<<= Back
Next =>>
You Are On Question Answer Bank SET 1069
53451. ഇന്ത്യയിൽ മണി ഓർഡർ സംവിധാനം നിലവിൽ വന്നത് എന്നുമുതൽ ? [Inthyayil mani ordar samvidhaanam nilavil vannathu ennumuthal ?]
Answer: 1880
53452. പിൻകോഡിൽ എത്ര അക്കങ്ങളുണ്ട് ? [Pinkodil ethra akkangalundu ?]
Answer: 6
53453. മണി ഓർഡർ ഉപഗ്രഹം വഴി അയയ്ക്കുന്ന സംവിധാനമായ വിസാറ്റ് നിലവിൽ വന്ന വർഷം ? [Mani ordar upagraham vazhi ayaykkunna samvidhaanamaaya visaattu nilavil vanna varsham ?]
Answer: 1994
53454. ഇന്ത്യയിൽ തപാൽ വകുപ്പ് 2009 മുതൽ ആരംഭിച്ച വിദേശത്തേക്ക് പണം അയയ്ക്കാവുന്ന പദ്ധതിയുടെ പേര് ? [Inthyayil thapaal vakuppu 2009 muthal aarambhiccha videshatthekku panam ayaykkaavunna paddhathiyude peru ?]
Answer: മണി ഓർഡർ വിദേശ് [Mani ordar videshu]
53455. ഇന്ത്യയിൽ പോസ്റ്റൽ സമ്പാദ്യപദ്ധതി നിലവിൽ വന്നത് ? [Inthyayil posttal sampaadyapaddhathi nilavil vannathu ?]
Answer: 1882
53456. ഇന്ത്യൻ പോസ്റ്റൽ സംവിധാനം നിലവിൽ വന്നത് എന്ന് ? [Inthyan posttal samvidhaanam nilavil vannathu ennu ?]
Answer: 1766
53457. പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് രൂപീകരിച്ച വർഷം ? [Posttal dippaarttu mentu roopeekariccha varsham ?]
Answer: 1854
53458. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി ? [Thapaal sttaampil prathyakshappetta aadya inthyan chakravartthi ?]
Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan]
53459. ഓട്ടോമാറ്റിക് മെയിൽ പ്രോസസിംഗ് സെന്ററുകൾ മുംബൈ , ചെന്നൈ എന്നിവിടങ്ങളിൽ ആരംഭിച്ചത് ? [Ottomaattiku meyil prosasimgu sentarukal mumby , chenny ennividangalil aarambhicchathu ?]
Answer: 1990
53460. തപാലുരുപ്പടികൾ തൊട്ടടുത്ത പ്രവൃത്തിദിനം തന്നെ എത്തിക്കുന്ന പദ്ധതി ? [Thapaaluruppadikal theaattaduttha pravrutthidinam thanne etthikkunna paddhathi ?]
Answer: സ്പീഡ് പോസ്റ്റ് ഗോൾഡ് പദ്ധതി [Speedu posttu goldu paddhathi]
53461. ഇന്ത്യയിലെ ഔദ്യോഗിക ഭാഷ? [Inthyayile audyogika bhaasha?]
Answer: ഹിന്ദി [Hindi]
53462. ബിസിനസ് പോസ്റ്റ് എന്ന് നിലവിൽ വന്നു ? [Bisinasu posttu ennu nilavil vannu ?]
Answer: 1997 ജനുവരി [1997 januvari]
53463. അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റാഫീസ് ഏതു പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് ? [Antaarttikkayile inthyan posttaapheesu ethu posttal divishante keezhilaanu ?]
Answer: ഗോവ [Gova]
53464. നാഷണൽ ഫിലാറ്റെലിക് മ്യൂസിയം എവിടെയാണ് ? [Naashanal philaatteliku myoosiyam evideyaanu ?]
Answer: ന്യൂഡൽഹി [Nyoodalhi]
53465. എസ് . ടി . ഡി നിലവിൽ വന്ന വർഷം ? [Esu . Di . Di nilavil vanna varsham ?]
Answer: 1960 നവംബർ 26 [1960 navambar 26]
53466. ആദ്യത്തെ ടെലിഗ്രാഫ് ലൈൻ സ്ഥാപിതമായ വർഷം ? [Aadyatthe deligraaphu lyn sthaapithamaaya varsham ?]
Answer: 1851
53467. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെലിഫോൺ എക്സ് ചേഞ്ച് ആരംഭിച്ചത് ? [Inthyayile aadyatthe ottomaattiku deliphon eksu chenchu aarambhicchathu ?]
Answer: 1913, സിംല [1913, simla]
53468. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് നിലവിൽ വന്ന വർഷം ? [Bhaarathu sanchaar nigam limittadu nilavil vanna varsham ?]
Answer: 2000, സെപ്തംബർ 15 [2000, septhambar 15]
53469. വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് നിലവിൽ വന്നത് ? [Videshu sanchaar nigam limittadu nilavil vannathu ?]
Answer: 2002 ഫെബ്രുവരി 13 [2002 phebruvari 13]
53470. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്ഥാപിതമായത് എന്ന് ? എവിടെ ? [Inthyan deliphon indasdreesu limittadu sthaapithamaayathu ennu ? Evide ?]
Answer: 1948, ബാംഗ്ളൂർ [1948, baamgloor]
53471. പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ' നോക്കിയ ' ഹാൻഡ് സെറ്റ് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്ന സ്ഥലം ? [Pramukha meaabyl phon nirmmaathaakkalaaya ' nokkiya ' haandu settu nirmmaana yoonittu aarambhikkunna sthalam ?]
Answer: ശ്രീപെരുമ്പത്തൂർ , തമിഴ്നാട് [Shreeperumpatthoor , thamizhnaadu]
53472. ടെലിഫോൺ റെഗുലേറ്ററി കമ്മിറ്റി നിലവിൽ വന്നത് എന്നാണ് ? [Deliphon regulettari kammitti nilavil vannathu ennaanu ?]
Answer: 1997
53473. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ സർവീസ് ആരംഭിച്ചത് ? [Inthyayile aadyatthe meaabyl phon sarveesu aarambhicchathu ?]
Answer: കൊൽക്കത്ത [Keaalkkattha]
53474. എം . ടി . എൻ . എല്ലിന്റെ മൊബൈൽ ഫോൺ സർവീസ് ? [Em . Di . En . Ellinte meaabyl phon sarveesu ?]
Answer: ഡോൾഫിൻ [Dolphin]
53475. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവീസ് തുടങ്ങിയതെന്ന് ? [Inthyayil aadyamaayi intarnettu sarveesu thudangiyathennu ?]
Answer: 1995 ആഗസ്റ്റ് 14 ന് [1995 aagasttu 14 nu]
53476. ഇന്ത്യയിൽ ആദ്യത്തെ ചണമിൽ രൂപീകൃതമായത് എവിടെ ? [Inthyayil aadyatthe chanamil roopeekruthamaayathu evide ?]
Answer: റിഷ്റ [Rishra]
53477. ബരാക് ഒബാമ ഇന്ത്യ സന്ദർശിച്ച എത്രാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ? [Baraaku obaama inthya sandarshiccha ethraamatthe amerikkan prasidantaanu ?]
Answer: ആറാമത്തെ [Aaraamatthe]
53478. ഇന്ത്യയിൽ സുനാമി നടന്ന വർഷം ? [Inthyayil sunaami nadanna varsham ?]
Answer: 2004 ഡിസംബർ 26 [2004 disambar 26]
53479. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് 2011 ൽ ഈജിപ്തിൽ സ്ഥാനഭ്രഷ്ടനാക്കിയ ഈജിപ്ഷ്യൻ ഭരണാധികാരി ? [Janakeeya prakshobhatthetthudarnnu 2011 l eejipthil sthaanabhrashdanaakkiya eejipshyan bharanaadhikaari ?]
Answer: ഹോസ്നി മുബാരക് [Hosni mubaaraku]
53480. ദേശീയ ഉപഭോക്തൃദിനം ? [Desheeya upabhokthrudinam ?]
Answer: ഡിസംബർ 24 [Disambar 24]
53481. പച്ചക്കറി അധികസമയം വെള്ളത്തിലിട്ടാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ? [Pacchakkari adhikasamayam vellatthilittaal nashdappedunna vittaamin ?]
Answer: വിറ്റാമിൻ സി [Vittaamin si]
53482. അധികാര വികേന്ദ്രീകരണം നടപ്പിലാക്കുന്നതിന് കേരളം കണ്ടെത്തിയ മാർഗം ? [Adhikaara vikendreekaranam nadappilaakkunnathinu keralam kandetthiya maargam ?]
Answer: ജനകീയാസൂത്രണം [Janakeeyaasoothranam]
53483. തക്കാളി ലോകത്തിലാദ്യമായി കൃഷി ചെയ്തത് ? [Thakkaali lokatthilaadyamaayi krushi cheythathu ?]
Answer: തെക്കെ അമേരിക്ക [Thekke amerikka]
53484. ഹിരാകുഡ് നദീജല പദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Hiraakudu nadeejala paddhathi ethu nadiyumaayi bandhappettirikkunnu ?]
Answer: മഹാനദി [Mahaanadi]
53485. ദേശീയ വനിതാ കമ്മിഷൻ രൂപവത് കരിച്ചത് ? [Desheeya vanithaa kammishan roopavathu karicchathu ?]
Answer: 1992 ജനുവരി 31 [1992 januvari 31]
53486. ദേശീയ വനിതാ കമ്മിഷനിലെ അംഗങ്ങളെ നിയമിക്കുന്നത് ? [Desheeya vanithaa kammishanile amgangale niyamikkunnathu ?]
Answer: കേന്ദ്ര സർക്കാർ [Kendra sarkkaar]
53487. ദി ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ നിയമം പാസാക്കിയ വർഷം ? [Di immoral draaphiku privanshan niyamam paasaakkiya varsham ?]
Answer: 1956
53488. ഐ . എൻ . സി . യുടെ ആദ്യ സമ്മേളനത്തിന് വേദിയായത് ? [Ai . En . Si . Yude aadya sammelanatthinu vediyaayathu ?]
Answer: മുംബെയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ് [Mumbeyile gokuldaasu thejpaal samskrutha koleju]
53489. ത്രിവർണ പാതക ഉയർത്തിയത് ? [Thrivarna paathaka uyartthiyathu ?]
Answer: 1929 ഡിസംബർ 31 ന് [1929 disambar 31 nu]
53490. ഗാന്ധിജിയും നെഹ് റുവും ഒന്നിച്ച് ആദ്യമായി പങ്കെടുത്തത് ? [Gaandhijiyum nehu ruvum onnicchu aadyamaayi pankedutthathu ?]
Answer: 1916 ലെ ലക്നൗ സമ്മേളനം [1916 le laknau sammelanam]
53491. 1907 ന് ശേഷം ചേർന്ന സംയുക്ത കോൺഗ്രസ് സമ്മേളനം ? [1907 nu shesham chernna samyuktha kongrasu sammelanam ?]
Answer: ലക്നൗ സമ്മേളനം [Laknau sammelanam]
53492. കേരളം ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച വർഷം ? [Keralam doorisatthe vyavasaayamaayi amgeekariccha varsham ?]
Answer: 1986
53493. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ വ്യക്തി ആര് ? [Saampatthika shaasthratthinulla neaabal sammaanam labhikkunna aadyatthe vyakthi aaru ?]
Answer: അമർത്യാസെൻ [Amarthyaasen]
53494. ഇന്ത്യയിൽ നിന്നും സൂപ്പർബ്രാന്റായി തിരഞ്ഞെടുക്കപ്പെട്ട ഏക കേന്ദ്രം ? [Inthyayil ninnum soopparbraantaayi thiranjedukkappetta eka kendram ?]
Answer: കേരളം [Keralam]
53495. കേരള ടൂറിസം വകുപ്പ് നടപ്പാക്കുന്ന കടൽത്തീര സംരക്ഷണ ടൂറിസം പദ്ധതി ? [Kerala doorisam vakuppu nadappaakkunna kadalttheera samrakshana doorisam paddhathi ?]
Answer: എന്റെ തീരം [Ente theeram]
53496. വഴിയോരം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ? [Vazhiyoram paddhathiyude braandu ambaasidar ?]
Answer: ജയറാം [Jayaraam]
53497. സുപ്രീം കോടതി ആദ്യ ചീഫ് ജസ്റ്റിസ് ആര് ? [Supreem keaadathi aadya cheephu jasttisu aaru ?]
Answer: Justice Hiralal J. Kania
53498. ആദ്യത്തെ ടൂറിസം ഗ്രാമം ? [Aadyatthe doorisam graamam ?]
Answer: കുമ്പളങ്ങി [Kumpalangi]
53499. രാജ്യത്തെ പ്രഥമ മാജിക് ടൂറിസം ആരംഭിച്ചത് ? [Raajyatthe prathama maajiku doorisam aarambhicchathu ?]
Answer: പൂജപ്പുര [Poojappura]
53500. ആന്ധ്രപ്രദേശിന്റെ പരസ്യവാചകം ? [Aandhrapradeshinte parasyavaachakam ?]
Answer: ഇന്ത്യയുടെ കോഹിന്നൂർ [Inthyayude kohinnoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution