<<= Back Next =>>
You Are On Question Answer Bank SET 1068

53401. ആത്മാവിൽ ഒരു ചിത - ആരുടെ കൃതിയാണ്?  [Aathmaavil oru chitha - aarude kruthiyaan? ]

Answer: വയലാർ രാമവർമ്മ. [Vayalaar raamavarmma.]

53402. പാവപ്പെട്ടവരുടെ ബന്ധു എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു ഇംഗ്ളീഷുകാരൻ ആരായിരുന്നു?  [Paavappettavarude bandhu enna aparanaamatthil ariyappettirunna inthyan svaathanthrya samara senaani koodiyaayirunnu imgleeshukaaran aaraayirunnu? ]

Answer: സി.എഫ്. ആൻഡ്രൂസ് [Si. Ephu. Aandroosu]

53403. ഹീറോ ഓഫ് ട്രഫൾഗാർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നത് ആരായിരുന്നു?  [Heero ophu draphalgaar enna aparanaamatthil ariyappettirunnathu aaraayirunnu? ]

Answer: നെൽസൺ [Nelsan]

53404. ദേശീയ ഉപഭോക്തൃദിനമായി ആചരിക്കുന്നതെന്നാണ്?  [Desheeya upabhokthrudinamaayi aacharikkunnathennaan? ]

Answer: ഡിസം. 24 [Disam. 24]

53405. ഏപ്രിൽ 23 ലോക ജനത എന്തായി ആചരിക്കുന്നു?  [Epril 23 loka janatha enthaayi aacharikkunnu? ]

Answer: ലോക പുസ്തകദിനം [Loka pusthakadinam]

53406. ഒക്ടോബർ 16 ഏതു ദിനമായി ആചരിക്കുന്നു?  [Okdobar 16 ethu dinamaayi aacharikkunnu? ]

Answer: ലോക ഭക്ഷ്യദിനം [Loka bhakshyadinam]

53407. അബിസീനിയ ഇപ്പോൾ അറിയപ്പെടുന്നത് എന്ത് പേരിലാണ്?  [Abiseeniya ippol ariyappedunnathu enthu perilaan? ]

Answer: എത്യോപ്യ [Ethyopya]

53408. ഗോൾഡ് കോസ്റ്റ് ഏത് രാഷ്ട്രത്തിന്റെ പഴയപേരാണ്?  [Goldu kosttu ethu raashdratthinte pazhayaperaan? ]

Answer: ഘാന [Ghaana]

53409. സാലിസ്ബറി ഇപ്പോൾ അറിയപ്പെടുന്നത്?  [Saalisbari ippol ariyappedunnath? ]

Answer: ഹരാരെ [Haraare]

53410. ലാഹോർ ഏത് നദിക്കരയിലാണ്?  [Laahor ethu nadikkarayilaan? ]

Answer: രവി [Ravi]

53411. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയേത്?  [Eshyayile ettavum neelam koodiya nadiyeth? ]

Answer: യാങ് സി [Yaangu si]

53412. ഡയറ്റ് ഏത് രാഷ്ട്രത്തിന്റെ പാർലമെന്റാണ്?  [Dayattu ethu raashdratthinte paarlamentaan? ]

Answer: ജപ്പാൻ [Jappaan]

53413. ഹെറിങ് പോണ്ട് എന്നറിയപ്പെടുന്നത്?  [Heringu pondu ennariyappedunnath? ]

Answer: അറ്റ് ലാന്റിക് സമുദ്രം [Attu laantiku samudram]

53414. ഏഴുമലകളുടെ നാട് എന്നറിയപ്പെടുന്നത്?  [Ezhumalakalude naadu ennariyappedunnath? ]

Answer: ജോർദ്ദാൻ [Jorddhaan]

53415. മാർബിളിന്റെ നാട് എന്നറിയപ്പെടുന്നത്?  [Maarbilinte naadu ennariyappedunnath? ]

Answer: ഇറ്റലി [Ittali]

53416. ബ്രഹ്മപുത്ര ബംഗ്ളാദേശിൽ ഏതുപേരിൽ അറിയപ്പെടുന്നു?  [Brahmaputhra bamglaadeshil ethuperil ariyappedunnu? ]

Answer: ജമുന [Jamuna]

53417. ഇന്ത്യയിൽ ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയത് ഏതാണ്?  [Inthyayil upadveepeeya nadikalil ettavum neelam koodiyathu ethaan? ]

Answer: ഗോദാവരി [Godaavari]

53418. ശബരി, ഇന്ദ്രാവതി എന്നീ നദികൾ ഏത് നദിയുടെ പോഷകനദികളാണ്?  [Shabari, indraavathi ennee nadikal ethu nadiyude poshakanadikalaan? ]

Answer: ഗോദാവരി [Godaavari]

53419. അമരാവതി നദി ഏത് നദിയുടെ പോഷക നദിയാണ്?  [Amaraavathi nadi ethu nadiyude poshaka nadiyaan? ]

Answer: കാവേരി [Kaaveri]

53420. വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?  [Vanyajeevi samrakshana niyamam nilavil vanna varsham? ]

Answer: 1972

53421. ഇന്ത്യയിലെ ഏറ്റവും വലിയവിവിധോദ്ദേശ്യ പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദിയേത്?  [Inthyayile ettavum valiyavividhoddheshya paddhathi sthaapicchirikkunna nadiyeth? ]

Answer: സത് ലജ് [Sathu laju]

53422. തേഹ് രി അണക്കെട്ട് ഏത് സംസ്ഥാനത്താണ്?  [Thehu ri anakkettu ethu samsthaanatthaan? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

53423. ഇന്ത്യയിൽ ഊർജ്ജത്തിന്റെ 67% ഉം ലഭിക്കുന്നത്എവിടെ നിന്നാണ്?  [Inthyayil oorjjatthinte 67% um labhikkunnathevide ninnaan? ]

Answer: കൽക്കരി /താപ വൈദ്യുത നിലയങ്ങളിൽ നിന്നുമാണ് [Kalkkari /thaapa vydyutha nilayangalil ninnumaanu]

53424. 1814 ൽ നെപ്പോളിയനെ നാടുകടത്തിയത് ഏത് ദ്വീപിലേക്കാണ്?  [1814 l neppoliyane naadukadatthiyathu ethu dveepilekkaan? ]

Answer: എൽബ ദ്വീപ് [Elba dveepu]

53425. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഇപ്പോഴത്തെ ഉപാദ്ധ്യക്ഷൻ?  [Samsthaana aasoothrana bordinte ippozhatthe upaaddhyakshan? ]

Answer: കെ.എം. ചന്ദ്രശേഖർ [Ke. Em. Chandrashekhar]

53426. മിനിമം വെയ്ജസ് ആക്ട് നിലവിൽ വന്ന വർഷം?  [Minimam veyjasu aakdu nilavil vanna varsham? ]

Answer: 1948

53427. ഓയിൻ ആന്റ് നാച്ച്വറൽ ഗ്യാസ് കമ്മീഷൻ രൂപീകരിച്ച വർഷം?  [Oyin aantu naacchvaral gyaasu kammeeshan roopeekariccha varsham? ]

Answer: 1956

53428. ഇന്ത്യയിലെ പോസ്റ്റൽ സോണുകളുടെ എണ്ണമെത്ര?  [Inthyayile posttal sonukalude ennamethra? ]

Answer: 8

53429. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായ വർഷം?  [Bhaabhaa attomiku risarcchu sentar sthaapithamaaya varsham? ]

Answer: 1957

53430. വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയപ്പോഴുള്ളഇന്ത്യൻ ഗവർണർ ജനറൽ ആരായിരുന്നു?  [Vudsu despaacchu nadappilaakkiyappozhullainthyan gavarnar janaral aaraayirunnu? ]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

53431. വിദ്യാഭ്യാസത്തിന് ഇംഗ്ളീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്ന ത്രിഭാഷാ ഫോർമുല നിർദ്ദേശിച്ച കമ്മീഷൻ?  [Vidyaabhyaasatthinu imgleeshu, hindi, praadeshika bhaasha enna thribhaashaa phormula nirddheshiccha kammeeshan? ]

Answer: കോത്താരി കമ്മീഷൻ [Kotthaari kammeeshan]

53432. കൽക്കരി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?  [Kalkkari ettavum kooduthal ulpaadippikkunna samsthaanam? ]

Answer: ഝാർഖണ്ഡ് [Jhaarkhandu]

53433. നെയ് വേലി താപവൈദ്യുത നിലയത്തിൽ ഇന്ധനമായി ഉപയോഗിക്കുന്നത്?  [Neyu veli thaapavydyutha nilayatthil indhanamaayi upayogikkunnath? ]

Answer: ലിഗ്നൈറ്റ് [Lignyttu]

53434. ബ്രഹ്മഗിരി നിരകളിൽ നിന്നും ഉത്ഭവിക്കുന്ന നദിയേത്?  [Brahmagiri nirakalil ninnum uthbhavikkunna nadiyeth? ]

Answer: കാവേരി [Kaaveri]

53435. പൂക്കളുടെ താഴ്വര എവിടെയാണ്?  [Pookkalude thaazhvara evideyaan? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

53436. ഗംഗാനദിയുടെ പ്രധാന പോഷകനദികൾ?  [Gamgaanadiyude pradhaana poshakanadikal? ]

Answer: യമുന, അളകനന്ദ, മന്ദാകിനി, ഭാഗീരഥി, കോസി, പത്മ, ദാമോദർ, ഘാഗ്ര, സരയൂ [Yamuna, alakananda, mandaakini, bhaageerathi, kosi, pathma, daamodar, ghaagra, sarayoo]

53437. ടിബറ്റിൽ കൂടി ഒഴുകുന്ന പ്രമുഖ നദികൾ?  [Dibattil koodi ozhukunna pramukha nadikal? ]

Answer: ഗംഗ, സിന്ധു, ബ്രഹ്മപുത്ര, ഝലം, ചിനാബ്ഷ രവി, ബിയാസ്, സത് ലജ്, യമുന [Gamga, sindhu, brahmaputhra, jhalam, chinaabsha ravi, biyaasu, sathu laju, yamuna]

53438. ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് ദൈർഘ്യം എത്ര കി.മീ ?  [Inthyayude kizhakku - padinjaaru dyrghyam ethra ki. Mee ? ]

Answer: 2933 കി.മീ [2933 ki. Mee]

53439. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടി?  [Pashchimaghattatthile ettavum uyarameriya kodumudi? ]

Answer: ആനമുടി [Aanamudi]

53440. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ നദിയുടെ നീളമെത്ര?  [Inthyayile ettavum dyrghyameriya nadiyude neelamethra? ]

Answer: 2525 കി.മീ [2525 ki. Mee]

53441. ഭൂമിയുടെ ശ്വാസകോശമെന്ന് അറിയപ്പെടുന്നത്?  [Bhoomiyude shvaasakoshamennu ariyappedunnath? ]

Answer: നിത്യഹരിതവനങ്ങൾ [Nithyaharithavanangal]

53442. നവോദയ വിദ്യാലയങ്ങൾ രൂപീകരിക്കപ്പെട്ടത് ഏത് നിയമപ്രകാരമാണ്?  [Navodaya vidyaalayangal roopeekarikkappettathu ethu niyamaprakaaramaan? ]

Answer: 1986 ലെ പുതിയ വിദ്യാഭ്യാസ നിയമം [1986 le puthiya vidyaabhyaasa niyamam]

53443. നബാർഡ് രൂപം കൊണ്ട് വർഷമേത്?  [Nabaardu roopam kondu varshameth? ]

Answer: 1982

53444. സൗത്ത് മലബാർ ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം?  [Sautthu malabaar graameena baankinte aasthaanam? ]

Answer: മലപ്പുറം [Malappuram]

53445. ജവഹർലാൽ നെഹ്രു തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് കടലിന്റെ തീരത്താണ്? [Javaharlaal nehru thuramukham sthithicheyyunnathu ethu kadalinte theeratthaan?]

Answer: അറബിക്കടലിന്റെ [Arabikkadalinte]

53446. ഇന്ത്യയിൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ ? [Inthyayil sttaampukal acchadikkunnathu evide ?]

Answer: കേന്ദ്ര സെക്യൂരിറ്റി പ്രസ് [Kendra sekyooritti prasu]

53447. ആദ്യ എയർ മെയിൽ സർവീസ് ആരംഭിച്ചത് ? [Aadya eyar meyil sarveesu aarambhicchathu ?]

Answer: അലഹബാദ് മുതൽ നൈനിറ്റാൾവരെ [Alahabaadu muthal nynittaalvare]

53448. ഭാരത് രത്ന ലഭിക്കുന്ന ആദ്യത്തെ വിദേശിയെ ആര് ? [Bhaarathu rathna labhikkunna aadyatthe videshiye aaru ?]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

53449. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത ? [Inthyayude thapaal sttaampil prathyakshappetta aadya vanitha ?]

Answer: മീരാബായി [Meeraabaayi]

53450. ഇന്ത്യയിൽ വി . പി . പി പാഴ്സൽ സംവിധാനങ്ങൾ നടപ്പാക്കിയ വർഷം ? [Inthyayil vi . Pi . Pi paazhsal samvidhaanangal nadappaakkiya varsham ?]

Answer: 1877
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions