<<= Back Next =>>
You Are On Question Answer Bank SET 1076

53801. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. ബി.ആർ.അംബേദ്ക്കർ വിശേഷിപ്പിച്ചത്?  [Bharanaghadanayude hrudayavum aathmaavum ennu do. Bi. Aar. Ambedkkar visheshippicchath? ]

Answer: ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം [Bharanaghadanaaparamaaya prathividhikkulla avakaasham]

53802. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്നത്?  [Raajyasabhayilekku ethra amgangaleyaanu raashdrapathi nominettu cheyyunnath? ]

Answer: 12 പേർ [12 per]

53803. ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽവന്ന വർഷം?  [Inthyayil sthreedhana nirodhana niyamam nilavilvanna varsham? ]

Answer: 1961

53804. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭ രൂപവത്കൃതമായത്?  [Inthyan bharanaghadanaa nirmmaanasabha roopavathkruthamaayath? ]

Answer: 1946 ലെകാബിനറ്റ് മിഷന്റെ നിർദ്ദേശമനുസരിച്ച് [1946 lekaabinattu mishante nirddheshamanusaricchu]

53805. സംസ്ഥാന ഭരണത്തലവൻ?  [Samsthaana bharanatthalavan? ]

Answer: ഗവർണർ [Gavarnar]

53806. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത്?  [Inthyayile thiranjeduppukal niyanthrikkunnath? ]

Answer: തിരഞ്ഞെടുപ്പ് കമ്മീഷൻ [Thiranjeduppu kammeeshan]

53807. ഭാഷാടിസ്ഥാനത്തിൽ 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും നിലവിൽ വന്നത്?  [Bhaashaadisthaanatthil 14 samsthaanangalum 6 kendrabharanapradeshangalum nilavil vannath? ]

Answer: 1956 നവംബർ 1 [1956 navambar 1]

53808. സംസ്ഥാന എക്സിക്യുട്ടീവിന്റെ തലവൻ?  [Samsthaana eksikyutteevinte thalavan? ]

Answer: ഗവർണർ [Gavarnar]

53809. ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്?  [Gavarnarkku sathyavaachakam chollikkodukkunnath? ]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Hykkodathi cheephu jasttisu]

53810. സ്ഥാനമാനങ്ങളൊന്നും നോക്കാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ മുന്നിൽ തുല്യപരിഗണന നൽകുക എന്നത്?  [Sthaanamaanangalonnum nokkaathe ellaa pauranmaarkkum niyamatthinte munnil thulyapariganana nalkuka ennath? ]

Answer: നിയമവാഴ്ച [Niyamavaazhcha]

53811. പാർലമെന്റ് സമ്മേളിക്കാത്തപ്പോൾ പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഉത്തരവ്?  [Paarlamentu sammelikkaatthappol prasidantu purappeduvikkunna uttharav? ]

Answer: ഓർഡിനൻസ് [Ordinansu]

53812. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?  [Baalavela nirodhikkunna bharanaghadanaa vakuppu? ]

Answer: 24

53813. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത്?  [Inthyan bharanaghadanayude aamukham ezhuthiyath? ]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

53814. പ്രയാപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പാർലമെന്റ് അസംബ്ളി ഇലക്ഷനുകൾ നടത്താവൂ എന്ന് നിർദ്ദേശിക്കുന്ന ഭരണഘടനാ വകുപ്പ്?  [Prayaapoortthi vottavakaashatthinte adisthaanatthil maathrame paarlamentu asambli ilakshanukal nadatthaavoo ennu nirddheshikkunna bharanaghadanaa vakuppu? ]

Answer: 326

53815. ഇന്ത്യയിൽ അടുത്തടുത്തുള്ള രണ്ടു സംസ്ഥാനങ്ങൾക്ക് പൊതുവായി ഒരു ഹൈക്കോടതിയാണുള്ളത് ഏതെല്ലാം?  [Inthyayil adutthadutthulla randu samsthaanangalkku pothuvaayi oru hykkodathiyaanullathu ethellaam? ]

Answer: പഞ്ചാബ്, ഹരിയാന [Panchaabu, hariyaana]

53816. ഇന്ത്യയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയിൽപ്പെടാത്ത തിരഞ്ഞെടുപ്പ്?  [Inthyayil kendra thiranjeduppu kammeeshante chumathalayilppedaattha thiranjeduppu? ]

Answer: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് [Thaddhesha svayambharana sthaapanangalilekkulla thiranjeduppu]

53817. ഒരു ലോക് സഭാംഗത്തിന്റെ കാലാവധി?  [Oru loku sabhaamgatthinte kaalaavadhi? ]

Answer: 5 വർഷം [5 varsham]

53818. ലോക് സഭ രൂപവത്കൃതമായ വർഷം?  [Loku sabha roopavathkruthamaaya varsham? ]

Answer: 1952

53819. ഗവർണറെ നിയമിക്കുന്നത്?  [Gavarnare niyamikkunnath? ]

Answer: രാഷ്ട്രപതി [Raashdrapathi]

53820. ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവഹിക്കേണ്ട ഒരു കടമ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയാൽ പ്രയോഗിക്കാവുന്ന റിട്ട്?  [Oru vyakthiyo sthaapanamo niyamaparamaayi nirvahikkenda oru kadama nirvahikkunnathil veezhchavarutthiyaal prayogikkaavunna rittu? ]

Answer: മാൻഡമസ് [Maandamasu]

53821. തുടർച്ചയായി രണ്ട് തവണ ഇന്ത്യൻ രാഷ്ട്രപതിയായത് ആരാണ്?  [Thudarcchayaayi randu thavana inthyan raashdrapathiyaayathu aaraan? ]

Answer: ഡോ. രാജേന്ദ്രപ്രസാദ്. [Do. Raajendraprasaadu.]

53822. ചോക്കിന്റെ രാസനാമമെന്ത്?  [Chokkinte raasanaamamenthu? ]

Answer: ഹൈഡ്രേറ്റഡ് കാത്സ്യം കാർബണേറ്റ് [Hydrettadu kaathsyam kaarbanettu]

53823. സ്റ്റെയിൻലെസ് സ്റ്റീൽ കണ്ടുപിടിച്ചതാര്?  [Stteyinlesu stteel kandupidicchathaar? ]

Answer: ഹാരി ബയർലി [Haari bayarli]

53824. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമേത്?  [Velicchenna layikkunna draavakameth? ]

Answer: ബെൻസീൻ [Benseen]

53825. തത്ത്വചിന്തകന്റെ കമ്പിളി എന്നറിയപ്പെടുന്നതെന്ത്?  [Thatthvachinthakante kampili ennariyappedunnathenthu? ]

Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]

53826. വെള്ളം തിളച്ച് നീരാവി ആകുന്നത് ഏതുതരം മാറ്റത്തിനുദാഹരണമാണ്?  [Vellam thilacchu neeraavi aakunnathu ethutharam maattatthinudaaharanamaan? ]

Answer: ഭൗതികമാറ്റം [Bhauthikamaattam]

53827. അപ്പക്കാരത്തിന്റെ രാസനാമമെന്ത്?  [Appakkaaratthinte raasanaamamenthu? ]

Answer: സോഡിയം ബൈ കാർബണേറ്റ് [Sodiyam by kaarbanettu]

53828. താപംകൊണ്ട് വികസിക്കാനുള്ള കഴിവ് ഏറ്റവും കുറഞ്ഞ ലോഹസങ്കരം?  [Thaapamkondu vikasikkaanulla kazhivu ettavum kuranja lohasankaram? ]

Answer: ഇൻവാർ [Invaar]

53829. മിക്ക കാത്സ്യം സംയുക്തങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവേത്?  [Mikka kaathsyam samyukthangalum nirmmikkaan upayogikkunna asamskrutha vasthuveth? ]

Answer: ചുണ്ണാമ്പുകല്ല് [Chunnaampukallu]

53830. കാർബണിന്റെ ക്രിസ്റ്റൽ രൂപമേത്?  [Kaarbaninte kristtal roopameth? ]

Answer: വജ്രം [Vajram]

53831. തോറിയത്തിന്റെ അയിര് ഏത്?  [Thoriyatthinte ayiru eth? ]

Answer: മോണോസൈറ്റ് [Monosyttu]

53832. ന്യൂട്രോൺ കണ്ടുപിടിച്ചതാര്?  [Nyoodron kandupidicchathaar? ]

Answer: ജെയിസം ചാഡ് വിക് [Jeyisam chaadu viku]

53833. ജെറ്റ് എഞ്ചിനുകളുടെ പ്രധാന ഇന്ധനമേത്?  [Jettu enchinukalude pradhaana indhanameth? ]

Answer: പാരഫീൻ [Paarapheen]

53834. ട്യൂബ് ലൈറ്റിലെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?  [Dyoobu lyttile philamentu nirmmikkaan upayogikkunnath? ]

Answer: മോളിബ്ടിനം [Molibdinam]

53835. ഈർപ്പമില്ലാത്ത കുമ്മായപ്പൊടിയിലൂടെ ക്ലോറിൻ വാതകം കടത്തിവിടുമ്പോൾ ഉണ്ടാകുന്നത്?  [Eerppamillaattha kummaayappodiyiloode klorin vaathakam kadatthividumpol undaakunnath? ]

Answer: ബ്ലീച്ചിംഗ് പൗഡർ [Bleecchimgu paudar]

53836. സസ്യങ്ങൾ രാത്രികാലത്ത് പുറത്തുവിടന്ന വാതകമേത്?  [Sasyangal raathrikaalatthu puratthuvidanna vaathakameth? ]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

53837. ഒരു മൂലകത്തിന്റെ അറ്റോമിക സംഖ്യ അതിന്റെ ഏതു കണത്തിന്റെ എണ്ണത്തിനു തുല്യമായിരിക്കും?  [Oru moolakatthinte attomika samkhya athinte ethu kanatthinte ennatthinu thulyamaayirikkum? ]

Answer: പ്രോട്ടോണുകളുടെ [Prottonukalude]

53838. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമേത്?  [Manushyashareeratthil ettavum kooduthalulla moolakameth? ]

Answer: ഓക്സിജൻ [Oksijan]

53839. ആൽഫ്രഡ് നോബൽ ഡൈനാമൈറ്റ് കണ്ടു പിടിച്ച വർഷമേത്?  [Aalphradu nobal dynaamyttu kandu pidiccha varshameth? ]

Answer: 1867

53840. ബ്രൗൺകോൾ എന്നറിയപ്പെടുന്ന വസ്തുവേത്?  [Braunkol ennariyappedunna vasthuveth? ]

Answer: ലിഗ്നൈറ്റ് [Lignyttu]

53841. രൂപാന്തരണം സംഭവിക്കുന്ന നട്ടെല്ലില്ലാത്തഒരു ജീവി?  [Roopaantharanam sambhavikkunna nattellillaatthaoru jeevi? ]

Answer: കൊതുക് [Kothuku]

53842. സസ്യങ്ങളുടെയും ജന്തുക്കളുടെയും സ്വഭാവം കാണിക്കുന്ന ജീവി?  [Sasyangaludeyum janthukkaludeyum svabhaavam kaanikkunna jeevi? ]

Answer: യുഗ്ലീന [Yugleena]

53843. വയനാട് ജില്ലയിലെ ആനവളർത്തൽ കേന്ദ്രം എവിടെയാണ്?  [Vayanaadu jillayile aanavalartthal kendram evideyaan? ]

Answer: മുത്തങ്ങയിൽ [Mutthangayil]

53844. മരച്ചീനിയുടെ ശാസ്ത്രനാമം?  [Maraccheeniyude shaasthranaamam? ]

Answer: മാനിഹോട്ട് യൂട്ടിലിസിമ [Maanihottu yoottilisima]

53845. മനുഷ്യനെ തിന്നുന്ന മത്സ്യം?  [Manushyane thinnunna mathsyam? ]

Answer: പിരാന [Piraana]

53846. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യമേത്?  [Lokatthu ettavum kooduthal paal ulpaadippikkunna raajyameth? ]

Answer: ഇന്ത്യ [Inthya]

53847. ദേശീയ വനമഹോത്സവത്തിന്റെ ഉപജ്ഞാതാവ്?  [Desheeya vanamahothsavatthinte upajnjaathaav? ]

Answer: സർദാർ കെ.എം.മുൻഷി [Sardaar ke. Em. Munshi]

53848. മാനസിക രോഗചികിത്സയിൽ ഉപയോഗിക്കുന്ന പുഷ്പമേത്?  [Maanasika rogachikithsayil upayogikkunna pushpameth? ]

Answer: ശംഖുപുഷ്പം [Shamkhupushpam]

53849. ബഹിരാകാശ വാഹനങ്ങളിൽ ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാനായി വളർത്തുന്ന ആൽഗയേത്?  [Bahiraakaasha vaahanangalil oksijan labhyatha varddhippikkaanaayi valartthunna aalgayeth? ]

Answer: ക്ലോറെല്ലാ [Klorellaa]

53850. ചുവന്ന ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?  [Chuvanna ulliyil adangiyirikkunna aasid? ]

Answer: ഓക്സാലിക് ആസിഡ് [Oksaaliku aasidu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions