<<= Back
Next =>>
You Are On Question Answer Bank SET 1079
53951. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഒഴുകുന്ന ഒരു നദിയുടെ പേരെഴുതുക? [Keralatthil ninnu thamizhnaattilekku ozhukunna oru nadiyude perezhuthuka? ]
Answer: ഭവാനി/പാമ്പാർ [Bhavaani/paampaar]
53952. ചന്ദനക്കാടിന്റെ നാടായ മറയൂർ ഏത് ജില്ലയിലാണ്? [Chandanakkaadinte naadaaya marayoor ethu jillayilaan? ]
Answer: ഇടുക്കി [Idukki]
53953. ഏറ്റവും കൂടുതൽ നാളികേരം ഉല്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal naalikeram ulpaadippikkunna raajyam? ]
Answer: ഇന്തോനേഷ്യ [Inthoneshya]
53954. ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal theyila ulpaadippikkunna raajyam? ]
Answer: ചൈന [Chyna]
53955. ഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal gothampu ulpaadippikkunna samsthaanam? ]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
53956. ശ്രീ എന്നത് ആരുടെ തൂലികാ നാമമാണ്? [Shree ennathu aarude thoolikaa naamamaan? ]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
53957. കൃഷ്ണഗീതി എന്ന കൃതിയുടെ രചയിതാവായ ഭരണാധികാരി? [Krushnageethi enna kruthiyude rachayithaavaaya bharanaadhikaari? ]
Answer: മാനവേദൻ സാമൂതിരി [Maanavedan saamoothiri]
53958. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക്? [Keralatthile ettavum janasamkhya koodiya thaalookku? ]
Answer: കോഴിക്കോട് [Kozhikkodu]
53959. അത്യുല്പാദനശേഷിയുള്ള കോഴിയിനങ്ങൾ? [Athyulpaadanasheshiyulla kozhiyinangal? ]
Answer: ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ [Graamashree, graamalakshmi, graamapriya]
53960. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കപ്പെട്ട വർഷം? [Mullapperiyaar anakkettu nirmmikkappetta varsham? ]
Answer: 1895
53961. കുറ്റ്യാടി ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ലയേത്? [Kuttyaadi jalavydyutha paddhathi sthithicheyyunna jillayeth? ]
Answer: കോഴിക്കോട് [Kozhikkodu]
53962. എസ്.എൻ.ഡി.പി സ്ഥാപിക്കപ്പെട്ട വർഷമേത്? [Esu. En. Di. Pi sthaapikkappetta varshameth? ]
Answer: 1903
53963. സ്വർണനിക്ഷേപത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം? [Svarnanikshepatthil onnaam sthaanatthu nilkkunna samsthaanam? ]
Answer: കർണാടകം [Karnaadakam]
53964. പുരാതന തുറമുഖമായിരുന്ന തീണ്ടിസ് ഇപ്പോൾ അറിയപ്പെടുന്നത്? [Puraathana thuramukhamaayirunna theendisu ippol ariyappedunnath? ]
Answer: പൊന്നാനി [Ponnaani]
53965. മലയാള ഭാഷ ഗവേഷണ കേന്ദ്രം എവിടെയാണ്? [Malayaala bhaasha gaveshana kendram evideyaan? ]
Answer: തിരൂർ [Thiroor]
53966. മധുരമീനാക്ഷിക്ഷേത്രം പണി കഴിപ്പിച്ച രാജവംശം? [Madhurameenaakshikshethram pani kazhippiccha raajavamsham? ]
Answer: നായ്ക്കന്മാർ [Naaykkanmaar]
53967. ഔറംഗസീബിന്റെ രാജധാനിയിൽ താമസിച്ചിരുന്ന വിദേശ സഞ്ചാരി? [Auramgaseebinte raajadhaaniyil thaamasicchirunna videsha sanchaari? ]
Answer: നിക്കോളോ മനുച്ചി [Nikkolo manucchi]
53968. ബ്രിട്ടീഷുകാർക്ക് 'ദിവാനി" അനുവദിച്ച മുഗൾ ചക്രവർത്തി? [Britteeshukaarkku 'divaani" anuvadiccha mugal chakravartthi? ]
Answer: ഷാ ആലം [Shaa aalam]
53969. സൂതന്തിര പെരുമൈ എന്ന കവിതാ സമാഹാരം രചിച്ചത്? [Soothanthira perumy enna kavithaa samaahaaram rachicchath? ]
Answer: സുബ്രഹ്മണ്യ ഭാരതിയാർ [Subrahmanya bhaarathiyaar]
53970. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത ഡെവിൾ എന്നു വിളിച്ച വ്യക്തി? [Britteeshu aadhipathyatthe veluttha devil ennu viliccha vyakthi? ]
Answer: വൈകുണ്ഠസ്വാമി [Vykundtasvaami]
53971. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന സംഘടന രൂപവത്ക്കരിച്ചത്? [Inthyan indipendansu leegu enna samghadana roopavathkkaricchath? ]
Answer: റാഷ് ബിഹാരി ബോസ് [Raashu bihaari bosu]
53972. കാറ്റിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ കേന്ദ്രങ്ങൾ? [Kaattil ninnu vydyuthi ulpaadippikkunna keralatthile kendrangal? ]
Answer: കഞ്ചിക്കോട്, രാമക്കൽമേട് [Kanchikkodu, raamakkalmedu]
53973. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതിയുള്ള നദി? [Keralatthil ettavum kooduthal jalavydyutha paddhathiyulla nadi? ]
Answer: പെരിയാർ [Periyaar]
53974. കണ്ണാറ ഏതു ജില്ലയിലാണ്? [Kannaara ethu jillayilaan? ]
Answer: തൃശൂർ [Thrushoor]
53975. കേരളത്തിൽ ആദ്യമായി കാസ്റ്റിങ് വോട്ട് ഉപയോഗിച്ച സ്പീക്കർ? [Keralatthil aadyamaayi kaasttingu vottu upayogiccha speekkar? ]
Answer: എ.സി. ജോസ് [E. Si. Josu]
53976. എവറസ്റ്റ് കീഴടക്കിയ ആദ്യഇന്ത്യൻ വനിത? [Evarasttu keezhadakkiya aadyainthyan vanitha? ]
Answer: ബചേന്ദ്രിപാൽ [Bachendripaal]
53977. ഭരതനാട്യം പ്രധാനമായും കാണപ്പെടുന്ന സംസ്ഥാനം? [Bharathanaadyam pradhaanamaayum kaanappedunna samsthaanam? ]
Answer: തമിഴ്നാട് [Thamizhnaadu]
53978. ജ്ഞാനപീഠം അവാർഡിന് ആദ്യമായി അർഹനായത്? [Jnjaanapeedtam avaardinu aadyamaayi arhanaayath? ]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
53979. 2010 ലെ ഹോക്കി ലോകകപ്പിനു വേദിയായ രാജ്യം? [2010 le hokki lokakappinu vediyaaya raajyam? ]
Answer: ഇന്ത്യ [Inthya]
53980. ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി? [Lokatthile aadyatthe vanithaa bahiraakaasha sanchaari? ]
Answer: Valentina Tereshkova
53981. ഭാരതരത്ന ബഹുമതി നേടിയ ആദ്യ വനിത? [Bhaaratharathna bahumathi nediya aadya vanitha? ]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
53982. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ കാട് എവിടെയാണ്? [Lokatthile ettavum valiya kandal kaadu evideyaan? ]
Answer: സുന്ദർബൻസിൽ [Sundarbansil]
53983. തിരുവിതാംകൂറിലെ ഒടുവിലത്തെ പ്രധാനമന്ത്രി? [Thiruvithaamkoorile oduvilatthe pradhaanamanthri? ]
Answer: പറവൂർ ടി.കെ. നാരായണ പിള്ള [Paravoor di. Ke. Naaraayana pilla]
53984. ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട്? [Lakshadveepu samoohatthil ethra dveepukalundu? ]
Answer: 36
53985. ധർമ്മരാജാ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? [Dharmmaraajaa ennariyappetta thiruvithaamkoor raajaav? ]
Answer: കാർത്തികതിരുനാൾ രാമവർമ്മ [Kaartthikathirunaal raamavarmma]
53986. ഹരിതകത്തിൽ അടങ്ങിയിരിക്കുന്നലോഹം? [Harithakatthil adangiyirikkunnaloham? ]
Answer: മഗ്നീഷ്യം [Magneeshyam]
53987. ക്ളോണിങ്ങിലൂടെ പിറന്ന ലോകത്തെ ആദ്യ എരുമക്കുട്ടി? [Kloningiloode piranna lokatthe aadya erumakkutti? ]
Answer: സംരൂപ [Samroopa]
53988. മാപ്പിംഗിനുള്ള ഇന്ത്യൻ ഉപഗ്രഹം? [Maappimginulla inthyan upagraham? ]
Answer: കാർട്ടോസാറ്റ് -2 [Kaarttosaattu -2]
53989. കടൽക്കാറ്റ് വീശുന്നത് എപ്പോഴാണ്? [Kadalkkaattu veeshunnathu eppozhaan? ]
Answer: പകൽസമയത്ത് [Pakalsamayatthu]
53990. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Risarvvu baanku ophu inthyayude aasthaanam? ]
Answer: മുംബൈ [Mumby]
53991. വൈറ്റ് ലി അവാർഡ് ഏതു മേഖലയിലാണ് നൽകുന്നത്? [Vyttu li avaardu ethu mekhalayilaanu nalkunnath? ]
Answer: പരിസ്ഥിതി [Paristhithi]
53992. എൽ.പി.ജിയുടെ മുഴുവൻ പേര്? [El. Pi. Jiyude muzhuvan per? ]
Answer: ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് [Likviphydu pedroliyam gyaasu]
53993. ഏഴിമല നാവിക അക്കാദമി ഏത് ജില്ലയിലാണ്? [Ezhimala naavika akkaadami ethu jillayilaan? ]
Answer: കണ്ണൂർ [Kannoor]
53994. ആവർത്തനപ്പട്ടികയിൽ പുതുതായി ഇടം നേടിയ മൂലകം? [Aavartthanappattikayil puthuthaayi idam nediya moolakam? ]
Answer: കോപ്പർനീഷ്യം [Kopparneeshyam]
53995. കേരള സർവകലാശാലയുടെ പഴയപേര്? [Kerala sarvakalaashaalayude pazhayaper? ]
Answer: തിരുവിതാംകൂർ സർവകലാശാല [Thiruvithaamkoor sarvakalaashaala]
53996. മുട്ടയിടുന്ന സസ്തനി? [Muttayidunna sasthani? ]
Answer: പ്ലാറ്റിപ്പസ് [Plaattippasu]
53997. ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന റാങ്ക്? [Inthyan karasenayile ettavum uyarnna raanku? ]
Answer: ജനറൽ [Janaral]
53998. രക്തബാങ്കുകളിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രി സെൽഷ്യസിലാണ്? [Rakthabaankukalil raktham sookshikkunnathu ethra digri selshyasilaan? ]
Answer: 4 ഡിഗ്രി [4 digri]
53999. ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്? [Inthyan anushaasthratthinte pithaav? ]
Answer: ഹോമി ജഹാംഗീർ ഭാഭ [Homi jahaamgeer bhaabha]
54000. കേരളത്തിലെ ആദ്യബാങ്ക്? [Keralatthile aadyabaanku? ]
Answer: നെടുങ്ങാടി ബാങ്ക് [Nedungaadi baanku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution