<<= Back
Next =>>
You Are On Question Answer Bank SET 1071
53551. വിരകൾക്കെതിരെയുള്ള ഔഷധമാണ് ? [Virakalkkethireyulla aushadhamaanu ?]
Answer: ആന്റിഹെൽമിന്ത്സ് [Aantihelminthsu]
53552. യുഎൻ ജനറൽ അസംബ്ലിയിൽ ആദ്യ വനിതാ പ്രസിഡന്‍റെ ആര് ? [Yuen janaral asambliyil aadya vanithaa prasidanre aaru ?]
Answer: വിജയ ലക്ഷ്മി പണ്ഡിറ്റ് [Vijaya lakshmi pandittu]
53553. ഗ്രഹണചലന നിയമം ആവിഷ്കരിച്ചത് ? [Grahanachalana niyamam aavishkaricchathu ?]
Answer: കെപ്ളർ [Keplar]
53554. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആര് ? [Inthyayude aadyatthe vanithaa pradhaanamanthri aaru ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
53555. ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ആര് ? [Inthyayile aadya vanithaa aipiesu opheesar aaru ?]
Answer: കിരൺ ബേദി [Kiran bedi]
53556. ആകാശത്തിലെ നിമജ്ഞൻ എന്നറിയപ്പെടുന്നത് ? [Aakaashatthile nimajnjan ennariyappedunnathu ?]
Answer: കെപ്ളർ [Keplar]
53557. ദൂരദർശിനി കണ്ടുപിടിച്ചത് ? [Dooradarshini kandupidicchathu ?]
Answer: ഗലീലിയോ [Galeeliyo]
53558. സൗരകേന്ദ്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? [Saurakendra siddhaanthatthinte upajnjaathaavu ?]
Answer: കോപ്പർ നിക്കസ് [Koppar nikkasu]
53559. ഹൈഡ്രജന്റെ അറ്റോമിക സംഖ്യ ? [Hydrajante attomika samkhya ?]
Answer: 1
53560. ഹൈഡ്രജൻ നിർമ്മിക്കപ്പെടുന്ന പ്രക്രിയ ? [Hydrajan nirmmikkappedunna prakriya ?]
Answer: കോർണർ പ്രക്രിയ [Kornar prakriya]
53561. എല്ലാ ഓർഗാനിക് സംയുക്തങ്ങളുടെയും പൊതുഘടകമാണ് ? [Ellaa orgaaniku samyukthangaludeyum peaathughadakamaanu ?]
Answer: കാർബണും ഹൈഡ്രജനും [Kaarbanum hydrajanum]
53562. ഉയർന്ന ജ്വലന സ്വഭാവമുള്ള വാതകം ? [Uyarnna jvalana svabhaavamulla vaathakam ?]
Answer: ഹൈഡ്രജൻ [Hydrajan]
53563. ഹൈഡ്രജൻ ഐസോടോപ്പുകൾ ? [Hydrajan aisodoppukal ?]
Answer: പ്രോട്ടിയം , ഡ്യൂട്ടീരിയം , ട്രിഷിയം [Prottiyam , dyootteeriyam , drishiyam]
53564. ഉപദ്വീപിയ നദികളിൽ ഏറ്റവും നീളം കൂടിയ നദി ? [Upadveepiya nadikalil ettavum neelam koodiya nadi ?]
Answer: ഗോദാവരി [Godaavari]
53565. ഭൂമിയുടെ ആകൃതിക്ക് സമാന്തരമായി കടന്നുപോകുന്ന സാങ്കല്പിക രേഖകളാണ് ? [Bhoomiyude aakruthikku samaantharamaayi kadannupokunna saankalpika rekhakalaanu ?]
Answer: അക്ഷാംശരേഖകൾ [Akshaamsharekhakal]
53566. അക്ഷാംശ രേഖകളുടെ എണ്ണം ? [Akshaamsha rekhakalude ennam ?]
Answer: 181
53567. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ? [Inthyayiloode kadannupokunna pradhaana akshaamsharekha ?]
Answer: ഉത്തരായനരേഖ [Uttharaayanarekha]
53568. അടുത്തടുത്ത രണ്ട് രേഖാംശരേഖകൾ തമ്മിലുള്ള സമയവ്യത്യാസം ? [Adutthaduttha randu rekhaamsharekhakal thammilulla samayavyathyaasam ?]
Answer: 4 മിനിട്ട് [4 minittu]
53569. ഭൂമിക്ക് ലംബമായി മദ്ധ്യഭാഗത്തുകൂടി കടന്നുപോകുന്ന 0 ഡിഗ്രി രേഖാംശരേഖ ? [Bhoomikku lambamaayi maddhyabhaagatthukoodi kadannupokunna 0 digri rekhaamsharekha ?]
Answer: ഗ്രീനിച്ച് രേഖ [Greenicchu rekha]
53570. ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് ? [Gamgaye desheeya nadiyaayi prakhyaapicchathu ?]
Answer: 2008 നവംബർ 4 [2008 navambar 4]
53571. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദി ? [Inthyayil ettavum kooduthal poshakanadikalulla nadi ?]
Answer: ഗംഗ [Gamga]
53572. ഗംഗയുടെ ഏറ്റവും വലിയ പോഷകനദി ? [Gamgayude ettavum valiya poshakanadi ?]
Answer: യമുന [Yamuna]
53573. ഗംഗ ആക് ഷൻ പ്ളാൻ തുടങ്ങിയത് ? [Gamga aaku shan plaan thudangiyathu ?]
Answer: 1986
53574. ഗംഗ ബംഗ്ളാദേശിൽ അറിയപ്പെടുന്നത് ? [Gamga bamglaadeshil ariyappedunnathu ?]
Answer: പത്മ [Pathma]
53575. ഗംഗ സമതലത്തിലേക്ക് പ്രവേശിക്കുന്നത് ? [Gamga samathalatthilekku praveshikkunnathu ?]
Answer: ഹരിദ്വാറിൽ വച്ച് [Haridvaaril vacchu]
53576. അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപിൽ ഉള്ള ആകെ ദ്വീപുകൾ ? [Arabikkadalil sthithicheyyunna lakshadveepil ulla aake dveepukal ?]
Answer: 36
53577. ജനസംഖ്യ കൂടിയ ദ്വീപ് ? [Janasamkhya koodiya dveepu ?]
Answer: കവരത്തി [Kavaratthi]
53578. കേരളത്തിലും കർണാടക തീരത്തിലും കാലവർഷത്തിനു മുമ്പായി ലഭിക്കുന്ന മഴ ? [Keralatthilum karnaadaka theeratthilum kaalavarshatthinu mumpaayi labhikkunna mazha ?]
Answer: മാംഗോഷവർ [Maamgoshavar]
53579. ചിനൂക്ക് എന്ന റെഡ് ഇന്ത്യൻ വാക്കിന്റെ അർത്ഥം ? [Chinookku enna redu inthyan vaakkinte arththam ?]
Answer: മഞ്ഞു തിന്നുന്നവൻ [Manju thinnunnavan]
53580. സ്പെയിനിൽ അനുഭവപ്പെടുന്ന ശൈത്യവാതം ? [Speyinil anubhavappedunna shythyavaatham ?]
Answer: ലാവൻഡെ [Laavande]
53581. മുന്തിരിക്കുലകൾ പാകമാകുന്നതിന് സഹായിക്കുന്ന പ്രാദേശിക വാതമാണ് ? [Munthirikkulakal paakamaakunnathinu sahaayikkunna praadeshika vaathamaanu ?]
Answer: ഫൊൻ [Pheaan]
53582. ഹേമന്തകാലത്ത് യൂറോപ്പിൽ അനുഭവപ്പെടുന്നത് അതിശൈത്യമായ പ്രാദേശിക വാതം ? [Hemanthakaalatthu yooroppil anubhavappedunnathu athishythyamaaya praadeshika vaatham ?]
Answer: മിസ്ട്രൽ [Misdral]
53583. ഇന്ത്യൻ റെയിൽവേ ദേശസാത് കരിച്ച വർഷം ? [Inthyan reyilve deshasaathu kariccha varsham ?]
Answer: 1951
53584. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ് ? [Inthyayile ettavum dyrghyameriya dreyin sarveesu ?]
Answer: വിവേക് എക്സ്പ്രസ് [Viveku eksprasu]
53585. സമാധാനത്തിനുള്ള നൊബേൽ നേടുന്ന ആദ്യത്തെ വനിത ആര് ? [Samaadhaanatthinulla neaabel nedunna aadyatthe vanitha aaru ?]
Answer: മദർ തെരേസ [Madar theresa]
53586. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽപ്പാലം ? [Inthyayile ettavum neelam koodiya reyilppaalam ?]
Answer: വല്ലാർപാടം [Vallaarpaadam]
53587. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ച വർഷം ? [Imgleeshu eesttu inthyaa kampani roopeekariccha varsham ?]
Answer: എ . ഡി . 1600 [E . Di . 1600]
53588. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച വർഷം ? [Phranchu eesttu inthyaa kampani sthaapiccha varsham ?]
Answer: 1664
53589. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച വർഷം ? [Dacchu eesttu inthyaa kampani sthaapiccha varsham ?]
Answer: 1602
53590. വിപ്ളവകാലത്തെ ഇന്ത്യയിലെ ഗവർണർ ജനറൽ ? [Viplavakaalatthe inthyayile gavarnar janaral ?]
Answer: കാനിങ് [Kaaningu]
53591. ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായിലഹള എന്നു വിശേഷിപ്പിച്ചത് ? [Onnaam svaathanthryasamaratthe shipaayilahala ennu visheshippicchathu ?]
Answer: ജോൺ ലോറൻസ് , ജോൺ സീലി [Jon loransu , jon seeli]
53592. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയാണ് ആര് ? [Evarasttu keezhadakkiya aadya inthyan vanithayaanu aaru ?]
Answer: ബചേന്ദ്രി പാൽ [Bachendri paal]
53593. 1857 ലെ വിപ്ളവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത് ? [1857 le viplavatthinu kaanpooril nethruthvam nalkiyathu ?]
Answer: നാനാ സാഹിബ് [Naanaa saahibu]
53594. ലക് നൗ , ഔധ് എന്നിവിടങ്ങളിൽ നേതൃത്വം നൽകിയത് ? [Laku nau , audhu ennividangalil nethruthvam nalkiyathu ?]
Answer: ബീഗം ഹസ്രത്ത് മഹൽ [Beegam hasratthu mahal]
53595. 1857 ലെ വിപ്ളവത്തിന് ഗറില്ലാ യുദ്ധമുറകൾ സ്വീകരിച്ചത് ? [1857 le viplavatthinu garillaa yuddhamurakal sveekaricchathu ?]
Answer: താന്തിയാതോപ്പി [Thaanthiyaathoppi]
53596. 1857 ലെ വിപ്ളവത്തെ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിച്ച ഇന്ത്യക്കാരൻ ? [1857 le viplavatthe inthyayile onnaam svaathanthryasamaramennu visheshippiccha inthyakkaaran ?]
Answer: വി . ഡി . സവർക്കർ [Vi . Di . Savarkkar]
53597. ബിർസമുണ്ട വിമാനത്താവളം സ്ഥിതിചെയ്യുന്നത് ? [Birsamunda vimaanatthaavalam sthithicheyyunnathu ?]
Answer: റാഞ്ചി [Raanchi]
53598. കിസാൻസഭയുടെ മുദ്രാവാക്യം ? [Kisaansabhayude mudraavaakyam ?]
Answer: കൃഷിഭൂമി കർഷകന് [Krushibhoomi karshakanu]
53599. ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഗോത്ര കലാപം ? [Britteeshukaarkku inthyayil neridendivanna ettavum valiya gothra kalaapam ?]
Answer: സാന്താൾ കലാപം [Saanthaal kalaapam]
53600. ബംഗാൾ , ബീഹാർ , ഒറീസ എന്നിവിടങ്ങളിലെ ജന്മികൾ ആരംഭിച്ച സംഘടന ? [Bamgaal , beehaar , oreesa ennividangalile janmikal aarambhiccha samghadana ?]
Answer: സെമീന്ദാർ അസോസിയേഷൻ [Semeendaar asosiyeshan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution