<<= Back Next =>>
You Are On Question Answer Bank SET 1082

54101. ഏറ്റവും കൂടുതൽ വന്യജീവിസങ്കേതങ്ങളുള്ള സംസ്ഥാനം?  [Ettavum kooduthal vanyajeevisankethangalulla samsthaanam? ]

Answer: മഹാരാഷ്ട്ര [Mahaaraashdra]

54102. ഇന്ത്യയിൽഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?  [Inthyayilettavum kooduthal gothampu ulpaadippikkunna samsthaanam? ]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

54103. ഓർക്കിഡുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം? [Orkkidukalude parudeesa ennariyappedunna samsthaanam?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

54104. ബീജിംഗ് ഒളിമ്പിക്സിൽ ഇന്ത്യ വെങ്കലമെഡൽ നേടിയ മത്സര ഇനം ഏതായിരുന്നു ? [Beejimgu olimpiksil inthya venkalamedal nediya mathsara inam ethaayirunnu ?]

Answer: 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി [65 kilo phreesttyl gusthi]

54105. ബോക്സിംഗിൽ മെഡൽ ( വെങ്കലം ) നേടിയ ആദ്യ ഇന്ത്യക്കാരൻ ? [Boksimgil medal ( venkalam ) nediya aadya inthyakkaaran ?]

Answer: വിജേന്ദർകുമാർ [Vijendarkumaar]

54106. ഒളിമ്പിക്സ് മെഡലിന്റെ ഭാരം ? [Olimpiksu medalinte bhaaram ?]

Answer: 150 ഗ്രാം [150 graam]

54107. 2008- ലെ പാരാലിമ്പിക്സിൽ ജേതാക്കളായ രാജ്യം ? [2008- le paaraalimpiksil jethaakkalaaya raajyam ?]

Answer: ചൈന [Chyna]

54108. പാരാലിമ്പിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ ? [Paaraalimpiksil svarnam nediya aadya inthyakkaaran ?]

Answer: ദേവേന്ദ്ര [Devendra]

54109. യൂത്ത് ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി ? [Yootthu olimpiksil medal nediya aadya malayaali ?]

Answer: എസ് . എച്ച് . പ്രണോയി [Esu . Ecchu . Pranoyi]

54110. ലോക്സഭാ ആദ്യ വനിതാ സ്പീക്കർ ആര് ? [Leaaksabhaa aadya vanithaa speekkar aaru ?]

Answer: മീര കുമാർ [Meera kumaar]

54111. പ്രഥമ യൂത്ത് ഒളിമ്പിക് ഗെയിംസിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം ? [Prathama yootthu olimpiku geyimsil onnaam sthaanatthetthiya raajyam ?]

Answer: ചൈന [Chyna]

54112. പ്രഥമ യൂത്ത് ഒളിമ്പിക്സിലെ ആദ്യ സ്വർണമെഡൽ ജേതാവ് [Prathama yootthu olimpiksile aadya svarnamedal jethaavu]

Answer: യൂക്കോ സാട്ടോ [Yookko saatto]

54113. രണ്ടാമത് യൂത്ത് ഒളിമ്പിക്സ് (2014) നടന്നതെവിടെ ? [Randaamathu yootthu olimpiksu (2014) nadannathevide ?]

Answer: നാൻജിങ് [Naanjingu]

54114. കുച്ചിപ്പുടി ഏതു സംസ്ഥാനത്തെ നൃത്തരൂപം?  [Kucchippudi ethu samsthaanatthe nruttharoopam? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

54115. കുറ്റാന്വേഷണകൃതികളുടെ പിതാവ് എന്നറിയപ്പെട്ടത്?  [Kuttaanveshanakruthikalude pithaavu ennariyappettath? ]

Answer: എഡ്ഗർ അലൻ പോ [Edgar alan po]

54116. കൂലി എഴുതിയത്?  [Kooli ezhuthiyath? ]

Answer: മുൽക് രാജ് ആനന്ദ് [Mulku raaju aanandu]

54117. ഛാത്രാരി ഏത് സംസ്ഥാനത്തെ ആദിവാസി നൃത്തരൂപമാണ്?  [Chhaathraari ethu samsthaanatthe aadivaasi nruttharoopamaan? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

54118. ജാസ് എന്ന സംഗീതോപകരണം രൂപംകൊണ്ട രാജ്യം?  [Jaasu enna samgeethopakaranam roopamkeaanda raajyam? ]

Answer: യു.എസ്.എ [Yu. Esu. E]

54119. വണ്ടർ ദാറ്റ് ഈസ് ഇന്ത്യ എന്ന പുസ്തകം രചിച്ചത്?  [Vandar daattu eesu inthya enna pusthakam rachicchath? ]

Answer: എ.എൽ. ബാഷം [E. El. Baasham]

54120. ഒരു കുരുവിയുടെ പതനം ആരുടെ ആത്മകഥ?  [Oru kuruviyude pathanam aarude aathmakatha? ]

Answer: സലിം അലി [Salim ali]

54121. ആറുകാലങ്ങളിൽ പാടാൻ കഴിവുണ്ടായിരുന്ന സംഗീതജ്ഞൻ?  [Aarukaalangalil paadaan kazhivundaayirunna samgeethajnjan? ]

Answer: ഷട്കാല ഗോവിന്ദമാരാർ [Shadkaala govindamaaraar]

54122. വിശ്വചരിത്രാവലോകനം രചിച്ചത്?  [Vishvacharithraavalokanam rachicchath? ]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

54123. കലിംഗത്തുപ്പരണി രചിച്ചത്?  [Kalimgatthupparani rachicchath? ]

Answer: ജയകൊണ്ടർ [Jayakeaandar]

54124. മൊണാലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത്?  [Meaanaalisa enna prasiddhamaaya chithram varacchath? ]

Answer: ലിയാണാർഡൊ ഡാവിഞ്ചി [Liyaanaardeaa daavinchi]

54125. വാർ ആൻഡ് പീസ് (യുദ്ധവും സമാധാനവും) രചിച്ചത്?  [Vaar aandu peesu (yuddhavum samaadhaanavum) rachicchath? ]

Answer: ടോൾസ്റ്റോയി [Dolsttoyi]

54126. വിനയപത്രിക രചിച്ചത്?  [Vinayapathrika rachicchath? ]

Answer: തുളസീദാസ് [Thulaseedaasu]

54127. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത്?  [Pandittu hariprasaadu chaurasyaye prashasthanaakkiyath? ]

Answer: പുല്ലാങ്കുഴൽ [Pullaankuzhal]

54128. മൈക്കലാഞ്ചലോ അന്ത്യവിധി എന്ന ചിത്രം എവിടെയാണ് വരച്ചിരിക്കുന്നത്?  [Mykkalaanchalo anthyavidhi enna chithram evideyaanu varacchirikkunnath? ]

Answer: സിസ്റ്റൈൻ ചാപ്പലിന്റെ അൾത്താരയിൽ [Sisttyn chaappalinte altthaarayil]

54129. ഫ്രാൻസിലെ ഏത് മ്യൂസിയത്തിലാണ് ഡാവിഞ്ചിയുടെ വിഖ്യാതമായ മൊണാലിസ എന്ന പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്?  [Phraansile ethu myoosiyatthilaanu daavinchiyude vikhyaathamaaya meaanaalisa enna peyintimgu sookshicchirikkunnath? ]

Answer: ലുവ്റ് [Luvru]

54130. യാമിനി കൃഷ്ണമൂർത്തി, രുക്മിണീദേവി എന്നിവർ ഏത് നൃത്തരംഗത്താണ് പ്രവർത്തിച്ചത്?  [Yaamini krushnamoortthi, rukmineedevi ennivar ethu nruttharamgatthaanu pravartthicchath? ]

Answer: ഭരതനാട്യം [Bharathanaadyam]

54131. തുരുക്കുറൽ രചിച്ചത്?  [Thurukkural rachicchath? ]

Answer: തിരുവള്ളുവർ [Thiruvalluvar]

54132. ദ ഗൈഡ് രചിച്ചത്?  [Da gydu rachicchath? ]

Answer: ആർ.കെ നാരായണൻ [Aar. Ke naaraayanan]

54133. ഹാംലറ്റ് രചിച്ചത്?  [Haamlattu rachicchath? ]

Answer: ഷേക്സ്പിയർ [Shekspiyar]

54134. അജന്താ പെയിന്റിംഗുകൾ ഏതു വംശത്തിന്റെ കാലത്താണ് വരച്ചത്?  [Ajanthaa peyintimgukal ethu vamshatthinte kaalatthaanu varacchath? ]

Answer: ഗുപ്തവംശം [Gupthavamsham]

54135. ഇഫ് അയാം അസോസിനേറ്റഡ് എന്ന പുസ്തകം രചിച്ചത്?  [Iphu ayaam asosinettadu enna pusthakam rachicchath? ]

Answer: സുൽഫിക്കർ അലിഭൂട്ടോ [Sulphikkar alibhootto]

54136. ഹിന്ദി സാഹിത്യത്തിനു തുടക്കം കുറിച്ച പൃഥ്വിരാജറാസോ എന്ന കൃതി രചിച്ചത്?  [Hindi saahithyatthinu thudakkam kuriccha pruthviraajaraaso enna kruthi rachicchath? ]

Answer: ചന്ദ്രവരദായി [Chandravaradaayi]

54137. ഇന്ത്യയുടെ മെലഡി ക്വീൻ എന്നറിയപ്പെടുന്നത്?  [Inthyayude meladi kveen ennariyappedunnath? ]

Answer: ലതാ മങ്കേഷ്കർ [Lathaa mankeshkar]

54138. ദാർശനിക പ്രസ്ഥാനം?  [Daarshanika prasthaanam? ]

Answer: സ്കെപ്റ്റിസിസം [Skepttisisam]

54139. ചാപല്യമേ നിന്റെ പേരോ സ്ത്രീ ആരുടെ രചനയിലാണ് ഇപ്രകാരമുള്ളത്?  [Chaapalyame ninte pero sthree aarude rachanayilaanu iprakaaramullath? ]

Answer: ഷേക്സ്പിയർ [Shekspiyar]

54140. ഇന്ത്യ ഡിവൈഡഡ് (വിഭക്ത ഭാരതം) ആരുടെ കൃതിയാണ്?  [Inthya divydadu (vibhaktha bhaaratham) aarude kruthiyaan? ]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

54141. രഘുവംശം എന്ന സംസ്കൃത മഹാകാവ്യം രചിച്ചത്?  [Raghuvamsham enna samskrutha mahaakaavyam rachicchath? ]

Answer: കാളിദാസൻ [Kaalidaasan]

54142. ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്കു പ്രസിദ്ധമായ നഗരം?  [Inthyayil samgeethopakaranangalkku prasiddhamaaya nagaram? ]

Answer: തഞ്ചാവൂർ [Thanchaavoor]

54143. ക്രിസ്തു നമുക്ക് ലക്ഷ്യം കാട്ടിത്തന്നു; ഗാന്ധി വഴികളും - എന്നു പറഞ്ഞതാര്?  [Kristhu namukku lakshyam kaattitthannu; gaandhi vazhikalum - ennu paranjathaar? ]

Answer: മാർട്ടിൻ ലൂതർ കിങ് ജൂനിയർ [Maarttin loothar kingu jooniyar]

54144. സാത്തനിക് വേഴ്സസ് രചിച്ചത്?  [Saatthaniku vezhsasu rachicchath? ]

Answer: സൽമാൻ റുഷ്ദി [Salmaan rushdi]

54145. ജനഗണമന... രചിച്ചത്:  [Janaganamana... Rachicchath: ]

Answer: ടാഗോർ [Daagor]

54146. രണ്ടു നഗരങ്ങളുടെ കഥ എന്ന നോവൽ രചിച്ചത്?  [Randu nagarangalude katha enna noval rachicchath? ]

Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu]

54147. കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ?  [Karnaadaka samgeethatthile adisthaana raagangal? ]

Answer: 22

54148. ജീവൻ മശായി എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?  [Jeevan mashaayi enna kathaapaathram aarude srushdiyaan? ]

Answer: താരാശങ്കർ ബാനർജി [Thaaraashankar baanarji]

54149. ഏത് സംസ്ഥാനത്തെ നാടോടിനൃത്തരൂപമാണ് റൗഫ്?  [Ethu samsthaanatthe naadodinruttharoopamaanu rauph? ]

Answer: കാശ്മീർ [Kaashmeer]

54150. ക്ഷേത്രമേളങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?  [Kshethramelangalude raajaavu ennariyappedunnath? ]

Answer: പഞ്ചാരിമേളം [Panchaarimelam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution