<<= Back Next =>>
You Are On Question Answer Bank SET 1074

53701. ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ട ബിസ്മാർക്ക് ഏത് രാജ്യത്തിലെ ഭരണാധികാരിയായിരുന്നു?  [Urukkumanushyan ennariyappetta bismaarkku ethu raajyatthile bharanaadhikaariyaayirunnu? ]

Answer: ജർമനി [Jarmani]

53702. ഈസ്റ്റർ കലാപം നടന്ന രാജ്യമേത്?  [Eesttar kalaapam nadanna raajyameth? ]

Answer: അയർലൻഡ് [Ayarlandu]

53703. ബോക്സർ ലഹള നടന്ന രാജ്യമേത്?  [Boksar lahala nadanna raajyameth? ]

Answer: ചൈന [Chyna]

53704. യൂറോപ്പിലെ നവോത്ഥാനം ആരംഭിച്ചത് ഏത് രാജ്യത്താണ്?  [Yooroppile navoththaanam aarambhicchathu ethu raajyatthaan? ]

Answer: ഇറ്റലി [Ittali]

53705. 1991 ൽ ശിഥിലമായ ലോകത്തിലെ വൻശക്തിയേത്?  [1991 l shithilamaaya lokatthile vanshakthiyeth? ]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

53706. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിലെ പാർലമെന്റാണ്?  [Paarlamentukalude maathaavu ennariyappedunnathu ethu raajyatthile paarlamentaan? ]

Answer: ബ്രിട്ടൻ [Brittan]

53707. ലാറ്റിൻ ഔദ്യോഗികഭാഷയായ ഏകരാജ്യം ഏത്?  [Laattin audyogikabhaashayaaya ekaraajyam eth? ]

Answer: വത്തിക്കാൻ [Vatthikkaan]

53708. ജൂനിയർ അമേരിക്ക എന്നറിയപ്പെടുന്ന രാജ്യമേത്?  [Jooniyar amerikka ennariyappedunna raajyameth? ]

Answer: കാനഡ [Kaanada]

53709. ലോകത്തിലെആദ്യത്തെ ലിഖിത ഭരണഘടന ഏത് രാജ്യത്തിന്റേതാണ്?  [Lokatthileaadyatthe likhitha bharanaghadana ethu raajyatthintethaan? ]

Answer: അമേരിക്ക [Amerikka]

53710. ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്?  [Harithaviplavatthinu thudakkam kuricchathu ethu raajyatthaan? ]

Answer: മെക്സിക്കോ [Meksikko]

53711. ഏത് രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ് വൈറ്റ് ഹൗസ്?  [Ethu raashdratthalavante audyogika vasathiyaanu vyttu haus? ]

Answer: അമേരിക്കൻ പ്രസിഡന്റ് [Amerikkan prasidantu]

53712. പറക്കും മത്സ്യങ്ങളുടെനാട് ഏതാണ്?  [Parakkum mathsyangaludenaadu ethaan? ]

Answer: ബാർബഡോസ് [Baarbadosu]

53713. ഫുട്ബോൾ കൺട്രി എന്നറിയപ്പെടുന്ന രാജ്യമേത്?  [Phudbol kandri ennariyappedunna raajyameth? ]

Answer: ബ്രസീൽ [Braseel]

53714. ഇന്ത്യയിലെ ആദ്യ തേക്കുതോട്ടം ഏതാണ്?  [Inthyayile aadya thekkuthottam ethaan? ]

Answer: കനോലി പ്ലോട്ട് [Kanoli plottu]

53715. ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഭക്ഷ്യധാന്യമേത്?  [Lokatthu ettavum kooduthal per upayogikkunna bhakshyadhaanyameth? ]

Answer: നെല്ല് [Nellu]

53716. അന്താരാഷ്ട്ര നെല്ലുഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന നഗരമേത്?  [Anthaaraashdra nellugaveshanakendram sthithicheyyunna nagarameth? ]

Answer: മനില [Manila]

53717. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനമെവിടെ?  [Kerala kaarshika sarvakalaashaalayude aasthaanamevide? ]

Answer: മണ്ണുത്തി [Mannutthi]

53718. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിളയേത്?  [Yoonivezhsal phybar ennariyappedunna naanyavilayeth? ]

Answer: പരുത്തി [Parutthi]

53719. ഇന്ത്യയിൽആദ്യമായി കാപ്പിതൈകൾ കൊണ്ടുവന്ന വിദേശികൾ?  [Inthyayilaadyamaayi kaappithykal konduvanna videshikal? ]

Answer: അറബികൾ [Arabikal]

53720. മണ്ണിൽ നൈട്രജൻ വർദ്ധിപ്പിക്കാൻസഹായിക്കുന്ന വിളയേത്?  [Mannil nydrajan varddhippikkaansahaayikkunna vilayeth? ]

Answer: പയർ [Payar]

53721. നൈട്രജൻ ഏറ്റവുമധികം അടങ്ങിയ രാസവളം?  [Nydrajan ettavumadhikam adangiya raasavalam? ]

Answer: യൂറിയ [Yooriya]

53722. കേരളത്തിൽഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷിചെയ്യുന്ന കാർഷികവിളകൾ?  [Keralatthilettavum kooduthal sthalatthu krushicheyyunna kaarshikavilakal? ]

Answer: തെങ്ങ്, റബ്ബർ, നെല്ല് [Thengu, rabbar, nellu]

53723. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന നാണ്യവിളയേത്?  [Keralatthil ettavum kooduthal krushicheyyunna naanyavilayeth? ]

Answer: നാളികേരം [Naalikeram]

53724. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന കിഴങ്ങുവിള?  [Keralatthil ettavum kooduthal krushicheyyunna kizhanguvila? ]

Answer: മരച്ചീനി [Maraccheeni]

53725. ചൈനീസ് പൊട്ടറ്റൊ എന്നറിയപ്പെടുന്ന കാർഷികവിള ഏത്?  [Chyneesu pottatteaa ennariyappedunna kaarshikavila eth? ]

Answer: കൂർക്ക [Koorkka]

53726. ഇന്ത്യയിലേക്ക് പുളി കൊണ്ടു വന്ന വിദേശികൾ ആര്?  [Inthyayilekku puli kondu vanna videshikal aar? ]

Answer: അറബികൾ [Arabikal]

53727. ജൂമിംഗ് എന്ന കൃഷിരീതി നിലവിലുള്ള പ്രധാന സംസ്ഥാനം?  [Joomimgu enna krushireethi nilavilulla pradhaana samsthaanam? ]

Answer: അസം [Asam]

53728. പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യമേത്?  [Peppatti vishabaadhaykku upayogikkunna aushadhasasyameth? ]

Answer: അങ്കോലം [Ankolam]

53729. കേരളത്തിൽ പ്രകൃത്യാ ചന്ദനമരങ്ങൾ ഉള്ള ഏകപ്രദേശം?  [Keralatthil prakruthyaa chandanamarangal ulla ekapradesham? ]

Answer: മറയൂർ [Marayoor]

53730. തിലോത്തമ എന്തിന്റെ വിത്തിനമാണ്?  [Thilotthama enthinte vitthinamaan? ]

Answer: എള്ള് [Ellu]

53731. മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത നെൽവിത്തിനം?  [Maankompu nellu gaveshana kendratthil ninnu vikasippiccheduttha nelvitthinam? ]

Answer: കാർത്തിക [Kaartthika]

53732. കളനാശിനിക്ക് ഉദാഹരണം?  [Kalanaashinikku udaaharanam? ]

Answer: ഡൈയൂറോൺ. [Dyyooron.]

53733. കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങൾ ആദ്യമായി അവതരിപ്പിച്ച വ്യക്തി?  [Kuttikalude adisthaana vidyaabhyaasam mecchappedutthaanulla maarganirddheshangal aadyamaayi avatharippiccha vyakthi? ]

Answer: മറിയ മോണ്ടിസോറി [Mariya mondisori]

53734. വിക്ടോറിയ വെള്ളച്ചാട്ടം, ന്യാസ തടാകം, സാംബസി നദിയുടെ ഒഴുക്കിന്റെ ഗതി എന്നിവ കണ്ടുപിടിച്ച പ്രശസ്ത വ്യക്തി?  [Vikdoriya vellacchaattam, nyaasa thadaakam, saambasi nadiyude ozhukkinte gathi enniva kandupidiccha prashastha vyakthi? ]

Answer: ഡേവിഡ് ലിവിങ്സ്റ്റൺ [Devidu livingsttan]

53735. 1950-ൽ റോട്ടറി ഇന്റർനാഷണൽ സ്ഥാപിച്ച വ്യക്തി?  [1950-l rottari intarnaashanal sthaapiccha vyakthi? ]

Answer: പോൾ ഹാരീസ് [Pol haareesu]

53736. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?  [Lokatthile aadyatthe bahiraakaasha sanchaari? ]

Answer: യൂറി ഗഗാറി [Yoori gagaari]

53737. ഭാരത രത്നം നേടിയ ആദ്യ വിദേശി?  [Bhaaratha rathnam nediya aadya videshi? ]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

53738. ദ വെൽത്ത് ഒഫ് നേഷൻസ് എന്ന കൃതിയുടെ കർത്താവ്?  [Da veltthu ophu neshansu enna kruthiyude kartthaav? ]

Answer: ആഡം സ്മിത്ത് [Aadam smitthu]

53739. ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ച പ്രമുഖ ഭൗതിക ശാസ്ത്രജ്ഞൻ?  [Aapekshika siddhaantham aavishkariccha pramukha bhauthika shaasthrajnjan? ]

Answer: ആൽബർട്ട് ഐൻസ്റ്റൈൻ [Aalbarttu ainsttyn]

53740. ഏത് പ്രമുഖ ഗവേഷണത്തിനാണ് ഐൻസ്റ്റീന് 1921-ൽ നോബൽ സമ്മാനം ലഭിച്ചത്?  [Ethu pramukha gaveshanatthinaanu ainstteenu 1921-l nobal sammaanam labhicchath? ]

Answer: ഫോട്ടോ ഇലക്ട്രിക് പ്രഭാവം [Photto ilakdriku prabhaavam]

53741. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം അവതരിപ്പിക്കുന്ന നാടകം എന്ന  ബഹുമതി നേടിയത്?  [Lokatthil ettavum kooduthal kaalam avatharippikkunna naadakam enna  bahumathi nediyath? ]

Answer: ദ മൗസ് ട്രാപ്പ് [Da mausu draappu]

53742. ദ റെയ്‌പ് ഒഫ് ദ ലോക്ക്, ഡൺസ്യാഡ്, ആൻ എസ്സേ ഓൺ മാൻ മുതലായ പ്രമുഖ കൃതികളുടെ രചയിതാവ്?  [Da reypu ophu da lokku, dansyaadu, aan ese on maan muthalaaya pramukha kruthikalude rachayithaav? ]

Answer: അലക്സാണ്ടർ പോപ്പ് [Alaksaandar poppu]

53743. ദ ഫസ്റ്റ് സർക്കിൾ, ദ കാൻസർ വാർഡ്, ആഗസ്റ്റ് 1914 എന്നീ പ്രസിദ്ധ റഷ്യൻ നോവലുകളുടെ രചയിതാവ്?  [Da phasttu sarkkil, da kaansar vaardu, aagasttu 1914 ennee prasiddha rashyan novalukalude rachayithaav? ]

Answer: അലക്സാണ്ടർ സോൾഷെനിറ്റ്സിൻ [Alaksaandar solshenittsin]

53744. ആദ്യമായി ദക്ഷിണ ധ്രുവത്തിൽ കാലുകുത്തിയ മനുഷ്യൻ?  [Aadyamaayi dakshina dhruvatthil kaalukutthiya manushyan? ]

Answer: ക്യാപ്റ്റൻ റൊണാൾഡ് അമുണ്ട്സെൻ [Kyaapttan reaanaaldu amundsen]

53745. റെട്ടോറിക്സ്, പൊളിറ്റിക്സ്, നാച്വറൽ ഹിസ്റ്ററി, പോയറ്റിക്സ് എന്നീ കൃതികൾ എഴുതിയ പ്രമുഖ ഗ്രീക്ക് തത്വചിന്തകൻ?  [Rettoriksu, peaalittiksu, naachvaral histtari, poyattiksu ennee kruthikal ezhuthiya pramukha greekku thathvachinthakan? ]

Answer: അരിസ്റ്റോട്ടിൻ [Aristtottin]

53746. എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ വികലാംഗൻ?  [Evarasttu keaadumudi keezhadakkunna aadya vikalaamgan? ]

Answer: എറിക് വീൻ മെയർ [Eriku veen meyar]

53747. സയന്റിഫിക് സോഷ്യലിസത്തിന്റെ ഉപജ്ഞാതാവ്?  [Sayantiphiku soshyalisatthinte upajnjaathaav? ]

Answer: കാൾമാർക്സ് [Kaalmaarksu]

53748. പത്മശ്രീ പുരസ്കാരം നേടിയ ആദ്യനീന്തൽ താരം?  [Pathmashree puraskaaram nediya aadyaneenthal thaaram? ]

Answer: ആരതി സാഹ [Aarathi saaha]

53749. ജംഗിൾബുക്ക്, കിം, ബാലഡ്സ് ഒഫ് ദ ബാരക്സ് എന്നീ കൃതികൾ രചിച്ചത്?  [Jamgilbukku, kim, baaladsu ophu da baaraksu ennee kruthikal rachicchath? ]

Answer: റുഡ്യാർഡ് കിപ്ളിംഗ് [Rudyaardu kiplimgu]

53750. 'അൽ - ഖ്വെയ്ദ" എന്ന ഇസ്ളാം തീവ്രവാദ സംഘടനയുടെ സ്ഥാപക നേതാവ്?  ['al - khveyda" enna islaam theevravaada samghadanayude sthaapaka nethaav? ]

Answer: ഒസാമ ബിൻലാദൻ [Osaama binlaadan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution