<<= Back Next =>>
You Are On Question Answer Bank SET 1081

54051. നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?  [Nelkrushikku ettavum anuyojyamaaya mannu? ]

Answer: എക്കൽമണ്ണ് [Ekkalmannu]

54052. ഇന്ത്യയിലെ പ്രധാന കറുവാത്തോട്ടം സ്ഥിതിചെയ്യുന്നതെവിടെ?  [Inthyayile pradhaana karuvaatthottam sthithicheyyunnathevide? ]

Answer: അഞ്ചരക്കണ്ടി [Ancharakkandi]

54053. ലോകത്ത് പരുത്തി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യമേത്?  [Lokatthu parutthi uthpaadanatthil munnil nilkkunna raajyameth? ]

Answer: ചൈന [Chyna]

54054. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതെവിടെ?  [Droppikkal bottaanikkal gaardan aantu risarcchu insttittyoottu sthaapithamaayathevide? ]

Answer: പാലോട് [Paalodu]

54055. ലോകത്ത് ഏറ്റവും അധികം മുന്തിരി ഉല്പാദിപ്പിക്കുന്ന രാജ്യം?  [Lokatthu ettavum adhikam munthiri ulpaadippikkunna raajyam? ]

Answer: ചൈന. [Chyna.]

54056. ഇന്ത്യയുടെ ആദ്യത്തെ കൺട്രോളർ ആന്റ് ആഡിറ്റർ ജനറൽ ആരായിരുന്നു?  [Inthyayude aadyatthe kandreaalar aantu aadittar janaral aaraayirunnu? ]

Answer: വി. നരഹരിറാവു [Vi. Narahariraavu]

54057. ഓരോ സംസ്ഥാനത്തും ഓരോ പബ്ലിക്‌ സർവ്വീസ് കമ്മീഷനുണ്ടായിരിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചിട്ടുള്ളത് ഭരണഘടനയുടെ ഏതു വകുപ്പിലാണ്?  [Oro samsthaanatthum oro pabliku sarvveesu kammeeshanundaayirikkendathaanennu nirddheshicchittullathu bharanaghadanayude ethu vakuppilaan? ]

Answer: 320

54058. സംസ്ഥാന സർക്കാർ ഓഫീസുകളിലെ ഓ‌ഡിറ്റ് നടത്തുന്ന വിഷയം ഏത് ലിസ്റ്റിലാണ് ഉൾപ്പെടുത്തുന്നത്?  [Samsthaana sarkkaar opheesukalile odittu nadatthunna vishayam ethu listtilaanu ulppedutthunnath? ]

Answer: യൂണിയൻ ലിസ്റ്റിൽ [Yooniyan listtil]

54059. ഭരണഘടന നിലവിൽ വന്നപ്പോഴുണ്ടായിരുന്ന അനുച്ഛേദങ്ങളുടെ എണ്ണമെത്ര?  [Bharanaghadana nilavil vannappozhundaayirunna anuchchhedangalude ennamethra? ]

Answer: 395

54060. അമേരിക്കൻ ഭരണഘടനയിലെ ആർട്ടിക്കിളുകളുടെ എണ്ണമെത്ര?  [Amerikkan bharanaghadanayile aarttikkilukalude ennamethra? ]

Answer: 7

54061. ഏത് ആർട്ടിക്കിൾ പ്രകാരമാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്?  [Ethu aarttikkil prakaaramaanu badjattu avatharippikkunnath? ]

Answer: 112

54062. ഇന്ത്യൻപൊതുമുതലിന്റെ സംരക്ഷകൻഎന്നറിയപ്പെടുന്നത് ആരാണ്?  [Inthyanpothumuthalinte samrakshakanennariyappedunnathu aaraan? ]

Answer: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ [Kampdrolar aandu odittar janaral]

54063. കേന്ദ്രത്തിലും പ്രവിശ്യകളിലും പബ്ളിക് സർവീസ് കമ്മീഷനുകൾ സ്ഥാപിക്കാനിടയാക്കിയ ബ്രിട്ടീഷ് നിയമമേത്? ഇന്ത്യയിലെ  [Kendratthilum pravishyakalilum pabliku sarveesu kammeeshanukal sthaapikkaanidayaakkiya britteeshu niyamameth? inthyayile ]

Answer: 1935 ലെ ഇന്ത്യാ ഗവൺമെന്റ് നിയമം [1935 le inthyaa gavanmentu niyamam]

54064. ആരുടെ നദ്ദേശ പ്രകാരമണ് രാഷ്ട്രപതി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യപാപിക്കുന്നത്?  [Aarude naddhesha prakaaramanu raashdrapathi desheeya adiyantharaavastha prakhyapaapikkunnath? ]

Answer: കേന്ദ്ര കാബിനറ്റിന്റെ [Kendra kaabinattinte]

54065. മൂന്നുവശവും ബംഗ്ളാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന സംസ്ഥാനം?  [Moonnuvashavum bamglaadeshinaal chuttappettu kidakkunna samsthaanam? ]

Answer: ത്രിപുര [Thripura]

54066. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദിയേത്?  [Inthyayil ettavum vegatthil ozhukunna nadiyeth? ]

Answer: ടീസ്റ്റ [Deestta]

54067. ഇപ്പോഴത്തെ കേന്ദ്ര ധനകാര്യമന്ത്രി ആരാണ്?  [Ippozhatthe kendra dhanakaaryamanthri aaraan? ]

Answer: അരുൺ ജയറ്റ്ലി [Arun jayattli]

54068. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ എത്ര ദ്വീപുകളുണ്ട്?  [Aandamaan nikkobaar dveepasamoohatthil ethra dveepukalundu? ]

Answer: 572

54069. ഫ്രഞ്ചുകാർ പുതുച്ചേരി വിട്ടുപോയ വർഷം?  [Phranchukaar puthuccheri vittupoya varsham? ]

Answer: 1954

54070. പന്ത്രണ്ടാം ധനകാര്യ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?  [Panthrandaam dhanakaarya kammeeshante addhyakshan aaraayirunnu? ]

Answer: സി. രംഗരാജൻ [Si. Ramgaraajan]

54071. ഒൻപതാം ഷെഡ്യൂൾ ഇന്ത്യൻഭരണഘടനയുടെ ഭാഗമായത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്?  [Onpathaam shedyool inthyanbharanaghadanayude bhaagamaayathu ethraamatthe bhedagathiyiloodeyaan? ]

Answer: ഒന്നാമത്തെ [Onnaamatthe]

54072. ഭരണഘടനയുടെ 368-ാം വകുപ്പ് എന്തിനെ സംബന്ധിച്ചുള്ളതാണ്?  [Bharanaghadanayude 368-aam vakuppu enthine sambandhicchullathaan? ]

Answer: ഭരണഘടനാ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ചുള്ളത് [Bharanaghadanaa bhedagathi cheyyunnathu sambandhicchullathu]

54073. കേന്ദ്രഭരണ പ്രദേശമായിരുന്ന ഡൽഹിയെ ദേശീയ തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ചത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമായിരുന്നു?  [Kendrabharana pradeshamaayirunna dalhiye desheeya thalasthaana pradeshamaayi prakhyaapicchathu ethu bharanaghadanaa bhedagathi prakaaramaayirunnu? ]

Answer: 69

54074. ഹേബിയസ് കോർപ്പസ് , മൻഡമസ് തുടങ്ങി റിട്ടുകളെ സൂചിപ്പിക്കുന്ന പദങ്ങൾ ഏത് ഭാഷയിലെ പദങ്ങളാണ്?  [Hebiyasu korppasu , mandamasu thudangi rittukale soochippikkunna padangal ethu bhaashayile padangalaan? ]

Answer: ലത്തീൻ [Lattheen]

54075. 1964 മുതൽ ലക്ഷദ്വീപിന്റെ ആസ്ഥാനമായിട്ടുള്ള പട്ടണം?  [1964 muthal lakshadveepinte aasthaanamaayittulla pattanam? ]

Answer: കവറത്തി [Kavaratthi]

54076. എന്താണ് രേവ?  [Enthaanu reva? ]

Answer: ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇലക്ട്രിക് കാർ [Inthyayil nirmmiccha aadya ilakdriku kaar]

54077. ഇന്ത്യയിലെ രണ്ടാമത്തെ റബ്ബർ ഡാം നിർമ്മിക്കാനുദ്ദേശിക്കുന്ന സംസ്ഥാനം?  [Inthyayile randaamatthe rabbar daam nirmmikkaanuddheshikkunna samsthaanam? ]

Answer: കേരളം [Keralam]

54078. എന്തിന്റെ സ്മാരകമായിട്ടാണ് ഇന്ത്യാഗേറ്റ് നിർമ്മിച്ചിരിക്കുന്നത്?  [Enthinte smaarakamaayittaanu inthyaagettu nirmmicchirikkunnath? ]

Answer: ഒന്നാം ലോകമഹായുദ്ധത്തിൽ മരണപ്പെട്ട ഇന്ത്യൻപട്ടാളക്കാരുടെ സ്മാരകമായിട്ട് [Onnaam lokamahaayuddhatthil maranappetta inthyanpattaalakkaarude smaarakamaayittu]

54079. സുന്ദരവനങ്ങൾ ഏത് സംസ്ഥാനത്താണ്?  [Sundaravanangal ethu samsthaanatthaan? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

54080. ഇന്ത്യയുടെ ഏറ്റവും ആഴമേറിയ തുറമുഖം ഏത് സംസ്ഥാനത്താണ്?  [Inthyayude ettavum aazhameriya thuramukham ethu samsthaanatthaan? ]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

54081. ഇന്ത്യയുടെ ഏറ്റവും വലിയ സ്റ്റേഡിയമേത്? അത് ഏത് സംസ്ഥാനത്താണ്?  [Inthyayude ettavum valiya sttediyameth? Athu ethu samsthaanatthaan? ]

Answer: യുവഭാരതി സ്റ്റേഡിയം, പശ്ചിമബംഗാൾ [Yuvabhaarathi sttediyam, pashchimabamgaal]

54082. ഇന്ത്യയുടെ ഏറ്റവും വലിയ എയർപോർട്ട് ഏതാണ്?  [Inthyayude ettavum valiya eyarporttu ethaan? ]

Answer: മുംബൈ [Mumby]

54083. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന് രാഷ്ട്രമേതാണ്? ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാഷ്ട്രമേത്?  [Inthyayumaayi ettavum kooduthal athirtthi pankidunu raashdramethaan? Ettavum kuracchu athirtthi pankidunna raashdrameth? ]

Answer: ബംഗ്ലാദേശ്, ഭൂട്ടാൻ [Bamglaadeshu, bhoottaan]

54084. ശിവസമുദ്രം ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദിയേത്?  [Shivasamudram jalavydyutha paddhathi sthaapicchirikkunna nadiyeth? ]

Answer: കാവേരി [Kaaveri]

54085. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ജില്ലയേത്? [Inthyayile ettavum visthruthamaaya jillayeth?]

Answer: കഛ് ജില്ല [Kachhu jilla]

54086. ഇന്ത്യയുടെ ഏറ്റവും പഴയ ശാസ്ത്രീയ നൃത്തം രൂപകല്പനചെയ്തതാര്?  [Inthyayude ettavum pazhaya shaasthreeya nruttham roopakalpanacheythathaar? ]

Answer: ഭരതമുനി [Bharathamuni]

54087. ലക്ഷ്മിഭായ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ എവിടെ സ്ഥിതിചെയ്യുന്നു?  [Lakshmibhaayu naashanal yoonivezhsitti ophu phisikkal edyukkeshan evide sthithicheyyunnu? ]

Answer: ഗ്വാളിയോർ [Gvaaliyor]

54088. ഫോട്ടോ പതിച്ച വോട്ടർ പട്ടിക ആദ്യം പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം?  [Photto pathiccha vottar pattika aadyam puratthirakkiya inthyan samsthaanam? ]

Answer: കേരളം [Keralam]

54089. ജീവിത ചെലവു കൂടിയ ഇന്ത്യൻ നഗരം?  [Jeevitha chelavu koodiya inthyan nagaram? ]

Answer: മുംബൈ [Mumby]

54090. സരയൂ തീരത്തുള്ള ഒരു പ്രശസ്ത നഗരത്തിന്റെ പേരെഴുതുക?  [Sarayoo theeratthulla oru prashastha nagaratthinte perezhuthuka? ]

Answer: അയോദ്ധ്യ /ഫൈസാബാദ് [Ayoddhya /physaabaadu]

54091. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ പാതബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്?  [Inthyayile ettavum dyrghyameriya desheeya paathabandhippikkunnathu ethellaam sthalangaleyaan? ]

Answer: കന്യാകുമാരി - വാരണാസി [Kanyaakumaari - vaaranaasi]

54092. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് നൽകിയ പേരെന്തായിരുന്നു?  [Lokatthile aadya desttu dyoobu shishuvinu nalkiya perenthaayirunnu? ]

Answer: ലൂയി ബ്രൗൺ [Looyi braun]

54093. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശ നാണയം ലഭിക്കുന്നത് ഏതിന്റെ കയറ്റുമതിയിലൂടെയാണ്?  [Inthyaykku ettavum kooduthal videsha naanayam labhikkunnathu ethinte kayattumathiyiloodeyaan? ]

Answer: ടെക്സ്റ്റൈൽ [Deksttyl]

54094. ദേശീയ ഉൾനാടൻ ഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?  [Desheeya ulnaadan gathaagatha insttittyoottinte aasthaanam? ]

Answer: പാട്ന [Paadna]

54095. ലോകത്തിലാദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം , വർഷം?  [Lokatthilaadyamaayi thapaal sttaampu puratthirakkiya raajyam , varsham? ]

Answer: ഇംഗ്ളണ്ട്, 1840 [Imglandu, 1840]

54096. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഏത് സംസ്ഥാനത്താണ്?  [Lokatthile ettavum valiya hindukshethram ethu samsthaanatthaan? ]

Answer: ഗുജറാത്തിൽ [Gujaraatthil]

54097. ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹമേതാണ്?  [Inthyayude aadya vaartthaavinimaya upagrahamethaan? ]

Answer: ആപ്പിൾ [Aappil]

54098. മൈഥിലി ഔദ്യോഗിക ഭാഷയായിട്ടുള്ളഇന്ത്യൻസംസ്ഥാനം?  [Mythili audyogika bhaashayaayittullainthyansamsthaanam? ]

Answer: ബീഹാർ [Beehaar]

54099. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ?  [Inthyan upabhookhandatthil ettavum kooduthal samsaarikkunna randaamatthe bhaasha? ]

Answer: ബംഗാളി [Bamgaali]

54100. ഇന്ത്യയിലെആദ്യത്തെ ആരോഗ്യ നഗരം സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?  [Inthyayileaadyatthe aarogya nagaram sthaapicchirikkunnathu evideyaan? ]

Answer: ബാംഗ്ലൂർ [Baamgloor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution