<<= Back
Next =>>
You Are On Question Answer Bank SET 1084
54201. ഗൂർണിക്ക എന്ന ചിത്രം വരച്ചത്? [Goornikka enna chithram varacchath? ]
Answer: പിക്കാസോ [Pikkaaso]
54202. സാരംഗി എന്ന സംഗീതോപകരണം ഇന്ത്യയിൽ കൊണ്ടുവന്നത്? [Saaramgi enna samgeethopakaranam inthyayil konduvannath? ]
Answer: തുർക്കികൾ [Thurkkikal]
54203. ഡിസ്കവറി ഓഫ് ഇന്ത്യ രചിച്ചത്? [Diskavari ophu inthya rachicchath? ]
Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]
54204. മുൻഷി പ്രേംചന്ദിന്റെ യഥാർത്ഥനാമം? [Munshi premchandinte yathaarththanaamam? ]
Answer: ധൻപത് റായി [Dhanpathu raayi]
54205. കർണാകട സംഗീതപഠനത്തിലെ അടിസ്ഥാന രാഗം? [Karnaakada samgeethapadtanatthile adisthaana raagam? ]
Answer: മായാമാളവഗൗളം [Maayaamaalavagaulam]
54206. മദർ ഇന്ത്യ രചിച്ചത്? [Madar inthya rachicchath? ]
Answer: കാതറിൻ മേയോ [Kaatharin meyo]
54207. പാശ്ചാത്യ സംഗീതോപകരണങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Paashchaathya samgeethopakaranangalude raani ennariyappedunnath? ]
Answer: വയലിൻ [Vayalin]
54208. ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ? [Gaanagandharvvan ennariyappedunna gaayakan? ]
Answer: യേശുദാസ് [Yeshudaasu]
54209. മണിമേഖല രചിച്ചതാര്? [Manimekhala rachicchathaar? ]
Answer: സത്തനാർ [Satthanaar]
54210. ആധുനിക നാടകത്തിന്റെ പിതാവ്? [Aadhunika naadakatthinte pithaav? ]
Answer: ഹെന്റിക് ജെ ഇബ്സൻ. [Hentiku je ibsan.]
54211. കറുപ്പു യുദ്ധകാലത്ത് പിടിച്ചെടുത്ത ഹോങ് കോങ് ചൈനയ്ക്ക് തിരികെ കൈമാറിയ വർഷം? [Karuppu yuddhakaalatthu pidiccheduttha hongu kongu chynaykku thirike kymaariya varsham? ]
Answer: 1997
54212. സൂയസ് കനാൽ ഗതാഗതത്തിന് തുറന്നുകൊടുത്തവർഷം? [Sooyasu kanaal gathaagathatthinu thurannukodutthavarsham? ]
Answer: 1869
54213. കേരളത്തിലെ ആദ്യ റിസർവ്വ് വനമേഖല ഏതാണ്? [Keralatthile aadya risarvvu vanamekhala ethaan? ]
Answer: കോന്നി വനമേഖല [Konni vanamekhala]
54214. ദേശീയ വികസന സമിതി രൂപീകരിക്കപ്പെട്ട വർഷം? [Desheeya vikasana samithi roopeekarikkappetta varsham? ]
Answer: 1952
54215. ഇന്ത്യയിൽ പോസ്റ്റൽ സമ്പ്രദായം ആരംഭിച്ച വർഷം? [Inthyayil posttal sampradaayam aarambhiccha varsham? ]
Answer: 1854
54216. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു? [Inthyan attomiku enarji kammeeshante aadya addhyakshan aaraayirunnu? ]
Answer: ഹോമി ജഹാംഗിർ ഭാഭ [Homi jahaamgir bhaabha]
54217. വിദ്യാഭ്യാസ പരാമർശങ്ങളെ കുറിച്ച് പരാമർശിച്ചിരിക്കുന്ന അഥർവ്വ വേദത്തില സൂക്തമേതാണ്? [Vidyaabhyaasa paraamarshangale kuricchu paraamarshicchirikkunna atharvva vedatthila sookthamethaan? ]
Answer: മാണ്ഡൂക സൂക്തം [Maandooka sooktham]
54218. ഏറ്റവും കൂടുതൽ ആസ്ബസ്റ്റോസ് ഉല്പാദിപ്പിക്കുന്ന രാജ്യമേതാണ്? [Ettavum kooduthal aasbasttosu ulpaadippikkunna raajyamethaan? ]
Answer: റഷ്യ [Rashya]
54219. ഇരുമ്പൈര് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Irumpyru ettavum kooduthal ulpaadippikkunna samsthaanam? ]
Answer: ഝാർഖണ്ഡ് [Jhaarkhandu]
54220. ജർമ്മനിയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്കുശാല? [Jarmmaniyude sahaayatthode nirmmiccha irumpurukkushaala? ]
Answer: റൂർക്കേല [Roorkkela]
54221. രാജസ്ഥാനിലെ രവഭട്ട് ഏത് രീതിയിൽ പ്രശസ്തമാണ്? [Raajasthaanile ravabhattu ethu reethiyil prashasthamaan? ]
Answer: ആണവ നിലയം [Aanava nilayam]
54222. ഉത്തരേന്ത്യൻ സമതലങ്ങളിൽ പൊതുവെ കാണപ്പെടുന്ന മണ്ണിനം? [Uttharenthyan samathalangalil pothuve kaanappedunna manninam? ]
Answer: എക്കൽ മണ്ണ് [Ekkal mannu]
54223. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാഷ്ട്രങ്ങൾ ഏതെല്ലാം? [Inthyan upabhookhandatthil ulppedunna raashdrangal ethellaam? ]
Answer: ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് [Inthya, paakisthaan, neppaal, bhoottaan, bamglaadeshu]
54224. U ആകൃതിയിൽ കാസർകോഡിനെ ചുറ്റുഒഴുകുന്ന നദിയേത്? [U aakruthiyil kaasarkodine chuttuozhukunna nadiyeth? ]
Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]
54225. ഇന്ത്യയിലെആദ്യത്തെ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിതമായ സ്ഥലം? [Inthyayileaadyatthe medikkal yoonivezhsitti sthaapithamaaya sthalam? ]
Answer: വിജയവാഡ [Vijayavaada]
54226. ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് യൂണിവേഴ്സിറ്റി എവിടെ സ്ഥാപിച്ചു? [Inthyayile aadyatthe spordsu yoonivezhsitti evide sthaapicchu? ]
Answer: പൂന [Poona]
54227. ആദ്യത്തെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബാങ്ക് ഏതായിരുന്നു? [Aadyatthe inthyan udamasthathayilulla baanku ethaayirunnu? ]
Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]
54228. ഹിൽട്ടൺ റോയൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം രൂപീകൃതമായ ബാങ്ക്? [Hilttan royal kammeeshan ripporttu prakaaram roopeekruthamaaya baanku? ]
Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]
54229. ആരുടെ ഒപ്പാണ് ഒരു രൂപ നോട്ടുകളിൽ കാണുന്നത്? [Aarude oppaanu oru roopa nottukalil kaanunnath? ]
Answer: ധനകാര്യ സെക്രട്ടറി [Dhanakaarya sekrattari]
54230. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം ഏത് സംസ്ഥാനത്താണ്? [Inthyayile ettavum aazhameriya thuramukham ethu samsthaanatthaan? ]
Answer: ആന്ധ്രാപ്രദേശ്, വിശാഖപട്ടണം [Aandhraapradeshu, vishaakhapattanam]
54231. ആദ്യത്തെ ഇലക്ട്രോണിക് കാറിന് നൽകിയിരിക്കുന്ന പേര്? [Aadyatthe ilakdroniku kaarinu nalkiyirikkunna per? ]
Answer: റേവ [Reva]
54232. രാജസ്ഥാനിൽ പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ വർഷം? [Raajasthaanil panchaayatthu raaju samvidhaanam nadappilaakkiya varsham? ]
Answer: 1959
54233. ലോകത്തിലെ ഏറ്റവും നീളം കൂടിയ കനാൽ ഏതാണ്? [Lokatthile ettavum neelam koodiya kanaal ethaan? ]
Answer: സൂയസ് കനാൽ [Sooyasu kanaal]
54234. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ? [Inthyayile aadya medikkal koleju sthaapiccha gavarnar janaral? ]
Answer: വില്യം ബെന്റിക് പ്രഭു [Vilyam bentiku prabhu]
54235. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Inthyan pathrapravartthanatthinte pithaavu ennariyappedunnathu aaraan? ]
Answer: ചലപതി റാവു [Chalapathi raavu]
54236. ഇന്ത്യൻ രാഷ്ട്രപതി ആയിരിക്കെ അന്തരിച്ച് ആദ്യവ്യക്തി? [Inthyan raashdrapathi aayirikke antharicchu aadyavyakthi? ]
Answer: ഡോ.സക്കീർ ഹുസൈൻ [Do. Sakkeer husyn]
54237. ഇന്ത്യൻ വ്യോമസേന രൂപം കൊണ്ട വർഷം? [Inthyan vyeaamasena roopam konda varsham? ]
Answer: 1932
54238. ഭാരതപ്പുഴയുടെ പതനസ്ഥാനം ഏതാണ്? [Bhaarathappuzhayude pathanasthaanam ethaan? ]
Answer: അറബിക്കടൽ [Arabikkadal]
54239. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമണ്ണ് കാണപ്പെടുന്ന സ്ഥലം? [Keralatthil ettavum kooduthal karimannu kaanappedunna sthalam? ]
Answer: ചിറ്റൂർ, പാലക്കാട് [Chittoor, paalakkaadu]
54240. സമുദ്രത്തിനഭിമുഖമായി മണൽത്തിട്ടകൾകൊണ്ട് വേർതിരിക്കപ്പെട്ട് കാണപ്പെടുന്ന ജലാശയം? [Samudratthinabhimukhamaayi manaltthittakalkondu verthirikkappettu kaanappedunna jalaashayam? ]
Answer: കായലുകൾ [Kaayalukal]
54241. ശെന്തുറുണി - കുളത്തൂപ്പുഴ നദികൾക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള പ്രശസ്തമായ അണക്കെട്ട് ഏതാണ്? [Shenthuruni - kulatthooppuzha nadikalkku kuruke nirmmicchittulla prashasthamaaya anakkettu ethaan? ]
Answer: പരപ്പാർ ഡാം [Parappaar daam]
54242. കേരളത്തിലെ തെക്കേയറ്റത്തെ നദി ഉത്ഭവിക്കുന്നത് ഏത് മലയിൽ നിന്നുമാണ്? [Keralatthile thekkeyattatthe nadi uthbhavikkunnathu ethu malayil ninnumaan? ]
Answer: അഗസ്ത്യമല [Agasthyamala]
54243. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി? [Keralatthile aadya jalavydyutha paddhathi sthaapicchirikkunna nadi? ]
Answer: മുതിരപ്പുഴ [Muthirappuzha]
54244. സ്ഫടിക മണൽ നിക്ഷേപം കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്? [Sphadika manal nikshepam kaanappedunna keralatthile jillayeth? ]
Answer: ആലപ്പുഴ [Aalappuzha]
54245. ഭൂമിയുടെ പ്രായം എത്ര ബില്യൻ വർഷമാണ്? [Bhoomiyude praayam ethra bilyan varshamaan? ]
Answer: 4.6 ബില്യൻ [4. 6 bilyan]
54246. സംഗീതരംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരമേത്? [Samgeetharamgatthe oskaar ennariyappedunna puraskkaarameth? ]
Answer: ഗ്രാമി പുരസ്കാരം [Graami puraskaaram]
54247. ലോക ക്ഷീര ദിനം എന്നാണ്? [Loka ksheera dinam ennaan? ]
Answer: ജൂൺ 1 [Joon 1]
54248. പർവ്വതങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Parvvathangalekkuricchu padtikkunna shaasthrashaakha ethu perilaanu ariyappedunnath? ]
Answer: ഓറോളജി [Orolaji]
54249. ശിലകളുടെ രൂപീകരണത്തെക്കുറിച്ചുള്ള പഠനശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Shilakalude roopeekaranatthekkuricchulla padtanashaakha ethu perilaanu ariyappedunnath? ]
Answer: പെട്രോളജി [Pedrolaji]
54250. ജീവികളുടെയും സസ്യങ്ങളുടെയും പ്രാചീനാവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Jeevikaludeyum sasyangaludeyum praacheenaavashishdangalekkuricchulla padtanam ariyappedunnath? ]
Answer: പാലിയന്റോളജി [Paaliyantolaji]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution