<<= Back
Next =>>
You Are On Question Answer Bank SET 1072
53601. 1851 ൽ രൂപീകരിച്ച ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ? [1851 l roopeekariccha britteeshu inthyan asosiyeshante aadya prasidantu ?]
Answer: രാധാകാന്ത് ദേവ് [Raadhaakaanthu devu]
53602. പൂനെ സാർവജനിക് സഭ സ്ഥാപിച്ചത് ? [Poone saarvajaniku sabha sthaapicchathu ?]
Answer: മഹാദേവ ഗോവിന്ദറാനഡെ [Mahaadeva govindaraanade]
53603. ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ ? [Bamgaalile aadyatthe gavarnar janaral ?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
53604. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഇന്ത്യക്കാരനായ ഗവണർ ജനറൽ ? [Svathanthra inthyayile avasaanatthe inthyakkaaranaaya gavanar janaral ?]
Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]
53605. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം ? [Sindhu nadeethada samskaaram nilaninnirunna kaalaghattam ?]
Answer: 2500-1700 BC
53606. സിന്ധുനദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം ? [Sindhunadi ozhukunna eka inthyan samsthaanam ?]
Answer: ജമ്മുകാശ്മീർ [Jammukaashmeer]
53607. മലബാർ സിമന്റ് സിന്റെ ആസ്ഥാനം ? [Malabaar simantu sinte aasthaanam ?]
Answer: വാളയാർ [Vaalayaar]
53608. ഭൂഗർഭ റെയിൽവേ ആദ്യമായി നിലവിൽ വന്നത് ? [Bhoogarbha reyilve aadyamaayi nilavil vannathu ?]
Answer: കൊൽക്കത്ത [Keaalkkattha]
53609. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആശയത്തിന് രൂപം നൽകിയത് ? [Desheeya graameena theaazhilurappu paddhathiyude aashayatthinu roopam nalkiyathu ?]
Answer: ജാക്വസ് ഡ്രെസെ [Jaakvasu drese]
53610. ഡൽഹി മെട്രോ പദ്ധതി നിലവിൽ വന്നത് ? [Dalhi medro paddhathi nilavil vannathu ?]
Answer: 1998
53611. ഡൽഹി മെട്രോ റെയിൽവേ സർവീസ് നിലവിൽ വന്നത് ? [Dalhi medro reyilve sarveesu nilavil vannathu ?]
Answer: 2002
53612. ഇന്ത്യയിലെ മൂന്നാമത്തെ മെട്രോ റെയിൽവേയ്ക്ക് തുടക്കം കുറിച്ചത് ? [Inthyayile moonnaamatthe medro reyilveykku thudakkam kuricchathu ?]
Answer: 2006 ൽ മുംബയ് [2006 l mumbayu]
53613. കോൺഗ്രസിന്റെ വാർഷിക സമ്മേളനങ്ങളെ ' അവധിക്കാല വിനോദ പരിപാടി ' എന്ന് വിശേഷിപ്പിച്ചത് ? [Kongrasinte vaarshika sammelanangale ' avadhikkaala vinoda paripaadi ' ennu visheshippicchathu ?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
53614. ബുക്കർ സമ്മാനം നേടുന്ന ആദ്യ ഇന്ത്യൻ വനിത ആര് ? [Bukkar sammaanam nedunna aadya inthyan vanitha aaru ?]
Answer: അരുന്ധതി റോയ് [Arundhathi reaayu]
53615. ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്‍റെ ആര് ? [Inthyayude aadya vanithaa prasidanre aaru ?]
Answer: പ്രതിഭാ പാട്ടീൽ [Prathibhaa paatteel]
53616. ആർട്ടിക് ഹോം ഒഫ് ആര്യൻസ് , ഗീതാരഹസ്യം എന്നീ കൃതികൾ രചിച്ചത് ? [Aarttiku hom ophu aaryansu , geethaarahasyam ennee kruthikal rachicchathu ?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
53617. അൺഹാപ്പി ഇന്ത്യ എന്ന കൃതി രചിച്ചത് ? [Anhaappi inthya enna kruthi rachicchathu ?]
Answer: ലാലാ ലജ്പത് റായ് [Laalaa lajpathu raayu]
53618. ദേശ് നായക് എന്നറിയപ്പെടുന്ന ദേശീയ നേതാവ് ? [Deshu naayaku ennariyappedunna desheeya nethaavu ?]
Answer: ബിപിൻ ചന്ദ്രപാൽ [Bipin chandrapaal]
53619. യു . എൻ . ദിനം ? [Yu . En . Dinam ?]
Answer: ഒക്ടോബർ 24 [Okdobar 24]
53620. യു . എൻ . ഒയുടെ യൂറോപ്പിലെ ആസ്ഥാനം ? [Yu . En . Oyude yooroppile aasthaanam ?]
Answer: ജനീവ [Janeeva]
53621. ഇന്ത്യ - ചൈന അതിർത്തിരേഖ ? [Inthya - chyna athirtthirekha ?]
Answer: മക്മോഹൻ ലൈൻ [Makmohan lyn]
53622. പാകിസ്ഥാൻ - അഫ് ഗാനിസ്ഥാൻ അിർത്തി രേഖ ? [Paakisthaan - aphu gaanisthaan airtthi rekha ?]
Answer: ഡ്യൂറന്റ് രേഖ [Dyoorantu rekha]
53623. ജർമ്മനി - ഫ്രാൻസ് അതിർത്തി രേഖ ? [Jarmmani - phraansu athirtthi rekha ?]
Answer: മാജിനോട്ട് രേഖ [Maajinottu rekha]
53624. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ? [Inthyayumaayi ettavum kooduthal athirtthi pankidunna raajyam ?]
Answer: ബംഗ്ളാദേശ് [Bamglaadeshu]
53625. ലോക് സഭ നിലവിൽ വന്നത് ? [Loku sabha nilavil vannathu ?]
Answer: 1952 ഏപ്രിൽ 17 [1952 epril 17]
53626. ലോക് സഭയുടെ അദ്ധ്യക്ഷൻ ? [Loku sabhayude addhyakshan ?]
Answer: ലോക്സഭ സ്പീക്കർ [Loksabha speekkar]
53627. ഗാന്ധിജി ' ധർമ്മ കൗക ' എന്നു വിശേഷിപ്പിച്ചത് ? [Gaandhiji ' dharmma kauka ' ennu visheshippicchathu ?]
Answer: രാജ്കുമാരി അമൃത്കുമാർ [Raajkumaari amruthkumaar]
53628. പഞ്ചാബ് ഭാഷയിലെ ആദ്യ വനിതാ എഴുത്തുകാരി ? [Panchaabu bhaashayile aadya vanithaa ezhutthukaari ?]
Answer: അമൃത പ്രീതം [Amrutha preetham]
53629. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വനിത ? [Inthyan naashanal kongrasinte prasidantaaya aadya vanitha ?]
Answer: ആനിബസന്റ് [Aanibasantu]
53630. ' സ്വാതന്ത്ര്യം ബ്രിട്ടന്റെ ഔദാര്യമല്ല , ഇന്ത്യയുടെ അവകാശമാണ് ' എന്ന് പ്രസ്താവിച്ചത് ? [' svaathanthryam brittante audaaryamalla , inthyayude avakaashamaanu ' ennu prasthaavicchathu ?]
Answer: ആനിബസന്റ് [Aanibasantu]
53631. അംബേദ് കർ ജയന്തി ? [Ambedu kar jayanthi ?]
Answer: ഏപ്രിൽ 14 [Epril 14]
53632. ബഹുജൻ സമാജ് പാർട്ടിയുടെ സ്ഥാപകൻ ? [Bahujan samaaju paarttiyude sthaapakan ?]
Answer: കാൻഷിറാം [Kaanshiraam]
53633. രാജ്യസഭയുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Raajyasabhayude pithaavu ennariyappedunnathu ?]
Answer: ഡോ . എസ് . രാധാകൃഷ്ണൻ [Do . Esu . Raadhaakrushnan]
53634. ടെമ്പിൾടൺ അവാർഡ് ലഭിച്ച ഇന്ത്യൻ രാഷ്ട്രപതി ? [Dempildan avaardu labhiccha inthyan raashdrapathi ?]
Answer: ഡോ . എസ് . രാധാകൃഷ്ണൻ [Do . Esu . Raadhaakrushnan]
53635. ഗുജറാത്ത് കോ - ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ സ്ഥാപകൻ ? [Gujaraatthu ko - opparetteevu milkku maarkkattimgu phedareshante sthaapakan ?]
Answer: ഡോ . വർഗീസ് കുര്യൻ [Do . Vargeesu kuryan]
53636. ഡോ . വർഗീസ് കുര്യന് വേൾഡ് ഫുഡ് പ്രൈസ് ലഭിച്ച വർഷം ? [Do . Vargeesu kuryanu veldu phudu prysu labhiccha varsham ?]
Answer: 1989
53637. ആൻ അൺഫിനിഷ്ഡ് ഡ്രീം എന്ന കൃതിക്ക് അവതാരികയെഴുതിയത് ? [Aan anphinishdu dreem enna kruthikku avathaarikayezhuthiyathu ?]
Answer: നോർമൻ ബോർലോഗ് [Norman borlogu]
53638. വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യ വ്യക്തി ? [Veldu phudu prysu nediya aadya vyakthi ?]
Answer: ഡോ . എം . എസ് . സ്വാമിനാഥൻ [Do . Em . Esu . Svaaminaathan]
53639. എം . എസ് . സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ ആസ്ഥാനം ? [Em . Esu . Svaaminaathan risarcchu phaundeshante aasthaanam ?]
Answer: ചെന്നൈ [Chenny]
53640. ഡി . ഉദയകുമാറിന്റെ ജന്മദേശം ? [Di . Udayakumaarinte janmadesham ?]
Answer: തമിഴ്നാട് [Thamizhnaadu]
53641. മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പഠിച്ച കമ്മിറ്റി ? [Maulika kartthavyangalekkuricchu padticcha kammitti ?]
Answer: സൊറൻസിംഗ് കമ്മിറ്റി [Seaaransimgu kammitti]
53642. യു . എൻ . ഒ മനുഷ്യാവകാശ പുരസ്കാരം ഏർപ്പെടുത്തിയ വർഷം ? [Yu . En . O manushyaavakaasha puraskaaram erppedutthiya varsham ?]
Answer: 1966
53643. മനുഷ്യാവകാശ പുരസ്കാരം ആദ്യമായി ലഭിച്ച ഇന്ത്യക്കാരൻ ? [Manushyaavakaasha puraskaaram aadyamaayi labhiccha inthyakkaaran ?]
Answer: ബാബാ ആംതെ . [Baabaa aamthe .]
53644. ഏത് അനുച്ഛേദമായിട്ടാണ് മൗലിക കർത്തവ്യങ്ങളെ ഭരണഘടനയുടെ ഭാഗമാക്കിയിരിക്കുന്നത്? [Ethu anuchchhedamaayittaanu maulika kartthavyangale bharanaghadanayude bhaagamaakkiyirikkunnath? ]
Answer: ആർട്ടിക്കിൾ 51എ [Aarttikkil 51e]
53645. ഓർഡിനൻസുകൾ പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരത്തെപ്പറ്റി വിവരിക്കുന്ന ആർട്ടിക്കിൾ? [Ordinansukal purappeduvikkaanulla raashdrapathiyude adhikaarattheppatti vivarikkunna aarttikkil? ]
Answer: ആർട്ടിക്കിൾ 123 [Aarttikkil 123]
53646. കേന്ദ്രത്തിലും പ്രവിശ്യകളിലും പബ്ലിക് സർവ്വീസ് കമ്മീഷനുകൾ സ്ഥാപിക്കാൻഇടയാക്കിയ ബ്രിട്ടീഷ് ഇന്ത്യയിലെ നിയമമേത്? [Kendratthilum pravishyakalilum pabliku sarvveesu kammeeshanukal sthaapikkaanidayaakkiya britteeshu inthyayile niyamameth? ]
Answer: 1935 ലെ ഇന്ത്യാ ഗവൺമെന്റ് നിയമം [1935 le inthyaa gavanmentu niyamam]
53647. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപേതാണ്? [Lokatthile ettavum valiya nadeedveepethaan? ]
Answer: മജൂലി ദ്വീപ്/മയൂരി ദ്വീപ് [Majooli dveepu/mayoori dveepu]
53648. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Devabhoomi ennariyappedunna inthyan samsthaanam? ]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
53649. ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെയാണ്? [Inthyan milittari koleju evideyaan? ]
Answer: ന്യൂഡെൽഹി [Nyoodelhi]
53650. മണിയോർഡർ സമ്പദ്ഘടന എന്നു വിശേഷിപ്പിക്കുന്നത് ഏത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയാണ്? [Maniyordar sampadghadana ennu visheshippikkunnathu ethu samsthaanatthinte sampadghadanayeyaan? ]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution