എത്രാം വാർഷികമാണ് 2014ൽ ആഘോഷിച്ചത്?  [Malayaalatthinte lakshanamottha novalaaya indulekha rachicchathinte ethraam vaarshikamaanu 2014l aaghoshicchath? ]

Answer: 125

53358. മഹാവിഭാഷ്യം രചിച്ചതാരാണ്?  [Mahaavibhaashyam rachicchathaaraan? ]

Answer: വസുമിത്രൻ [Vasumithran]

53359. കേരള സർവകലാശാലയുടെ ആദ്യ ചാൻസലർ ആരായിരുന്നു?  [Kerala sarvakalaashaalayude aadya chaansalar aaraayirunnu? ]

Answer: ബി. രാമകൃഷ്ണറാവു [Bi. Raamakrushnaraavu]

53360. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ഏതാണ്?  [Keralatthile ettavum cheriya thaalookku ethaan? ]

Answer: കുന്നത്തൂർ [Kunnatthoor]

53361. നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസിന്റെ ചാൻസലർ ആരാണ്?  [Naashanal yoonivezhsitti ophu advaansdu leegal sttadeesinte chaansalar aaraan? ]

Answer: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Kerala hykkodathi cheephu jasttisu]

53362. ഇന്ത്യയിലെ ആദ്യത്തെ മുസ്ളിം പള്ളി സ്ഥാപിച്ച സ്ഥലം ഇപ്പോൾ ഏത് ജില്ലയിലാണ്?  [Inthyayile aadyatthe muslim palli sthaapiccha sthalam ippol ethu jillayilaan? ]

Answer: തൃശൂർ [Thrushoor]

53363. സാമൂതിരി ഭരണത്തിന്റെ അധഃപതനത്തിന്റെ തുടക്കമായിത്തീർന്ന എ.ഡി. 1600-ലെ സംഭവമേതാണ്?  [Saamoothiri bharanatthinte adhapathanatthinte thudakkamaayittheernna e. Di. 1600-le sambhavamethaan? ]

Answer: കുഞ്ഞാലി മരയ്ക്കാർ നാലാമൻ വധിക്കപ്പെട്ടത് [Kunjaali maraykkaar naalaaman vadhikkappettathu]

53364. സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഭരണകാലഘട്ടമേത്?  [Svaathithirunaal raamavarmma mahaaraajaavinte bharanakaalaghattameth? ]

Answer: 1829 - 47

53365. ചെമ്പകരാമൻ വേലായുധൻ ഏത് രാജാവിന്റെ ദളവയായിരുന്നു?  [Chempakaraaman velaayudhan ethu raajaavinte dalavayaayirunnu? ]

Answer: ബാലരാമവർമ്മ മഹാരാജാവ് [Baalaraamavarmma mahaaraajaavu]

53366. കഥാസരിത്‌സാഗരം - ആരുടെ രചനയാണ്?  [Kathaasarithsaagaram - aarude rachanayaan? ]

Answer: സോമദേവൻ [Somadevan]

53367. ജനുവരി 11, 1809 - ഈ ദിനത്തിന്റെ പ്രാധാന്യമെന്ത്?  [Januvari 11, 1809 - ee dinatthinte praadhaanyamenthu? ]

Answer: കുണ്ടറ വിളംബരം [Kundara vilambaram]

53368. ബ്രിട്ടീഷ് സർക്കാരിന്റെ കൈസർ - ഇ - ഹിന്ദ് ബഹുമതി നേടിയ തിരുവിതാംകൂർ രാജാവ്?  [Britteeshu sarkkaarinte kysar - i - hindu bahumathi nediya thiruvithaamkoor raajaav? ]

Answer: ആയില്യം തിരുനാൾ മഹാരാജാവ് [Aayilyam thirunaal mahaaraajaavu]

53369. 1946 ഒക്ടോബർ 25 - 27 തീയതികളിൽ നടന്ന സമരമേതാണ്?  [1946 okdobar 25 - 27 theeyathikalil nadanna samaramethaan? ]

Answer: പുന്നപ്ര - വയലാർ സമരം [Punnapra - vayalaar samaram]

53370. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയേത്?  [Inthyayile aadyatthe sampoorna vydyutheekrutha jillayeth? ]

Answer: പാലക്കാട് [Paalakkaadu]

53371. കേരള സംഗീത നാടക അക്കാഡമിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷനാര്?  [Kerala samgeetha naadaka akkaadamiyude ippozhatthe addhyakshanaar? ]

Answer: സൂര്യ കൃഷ്ണമൂർത്തി [Soorya krushnamoortthi]

53372. ഏത് പേരിലാണ് പൊന്നാനി തുറമുഖം മുൻകാലത്ത് അറിയപ്പെട്ടിരുന്നത്?  [Ethu perilaanu peaannaani thuramukham munkaalatthu ariyappettirunnath? ]

Answer: തീണ്ടീസ് [Theendeesu]

53373. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഇപ്പോഴത്തെ ഉപാദ്ധ്യക്ഷനാര്?  [Samsthaana aasoothrana bordinte ippozhatthe upaaddhyakshanaar? ]

Answer: കെ.എം. ചന്ദ്രശേഖർ [Ke. Em. Chandrashekhar]

53374. പിംങ് പോംങ് ദേശീയ കായിക വിനോദമായിട്ടുള്ള രാഷ്ട്രമേത്?  [Pimngu pomngu desheeya kaayika vinodamaayittulla raashdrameth? ]

Answer: ചൈന [Chyna]

53375. അൽ ഹിലാൽ എന്ന പത്രത്തിന്റെ സ്ഥാപകൻ?  [Al hilaal enna pathratthinte sthaapakan? ]

Answer: മൗലാനാ ആസാദ് [Maulaanaa aasaadu]

53376. സുഗന്ധവ്യഞ്ജനങ്ങളുടെ ഉദ്യാനം എന്നറിയപ്പെടുന്നത്?  [Sugandhavyanjjanangalude udyaanam ennariyappedunnath? ]

Answer: കേരളം [Keralam]

53377. ലോക മിതവ്യയദിനമെന്നാണ്?  [Loka mithavyayadinamennaan? ]

Answer: ഒക്ടോബർ 30 [Okdobar 30]

53378. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിതയാര്?  [Thapaal sttaampil prathyakshappetta aadya inthyan vanithayaar? ]

Answer: മീരാബായ് [Meeraabaayu]

53379. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദിയേത്?  [Lokatthile ettavum valiya jalavydyutha paddhathi sthaapicchirikkunna nadiyeth? ]

Answer: യാംങ്സി [Yaamngsi]

53380. ബുദ്ധചരിത്രം എന്ന കൃതിയുടെ കർത്താവാര്?  [Buddhacharithram enna kruthiyude kartthaavaar? ]

Answer: കുമാരനാശാൻ [Kumaaranaashaan]

53381. തിരുവനന്തപുരം സംസ്കൃത കോളേജ്, ആയുർവേദ കോളേജ്, ലാ കോളേജ് - ഇവ സ്ഥാപിക്കപ്പെട്ടത് ആരുടെ ഭരണകാലത്താണ്?  [Thiruvananthapuram samskrutha koleju, aayurveda koleju, laa koleju - iva sthaapikkappettathu aarude bharanakaalatthaan? ]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

53382. ലോക തപാൽ ദിനം എന്നാണ്?  [Loka thapaal dinam ennaan? ]

Answer: ഒക്ടോബർ 9 [Okdobar 9]

53383. സുൽത്താൻ ബത്തേരിയുടെ മുൻകാല നാമമെന്തായിരുന്നു?  [Sultthaan battheriyude munkaala naamamenthaayirunnu? ]

Answer: ഗണപതിവട്ടം [Ganapathivattam]

53384. കുടുംബകോടതികൾ സ്ഥാപിക്കപ്പെട്ട വർഷം?  [Kudumbakodathikal sthaapikkappetta varsham? ]

Answer: 1984

53385. വിജയ്‌ഘട്ട് ആരുടെ സമാധിസ്ഥലമാണ്?  [Vijayghattu aarude samaadhisthalamaan? ]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

53386. കേരളത്തിന്റെ സുഗന്ധവ്യഞ്ജന കലവറ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?  [Keralatthinte sugandhavyanjjana kalavara ennu visheshippikkappedunnath? ]

Answer: ഇടുക്കി [Idukki]

53387. കേരളത്തിന്റെ സിംഫണി എന്നറിയപ്പെടുന്നത്?  [Keralatthinte simphani ennariyappedunnath? ]

Answer: ചെണ്ടമേളം [Chendamelam]

53388. ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ ഉള്ള ഇന്ത്യൻ സംസ്ഥാനം?  [Ettavum kooduthal pattikavargakkaar ulla inthyan samsthaanam? ]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

53389. യക്ഷഗാനത്തിന്റെ ആവിഷ്‌ക്കർത്താവാരാണ്?  [Yakshagaanatthinte aavishkkartthaavaaraan? ]

Answer: പാർഥിസുബ്ബ [Paarthisubba]

53390. അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?  [Acchadiyude pithaavu ennariyappedunnathu aaraan? ]

Answer: ഗുട്ടൻബർഗ് [Guttanbargu]

53391. നാഷണൽ ജുഡിഷ്യൽ അക്കാഡമി എവിടെ സ്ഥിതിചെയ്യുന്നു?  [Naashanal judishyal akkaadami evide sthithicheyyunnu? ]

Answer: ഭോപ്പാൽ [Bhoppaal]

53392. മാളവികാഗ്നിമിത്രം - ആരെഴുതിയ സംസ്കൃത നാടകമാണ്?  [Maalavikaagnimithram - aarezhuthiya samskrutha naadakamaan? ]

Answer: കാളിദാസൻ [Kaalidaasan]

53393. ദേശീയ നദീ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ നദി?  [Desheeya nadee samrakshana paddhathiyil ulppedutthiya keralatthile nadi? ]

Answer: പമ്പ [Pampa]

53394. കേരളത്തിലെ ആദ്യസമ്പൂർണ ജൈവ ഗ്രാമപഞ്ചായത്ത് ഏത്?  [Keralatthile aadyasampoorna jyva graamapanchaayatthu eth? ]

Answer: ഉടമ്പന്നൂർ ഗ്രാമപഞ്ചായത്ത് (ഇടുക്കി) [Udampannoor graamapanchaayatthu (idukki)]

53395. കേരള സംസ്ഥാന ആസൂത്രണ ബോർഡ് സ്ഥാപിക്കപ്പെട്ടതെന്ന്?  [Kerala samsthaana aasoothrana bordu sthaapikkappettathennu? ]

Answer: 1967

53396. ഇമ്പീരിയൽ ബാങ്ക് ദേശസാത്‌കരിക്കപ്പെട്ട വർഷം?  [Impeeriyal baanku deshasaathkarikkappetta varsham? ]

Answer: 1955

53397. ഇന്ത്യയുടെ സർവസൈനാധിപനായ ആദ്യ മലയാളി?  [Inthyayude sarvasynaadhipanaaya aadya malayaali? ]

Answer: കെ.ആർ. നാരായണൻ [Ke. Aar. Naaraayanan]

53398. വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിക്കപ്പെട്ട ദിനമെന്ന്?  [Vandemaatharam desheeya geethamaayi amgeekarikkappetta dinamennu? ]

Answer: 1950 ജനുവരി 24 [1950 januvari 24]

53399. ഇന്ത്യയെ കൂടാതെ താമര ദേശീയ പുഷ്പമായിട്ടുള്ള രണ്ട് രാഷ്ട്രങ്ങളുടെ പേര്?  [Inthyaye koodaathe thaamara desheeya pushpamaayittulla randu raashdrangalude per? ]

Answer: വിയറ്റ്നാം & ഈജിപ്ത് [Viyattnaam & eejipthu]

53400. വൃത്തമഞ്ജരി ആരുടെ രചനയാണ്?  [Vrutthamanjjari aarude rachanayaan? ]

Answer: എ.ആർ. രാജരാജവർമ്മ [E. Aar. Raajaraajavarmma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions