<<= Back
Next =>>
You Are On Question Answer Bank SET 1083
54151. സോപാനസംഗീതത്തിന്റെ മറ്റൊരു പേര്? [Sopaanasamgeethatthinte matteaaru per? ]
Answer: കൊട്ടിപ്പാടി സേവ [Keaattippaadi seva]
54152. ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ പശ്ചാത്തലത്തിനു നിദാനമായ യുദ്ധം? [Dolsttoyiyude yuddhavum samaadhaanavum enna novalinte pashchaatthalatthinu nidaanamaaya yuddham? ]
Answer: നെപ്പോളിയന്റെ റഷ്യൻ ആക്രമണം [Neppoliyante rashyan aakramanam]
54153. കിഷൻഗഢ് പെയിന്റിംഗ് ഏതു സംസ്ഥാത്താണ് ഉത്ഭവിച്ചത്? [Kishangaddu peyintimgu ethu samsthaatthaanu uthbhavicchath? ]
Answer: രാജസ്ഥാൻ [Raajasthaan]
54154. ഡേവിഡ് കോപ്പർഫീൽഡ് ആരുടെ സൃഷ്ടിയാണ്? [Devidu kopparpheeldu aarude srushdiyaan? ]
Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu]
54155. ബംഗ്‌റ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്? [Bamgra ethu samsthaanatthe nruttharoopamaan? ]
Answer: പഞ്ചാബ് [Panchaabu]
54156. ക്രിസ്റ്റഫർ റീവ് ജീവൻ നൽകിയ അമാനുഷ കഥാപാത്രം? [Kristtaphar reevu jeevan nalkiya amaanusha kathaapaathram? ]
Answer: സൂപ്പർമാൻ [Soopparmaan]
54157. ഹെർക്കുൽ പൊയ്‌റോട്ട് എന്ന ഡിറ്റക്ടീവ് കഥാപാത്രത്തെ സൃഷ്ടിച്ചത്? [Herkkul peaayrottu enna dittakdeevu kathaapaathratthe srushdicchath? ]
Answer: അഗതാ ക്രിസ്റ്റി [Agathaa kristti]
54158. കേരളത്തിന്റെ സാമൂഹികരംഗത്ത് പ്രാധാന്യമർഹിക്കുന്ന കളരിപ്പയറ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്ന പാട്ടുകൾ ഏത്? [Keralatthinte saamoohikaramgatthu praadhaanyamarhikkunna kalarippayattukalekkuricchu prathipaadikkunna paattukal eth? ]
Answer: വടക്കൻ പാട്ടുകൾ [Vadakkan paattukal]
54159. ഡോ. വാട്‌സൺ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്? [Do. Vaadsan enna kathaapaathratthe srushdicchath? ]
Answer: ആർതർ കോമൻ ഡോയർ [Aarthar koman doyar]
54160. ഇംഗ്ളീഷ് സാഹിത്യത്തിലെ പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത് ? [Imgleeshu saahithyatthile prakruthiyude kavi ennariyappettathu ? ]
Answer: വേഡ്സ്വർത്ത്. [Vedsvartthu.]
54161. ബി.സി. 776 ൽ നടന്ന ആദ്യത്തെ ഒളിമ്പിക്സിലെ ഒരേയൊരു മത്സരയിനം ഏതായിരുന്നു? [Bi. Si. 776 l nadanna aadyatthe olimpiksile oreyoru mathsarayinam ethaayirunnu? ]
Answer: ഓട്ടമത്സരം [Ottamathsaram]
54162. സാധാരണയായി എത്ര കിലോമീറ്ററാണ് ക്രോസ് കൺട്രിമത്സരത്തിന്റെ ദൈർഘ്യം? [Saadhaaranayaayi ethra kilomeettaraanu krosu kandrimathsaratthinte dyrghyam? ]
Answer: 10 കിലോമീറ്റർ [10 kilomeettar]
54163. ഒരു സ്റ്റീപ്പിൾ ചേസ് മത്സരത്തിന്റെ ദൈർഘ്യം എത്ര ദൂരമാണ്? [Oru stteeppil chesu mathsaratthinte dyrghyam ethra dooramaan? ]
Answer: 3,000 മീറ്റർ [3,000 meettar]
54164. ഒരു മാരത്തോൺ മത്സരത്തിന്റെ ദൂരം എത്രയാണ്? [Oru maaratthon mathsaratthinte dooram ethrayaan? ]
Answer: 42.195 കിലോമീറ്റർ [42. 195 kilomeettar]
54165. ഏറ്റവും ദൈർഘ്യമേറിയ അത്ലറ്റിക്സ് മത്സരയിനമേത്? [Ettavum dyrghyameriya athlattiksu mathsarayinameth? ]
Answer: 50 കിലോമീറ്റർ നടത്തം [50 kilomeettar nadattham]
54166. പോൾവാൾട്ടിൽ 35 തവണ ലോകറിക്കോർഡ് തിരുത്തിക്കുറിച്ച ഇതിഹാസതാരമാര്? [Polvaalttil 35 thavana lokarikkordu thirutthikkuriccha ithihaasathaaramaar? ]
Answer: യുക്രൈനിലെ സെർജി ബുബ്ക [Yukrynile serji bubka]
54167. പത്ത് അത്ലറ്റിക്സ് ഇനങ്ങൾ ഉൾക്കൊള്ളുന്ന മത്സരയിനം ഏതാണ്? [Patthu athlattiksu inangal ulkkollunna mathsarayinam ethaan? ]
Answer: ഡെക്കാത്ത്ലൺ [Dekkaatthlan]
54168. ഡിസ്ക്കസ് ത്രോ മത്സരത്തിൽ പുരുഷന്മാരുടെ ഡിസ്ക്കസിന്റെ ഭാരം എത്ര? [Diskkasu thro mathsaratthil purushanmaarude diskkasinte bhaaram ethra? ]
Answer: 2 കിലോഗ്രാം [2 kilograam]
54169. ഒരു ഹാന്റ്ബോൾ ടീമിലെ കളിക്കാരുടെ എണ്ണമെത്ര? [Oru haantbol deemile kalikkaarude ennamethra? ]
Answer: ഏഴ് [Ezhu]
54170. ഹാന്റ്ബോൾ മത്സരത്തിലെ ബോളിന്റെ ഭാരം എത്രയാണ്? [Haantbol mathsaratthile bolinte bhaaram ethrayaan? ]
Answer: 425-475 ഗ്രാം [425-475 graam]
54171. ബാസ്ക്കറ്റ്ബോൾ കളിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് ആരാണ്? [Baaskkattbol kaliyude upajnjaathaavaayi ariyappedunnathu aaraan? ]
Answer: ജെയിംസ് നൈസ്മിത്ത് [Jeyimsu nysmitthu]
54172. ബാസ്ക്കറ്റ് ബോൾ കളിക്കാനുള്ള പന്തിന് എത്ര ഭാരമുണ്ട്? [Baaskkattu bol kalikkaanulla panthinu ethra bhaaramundu? ]
Answer: 567-624 ഗ്രാം [567-624 graam]
54173. ബാസ്ക്കറ്റ് ബോൾ കളിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്രസംഘടനയേത്? [Baaskkattu bol kaliye niyanthrikkunna anthaaraashdrasamghadanayeth? ]
Answer: ഫിബ [Phiba]
54174. വോളിബോൾ കളിയുടെ ഉത്ഭവം ഏതു രാജ്യത്താണ്? [Volibol kaliyude uthbhavam ethu raajyatthaan? ]
Answer: അമേരിക്ക [Amerikka]
54175. 1895 ഫെബ്രുവരിയിൽ വോളിബോൾ ആദ്യമായി അവതരിപ്പിച്ചത് ആരാണ്? [1895 phebruvariyil volibol aadyamaayi avatharippicchathu aaraan? ]
Answer: വില്യം ജി മോർഗൻ [Vilyam ji morgan]
54176. മിന്റോനെറ്റ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന കളിയേത്? [Mintonetta ennu thudakkatthil ariyappettirunna kaliyeth? ]
Answer: വോളിബോൾ [Volibol]
54177. ഒരു വോളിബോൾ ടീമിൽ എത്ര കളിക്കാരാണുള്ളത്? [Oru volibol deemil ethra kalikkaaraanullath? ]
Answer: ആറ് [Aaru]
54178. വോളിബോൾ കളിയെ അന്താരാഷ്ട്രതലത്തിൽ നിയന്ത്രിക്കുന്ന സംഘടനയേത്? [Volibol kaliye anthaaraashdrathalatthil niyanthrikkunna samghadanayeth? ]
Answer: എഫ്.ഐ.വി.ബി [Ephu. Ai. Vi. Bi]
54179. ഒരു ബീച്ച് വോളിബോൾ ടീമിൽ എത്ര കളിക്കാരാണുള്ളത്? [Oru beecchu volibol deemil ethra kalikkaaraanullath? ]
Answer: രണ്ട് [Randu]
54180. എതിരാളിയെ കീഴ്പ്പെടുത്താൻ കാലുകൾ ഉപയോഗിക്കാവുന്ന ഗുസ്തിയിനമേത്? [Ethiraaliye keezhppedutthaan kaalukal upayogikkaavunna gusthiyinameth? ]
Answer: ഫ്രീസ്റ്റൈൽ [Phreesttyl]
54181. ഇന്ത്യയിൽ പ്രചാരമുള്ള ഗുസ്തി അറിയപ്പെടുന്നതെങ്ങിനെ? [Inthyayil prachaaramulla gusthi ariyappedunnathengine? ]
Answer: പെഹൽവാനി [Pehalvaani]
54182. ഇന്ത്യയിൽ നിന്നുള്ള ഏറ്റവുംപ്രശസ്തനായ ഗുസ്തിക്കാരൻ ആരായിരുന്നു? [Inthyayil ninnulla ettavumprashasthanaaya gusthikkaaran aaraayirunnu? ]
Answer: ഗുലാം മുഹമ്മദ് [Gulaam muhammadu]
54183. ഗുസ്തിയിൽ ഒരിക്കൽപോലും തോറ്റിട്ടില്ലാത്ത ചരിത്രത്തിലെ ഏക ഗുസ്തിക്കാരൻ ആരായിരുന്നു? [Gusthiyil orikkalpolum thottittillaattha charithratthile eka gusthikkaaran aaraayirunnu? ]
Answer: ഗുലാം മുഹമ്മദ് [Gulaam muhammadu]
54184. 1952 ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത് ആര്? [1952 le helsinki olimpiksil gusthiyil inthyakkaayi venkala medal nediyathu aar? ]
Answer: കെ.ഡി. യാദവ് [Ke. Di. Yaadavu]
54185. ബോക്സിംഗ് മത്സരം നടക്കുന്ന സ്ഥലം എങ്ങനെ അറിയപ്പെടുന്നു? [Boksimgu mathsaram nadakkunna sthalam engane ariyappedunnu? ]
Answer: റിങ് [Ringu]
54186. ബോക്സിംഗിൽ ഇടിയേറ്റു വീഴുന്നയാൾ പത്തുസെക്കന്റിനകം എണീറ്റു മത്സരത്തിനു തയ്യാറായില്ലെങ്കിൽ അത് എങ്ങനെ അറിയപ്പെടുന്നു? [Boksimgil idiyettu veezhunnayaal patthusekkantinakam eneettu mathsaratthinu thayyaaraayillenkil athu engane ariyappedunnu? ]
Answer: നോക്ക് ഔട്ട് [Nokku auttu]
54187. ക്വീൻസ് ബെറി നിയമങ്ങൾ ഏതു കായികയിനവുമായി ബന്ധപ്പെട്ടതാണ്? [Kveensu beri niyamangal ethu kaayikayinavumaayi bandhappettathaan? ]
Answer: ബോക്സിംഗ് [Boksimgu]
54188. കാഷ്യസ് ക്ലേ എന്ന യഥാർത്ഥ നാമം ഉണ്ടായിരുന്ന ലോകപ്രശസ്ത ബോക്സറാര്? [Kaashyasu kle enna yathaarththa naamam undaayirunna lokaprashastha boksaraar? ]
Answer: മുഹമ്മദ് അലി [Muhammadu ali]
54189. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യത്തെ നോവൽ? [Bankim chandra chaattarjiyude aadyatthe noval? ]
Answer: ദുർഗേരനന്ദിനി [Durgeranandini]
54190. എല്ലാവർഷവും ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം? [Ellaavarshavum thyaagaraaja samgeethothsavam nadakkunna sthalam? ]
Answer: തമിഴ്നാട്ടിലെ തിരുവയ്യാർ [Thamizhnaattile thiruvayyaar]
54191. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഉപയോഗിക്കുന്ന സംഗീതോപകരണം? [Karnaadaka samgeethatthilum hindusthaani samgeethatthilum upayogikkunna samgeethopakaranam? ]
Answer: പുല്ലാങ്കുഴൽ [Pullaankuzhal]
54192. ഐക്യരാഷ്ട്രസഭയിൽ കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ? [Aikyaraashdrasabhayil kaccheri nadatthiya inthyan samgeethajnja? ]
Answer: എം.എസ് സുബ്ബലക്ഷ്മി [Em. Esu subbalakshmi]
54193. പാണ്ഡവന്മാരുടെ മൂത്ത സഹോദരൻ? [Paandavanmaarude moottha sahodaran? ]
Answer: യുധിഷ്ഠിരൻ [Yudhishdtiran]
54194. ഡെസ്റ്റിമോണ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്? [Desttimona enna kathaapaathratthe srushdicchath? ]
Answer: ഷേക്സ് പിയർ [Sheksu piyar]
54195. ബൃഹദ് മഞ്ജരി രചിച്ചതാര്? [Bruhadu manjjari rachicchathaar? ]
Answer: ക്ഷേമേന്ദ്രൻ [Kshemendran]
54196. ഡ്രാക്കുള നോവലിന് പശ്ചാത്തലമായ കാർപ്പാത്തിയൻ മലനിരകൾ ഏത് രാജ്യത്താണ്? [Draakkula novalinu pashchaatthalamaaya kaarppaatthiyan malanirakal ethu raajyatthaan? ]
Answer: റൊമാനിയ,സ്ലൊവാക്യ,പോളണ്ട് എന്നീ രാജ്യങ്ങൾ [Romaaniya,slovaakya,polandu ennee raajyangal]
54197. അന്നകരിനീന രചിച്ചത്? [Annakarineena rachicchath? ]
Answer: ടോൾസ്റ്റോയി [Dolsttoyi]
54198. ഏത് സംസ്ഥാനത്ത് പ്രചാരമുള്ള അനുഷ്ഠാന നൃത്തരൂപമാണ് ഗാർബ? [Ethu samsthaanatthu prachaaramulla anushdtaana nruttharoopamaanu gaarba? ]
Answer: ഗുജറാത്ത് [Gujaraatthu]
54199. അമ്മ (മദർ)രചിച്ചത്? [Amma (madar)rachicchath? ]
Answer: മാക്സിം ഗോർക്കി [Maaksim gorkki]
54200. കാർട്ടൂണുകളുടെ രാജാവ്? [Kaarttoonukalude raajaav? ]
Answer: വില്ല്യം സ്റ്റീഗ് [Villyam stteegu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution