<<= Back Next =>>
You Are On Question Answer Bank SET 1085

54251. വാതകങ്ങൾ തമ്മിലുള്ള രാസപ്രവർത്തന തോതളക്കുവാനുളള ഉപകരണം?  [Vaathakangal thammilulla raasapravartthana thothalakkuvaanulala upakaranam? ]

Answer: യൂഡിയോമീറ്റർ [Yoodiyomeettar]

54252. ബെറിംഗ് കടലിടുക്ക് വേർതിരിക്കുന്ന ഭൂഖണ്ഡങ്ങൾ?  [Berimgu kadalidukku verthirikkunna bhookhandangal? ]

Answer: വടക്കേ അമേരിക്ക - യൂറോപ്പ് [Vadakke amerikka - yooroppu]

54253. ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും കുറഞ്ഞ പകൽ എന്നാണ് അനുഭവപ്പെടുന്നത്?  [Dakshinaarddha golatthil ettavum kuranja pakal ennaanu anubhavappedunnath? ]

Answer: ജൂൺ 21 [Joon 21]

54254. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദേശകാര്യമന്ത്രി?  [Svathanthra inthyayile aadya videshakaaryamanthri? ]

Answer: ജവഹർ ലാൽ നെഹ്രു [Javahar laal nehru]

54255. മനുഷ്യകമ്പ്യൂട്ടർ എന്ന ബഹുമതി നേടിയ ഇന്ത്യാക്കാരി?  [Manushyakampyoottar enna bahumathi nediya inthyaakkaari? ]

Answer: ശകുന്തളാ ദേവി [Shakunthalaa devi]

54256. ഐക്യരാഷ്ട്ര ജനറൽ അസംബ്ളിയുടെ ആദ്യ പ്രസിഡന്റ്?  [Aikyaraashdra janaral asambliyude aadya prasidantu? ]

Answer: പോൾ ഹെന്റിസ്പാക്ക് [Pol hentispaakku]

54257. കടൽക്കാറ്റ് വീശുന്നത് ഏത് സമയത്താണ്? എന്തുകൊണ്ട്?  [Kadalkkaattu veeshunnathu ethu samayatthaan? Enthukondu? ]

Answer: പകൽസമയത്ത്, പകൽ സമയം കടലിനേക്കാൾ വേഗത്തിൽ കര ചൂടാകുന്നത് കാരണം [Pakalsamayatthu, pakal samayam kadalinekkaal vegatthil kara choodaakunnathu kaaranam]

54258. മെക്സിക്കോയുടെ തീരങ്ങളിൽ വീശുന്ന തീവ്രമായ വരണ്ടകാറ്റുകൾ അറിയപ്പെടുന്നത്?  [Meksikkoyude theerangalil veeshunna theevramaaya varandakaattukal ariyappedunnath? ]

Answer: പാപാഗാവോ. [Paapaagaavo.]

54259. ഘാഗ്ര യുദ്ധത്തിൽ (1529)മഹ് മൂദ് ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളെ തോല്പിച്ചത്?  [Ghaagra yuddhatthil (1529)mahu moodu lodhiyude nethruthvatthilulla aphgaanikale tholpicchath? ]

Answer: ബാബർ [Baabar]

54260. അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം?  [Athaaryavasthuvinecchutti prakaasham valanju sancharikkunna prathibhaasam? ]

Answer: ഡിഫ്രാക്ഷൻ [Diphraakshan]

54261. കൃത്രിമ പട്ട് എന്നറിയപ്പെടുന്നത്?  [Kruthrima pattu ennariyappedunnath? ]

Answer: റയോൺ [Rayon]

54262. ഹരിയാനയിലെ ഏക നദി?  [Hariyaanayile eka nadi? ]

Answer: ഘഗ്ഗർ [Ghaggar]

54263. ഗംഗൈ കൊണ്ട ചോളപുരത്ത് ബൃഹദേശ്വരക്ഷേത്രം നിർമ്മിച്ചത്?  [Gamgy konda cholapuratthu bruhadeshvarakshethram nirmmicchath? ]

Answer: രാജേന്ദ്ര ചോളൻ [Raajendra cholan]

54264. ആർക്കിയോളജിയുടെ പിതാവ്?  [Aarkkiyolajiyude pithaav? ]

Answer: തോമസ് ജെഫേഴ്സൺ [Thomasu jephezhsan]

54265. ആൽഫ്രഡ് നൊബേലിന്റെ പ്രധാന കണ്ടുപിടിത്തം?  [Aalphradu nobelinte pradhaana kandupidittham? ]

Answer: നൈട്രോഗ്ലിസറിൻ [Nydreaaglisarin]

54266. ആർക്കിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം?  [Aarkkiyolajikkal sarvve ophu inthyayude aasthaanam? ]

Answer: കൊൽക്കത്ത [Kolkkattha]

54267. ആർക്കുശേഷമാണ് ബാൽബൻ ഡൽഹി സുൽത്താനായത്?  [Aarkkusheshamaanu baalban dalhi sultthaanaayath? ]

Answer: നാസിറുദ്ദീൻ മഹ്മൂദ് [Naasiruddheen mahmoodu]

54268. ആൽക്കഹോളിലെ ഘടകങ്ങൾ?  [Aalkkaholile ghadakangal? ]

Answer: കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ [Kaarban, hydrajan, oksijan]

54269. ഐക്യരാഷ്ട്രസംഘടന എന്ന പേര് നിർദ്ദേശിച്ചത്?  [Aikyaraashdrasamghadana enna peru nirddheshicchath? ]

Answer: ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് [Phraanklin di roosu velttu]

54270. നമുക്ക് ഭയക്കേണ്ടത് ഭയത്തെത്തന്നെയാണ് എന്നുപറഞ്ഞ മഹാനാര്?  [Namukku bhayakkendathu bhayatthetthanneyaanu ennuparanja mahaanaar? ]

Answer: ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് [Phraanklin di roosvelttu]

54271. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ്?  [Aantijan adangiyittillaattha rakthagrooppu? ]

Answer: ഒ [O]

54272. ഗുരു ജലസേചന പദ്ധതി ഏത് സംസ്ഥാനത്ത്?  [Guru jalasechana paddhathi ethu samsthaanatthu? ]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

54273. ഭരണഘടനാ നിർമാണസഭ നിയമിച്ച സമിതികൾ?  [Bharanaghadanaa nirmaanasabha niyamiccha samithikal? ]

Answer: 13

54274. ആമസോൺ നദി പതിക്കുന്ന സമുദ്രം?  [Aamason nadi pathikkunna samudram? ]

Answer: അത് ലാന്റിക് [Athu laantiku]

54275. ആർജിത ഇന്ത്യൻ പൗരത്വമുണ്ടായിരുന്ന ആദ്യ ഭാരതരത്‌ന ജേതാവ്?  [Aarjitha inthyan paurathvamundaayirunna aadya bhaaratharathna jethaav? ]

Answer: മദർ തെരേസ [Madar theresa]

54276. ഏതു ലോഹത്തിന്റെ അയിരാണ് ഹേമറ്റൈറ്റ്?  [Ethu lohatthinte ayiraanu hemattyttu? ]

Answer: ഇരുമ്പ് [Irumpu]

54277. ഏതു വേദത്തിന്റെ ഉപവേദമാണ് ഗന്ധർവവേദം?  [Ethu vedatthinte upavedamaanu gandharvavedam? ]

Answer: സാമവേദം [Saamavedam]

54278. ഹവ്വാ ബീച്ച് ഏത് ജില്ലയിലാണ്?  [Havvaa beecchu ethu jillayilaan? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

54279. ഗംഗയുടെ പോഷകനദികളിൽ ഏറ്റവും കിഴക്കേ അറ്റത്ത് ഉത്ഭവിക്കുന്നത്?  [Gamgayude poshakanadikalil ettavum kizhakke attatthu uthbhavikkunnath? ]

Answer: യമുന [Yamuna]

54280. ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?  [Himaalayan phorasttu risarcchu insttittiyoottu sthithicheyyunnathevide? ]

Answer: ഷിംല [Shimla]

54281. ഒന്നാം പഞ്ചവത്സരപദ്ധതിയിൽ പ്രാമുഖ്യ നൽകപ്പെട്ടത്?  [Onnaam panchavathsarapaddhathiyil praamukhya nalkappettath? ]

Answer: കൃഷി [Krushi]

54282. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത്?  [Onnaam paanippattu yuddham nadannath? ]

Answer: 1526

54283. സ്‌ട്രോംബോളി കൊടുമുടി ഏത് രാജ്യത്താണ്?  [Sdreaamboli kodumudi ethu raajyatthaan? ]

Answer: ഇറ്റലി [Ittali]

54284. സി.പി രാമസ്വാമി അയ്യർ പദവി ഒഴിഞ്ഞപ്പോൾ ആക്ടിംഗ് ദിവാനായത്?  [Si. Pi raamasvaami ayyar padavi ozhinjappol aakdimgu divaanaayath? ]

Answer: പി.ജി.എൻ. ഉണ്ണിത്താൻ [Pi. Ji. En. Unnitthaan]

54285. കാനഡ, ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയ്ക്കുള്ള കടലിടുക്ക്?  [Kaanada, greenlaandu pradeshangalkkidaykkulla kadalidukku? ]

Answer: ഡേവിസ് കടലിടുക്ക് [Devisu kadalidukku]

54286. ചന്ദ്രഗ്രഹണം ഉണ്ടാകുന്നതെപ്പോൾ?  [Chandragrahanam undaakunnatheppol? ]

Answer: ഭൂമിസൂര്യനും ചന്ദ്രനുമിടയ്ക്ക് വരുമ്പോൾ [Bhoomisooryanum chandranumidaykku varumpol]

54287. കേരളത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാക്ടറി എവിടെ സ്ഥിതിചെയ്യുന്നു?  [Keralatthil hindusthaan laattaksu phaakdari evide sthithicheyyunnu? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

54288. ഏതു സേനയുടെ തലവനാണ് അഡ്മിറൽ?  [Ethu senayude thalavanaanu admiral? ]

Answer: നാവികസേന [Naavikasena]

54289. ബുദ്ധന്റെ വളർത്തമ്മ?  [Buddhante valartthamma? ]

Answer: ഗൗതമി [Gauthami]

54290. ഏതു നദിയിലാണ് അരുവിക്കര ഡാം?  [Ethu nadiyilaanu aruvikkara daam? ]

Answer: കരമനയാർ [Karamanayaar]

54291. ഇന്തുപ്പിന്റെ രാസസൂത്രം?  [Inthuppinte raasasoothram? ]

Answer: പൊട്ടാസ്യം ക്ലോറൈഡ് [Pottaasyam klorydu]

54292. ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാൻ വംശജൻ?  [Inthya bhariccha aadyatthe aphgaan vamshajan? ]

Answer: ബഹ്ലുൽ ലോദി [Bahlul lodi]

54293. ഗംഗൈ കൊണ്ട ചോളൻ എന്നറിയപ്പെട്ടത്?  [Gamgy konda cholan ennariyappettath? ]

Answer: രാജേന്ദ്രൻ ഒന്നാമൻ [Raajendran onnaaman]

54294. ഇന്ത്യയിൽ ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കണമെങ്കിൽ എത്ര സംസ്ഥാനങ്ങളിൽ അംഗീകാരം ലഭിച്ച പാർട്ടിയായിരിക്കണം?  [Inthyayil desheeya paarttiyaayi amgeekaaram labhikkanamenkil ethra samsthaanangalil amgeekaaram labhiccha paarttiyaayirikkanam? ]

Answer: 4

54295. ആധുനിക ജനാധിപത്യസംവിധാനം നിലവിൽവന്ന ആദ്യരാജ്യം?  [Aadhunika janaadhipathyasamvidhaanam nilavilvanna aadyaraajyam? ]

Answer: ബ്രിട്ടൺ [Brittan]

54296. ഗിർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്?  [Gir naashanal paarkku ethu samsthaanatthu? ]

Answer: ഗുജറാത്ത് [Gujaraatthu]

54297. ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കം?  [Inthyayile ettavum valiya thurankam? ]

Answer: കാർബുഡെ ടണൽ [Kaarbude danal]

54298. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത്?  [Aadhunika inthyayude srashdaavu ennariyappedunnath? ]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

54299. ഇന്ത്യയിലാദ്യമായി നിയമബിരുദം നേടിയ വനിത?  [Inthyayilaadyamaayi niyamabirudam nediya vanitha? ]

Answer: കോർണേലിയ സോറാബ്ജി [Korneliya soraabji]

54300. തിമിരം കണ്ണിന്റെ ഏതു ഭാഗത്ത് ബാധിക്കുന്ന രോഗമാണ്?  [Thimiram kanninte ethu bhaagatthu baadhikkunna rogamaan? ]

Answer: ലെൻസ് [Lensu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions