<<= Back Next =>>
You Are On Question Answer Bank SET 1078

53901. വിശപ്പ്, ദാഹം, ജലാംശ ക്രമീകരണം എന്നീ ജീവൽ പ്രക്രിയകളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?  [Vishappu, daaham, jalaamsha krameekaranam ennee jeeval prakriyakale niyanthrikkunna masthishka bhaagam? ]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

53902. ഏറ്റവും കൂടുതൽ ദഹനരസങ്ങൾഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്?  [Ettavum kooduthal dahanarasangaluthpaadippikkunna granthiyeth? ]

Answer: കരൾ [Karal]

53903. പിത്തരസത്തിന്റെ പ്രധാന ധർമ്മമെന്താണ്? ഏത് ശരീരാവയവമാണ് പിത്തരസം ഉല്പാദിപ്പിക്കുന്നത്?  [Pittharasatthinte pradhaana dharmmamenthaan? Ethu shareeraavayavamaanu pittharasam ulpaadippikkunnath? ]

Answer: കൊഴുപ്പിനെ ദഹിപ്പിക്കുക, കരൾ [Kozhuppine dahippikkuka, karal]

53904. വാർദ്ധക്യബാധ തടയുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയേത്?  [Vaarddhakyabaadha thadayunnathil pradhaana pankuvahikkunna granthiyeth? ]

Answer: തൈമസ് ഗ്രന്ഥി [Thymasu granthi]

53905. മനുഷ്യ ശരീരത്തിലെ കശേരുക്കളുടെ എണ്ണം?  [Manushya shareeratthile kasherukkalude ennam? ]

Answer: 33

53906. ശരീരത്തിൽ ഏറ്റവും പ്രതിരോധ ശേഷിയുള്ള ഭാഗം ഏതാണ്?  [Shareeratthil ettavum prathirodha sheshiyulla bhaagam ethaan? ]

Answer: പ്ലീഹ [Pleeha]

53907. രക്തത്തിൽ ചുവന്ന രക്താണുക്കളുടെ ക്രമാതീതമായ കുറവുകൊണ്ടുണ്ടാകുന്ന രോഗം?  [Rakthatthil chuvanna rakthaanukkalude kramaatheethamaaya kuravukondundaakunna rogam? ]

Answer: അനീമിയ [Aneemiya]

53908. ഇന്ദിരാ സാഗർ ഡാം അണക്കെട്ട് ഏത് നദിയിലാണ്?  [Indiraa saagar daam anakkettu ethu nadiyilaan? ]

Answer: നർമ്മദ [Narmmada]

53909. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരായിരുന്നു?  [Inthyayile avasaanatthe vysroyi aaraayirunnu? ]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

53910. ഏ.ആറിന്റെ വിയോഗത്തെത്തുടർന്ന് മഹാകവി കുമാരനാശാൻ രചിച്ച വിലാപകാവ്യമേത്?  [E. Aarinte viyogatthetthudarnnu mahaakavi kumaaranaashaan rachiccha vilaapakaavyameth? ]

Answer: പ്രരോദനം [Prarodanam]

53911. ഏത് രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു താനേശ്വരം?  [Ethu raajavamshatthinte thalasthaanamaayirunnu thaaneshvaram? ]

Answer: പുഷ്യഭൂതി [Pushyabhoothi]

53912. അണലി വിഷം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?  [Anali visham shareeratthinte ethu bhaagattheyaanu baadhikkunnath? ]

Answer: രക്തപര്യയന വ്യവസ്ഥയെ [Rakthaparyayana vyavasthaye]

53913. ആദ്യത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ‌ഡോക്ടർ?  [Aadyatthe vrukkamaattivaykkal shasthrakriya nadatthiya dokdar? ]

Answer: ഡോ. എ.എച്ച്. ലോവ് ലർ [Do. E. Ecchu. Lovu lar]

53914. ലോകത്തിലെ ആദ്യ എയ്ഡസ് കേസ് റിപ്പോർട്ട് ചെയ്തത് എവിടെ നിന്നുമാണ്? വർഷമേത്?  [Lokatthile aadya eydasu kesu ripporttu cheythathu evide ninnumaan? Varshameth? ]

Answer: അമേരിക്ക , 1981 ൽ [Amerikka , 1981 l]

53915. ഏത് വർഷമാണ് ആദ്യആന്റി ബയോട്ടിക് ഔഷധം കണ്ടുപിടിക്കപ്പെട്ടത്?  [Ethu varshamaanu aadyaaanti bayottiku aushadham kandupidikkappettath? ]

Answer: 1928ൽ [1928l]

53916. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായി ജമദഗ്നി മഹർഷിക്ക് പ്രസേനജിത്തിന്റെ പുത്രിയായ രേണുകയിൽ ജനിച്ച പുത്രൻ ആരാണ്?  [Mahaavishnuvinte aaraamatthe avathaaramaayi jamadagni maharshikku prasenajitthinte puthriyaaya renukayil janiccha puthran aaraan? ]

Answer: പരശുരാമൻ [Parashuraaman]

53917. മാലിക് ദിനാർ ഇന്ത്യയിലെത്തിയ വർഷം?  [Maaliku dinaar inthyayiletthiya varsham? ]

Answer: എ.ഡി 644 [E. Di 644]

53918. പുരാതന കേരളീയ ജ്യോതിശാസ്ത്രജ്ഞനായ ശങ്കരനാരായണന്റെ സമകാലീനനായിരുന്ന കുലശേഖര രാജാവാര്?  [Puraathana keraleeya jyothishaasthrajnjanaaya shankaranaaraayanante samakaaleenanaayirunna kulashekhara raajaavaar? ]

Answer: സ്ഥാണുരവിവർമ്മ [Sthaanuravivarmma]

53919. യുധിഷ്ഠിര വിജയം, തൃപുരദഹനം ഈ കൃതികളുടെ കർത്താവാര്?  [Yudhishdtira vijayam, thrupuradahanam ee kruthikalude kartthaavaar? ]

Answer: വാസുദേവ ഭട്ടതിരി [Vaasudeva bhattathiri]

53920. കൊല്ലവർഷ രൂപീകരണ സമയത്തെ കുലശേഖര രാജാവ് ആരായിരുന്നു?  [Kollavarsha roopeekarana samayatthe kulashekhara raajaavu aaraayirunnu? ]

Answer: രാജശേഖര വർമ്മൻ [Raajashekhara varmman]

53921. പാലാഴി മാതുതാൻ പാലിച്ചുപോരുന്ന കാേലാധിനാഥനുദയവർമൻ  ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള പ്രാജ്ഞനായിങ്ങനെ ഭാവിച്ചപ്പോൾ - ഈ വരികൾ ഏത് കൃതിയിലേതാണ്? ഞാൻ  [Paalaazhi maathuthaan paalicchuporunna kaaelaadhinaathanudayavarman  aajnjayeccheykayaalajnjanaayulla praajnjanaayingane bhaavicchappol - ee varikal ethu kruthiyilethaan? njaan ]

Answer: കൃഷ്ണഗാഥ [Krushnagaatha]

53922. കൃഷ്ണഗാഥയുടെ രചയിതാവ്?  [Krushnagaathayude rachayithaav? ]

Answer: ചെറുശ്ശേരി [Cherusheri]

53923. വാസ്കോ ഡ ഗാമ എത്രതവണ കേരളം സന്ദർശിച്ചിട്ടുണ്ട്?  [Vaasko da gaama ethrathavana keralam sandarshicchittundu? ]

Answer: മൂന്നുതവണ [Moonnuthavana]

53924. പത്താം നൂറ്റാണ്ടുവരെയുള്ള കാശ്മീർ ചരിത്രം വിവരിക്കുന്ന കൽഹണന്റെ കൃതിയേത്?  [Patthaam noottaanduvareyulla kaashmeer charithram vivarikkunna kalhanante kruthiyeth? ]

Answer: രാജതരംഗിണി [Raajatharamgini]

53925. തിരുവിതാംകൂർ സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലർ?  [Thiruvithaamkoor sarvakalaashaalayude sthaapaka vysu chaansalar? ]

Answer: സർ സി.പി. രാമസ്വാമി അയ്യർ [Sar si. Pi. Raamasvaami ayyar]

53926. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത്?  [Keralatthile ettavum valiya thaalookku eth? ]

Answer: ഏറനാട് [Eranaadu]

53927. ജനസാന്ദ്രത ഏറ്റവും കുറഞ്ഞഇന്ത്യൻ സംസ്ഥാനം?  [Janasaandratha ettavum kuranjainthyan samsthaanam? ]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

53928. അതിരമ്പുഴ ആസ്ഥാനമായുള്ള സർവ്വകലാശാല?  [Athirampuzha aasthaanamaayulla sarvvakalaashaala? ]

Answer: എം.ജി സർവ്വകലാശാല [Em. Ji sarvvakalaashaala]

53929. അടിസ്ഥാന വിദ്യാഭ്യാസം നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി?  [Adisthaana vidyaabhyaasam nadappilaakkiya thiruvithaamkoor bharanaadhikaari? ]

Answer: റാണി ഗൗരി പാർവ്വതി ഭായി [Raani gauri paarvvathi bhaayi]

53930. കേരളത്തിലെ ആദ്യ വനിത ചാൻസലർ?  [Keralatthile aadya vanitha chaansalar? ]

Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]

53931. കോഴിക്കോട് സർവ്വകലാശാലയുടെ ഇപ്പോഴത്തെ ചാൻസലർ ആരാണ്?  [Kozhikkodu sarvvakalaashaalayude ippozhatthe chaansalar aaraan? ]

Answer: കേരള ഗവർണർ [Kerala gavarnar]

53932. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത്?  [Keralatthile ettavum janasamkhya kuranja graamapanchaayatthu? ]

Answer: വട്ടവട ഗ്രാമപഞ്ചായത്ത് [Vattavada graamapanchaayatthu]

53933. സ്ത്രീ - പുരുഷാനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്?  [Sthree - purushaanupaatham ettavum kuranja samsthaanameth? ]

Answer: ഹരിയാന [Hariyaana]

53934. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവാര്?  [Krushnanaattatthinte upajnjaathaavaar? ]

Answer: മാനവേദൻ സാമൂതിരി [Maanavedan saamoothiri]

53935. കുലശേഖരന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു?  [Kulashekharanmaarude thalasthaanam evideyaayirunnu? ]

Answer: മഹോദയപുരം [Mahodayapuram]

53936. കോലത്തുനാടിന്റെ അധിപനായിരുന്ന കോലത്തിരിയുടെ തലസ്ഥാനം ഏതായിരുന്നു?  [Kolatthunaadinte adhipanaayirunna kolatthiriyude thalasthaanam ethaayirunnu? ]

Answer: ഏഴിമല [Ezhimala]

53937. ദി കരിയർ ആന്റ് ലജൻഡ് ഓഫ് വാസ്കോ ഡ ഗാമ എന്ന പുസ്തകം ആരെഴുതിയതാണ്?  [Di kariyar aantu lajandu ophu vaasko da gaama enna pusthakam aarezhuthiyathaan? ]

Answer: സഞ്ജയ് സുബ്രഹ്മണ്യം [Sanjjayu subrahmanyam]

53938. സ്വാതിതിരുനാൾ രാമവർമ്മ അധികാരമേറ്റ വർഷം?  [Svaathithirunaal raamavarmma adhikaarametta varsham? ]

Answer: 1829

53939. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ അധികാരമേറ്റ വർഷം?  [Shree chitthirathirunaal baalaraamavarmma adhikaarametta varsham? ]

Answer: 1931

53940. പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത്?  [Pathmanaabha svaamikshethratthinte bharanam nadatthiyirunnath? ]

Answer: എട്ടരയോഗം [Ettarayogam]

53941. മരുമക്കത്തായ സമ്പ്രദായം തിരുത്തിയത് ഏത് ഭരണാധികാരിയായിരുന്നു?  [Marumakkatthaaya sampradaayam thirutthiyathu ethu bharanaadhikaariyaayirunnu? ]

Answer: റാണി സേതുലക്ഷ്മി ബായി [Raani sethulakshmi baayi]

53942. എസ്.എൻ.ഡി.പിയുടെ ആദ്യ പ്രസിഡന്റ്?  [Esu. En. Di. Piyude aadya prasidantu? ]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

53943. 28, ഈഴവമെമ്മോറിയൽ എന്ന നിവേദനം തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിക്കപ്പെട്ട വർഷം?  [28, eezhavamemmeaariyal enna nivedanam thiruvithaamkoor mahaaraajaavinu samarppikkappetta varsham? ]

Answer: 1896

53944. ശ്രീനാരായണ ഗുരുവിന്റെ ജനനം ഏത് വർഷമായിരുന്നു?  [Shreenaaraayana guruvinte jananam ethu varshamaayirunnu? ]

Answer: 1856

53945. നാറ്റ്പാക്കിന്റെ ആസ്ഥാനം എവിടെയാണ്?  [Naattpaakkinte aasthaanam evideyaan? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

53946. സിഡ്കോയുടെ ആസ്ഥാനം എവിടെയാണ്?  [Sidkoyude aasthaanam evideyaan? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

53947. ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?  [Ettavum kooduthal kashuvandi ulpaadippikkunna keralatthile jilla? ]

Answer: കണ്ണൂർ [Kannoor]

53948. എന്തിനെകുറിച്ചുള്ള പഠനമാണ് അഗ്രസ്റ്റോളജി?  [Enthinekuricchulla padtanamaanu agrasttolaji? ]

Answer: പുല്ലുകളെ [Pullukale]

53949. ഏത് സംസ്ഥാനത്തെ പ്രസിദ്ധമായ കലാരൂപമാണ് കൂടിയാട്ടം?  [Ethu samsthaanatthe prasiddhamaaya kalaaroopamaanu koodiyaattam? ]

Answer: കേരളം [Keralam]

53950. അമ്പലപ്പുഴ ആസ്ഥാനമാക്കി ഭരിച്ചിരുന്ന നാട്ടുരാജ്യം?  [Ampalappuzha aasthaanamaakki bharicchirunna naatturaajyam? ]

Answer: ചേമ്പകശ്ശേരി [Chempakasheri]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution