<<= Back Next =>>
You Are On Question Answer Bank SET 1077

53851. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര്?  [Chipko prasthaanatthinte upajnjaathaavaar? ]

Answer: സുന്ദർലാൽ ബഹുഗുണ [Sundarlaal bahuguna]

53852. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം?  [Masthishkatthinte ettavum valiya bhaagam? ]

Answer: സെറിബ്രം [Seribram]

53853. ഫോളിക്കാസിഡിന്റെ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗമേത്?  [Pholikkaasidinte aparyaapthathamoolamundaakunna rogameth? ]

Answer: അനീമിയ [Aneemiya]

53854. മൈസോഫോബിയ എന്നാലെന്ത്?  [Mysophobiya ennaalenthu? ]

Answer: രോഗാണുക്കളോടുള്ള ഭയം [Rogaanukkalodulla bhayam]

53855. ശരീരത്തിൽ ഓക്സിജൻ കുറയുന്ന അവസ്ഥ?  [Shareeratthil oksijan kurayunna avastha? ]

Answer: ഹൈപോക്സിയ [Hypoksiya]

53856. മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചതാര്?  [Merkkuri thermomeettar kandupidicchathaar? ]

Answer: ഗബ്രിയേൽ ഫാരൻഹീറ്റ് [Gabriyel phaaranheettu]

53857. ദന്ത ഡോക്ടർമാർ ഉപയോഗിക്കുന്ന ദർപ്പണമേത്?  [Dantha dokdarmaar upayogikkunna darppanameth? ]

Answer: കോൺകേവ് [Konkevu]

53858. താപപ്രേഷണം നടക്കുന്ന മൂന്ന് രീതികൾ ഏവ?  [Thaapapreshanam nadakkunna moonnu reethikal eva? ]

Answer: ചാലനം, സംവഹനം, വികിരണം [Chaalanam, samvahanam, vikiranam]

53859. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച പ്രഥമ ഇന്ത്യൻ ഉപഗ്രഹമേത്?  [Shreeharikkottayil ninnu vikshepiccha prathama inthyan upagrahameth? ]

Answer: രോഹിണി [Rohini]

53860. താഴ്ന്ന താപനിലയിലുള്ള അവസ്ഥയെപറ്റി പഠിക്കുന്ന ശാസ്ത്രശാഖയേത്?  [Thaazhnna thaapanilayilulla avasthayepatti padtikkunna shaasthrashaakhayeth? ]

Answer: ക്രയോജനിക്സ് [Krayojaniksu]

53861. റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് നടക്കുന്ന ഡാറ്റാ ട്രാൻസ്മിഷൻ?  [Rediyo signalukal upayogicchu nadakkunna daattaa draansmishan? ]

Answer: ബ്ലൂടൂത്ത് [Bloodootthu]

53862. എക്സ് റേ കണ്ടുപിടിച്ചത് ഏത് വർഷം?  [Eksu re kandupidicchathu ethu varsham? ]

Answer: 1895

53863. ശബ്ദത്തിന്റെ ഉച്ചത അളക്കുന്ന യൂണിറ്റ് ഏത്?  [Shabdatthinte ucchatha alakkunna yoonittu eth? ]

Answer: ഡെസിബെൽ [Desibel]

53864. ചുമപ്പും പച്ചയും കൂടിചേരുമ്പോൾ ഉണ്ടാകുന്ന നിറമേത്?  [Chumappum pacchayum koodicherumpol undaakunna nirameth? ]

Answer: മഞ്ഞ [Manja]

53865. പ്രകൃതിയിൽ നിന്നു ലഭിക്കുന്ന കാന്തം ഏത്?  [Prakruthiyil ninnu labhikkunna kaantham eth? ]

Answer: ലോഡ്സ്റ്റോൺ [Lodstton]

53866. മൂന്നാം ചലനനിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Moonnaam chalananiyamam enthumaayi bandhappettirikkunnu? ]

Answer: പ്രതിപ്രവർത്തനം [Prathipravartthanam]

53867. കത്രിക എത്രാം വർഗ ഉത്തോലകമാണ്?  [Kathrika ethraam varga uttholakamaan? ]

Answer: ഒന്നാം വർഗം [Onnaam vargam]

53868. സോപ്പു കുമിളയിലെ മനോഹര വർണങ്ങൾക്ക് കാരണം?  [Soppu kumilayile manohara varnangalkku kaaranam? ]

Answer: ഇന്റർ ഫെറൻസ് [Intar pheransu]

53869. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം?  [Vydyuthiyude ettavum nalla chaalakam? ]

Answer: സിൽവർ [Silvar]

53870. ഭൂകമ്പത്തിന്റെ അളവ് രേഖപ്പെടുത്തുന്ന സ്കെയിൽ?  [Bhookampatthinte alavu rekhappedutthunna skeyil? ]

Answer: റിക്ടർ സ്കെയിൽ. [Rikdar skeyil.]

53871. ഫാക്ടറി നിയമങ്ങൾ ഏർപ്പെടുത്തിയ വൈസ്രോയി?  [Phaakdari niyamangal erppedutthiya vysroyi? ]

Answer: റിപ്പൺ പ്രഭു [Rippan prabhu]

53872. ഇന്ത്യയുടെ വജ്രനഗരം ഏത് നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്?  [Inthyayude vajranagaram ethu nadikkarayilaanu sthithicheyyunnath? ]

Answer: താപ്തി [Thaapthi]

53873. മറാത്ത കേസരി എന്ന് വിളിക്കപ്പെടുന്നത് ആരാണ്?  [Maraattha kesari ennu vilikkappedunnathu aaraan? ]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

53874. ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പിലാക്കിയ ഏത് നിയമമാണ് കരിനിയമം എന്നറിയപ്പെടുന്നത്?  [Britteeshu bharanakaalatthu nadappilaakkiya ethu niyamamaanu kariniyamam ennariyappedunnath? ]

Answer: റൗലറ്റ് നിയമം [Raulattu niyamam]

53875. സൈമൺ കമ്മീഷൻ നിയമിക്കപ്പെട്ട വർഷം?  [Syman kammeeshan niyamikkappetta varsham? ]

Answer: 1927

53876. ഭഗത്സിംഗിനെ തൂക്കിലേറ്റിയ വർഷമേത്? ആരുടെ വധവുമായി ബന്ധപ്പെട്ട്?  [Bhagathsimgine thookkilettiya varshameth? Aarude vadhavumaayi bandhappettu? ]

Answer: 1931, ജനറൽ സാണ്ടേഴ്സിന്റെ വധവുമായി ബന്ധപ്പെട്ട് [1931, janaral saandezhsinte vadhavumaayi bandhappettu]

53877. അന്താരാഷ്ട്ര ആൻവോർജ്ജ സമിതിയുടെ അദ്ധ്യക്ഷനാര്?  [Anthaaraashdra aanvorjja samithiyude addhyakshanaar? ]

Answer: യുകിയ അമാനോ [Yukiya amaano]

53878. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട നടപ്പിലാക്കപ്പെട്ട വർഷം?  [Inthyan vidyaabhyaasatthinte maagnaakaartta nadappilaakkappetta varsham? ]

Answer: 1854

53879. കേരളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?  [Keralatthil rediyo prakshepanam aarambhiccha varsham? ]

Answer: 1943

53880. പുരുഷസൂക്തം ഏതിന്റെ ഭാഗമാണ്?  [Purushasooktham ethinte bhaagamaan? ]

Answer: ഋഗ്വേദത്തിന്റെ [Rugvedatthinte]

53881. ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി എവിടെയാണ്?  [Indiraagaandhi naashanal drybal yoonivezhsitti evideyaan? ]

Answer: അമർഖണ്ഡക്കിൽ [Amarkhandakkil]

53882. നെഹ്രുവിന്റെ അന്ത്യവിശ്രമ സ്ഥലം അറിയപ്പെടുന്നത്?  [Nehruvinte anthyavishrama sthalam ariyappedunnath? ]

Answer: ശാന്തിവനം [Shaanthivanam]

53883. വിലായത്ത് ഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Vilaayatthu khaan ethu vaadyopakaranavumaayi bandhappettirikkunnu? ]

Answer: സിത്താർ [Sitthaar]

53884. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ദിനം?  [Indiraagaandhi vadhikkappetta dinam? ]

Answer: 1984 ഒക്ടോബർ 31 [1984 okdobar 31]

53885. ഖേൽക്കർ കമ്മിറ്റി റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Khelkkar kammitti ripporttu enthumaayi bandhappettirikkunnu? ]

Answer: പ്രത്യക്ഷ - പരോക്ഷ നികുതി വ്യവസ്ഥ [Prathyaksha - paroksha nikuthi vyavastha]

53886. ശക്തമായ നാവിക സംവിധാനത്തിനും ഗ്രാമ ഭരണത്തിനും പ്രശസ്തമായിരുന്ന തെക്കേ ഇന്ത്യൻ രാജവംശം?  [Shakthamaaya naavika samvidhaanatthinum graama bharanatthinum prashasthamaayirunna thekke inthyan raajavamsham? ]

Answer: ചോള രാജവംശം [Chola raajavamsham]

53887. ഇന്ത്യൻ ഐൻസ്റ്റീൻ എന്നറിയപ്പെടുന്നത്?  [Inthyan ainstteen ennariyappedunnath? ]

Answer: നാഗാർജ്ജുനൻ [Naagaarjjunan]

53888. സംഖ്യാശാസ്ത്രത്തിന്റെ ഉപജ്ഞാതാവാര്?  [Samkhyaashaasthratthinte upajnjaathaavaar? ]

Answer: കപില മഹർഷി [Kapila maharshi]

53889. പതിമൂന്നാം ധനകാര്യ കമ്മീഷന്റെ കാലാവധി?  [Pathimoonnaam dhanakaarya kammeeshante kaalaavadhi? ]

Answer: 2010-2015

53890. എല്ലോറ ഗുഹാക്ഷേത്രങ്ങൾ ഏത് സംസ്ഥാനത്താണ്?  [Ellora guhaakshethrangal ethu samsthaanatthaan? ]

Answer: മഹാരാഷ്ട്ര [Mahaaraashdra]

53891. ദിൽവാര ക്ഷേത്രങ്ങൾ പണികഴിപ്പിച്ച രാജാവ്?  [Dilvaara kshethrangal panikazhippiccha raajaav? ]

Answer: തേജ് പാല [Theju paala]

53892. ഇന്ദ്രാവതി ദേശീയോദ്ധ്യാനം എവിടെയാണ്?  [Indraavathi desheeyoddhyaanam evideyaan? ]

Answer: ഛത്തീസ്ഗഡ് [Chhattheesgadu]

53893. ഷെർഷയുടെ ശവകുടീരമായ സസാരം എവിടെയാണ്?  [Shershayude shavakudeeramaaya sasaaram evideyaan? ]

Answer: ബീഹാർ [Beehaar]

53894. എ.ഡി 399 ൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ആരാണ്?  [E. Di 399 l inthya sandarshiccha chyneesu sanchaari aaraan? ]

Answer: ഫാഹിയാൻ [Phaahiyaan]

53895. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് തുടക്കം കുറിച്ച വ്യക്തി ആരായിരുന്നു?  [Inthyayil britteeshu bharanatthinu thudakkam kuriccha vyakthi aaraayirunnu? ]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

53896. കോൺഗ്രസിലെ മിതവാദി - തീവ്രവാദികളും തമ്മിൽ സംയോജിച്ച കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം?  [Kongrasile mithavaadi - theevravaadikalum thammil samyojiccha kongrasu sammelanam nadanna sthalam? ]

Answer: ലക് നൗ [Laku nau]

53897. ഒരു സംവിധായകന്റെ ആദ്യ നല്ല ചിത്രത്തിന് നൽകുന്ന ദേശീയ അവാർഡ് ഏത് പേരിൽ അറിയപ്പെടുന്നു?  [Oru samvidhaayakante aadya nalla chithratthinu nalkunna desheeya avaardu ethu peril ariyappedunnu? ]

Answer: ഇന്ദിരാഗാന്ധി അവാർഡ് [Indiraagaandhi avaardu]

53898. ജമ്മു സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്താണ്?  [Jammu sthithicheyyunnathu ethu nadeetheeratthaan? ]

Answer: താവി [Thaavi]

53899. സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?  [Saaksharatha ettavum kuranja inthyan samsthaanam? ]

Answer: ബീഹാർ [Beehaar]

53900. നാല് വർഷത്തിലൊരിക്കൽ ജന്മദിനം ആഘോഷിച്ചിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?  [Naalu varshatthilorikkal janmadinam aaghoshicchirunna inthyan pradhaanamanthri? ]

Answer: മൊറാർജി ദേശായ് [Moraarji deshaayu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution