<<= Back Next =>>
You Are On Question Answer Bank SET 1075

53751. മിൽ ഓൺ ദ ഫ്ളോസ്, ആഡംബീഡ്, സൈലാസ് മാർനർ, മിഡിൽ മാർച്ച് തുടങ്ങിയ നോവലുകൾ രചിച്ച പ്രശസ്ത ഇംഗ്ളീഷ് വനിതാ നോവലിസ്റ്റ്?  [Mil on da phlosu, aadambeedu, sylaasu maarnar, midil maarcchu thudangiya novalukal rachiccha prashastha imgleeshu vanithaa novalisttu? ]

Answer: ജോർജ്എലിയട്ട് [Jorjeliyattu]

53752. ജോർജ് എലിയട്ടിന്റെ യഥാർത്ഥ നാമം?  [Jorju eliyattinte yathaarththa naamam? ]

Answer: മേരി ആൻ ഇവാൻസ് [Meri aan ivaansu]

53753. മെയ്ഡ് ഒഫ് ഓർലിയൻസ് എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഫ്രഞ്ച് വനിത?  [Meydu ophu orliyansu enna aparanaamatthilariyappettirunna phranchu vanitha? ]

Answer: ജൊവാൻ ഒഫ് ആർക്ക് [Jeaavaan ophu aarkku]

53754. മാൻ ആൻഡ് ദ സൂപ്പർമാൻ, മിസിസ് വാറൻസ് പ്രൊഫഷൻ, പിഗ്‌മാലിയൻ, മേജർ ബാർബറ, ആംസ് ആൻഡ് ദ മാൻ, സീസർ ആൻഡ് ക്ളിയോപാട്ര തുടങ്ങിയ നാടകങ്ങൾ രചിച്ചത്?  [Maan aandu da soopparmaan, misisu vaaransu preaaphashan, pigmaaliyan, mejar baarbara, aamsu aandu da maan, seesar aandu kliyopaadra thudangiya naadakangal rachicchath? ]

Answer: ജോർജ് ബർണാഡ് ഷാ [Jorju barnaadu shaa]

53755. ആദ്യ ചെറുകഥാ സമാഹാരത്തിലൂടെ 1999-ലെ പുലിറ്റ്‌സർ സമ്മാനം നേടിയ വ്യക്തി?  [Aadya cherukathaa samaahaaratthiloode 1999-le pulittsar sammaanam nediya vyakthi? ]

Answer: ജുംപാലാഹിരി [Jumpaalaahiri]

53756. ഗള്ളിവേഴ്സ് ട്രാവൽസ്, എ റ്റെയിൽ ഒഫ് എ റബ്, ദ ബാറ്റിൽ ഒഫ് ദ ബുക്സ് എന്നീ കൃതികൾ രചിച്ചത്?  [Gallivezhsu draavalsu, e tteyil ophu e rabu, da baattil ophu da buksu ennee kruthikal rachicchath? ]

Answer: ജൊനാഥൻ സ്വിഫ്റ്റ് [Jeaanaathan sviphttu]

53757. അനിമൽ ഫാം, 1984 എന്നീ കൃതികൾ രചിച്ചത്?  [Animal phaam, 1984 ennee kruthikal rachicchath? ]

Answer: ജോർജ് ഓർവെൽ [Jorju orvel]

53758. 'കൺഫ്യൂഷ്യനിസം" എന്ന തത്വചിന്തയുടെ ഉപജ്ഞാതാവ്?  ['kanphyooshyanisam" enna thathvachinthayude upajnjaathaav? ]

Answer: കൺഫ്യൂഷ്യസ് [Kanphyooshyasu]

53759. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പറഞ്ഞത്?  ['matham manushyane mayakkunna karuppaanu" ennu paranjath? ]

Answer: കാറൽ മാർക്സ് [Kaaral maarksu]

53760. നൊബേൽ സമ്മാനത്തിന് അർഹയായ ആദ്യ മുസ്ളിം വനിത?  [Neaabel sammaanatthinu arhayaaya aadya muslim vanitha? ]

Answer: ഷിറിൻ എബാദി [Shirin ebaadi]

53761. 'ഉട്ടോപ്പിയ" എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവ്?  ['uttoppiya" enna prasiddha granthatthinte rachayithaav? ]

Answer: സർ തോമസ് മൂർ [Sar thomasu moor]

53762. ആദ്യമായി ലിഖിതമായ നിയമസംഹിത പ്രയോഗത്തിൽ വരുത്തിയത്?  [Aadyamaayi likhithamaaya niyamasamhitha prayogatthil varutthiyath? ]

Answer: ഹമ്മുറാബി [Hammuraabi]

53763. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റ് ?  [Amerikkan aikyanaadukalude aadyatthe prasidantu ? ]

Answer: ജോർജ് വാഷിംഗ്ടൺ [Jorju vaashimgdan]

53764. ജർമ്മനിയിൽ നാസി പാർട്ടി സ്ഥാപിച്ച സ്വേച്ഛാധിപതിയായ നേതാവ്?  [Jarmmaniyil naasi paartti sthaapiccha svechchhaadhipathiyaaya nethaav? ]

Answer: അഡോൾഫ് ഹിറ്റ്ലർ [Adolphu hittlar]

53765. ഹിസ്റ്ററി ഒഫ് ദ പേർഷ്യൻ വാർ രചിച്ചത്?  [Histtari ophu da pershyan vaar rachicchath? ]

Answer: ഹെറോഡോട്ടസ് [Herodottasu]

53766. ഇംഗ്ളീഷ് ഭാഷയിലെ ഷോർട്ട് ഹാൻഡ് (ചുരുക്കെഴുത്ത്) രീതി പ്രചരിപ്പിച്ചത്?  [Imgleeshu bhaashayile shorttu haandu (churukkezhutthu) reethi pracharippicchath? ]

Answer: ഐസക് പീറ്റ്മാൻ [Aisaku peettmaan]

53767. സൗരയൂഥം കണ്ടെത്തിയ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ?  [Saurayootham kandetthiya prashastha jyothishaasthrajnjan? ]

Answer: കോപ്പർ നിക്കസ് [Koppar nikkasu]

53768. രണ്ടുതവണ ബുക്കർ സമ്മാനം നേടിയ ആദ്യ എഴുത്തുകാരൻ?  [Randuthavana bukkar sammaanam nediya aadya ezhutthukaaran? ]

Answer: ജെ.എം. കുറ്റ്സേ [Je. Em. Kuttse]

53769. ആഫ്രിക്കയിലെ ഘാനയിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാവ്?  [Aaphrikkayile ghaanayile svaathanthrya prasthaanatthinte nethaav? ]

Answer: ഡോ. ക്രോമേ എൻ. ക്രൂമ [Do. Krome en. Krooma]

53770. അക്കാദമി എന്ന വിദ്യാകേന്ദ്രം സ്ഥാപിച്ച ഗ്രീക്ക് തത്വജ്ഞാനി?  [Akkaadami enna vidyaakendram sthaapiccha greekku thathvajnjaani? ]

Answer: പ്ളേറ്റോ [Pletto]

53771. ഡിവൈൻ കോമഡി എന്ന കൃതി രചിച്ചത്?  [Divyn komadi enna kruthi rachicchath? ]

Answer: ഡാന്റേ [Daante]

53772. അന്ധർക്കുവേണ്ടി 'ബ്രെയിലി സിസ്റ്റം" എന്ന പാഠ്യപദ്ധതി ആവിഷ്കരിച്ചത്?  [Andharkkuvendi 'breyili sisttam" enna paadtyapaddhathi aavishkaricchath? ]

Answer: ലൂയി ബ്രെയിൽ [Looyi breyil]

53773. ചൈനയിലെ പുരാതന മതങ്ങളിലൊന്നായ 'താവോയിസം" സ്ഥാപിച്ച ചൈനീസ് തത്വജ്ഞാനി:  [Chynayile puraathana mathangalileaannaaya 'thaavoyisam" sthaapiccha chyneesu thathvajnjaani: ]

Answer: ലാവോത്സേ [Laavothse]

53774. 1917-ലെ റഷ്യൻ വിപ്ളവത്തിന് നേതൃത്വം നൽകിയത്?  [1917-le rashyan viplavatthinu nethruthvam nalkiyath? ]

Answer: വ്ളാഡിമിർ ഇലിയിച്ച് ഉല്യാനോവ് ലെനിൻ [Vlaadimir iliyicchu ulyaanovu lenin]

53775. 'ടെന്നീസിലെ ബ്ളാക് പേൾ" എന്നറിയപ്പെടുന്ന താരം?  ['denneesile blaaku pel" ennariyappedunna thaaram? ]

Answer: വീനസ് വില്യംസ് [Veenasu vilyamsu]

53776. ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ പ്രസിഡന്റ്?  [Lokatthu ettavum kooduthal kaalam bharanam nadatthiya prasidantu? ]

Answer: ഫീഡൽ കാസ്ട്രോ (ക്യൂബ) [Pheedal kaasdro (kyooba)]

53777. കിന്റർഗാർട്ടൻ വിദ്യാഭ്യാസരീതിയുടെ സ്ഥാപകനായ ജർമ്മൻ വിദ്യാഭ്യാസ വിചക്ഷണൻ?  [Kintargaarttan vidyaabhyaasareethiyude sthaapakanaaya jarmman vidyaabhyaasa vichakshanan? ]

Answer: ഫ്രെഡറിക് വിൽഹാം ഫ്രോബൽ. [Phredariku vilhaam phrobal.]

53778. ഇന്ത്യൻ പ്രസിഡന്റ് തന്റെ രാജിക്കത്ത് ആർക്കാണ് സമർപ്പിക്കേണ്ടത്?  [Inthyan prasidantu thante raajikkatthu aarkkaanu samarppikkendath? ]

Answer: ഉപരാഷ്ട്രപതി [Uparaashdrapathi]

53779. ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശം?  [Nyoonapaksha vibhaagangalkkuvendi bharanaghadanayil ulppedutthiyirikkunna maulikaavakaasham? ]

Answer: സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം [Saamskkaarikavum vidyaabhyaasaparavumaaya avakaasham]

53780. മൗലികകടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്?  [Maulikakadamakal bharanaghadanayude ethu bhaagatthaanu prathipaadicchirikkunnath? ]

Answer: ഭാഗം IVA [Bhaagam iva]

53781. കോർപ്പറേഷൻ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ വേണ്ട കുറഞ്ഞപ്രായം?  [Korppareshan kaunsililekku thiranjedukkappeduvaan venda kuranjapraayam? ]

Answer: 21 വയസ് [21 vayasu]

53782. ലോക് സഭയിൽ നാമനിർദ്ദേശ പ്രകാരം എത്തുന്ന അംഗങ്ങൾ എത്ര?  [Loku sabhayil naamanirddhesha prakaaram etthunna amgangal ethra? ]

Answer: 2

53783. രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ ആര്?  [Raajyasabhayude aadyatthe cheyarmaan aar? ]

Answer: എസ്. രാധാകൃഷ്ണൻ [Esu. Raadhaakrushnan]

53784. ഇന്ത്യൻ ഭരണഘടനയുടെ കവർപേജ് തയ്യാറാക്കിയതാര്?  [Inthyan bharanaghadanayude kavarpeju thayyaaraakkiyathaar? ]

Answer: നന്ദലാൽ ബോസ് [Nandalaal bosu]

53785. ഇന്ത്യയിൽ ഉപരാഷ്ട്രപതിയാകാൻ വേണ്ട കുറഞ്ഞ പ്രായം?  [Inthyayil uparaashdrapathiyaakaan venda kuranja praayam? ]

Answer: 35 വയസ് [35 vayasu]

53786. ഇന്ത്യയിൽ 2017 ൽ മോഡി സർക്കാറിന്റെ കാലത്തു നിയമിച്ച ഉപരാഷ്ട്രപതി? [Inthyayil 2017 l modi sarkkaarinte kaalatthu niyamiccha uparaashdrapathi?]

Answer: വെങ്കയ്യ നായിഡു [Venkayya naayidu]

53787. ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്ന മൗലിക അവകാശം?  [Bharanaghadanayude aathmaavu ennu visheshippikkunna maulika avakaasham? ]

Answer: ഭരണഘടനാ പരിഹാരത്തിനുള്ള അവകാശം [Bharanaghadanaa parihaaratthinulla avakaasham]

53788. മൗലികകടമകൾ എന്ന ആശയം ഇന്ത്യ ഏത് ഭരണഘടനയിൽനിന്നെടുത്തതാണ്?  [Maulikakadamakal enna aashayam inthya ethu bharanaghadanayilninnedutthathaan? ]

Answer: റഷ്യ [Rashya]

53789. നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?  [Nikuthiyekkuricchu prathipaadikkunna bharanaghadanaa vakuppu? ]

Answer: 265-ാം വകുപ്പ് [265-aam vakuppu]

53790. മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്ഏത് ഭേദഗതി അനുസരിച്ചാണ്?  [Maulika kartthavyangal inthyan bharanaghadanayil ulppedutthiyirikkunnathethu bhedagathi anusaricchaan? ]

Answer: 42

53791. അന്യായമായി ഒരാളെ തടവിൽ പാർപ്പിക്കുന്നത് തടയാനുള്ള റിട്ട്?  [Anyaayamaayi oraale thadavil paarppikkunnathu thadayaanulla rittu? ]

Answer: ഹേബിയസ് കോർപ്പസ് [Hebiyasu korppasu]

53792. കീഴ്ക്കോടതി അധികാര പരിധി ലംഘിച്ച് എടുത്ത തീരുമാനങ്ങൾ അസാധുവാക്കാനുള്ള മേൽക്കോടതിയുടെ അധികാരം?  [Keezhkkodathi adhikaara paridhi lamghicchu eduttha theerumaanangal asaadhuvaakkaanulla melkkodathiyude adhikaaram? ]

Answer: സെർഷ്യറ്റി [Sershyatti]

53793. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം?  [Keralatthile niyamasabhaa mandalangalude ennam? ]

Answer: 140

53794. പഞ്ചായത്തീരാജ് നിയമത്തിന് ആധാരമായ ഭരണഘടനാ ഭേദഗതി എത്രാമത്തേതാണ്?  [Panchaayattheeraaju niyamatthinu aadhaaramaaya bharanaghadanaa bhedagathi ethraamatthethaan? ]

Answer: 73

53795. രാജ്യസഭാ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ്?  [Raajyasabhaa amgamaakaanulla ettavum kuranja praayaparidhi ethrayaan? ]

Answer: 30

53796. ഇന്ത്യൻ ഭരണഘടന റിപ്പബ്ലിക്ക് എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് സ്വീകരിച്ചത്?  [Inthyan bharanaghadana rippablikku enna aashayam ethu raajyatthinte bharanaghadanayil ninnaanu sveekaricchath? ]

Answer: ഫ്രാൻസ് [Phraansu]

53797. വിവരാവകാശ നിയമം നിലവിൽവന്നത്?  [Vivaraavakaasha niyamam nilavilvannath? ]

Answer: 2005

53798. സംയുക്തസമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?  [Samyukthasammelanatthinte addhyakshan? ]

Answer: ലോക് സഭാ സ്പീക്കർ [Loku sabhaa speekkar]

53799. ആദ്യ സംയുക്തസമ്മേളനം വിളിച്ചുകൂട്ടിയത് ഏത് നിയമം പാസ്സാക്കാനാണ്?  [Aadya samyukthasammelanam vilicchukoottiyathu ethu niyamam paasaakkaanaan? ]

Answer: സ്ത്രീധന നിരോധന നിയമം പാസാക്കുന്നതിന് [Sthreedhana nirodhana niyamam paasaakkunnathinu]

53800. ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്നത്?  [Bharanaghadanayude manasaakshi ennariyappedunnath? ]

Answer: ആമുഖം [Aamukham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution