<<= Back Next =>>
You Are On Question Answer Bank SET 1073

53651. ലാൽ ബഹാദൂർ ശാസ്ത്രി അക്കാദമി ഫോർ അഡ്മിനിസ്ട്രേഷൻ സ്ഥിതിചെയ്യുന്ന മുസൂറി ഏത് സംസ്ഥാനത്താണ്?  [Laal bahaadoor shaasthri akkaadami phor adminisdreshan sthithicheyyunna musoori ethu samsthaanatthaan? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

53652. ടിബറ്റിലെ ദലൈലാമയുടെ ഔദ്യോഗിക വസതി അറിയപ്പെടുന്നത് ഏത് പേരിലാണ്?  [Dibattile dalylaamayude audyogika vasathi ariyappedunnathu ethu perilaan? ]

Answer: പൊട്ടാല [Pottaala]

53653. ഗ്രാമപ്രദേശങ്ങൾ പൂർണമായും വൈദ്യുതീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമേത്?  [Graamapradeshangal poornamaayum vydyutheekariccha aadya inthyan samsthaanameth? ]

Answer: ഹരിയാന [Hariyaana]

53654. ഇന്ത്യയിലെ ആദ്യത്തെ സൗര നഗരം എന്നറിയപ്പെടുന്നത്?  [Inthyayile aadyatthe saura nagaram ennariyappedunnath? ]

Answer: അമൃത് സർ [Amruthu sar]

53655. ചെറുകിട വ്യവസായങ്ങളുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്ഥാനം?  [Cherukida vyavasaayangalude naadu enna aparanaamatthil ariyappedunna samsthaanam? ]

Answer: പഞ്ചാബ് [Panchaabu]

53656. ഇന്ത്യയിലെ ആദ്യ പരിസ്ഥിതിപട്ടണമായി അറിയപ്പെടുന്നത് ഏതാണ്?  [Inthyayile aadya paristhithipattanamaayi ariyappedunnathu ethaan? ]

Answer: പാനിപ്പട്ട് [Paanippattu]

53657. കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന നഗരം?  [Kizhakkinte skottlandu ennariyappedunna nagaram? ]

Answer: ഷില്ലോംഗ് [Shillomgu]

53658. വട്ടമേശ സമ്മേളനങ്ങൾ വിളിച്ചുകൂട്ടിയ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?  [Vattamesha sammelanangal vilicchukoottiya samayatthe britteeshu pradhaanamanthri aaraayirunnu? ]

Answer: റാംസെ മക്ഡൊണാൾഡ് [Raamse makdonaaldu]

53659. എനിക്ക് നല്ല അമ്മമാരെ തരൂ, ഞാൻ നിങ്ങൾക്ക് നല്ലൊരു രാഷ്ട്രം തരാം- ആരുടെ വാക്കുകൾ?  [Enikku nalla ammamaare tharoo, njaan ningalkku nalloru raashdram tharaam- aarude vaakkukal? ]

Answer: നെപ്പോളിയൻ ബോൺപ്പാർട്ട് [Neppoliyan bonppaarttu]

53660. പോർച്ചുഗീസുകാർ ഇന്ത്യ വിട്ടുപോയ വർഷം?  [Porcchugeesukaar inthya vittupoya varsham? ]

Answer: 1961

53661. ഗോവ മോചിപ്പിക്കപ്പെട്ടപ്പോൾ ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരായിരുന്നു?  [Gova mochippikkappettappol inthyayude sarvvasynyaadhipan aaraayirunnu? ]

Answer: ഡോ.ബി. രാജേന്ദ്രപ്രസാദ് [Do. Bi. Raajendraprasaadu]

53662. അൽ അഹ്റം എന്ന പത്രം പ്രസദ്ധികരിക്കുന്നത് ഏത് നഗരത്തിൽ നിന്നുമാണ്?  [Al ahram enna pathram prasaddhikarikkunnathu ethu nagaratthil ninnumaan? ]

Answer: കെയ് റോ [Keyu ro]

53663. ഏപ്രിൽ 29, 1954 ന്റെ അന്തർദ്ദേശീയ പ്രാധാന്യമെന്ത്?  [Epril 29, 1954 nte antharddhesheeya praadhaanyamenthu? ]

Answer: പഞ്ചശീലതത്വങ്ങൾ ഒപ്പുവയ്ക്കപ്പെടും [Panchasheelathathvangal oppuvaykkappedum]

53664. താഷ്ക്കന്റെ ഇപ്പോൾ ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?  [Thaashkkante ippol ethu raashdratthinte thalasthaanamaan? ]

Answer: ഉസ്ബക്കിസ്ഥാൻ [Usbakkisthaan]

53665. ഷിംലകരാറിൽ ഒപ്പുവച്ച് പ്രധാനമന്ത്രിമാർ ആരെല്ലാം?  [Shimlakaraaril oppuvacchu pradhaanamanthrimaar aarellaam? ]

Answer: ഇന്ദിരാഗാന്ധിയും സുൾഫിക്കർ അലിഭൂട്ടോയും [Indiraagaandhiyum sulphikkar alibhoottoyum]

53666. 1969 ൽ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണമെത്ര?  [1969 l deshasaalkkarikkappetta baankukalude ennamethra? ]

Answer: 14

53667. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളസന്ദർശനം ഏത് വർഷമായിരുന്നു?  [Gaandhijiyude randaamatthe keralasandarshanam ethu varshamaayirunnu? ]

Answer: 1925

53668. ശിവഗിരിയിൽ 1922ൽ ഗുരുവിനെ സന്ദർശിച്ച ദേശീയ നേതാവ് ആരായിരുന്നു?  [Shivagiriyil 1922l guruvine sandarshiccha desheeya nethaavu aaraayirunnu? ]

Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]

53669. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യാ വളർച്ചാ നിരക്കുള്ള സംസ്ഥാനമേത്?  [Inthyayil ettavum kooduthal janasamkhyaa valarcchaa nirakkulla samsthaanameth? ]

Answer: മേഘാലയ [Meghaalaya]

53670. മൂന്നുവശവം ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്?  [Moonnuvashavam bamglaadeshinaal chuttappettukidakkunna inthyan samsthaanameth? ]

Answer: ത്രിപുര [Thripura]

53671. ഷില്ലോംഗ് ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്?  [Shillomgu ethu samsthaanatthinte thalasthaanamaan? ]

Answer: മേഘാലയ [Meghaalaya]

53672. അംഗാമികൾ, കുക്കികൾ ഇവ ഏത് സംസ്ഥാനത്തെ പ്രമുഖ ഗോത്രവർഗ്ഗവിഭാഗക്കാരാണ്?  [Amgaamikal, kukkikal iva ethu samsthaanatthe pramukha gothravarggavibhaagakkaaraan? ]

Answer: നാഗാലാന്റ് [Naagaalaantu]

53673. നേപ്പാളി ഔദ്യോഗിക ഭാഷയായുള്ള ഇന്ത്യൻ സംസ്ഥാനം?  [Neppaali audyogika bhaashayaayulla inthyan samsthaanam? ]

Answer: സിക്കിം [Sikkim]

53674. ഡാമൻ & ഡ്യൂ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായ വർഷം?  [Daaman & dyoo svathanthra inthyayude bhaagamaaya varsham? ]

Answer: 1954

53675. കൊങ്കണി ഭാഷാഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു?  [Konkani bhaashaainsttittyoottu keralatthil evide sthithicheyyunnu? ]

Answer: എറണാകുളം [Eranaakulam]

53676. ബുദ്ധജയന്തി പാർക്ക്എവിടെ സ്ഥിതിചെയ്യുന്നു?  [Buddhajayanthi paarkkevide sthithicheyyunnu? ]

Answer: ന്യൂ ഡെൽഹി [Nyoo delhi]

53677. ജനസംഖ്യ ഏറ്റവും കൂടിയ ലോകനഗരം?  [Janasamkhya ettavum koodiya lokanagaram? ]

Answer: ടോക്യോ [Dokyo]

53678. 1971 ലെ ഇന്ത്യാ പാക്ക് യുദ്ധത്തിൽ കൊല്ലപ്പെട്ട ധീരയോദ്ധാക്കൾക്കായി ഡൽഹിയിൽ പണികഴിപ്പിച്ചിട്ടുള്ളത്?  [1971 le inthyaa paakku yuddhatthil kollappetta dheerayoddhaakkalkkaayi dalhiyil panikazhippicchittullath? ]

Answer: അമർജവാൻ ജ്യോതി [Amarjavaan jyothi]

53679. ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ലോട്ടസ് ടെംപിൾ ഏത് മതവിഭാഗക്കാരുടെ ആരാധനാലയമാണ്?  [Dalhiyil sthithicheyyunna lottasu dempil ethu mathavibhaagakkaarude aaraadhanaalayamaan? ]

Answer: ബഹായ് മതക്കാരുടെ [Bahaayu mathakkaarude]

53680. ജരാവ ആദിവാസി വിഭാഗങ്ങളെ ഇന്ത്യയിൽ ഏത് പ്രദേശത്ത് കാണപ്പെടുന്നു?  [Jaraava aadivaasi vibhaagangale inthyayil ethu pradeshatthu kaanappedunnu? ]

Answer: ആന്റമാൻ & നിക്കോബാർ ദ്വീപുകൾ [Aantamaan & nikkobaar dveepukal]

53681. ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം?  [Inthyayil janasaandratha ettavum kuranja samsthaanam? ]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

53682. ഇന്ത്യ - റോമൻ കച്ചവടക്കാലത്തുള്ള ഒരു തുറമുഖം?  [Inthya - roman kacchavadakkaalatthulla oru thuramukham? ]

Answer: അരിക്ക് മേഡ/പോണ്ടിച്ചേരി [Arikku meda/pondiccheri]

53683. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതിചെയ്യുന്നു?  [Mohaali krikkattu sttediyam evide sthithicheyyunnu? ]

Answer: ചണ്ഡിഗഢ് [Chandigaddu]

53684. സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടവർഷം?  [Svadeshi prasthaanam roopam kondavarsham? ]

Answer: 1905

53685. ബർദോളി സത്യാഗ്രഹം നയിച്ചതാര്? ഏത് വർഷം?  [Bardoli sathyaagraham nayicchathaar? Ethu varsham? ]

Answer: സർദാർ പട്ടേൽ 1928ൽ [Sardaar pattel 1928l]

53686. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?  [Ettavum kooduthal bhaashakal samsaarikkappedunna inthyan samsthaanam? ]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

53687. വേദങ്ങളുടെ ദേവൻ എന്നറിയപ്പെടുന്ന ദേവൻ?  [Vedangalude devan ennariyappedunna devan? ]

Answer: വരുണൻ. [Varunan.]

53688. ഏതു രാജ്യത്തെ പുഷ്പാലങ്കാര രീതിയാണ് ഇക് ബാന?  [Ethu raajyatthe pushpaalankaara reethiyaanu iku baana? ]

Answer: ജപ്പാൻ [Jappaan]

53689. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമേതാണ്?  [Eshyayile ettavum cheriya raajyamethaan? ]

Answer: മാലിദ്വീപ് [Maalidveepu]

53690. പട്ടാളഭരണം നിലവിലുള്ള ഇന്ത്യയുടെഅയൽരാജ്യമേത്?  [Pattaalabharanam nilavilulla inthyayudeayalraajyameth? ]

Answer: മ്യാൻമർ [Myaanmar]

53691. ഏതൊക്കെ രാജ്യങ്ങളെയാണ് 38-ാം സമാന്തരരേഖ വേർതിരിക്കുന്നത്?  [Ethokke raajyangaleyaanu 38-aam samaanthararekha verthirikkunnath? ]

Answer: ഉത്തര കൊറിയ, ദക്ഷിണ കൊറിയ [Utthara koriya, dakshina koriya]

53692. ഏഷ്യയിലെ നോബേൽ സമ്മാനം എന്നറിയപ്പെടുന്ന മഗ്സാസെ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ള രാജ്യമേത്?  [Eshyayile nobel sammaanam ennariyappedunna magsaase avaardu erppedutthiyittulla raajyameth? ]

Answer: ഫിലിപ്പീൻസ് [Philippeensu]

53693. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ സിരിമാവോ ബണ്ഡാരനായകെ ഭരണം നടത്തിയ രാജ്യമേത്?  [Lokatthile aadyatthe vanithaa pradhaanamanthriyaaya sirimaavo bandaaranaayake bharanam nadatthiya raajyameth? ]

Answer: ശ്രീലങ്ക [Shreelanka]

53694. വെള്ളാനകളുടെ നാട്, പുഞ്ചിരിയുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യമേത്?  [Vellaanakalude naadu, punchiriyude naadu enningane ariyappedunna raajyameth? ]

Answer: തായ് ലൻഡ് [Thaayu landu]

53695. ലോകത്തിലെ ഏറ്റവും വലിയ പവിഴപുറ്റുതിട്ടയായ ഗ്രേറ്റ് ബാരിയർ റീഫ് ഏതു രാജ്യത്തിന്റെ ഭാഗമാണ്?  [Lokatthile ettavum valiya pavizhaputtuthittayaaya grettu baariyar reephu ethu raajyatthinte bhaagamaan? ]

Answer: ഓസ്ട്രേലിയ [Osdreliya]

53696. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് ഏത്?  [Lokatthile ettavum cheriya rippabliku eth? ]

Answer: നൗറു [Nauru]

53697. അബോർജിനുകൾ ഏതു രാജ്യത്തെ ആദിമനിവാസികൾ ആയിരുന്നു?  [Aborjinukal ethu raajyatthe aadimanivaasikal aayirunnu? ]

Answer: ഓസ്ട്രേലിയ [Osdreliya]

53698. ഹരാൾഡ് ബ്ലൂടൂത്ത് ഏകീകരിച്ച യൂറോപ്യൻ രാജ്യമേത്?  [Haraaldu bloodootthu ekeekariccha yooropyan raajyameth? ]

Answer: ഡെന്മാർക്ക് [Denmaarkku]

53699. ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായ രാജ്യമേത്?  [Onnaam lokamahaayuddhatthil ettavumadhikam aalnaashamundaaya raajyameth? ]

Answer: ജർമനി [Jarmani]

53700. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്?  [Lokatthile ettavum valiya dveepaaya greenlaandu ethu raajyatthinte niyanthranatthilaan? ]

Answer: ഡെന്മാർക്ക് [Denmaarkku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution