<<= Back Next =>>
You Are On Question Answer Bank SET 1070

53501. ബീച്ച് ടൂറിസത്തിന് പേരുകേട്ട ഇന്ത്യൻ സംസ്ഥാനം ? [Beecchu doorisatthinu peruketta inthyan samsthaanam ?]

Answer: ഗോവ [Gova]

53502. വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്ന രാജ്യം ? [Vinodasanchaarikal kooduthal etthunna raajyam ?]

Answer: ഫ്രാൻസ് [Phraansu]

53503. അന്താരാഷ്ട്ര ഇക്കോ ടൂറിസം വർഷം ? [Anthaaraashdra ikko doorisam varsham ?]

Answer: 2002

53504. ആംനസ്റ്റി ഇന്റർനാഷണൽ സ്ഥാപിച്ചത് ? [Aamnastti intarnaashanal sthaapicchathu ?]

Answer: പീറ്റർ ബെറൻസൺ [Peettar beransan]

53505. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് ? [Malayaalatthinu shreshdtabhaashaa padavi labhicchathu ?]

Answer: 2013 മേയ് 23 [2013 meyu 23]

53506. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആദ്യ ഇന്തോ - ആര്യൻഭാഷ ? [Inthyayil shreshdtabhaashaa padavi labhiccha aadya intho - aaryanbhaasha ?]

Answer: ഒഡിയ [Odiya]

53507. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച മറ്റു ഭാഷകൾ ? [Shreshdta bhaashaa padavi labhiccha mattu bhaashakal ?]

Answer: തമിഴ് , സംസ്കൃതം , കന്നട , തെലുങ്ക് , മലയാളം [Thamizhu , samskrutham , kannada , thelunku , malayaalam]

53508. തമിഴിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത് ? [Thamizhinu shreshdta bhaashaa padavi labhicchathu ?]

Answer: 2004

53509. ദേവഭാഷ എന്നറിയപ്പെടുന്നത് ? [Devabhaasha ennariyappedunnathu ?]

Answer: സംസ്കൃതം [Samskrutham]

53510. കന്നഡഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് ? [Kannadabhaashaykku shreshdtabhaashaa padavi labhicchathu ?]

Answer: 2011

53511. കന്നട ഭാഷയെ ലിപികളുടെ റാണി എന്നു വിശേഷിപ്പിച്ചത് ? [Kannada bhaashaye lipikalude raani ennu visheshippicchathu ?]

Answer: വിനോബാഭാവെ [Vinobaabhaave]

53512. സംസ്കൃത്രത്തിൽ പിറവിയെടുത്ത പുത്രിക ഭാഷ ഏതാണ് ? [Samskruthratthil piraviyeduttha puthrika bhaasha ethaanu ?]

Answer: ഹിന്ദി [Hindi]

53513. തമിഴ് , മലയാളം , തെലുങ്ക് ഇവ മൂന്നും ഔദ്യോഗിക ഭാഷയായ കേന്ദ്ര ഭരണപ്രദേശം ? [Thamizhu , malayaalam , thelunku iva moonnum audyogika bhaashayaaya kendra bharanapradesham ?]

Answer: പുതുച്ചേരി [Puthuccheri]

53514. കുട്ടനാടിന്റെ കഥാകാരൻ / ഇതിഹാസകാരൻ എന്നറിയപ്പെടുന്നത് ? [Kuttanaadinte kathaakaaran / ithihaasakaaran ennariyappedunnathu ?]

Answer: തകഴി [Thakazhi]

53515. കുട്ടനാട് പാക്കേജിന്റെ അദ്ധ്യക്ഷൻ ? [Kuttanaadu paakkejinte addhyakshan ?]

Answer: എം . എസ് . സ്വാമിനാഥൻ [Em . Esu . Svaaminaathan]

53516. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് ഭരണാധികാരി ? [Aalappuzhaye kizhakkinte veneesu ennu visheshippiccha britteeshu bharanaadhikaari ?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

53517. കേരളത്തിലെ ഒന്നാമത്തെ കയർ ഫാക്ടറി ? [Keralatthile onnaamatthe kayar phaakdari ?]

Answer: ഡാറാസ് മെയിൽ [Daaraasu meyil]

53518. കേരളത്തിലെ ഏക ജൂതപ്പള്ളി ? [Keralatthile eka joothappalli ?]

Answer: മട്ടാഞ്ചേരി [Mattaancheri]

53519. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള ജില്ല ? [Keralatthil ettavum kooduthal jalasechana saukaryamulla jilla ?]

Answer: തൃശൂർ [Thrushoor]

53520. വ്യവസായവത്കൃതമായ രണ്ടാമത്തെ ജില്ല ? [Vyavasaayavathkruthamaaya randaamatthe jilla ?]

Answer: പാലക്കാട് [Paalakkaadu]

53521. ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസിന്റെ ആസ്ഥാനം ? [Inthyan delaphon indasdreesinte aasthaanam ?]

Answer: കഞ്ചിക്കോട് [Kanchikkodu]

53522. ഇന്ത്യയുടെ സമുദ്ര അത്തിർത്തി ? [Inthyayude samudra atthirtthi ?]

Answer: 7516.6 കിലോമീറ്റർ [7516. 6 kilomeettar]

53523. വാതകങ്ങൾ , ദ്രാവകങ്ങൾ എന്നിവയിലൂടെ ശബ്ദം കടന്നുപോകുന്നത് ? [Vaathakangal , draavakangal ennivayiloode shabdam kadannupokunnathu ?]

Answer: അനുദൈർഘ്യ തരംഗങ്ങളായിട്ടാണ് [Anudyrghya tharamgangalaayittaanu]

53524. ജലത്തിലൂടെയുള്ള ശബ്ദത്തിന്റെ വേഗത ? [Jalatthiloodeyulla shabdatthinte vegatha ?]

Answer: 1435 m/s

53525. മനുഷ്യന്റെ ശ്രവണപരിധിയിലും താഴ്ന്ന ശബ്ദം ? [Manushyante shravanaparidhiyilum thaazhnna shabdam ?]

Answer: ഇൻഫ്രാസോണിക് [Inphraasoniku]

53526. ആദ്യ വനിതാ യൂണിവേഴ്സിറ്റി ആര് ? [Aadya vanithaa yoonivezhsitti aaru ?]

Answer: 1916 ൽ അഞ്ചു വിദ്യാർത്ഥികളുമായി പൂനെയിലെ SNDT യൂണിവേഴ്സിറ്റി. [1916 l anchu vidyaarththikalumaayi pooneyile sndt yoonivezhsitti.]

53527. കേന്ദ്രമന്ത്രിമാരുടെ പോസ്റ്റിലെത്തുന്ന ആദ്യത്തെ സ്ത്രീ ആര് ? [Kendramanthrimaarude peaasttiletthunna aadyatthe sthree aaru ?]

Answer: വിജയ ലക്ഷ്മി പണ്ഡിറ്റ് [Vijaya lakshmi pandittu]

53528. ശബ്ദതരംഗങ്ങളുടെ ആവൃത്തി രേഖപ്പെടുത്താനുള്ള യൂണിറ്റ് ? [Shabdatharamgangalude aavrutthi rekhappedutthaanulla yoonittu ?]

Answer: ഹെർട്ട്സ് [Herttsu]

53529. ലോക കാലാവസ്ഥാ പഠന സംഘടനയുടെ ആസ്ഥാനം ? [Loka kaalaavasthaa padtana samghadanayude aasthaanam ?]

Answer: ജനീവ [Janeeva]

53530. കാലാവസ്ഥാ വ്യതിയാനം കാരണം സമുദ്ര നിരപ്പ് ഉയരുന്നതിന്റെ അപകടത്തിലേക്ക് ലോകശ്രദ്ധ ആകർഷിക്കാൻ 2009 ൽ കടലിനടിയിൽ മന്ത്രിസഭായോഗം വിളിച്ചുകൂട്ടിയ രാജ്യം ? [Kaalaavasthaa vyathiyaanam kaaranam samudra nirappu uyarunnathinte apakadatthilekku lokashraddha aakarshikkaan 2009 l kadalinadiyil manthrisabhaayogam vilicchukoottiya raajyam ?]

Answer: മാലിദ്വീപ് [Maalidveepu]

53531. ഹരിതഗൃഹ പ്രഭാവത്തിന്റെ ഫലമായി ഉണ്ടാകുന്ന വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിനായി ഉണ്ടാക്കിയ അന്താരാഷ്ട്ര ഉടമ്പടി ? [Harithagruha prabhaavatthinte phalamaayi undaakunna vaathakangalude alavu kuraykkunnathinaayi undaakkiya anthaaraashdra udampadi ?]

Answer: ക്യോട്ടോപ്രോട്ടോകോൾ [Kyottoprottokol]

53532. ക്യോട്ടോപ്രോട്ടോകോൾ നിലവിൽ വന്നത് ? [Kyottoprottokol nilavil vannathu ?]

Answer: 2005 ഫെബ്രുവരി 16 ന് [2005 phebruvari 16 nu]

53533. സസ്യവളർച്ച , ചലനങ്ങൾ എന്നിവയ്ക്ക് സഹായിക്കുന്ന ഹോർമോൺ ? [Sasyavalarccha , chalanangal ennivaykku sahaayikkunna hormon ?]

Answer: ഓക്സിനുകൾ [Oksinukal]

53534. സസ്യചലനങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണമായ ക്രസ്കോഗ്രാഫ് കണ്ടുപിടിച്ചത് ? [Sasyachalanangal rekhappedutthunna upakaranamaaya kraskograaphu kandupidicchathu ?]

Answer: ജെ . സി . ബോസ് [Je . Si . Bosu]

53535. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വനിതാ ഗവർണർ ആര് ? [Svathanthra inthyayude aadya vanithaa gavarnar aaru ?]

Answer: സരോജിനി നായിഡു [Sareaajini naayidu]

53536. ഉദ്ദീപന ദിശയ്ക്കനുസരിച്ചുള്ള ചലനം ? [Uddheepana dishaykkanusaricchulla chalanam ?]

Answer: ട്രോപ്പിക് ചലനം [Droppiku chalanam]

53537. ഭൂഗുരുത്വ ആകർഷണ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത ? [Bhooguruthva aakarshana dishayil valaraanulla sasyangalude pravanatha ?]

Answer: ജിയോട്രോപിസം [Jiyodropisam]

53538. അന്യവസ്തുക്കളുമായുള്ള സമ്പർക്കത്താൽ ഉത്തേജിതമായി ഒരു അവയവത്തിലുണ്ടാകുന്ന ചലനം ? [Anyavasthukkalumaayulla samparkkatthaal utthejithamaayi oru avayavatthilundaakunna chalanam ?]

Answer: ഹാപ്റ്റോട്രോപിസം [Haapttodropisam]

53539. ബാഗുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ? [Baagukal nirmmikkaan upayogikkunnathu ?]

Answer: പോളിത്തീൻ [Polittheen]

53540. പോളിത്തീൻ കത്തിക്കുമ്പോൾ പുറത്തുവരുന്ന വാതകം ? [Polittheen katthikkumpol puratthuvarunna vaathakam ?]

Answer: ഡയോപ്സിൻ [Dayopsin]

53541. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായ സംസ്ഥാനം? [Imgleeshu audyogika bhaashayaaya samsthaanam?]

Answer: നാഗാലാൻഡ് [Naagaalaandu]

53542. പൈപ്പുകളും മറ്റും നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ? [Pyppukalum mattum nirmmikkaan upayogikkunnathu ?]

Answer: പി . വി . സി [Pi . Vi . Si]

53543. ബുള്ളറ്റ് ‌‌‌ പ്രൂഫ് വസ്ത്രങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ? [Bullattu proophu vasthrangalude nirmmaanatthinu upayogikkunnathu ?]

Answer: കെവ്ലർ [Kevlar]

53544. ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ? [Inthyayile aadyatthe aanava vydyutha nilayam ?]

Answer: താരാപ്പൂർ [Thaaraappoor]

53545. ഇന്ത്യൻ ആണവോർജ്ജ കമ്മിഷൻ നിലവിൽ വന്നത് ? [Inthyan aanavorjja kammishan nilavil vannathu ?]

Answer: 1948

53546. ഇന്ത്യയിൽ ആണവ പരീക്ഷണങ്ങൾ നടത്തിയത് ? [Inthyayil aanava pareekshanangal nadatthiyathu ?]

Answer: രാജസ്ഥാനിലെ പൊഖ്റാനിൽ [Raajasthaanile peaakhraanil]

53547. ഇന്ത്യയിൽ രണ്ടാമത്തെ അണുബോംബ് പരീക്ഷണം ? [Inthyayil randaamatthe anubombu pareekshanam ?]

Answer: 1998 മേയ് 11, 13 തീയതികളിൽ [1998 meyu 11, 13 theeyathikalil]

53548. ആന്റിബയോട്ടിക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Aantibayottikkukalude raajaavu ennariyappedunnathu ?]

Answer: പെൻസിലിൻ [Pensilin]

53549. ആന്റിബയോട്ടിക്കുകൾക്ക് ഉദാഹരണമാണ് [Aantibayottikkukalkku udaaharanamaanu]

Answer: ആംപിസിലിൻ , സ്ട്രെപ്റ്റോമൈസിൻ , ഓറിയോമൈസിൻ [Aampisilin , sdrepttomysin , oriyomysin]

53550. സ്ട്രെറ്റോമൈസിൻ കണ്ടെത്തിയത് ? [Sdrettomysin kandetthiyathu ?]

Answer: സെൽമാൻ വാക്സ്മാൻ [Selmaan vaaksmaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions