<<= Back Next =>>
You Are On Question Answer Bank SET 1080

54001. തൃക്കോട്ടൂർ നോവെല്ലകൾ ആരുടെ കൃതിയാണ്?  [Thrukkottoor novellakal aarude kruthiyaan? ]

Answer: യു.എ. ഖാദർ [Yu. E. Khaadar]

54002. ചൈനാമാൻ ഏത് കളിയുമായി ബന്ധപ്പെട്ടിരുന്ന പദമാണ്?  [Chynaamaan ethu kaliyumaayi bandhappettirunna padamaan? ]

Answer: ക്രിക്കറ്റ് [Krikkattu]

54003. മാങ്ങയുടെ ജന്മനാട്?  [Maangayude janmanaad? ]

Answer: ഇന്ത്യ [Inthya]

54004. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്?  [Shaasthrangalude raajnji ennariyappedunnath? ]

Answer: ഗണിതശാസ്ത്രം [Ganithashaasthram]

54005. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നീളം ഓടുന്ന ട്രെയിൻ?  [Inthyayil ettavum kooduthal neelam odunna dreyin? ]

Answer: ഹിമസാഗർ [Himasaagar]

54006. കേരളത്തിൽ എത്ര മുൻസിപ്പൽ കോർപ്പറേഷനുകൾ ഉണ്ട്?  [Keralatthil ethra munsippal korppareshanukal undu? ]

Answer: 5

54007. 44-ാം ഭേദഗതിയിലൂടെ മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്?  [44-aam bhedagathiyiloode maulikaavakaashangalil ninnu neekkam cheyyappettath? ]

Answer: സ്വത്തവകാശം [Svatthavakaasham]

54008. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി?  [Inthyayile ettavum pazhakkamulla joothappalli? ]

Answer: മട്ടാഞ്ചേരി [Mattaancheri]

54009. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡൻ?  [Keralatthile aadyatthe rokku gaardan? ]

Answer: മലമ്പുഴ [Malampuzha]

54010. കേരളത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?  [Keralatthil ettavum kooduthal irumpu nikshepamulla jilla? ]

Answer: കോഴിക്കോട് [Kozhikkodu]

54011. എടയ്ക്കൽ ഗുഹ ഏത് ജില്ലയിലാണ്?  [Edaykkal guha ethu jillayilaan? ]

Answer: വയനാട് [Vayanaadu]

54012. സുമോ ഗുസ്തി ഏതു രാജ്യത്തിലെ കായികവിനോദമാണ്?  [Sumo gusthi ethu raajyatthile kaayikavineaadamaan? ]

Answer: ജപ്പാൻ [Jappaan]

54013. കിമോണോ എന്നറിയപ്പെടുന്ന പരമ്പരാഗത വസ്ത്രധാരണരീതി ഏത് രാജ്യത്തിലേതാണ്?  [Kimono ennariyappedunna paramparaagatha vasthradhaaranareethi ethu raajyatthilethaan? ]

Answer: ജപ്പാൻ [Jappaan]

54014. ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യം ഏതാണ്?  [Lokatthile ettavum valiya karabandhitha raajyam ethaan? ]

Answer: കസാഖിസ്ഥാൻ [Kasaakhisthaan]

54015. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കറൻസി ഏത് രാജ്യത്തിലേതാണ്?  [Lokatthile ettavum moolyamulla karansi ethu raajyatthilethaan? ]

Answer: കുവൈത്ത് [Kuvytthu]

54016. ആയിരം ആനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?  [Aayiram aanakalude naadu ennariyappedunna raajyameth? ]

Answer: ലാവോസ് [Laavosu]

54017. തിരഞ്ഞെടുക്കപ്പെടുന്ന രാജാവുന്ന ഏകരാജ്യം ഏതാണ്?  [Thiranjedukkappedunna raajaavunna ekaraajyam ethaan? ]

Answer: മലേഷ്യ [Maleshya]

54018. ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രക്ഷോഭണത്തിനാണ് ആങ് സാൻ സൂക്കി നേതൃത്വം നൽകിയത്?  [Ethu raajyatthinte svaathanthryaprakshobhanatthinaanu aangu saan sookki nethruthvam nalkiyath? ]

Answer: മ്യാൻമർ [Myaanmar]

54019. കനാലുകളഉടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?  [Kanaalukalaude naadu ennariyappedunna raajyameth? ]

Answer: പാകിസ്ഥാൻ [Paakisthaan]

54020. ഏതു രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാണ് ഉറുദു?  [Ethu raajyatthinte audyogika bhaashayaanu urudu? ]

Answer: പാകിസ്ഥാൻ [Paakisthaan]

54021. അമേരിക്കയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഏക ഏഷ്യൻ രാജ്യമേത്?  [Amerikkayil ninnu svaathanthryam nediya eka eshyan raajyameth? ]

Answer: ഫിലിപ്പീൻസ് [Philippeensu]

54022. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഏതു രാജ്യത്താണ്?  [Lokatthile ettavum valiya vimaanatthaavalam ethu raajyatthaan? ]

Answer: സൗദി അറേബ്യ [Saudi arebya]

54023. യൂറോപ്യൻ ശക്തികൾക്ക് അടിപ്പെടാത്ത തെക്കു - കിഴക്കൻ ഏഷ്യയിലെ ഏക രാജ്യമേത്?  [Yooropyan shakthikalkku adippedaattha thekku - kizhakkan eshyayile eka raajyameth? ]

Answer: തായ് ലൻഡ് [Thaayu landu]

54024. ഒരേ സമയം ഭൂഖണ്ഡവും രാജ്യവുമായ പ്രദേശമേത്?  [Ore samayam bhookhandavum raajyavumaaya pradeshameth? ]

Answer: ഓസ്ട്രേലിയ [Osdreliya]

54025. കങ്കാരുവിന്റെ നാട്, സുവർണ കമ്പിളിയുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യമേത്?  [Kankaaruvinte naadu, suvarna kampiliyude naadu enningane ariyappedunna raajyameth? ]

Answer: ഓസ്ട്രേലിയ [Osdreliya]

54026. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത്?  [Lokatthile ettavum cheriya raajyameth? ]

Answer: വത്തിക്കാൻ സിറ്റി [Vatthikkaan sitti]

54027. ഇന്റർനെറ്റ് വഴി തിരഞ്ഞെടുപ്പ് നടത്തിയ ആദ്യത്തെ രാജ്യമേത്?  [Intarnettu vazhi thiranjeduppu nadatthiya aadyatthe raajyameth? ]

Answer: എസ്തോണിയ [Esthoniya]

54028. യൂറോപ്പിന്റെ പോർക്കളം എന്നറിയപ്പെടുന്ന രാജ്യമേത്?  [Yooroppinte porkkalam ennariyappedunna raajyameth? ]

Answer: ബെൽജിയം [Beljiyam]

54029. സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഏതെല്ലാം?  [Skaandineviyan raajyangal ethellaam? ]

Answer: സ്വീഡൻ, നോർവേ, ഫിൻലാൻഡ്, ഡെന്മാർക്ക് [Sveedan, norve, phinlaandu, denmaarkku]

54030. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായ രാജ്യമേത്?  [Randaam lokamahaayuddhatthil ettavumadhikam aalnaashamundaaya raajyameth? ]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

54031. ആയിരക്കണക്കിന് തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?  [Aayirakkanakkinu thadaakangalude naadu ennariyappedunna raajyameth? ]

Answer: ഫിൻലാൻഡ് [Phinlaandu]

54032. യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യമേത്?  [Yooroppile rogi ennariyappedunna raajyameth? ]

Answer: തുർക്കി [Thurkki]

54033. പ്രസിദ്ധമായ പെട്രോണാസ് ഇരട്ടഗോപുരങ്ങൾ ഏത് രാജ്യത്താണ്?  [Prasiddhamaaya pedronaasu irattagopurangal ethu raajyatthaan? ]

Answer: മലേഷ്യ [Maleshya]

54034. സ്റ്റാറ്റ്യു ഓഫ് ലിബർട്ടി അമേരിക്കയിലെ ഏത് നഗരത്തിലാണ്?  [Sttaattyu ophu libartti amerikkayile ethu nagaratthilaan? ]

Answer: ന്യൂയോർക്ക് [Nyooyorkku]

54035. ചരിയുന്ന ഗോപുരം ഏതു രാജ്യത്താണ്?  [Chariyunna gopuram ethu raajyatthaan? ]

Answer: ഇറ്റലി [Ittali]

54036. കെൽറ്റിക് കടുവ എന്നറിയപ്പെടുന്ന രാജ്യമേത്?  [Kelttiku kaduva ennariyappedunna raajyameth? ]

Answer: അയർലൻഡ് [Ayarlandu]

54037. ബൂട്ടിന്റെ ആകൃതിയിലുള്ള രാജ്യം ഏതാണ്?  [Boottinte aakruthiyilulla raajyam ethaan? ]

Answer: ഇറ്റലി [Ittali]

54038. പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?  [Paathiraasooryante naadu ennariyappedunna raajyameth? ]

Answer: നോർവേ [Norve]

54039. കാളപ്പോരിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?  [Kaalapporinte naadu ennariyappedunna raajyam ethaan? ]

Answer: സ്പെയിൻ [Speyin]

54040. യൂണിയൻ ജാക്ക് എന്നറിയപ്പെടുന്ന ദേശീയ പതാക ഏതു രാജ്യത്തിന്റെതാണ്?  [Yooniyan jaakku ennariyappedunna desheeya pathaaka ethu raajyatthintethaan? ]

Answer: യുണൈറ്റഡ് കിങ്ഡം [Yunyttadu kingdam]

54041. ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമേതാണ്?  [Lokatthile randaamatthe valiya raajyamethaan? ]

Answer: കാനഡ [Kaanada]

54042. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള രാജ്യമേതാണ്?  [Ettavum kooduthal samudratheeramulla raajyamethaan? ]

Answer: കാനഡ [Kaanada]

54043. പട്ടാളത്തെ ഒഴിവാക്കിയ ആദ്യത്തെ രാജ്യമേത്?  [Pattaalatthe ozhivaakkiya aadyatthe raajyameth? ]

Answer: കോസ്റ്ററീക്ക [Kosttareekka]

54044. ഏത് രാജ്യത്തിന്റെ ദേശീയ പതാകയാണ് ഓൾഡ് ഗ്ളോറി?  [Ethu raajyatthinte desheeya pathaakayaanu oldu glori? ]

Answer: അമേരിക്ക [Amerikka]

54045. സിൻ ലൈൻ വേർതിരിക്കുന്നത് ഏതൊക്കെ രാജ്യങ്ങളെ?  [Sin lyn verthirikkunnathu ethokke raajyangale? ]

Answer: അമേരിക്ക, കാനഡ [Amerikka, kaanada]

54046. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായ മരിയ ഇസബെൽ പെറോൺ ഭരണം നടത്തിയ രാജ്യമേത്?  [Lokatthile aadyatthe vanithaa prasidantaaya mariya isabel peron bharanam nadatthiya raajyameth? ]

Answer: അർജന്റീന [Arjanteena]

54047. വലുപ്പം ജനസംഖ്യ എന്നിവയിൽ ലോകത്ത് അഞ്ചാം സ്ഥാനമുള്ള രാജ്യമേത്?  [Valuppam janasamkhya ennivayil lokatthu anchaam sthaanamulla raajyameth? ]

Answer: ബ്രസീൽ [Braseel]

54048. ഇന്ത്യയിലാദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് എവിടെ?  [Inthyayilaadyamaayi rabbar krushi aarambhicchathu evide? ]

Answer: കേരളം [Keralam]

54049. തെങ്ങു നടേണ്ട ശരിയായ അകലമേത്?  [Thengu nadenda shariyaaya akalameth? ]

Answer: 7.5 മീx7.5 മീ [7. 5 meex7. 5 mee]

54050. ലോകത്ത് ഏറ്റവുമധികം നെല്ല് ഉല്പാദിപ്പിക്കുന്ന രാജ്യം?  [Lokatthu ettavumadhikam nellu ulpaadippikkunna raajyam? ]

Answer: ചൈന [Chyna]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution