<<= Back
Next =>>
You Are On Question Answer Bank SET 1086
54301. ഹോഗനക്കൽ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്? [Hoganakkal vellacchaattam ethu samsthaanatthaan? ]
Answer: തമിഴ്നാട് [Thamizhnaadu]
54302. പുരാണപ്രകാരം, പരശുരാമൻ ഗോകർണത്തുനിന്ന് എറിഞ്ഞ മഴുവന്നുപതിച്ച സ്ഥലം? [Puraanaprakaaram, parashuraaman gokarnatthuninnu erinja mazhuvannupathiccha sthalam? ]
Answer: കന്യാകുമാരി [Kanyaakumaari]
54303. വോൾട്ടയർ ഏതു രാജ്യക്കാരനായിരുന്നു? [Volttayar ethu raajyakkaaranaayirunnu? ]
Answer: ഫ്രാൻസ് [Phraansu]
54304. സോപാനസംഗീതത്തിന്റെ മറ്റൊരു പേര്? [Sopaanasamgeethatthinte mattoru per? ]
Answer: കൊട്ടിപ്പാടി സേവ [Kottippaadi seva]
54305. ആണവയുഗത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്? [Aanavayugatthinte shilpi ennariyappedunnath? ]
Answer: എന്റിക്കോ ഫെർമി [Entikko phermi]
54306. ഒന്നാം കേരള നിയമസഭയിലെ ആകെ അംഗങ്ങൾ? [Onnaam kerala niyamasabhayile aake amgangal? ]
Answer: 127
54307. തിലോത്തമ ഏത് വിളയുടെ ഇനമാണ്? [Thilotthama ethu vilayude inamaan? ]
Answer: എള്ള്. [Ellu.]
54308. സ്വസ്തിക ചിഹ്നത്തിന്റെ ഉത്ഭവസ്ഥാനം? [Svasthika chihnatthinte uthbhavasthaanam? ]
Answer: സിന്ധുനദീതടം [Sindhunadeethadam]
54309. സിന്ധുനദീതടത്തിലെ ആളുകൾക്ക് അപരിചിതമായിരുന്ന മൃഗം? [Sindhunadeethadatthile aalukalkku aparichithamaayirunna mrugam? ]
Answer: കുതിര [Kuthira]
54310. സിന്ധുനദീതട പ്രദേശത്തിന് മെസപ്പൊട്ടേമിയക്കാർ കൊടുത്തിരുന്ന പുരാതന പേര്? [Sindhunadeethada pradeshatthinu mesappeaattemiyakkaar keaadutthirunna puraathana per? ]
Answer: മെലുഹ [Meluha]
54311. ചരിത്രകാരന് ഉപയോഗമില്ലാത്ത വേദം? [Charithrakaaranu upayogamillaattha vedam? ]
Answer: സാമവേദം [Saamavedam]
54312. ഗ്രീക്ക് രചനകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഹിന്ദു ദൈവം? [Greekku rachanakalil sthaanam pidicchittulla hindu dyvam? ]
Answer: ശ്രീകൃഷ്ണൻ [Shreekrushnan]
54313. തമിഴ്ദേശത്തെ ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം? [Thamizhdeshatthe bybil ennariyappedunna grantham? ]
Answer: തിരുക്കുറൾ [Thirukkural]
54314. മൂന്നാമത്തെ ബുദ്ധമത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര്? [Moonnaamatthe buddhamatha sammelanatthil adhyakshatha vahicchathu aar? ]
Answer: മൊഗലിപുട്ട ടിസ [Meaagaliputta disa]
54315. രാജാക്കന്മാരുടെ പേരിലുള്ള നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയത് ആര്? [Raajaakkanmaarude perilulla naanayangal aadyamaayi puratthirakkiyathu aar? ]
Answer: ഇൻഡോ ഗ്രീക്കുകാർ [Indo greekkukaar]
54316. ചന്ദ്രഗുപ്തൻ രണ്ടാമന്റെ തലസ്ഥാനം ആയിരുന്നത് ഏത് നഗരമാണ്? [Chandragupthan randaamante thalasthaanam aayirunnathu ethu nagaramaan? ]
Answer: ഉജ്ജയിനി [Ujjayini]
54317. ഹൂണന്മാരോട് പൊരുതിയ ആദ്യത്തെ ഗുപ്തരാജാവ്? [Hoonanmaarodu peaaruthiya aadyatthe guptharaajaav? ]
Answer: സ്കന്ദഗുപ്തൻ [Skandagupthan]
54318. പാറ തുരന്ന് നിർമ്മിച്ച എല്ലോറയിലെ ക്ഷേത്രം? [Paara thurannu nirmmiccha ellorayile kshethram? ]
Answer: കൈലാസനാഥ ക്ഷേത്രം [Kylaasanaatha kshethram]
54319. മുമ്പോട്ടും പിമ്പോട്ടും വായിക്കാവുന്ന വിധത്തിലുള്ള കവിതകൾ എഴുതിയത് ആര്? [Mumpottum pimpottum vaayikkaavunna vidhatthilulla kavithakal ezhuthiyathu aar? ]
Answer: ദണ്ടിൻ [Dandin]
54320. സൈനികർക്ക് രൊക്കം പണം കൊടുത്ത ഡൽഹിയിലെ ആദ്യത്തെ സുൽത്താൻ ആര്? [Synikarkku reaakkam panam keaaduttha dalhiyile aadyatthe sultthaan aar? ]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
54321. രക്തവും ഇരുമ്പും എന്ന ഭരണനയം പിന്തുടർന്നതാര്? [Rakthavum irumpum enna bharananayam pinthudarnnathaar? ]
Answer: ബാൽബൻ [Baalban]
54322. ലാഖ് ബക്ഷ് എന്നറിയപ്പെട്ടിരുന്നത് ആര്? [Laakhu bakshu ennariyappettirunnathu aar? ]
Answer: കുത്ബുദ്ദീൻ ഐബക്ക് [Kuthbuddheen aibakku]
54323. സുൽത്താൻ ഭരണകാലഘട്ടത്തിൽ സുൽത്താനായ ഇന്ത്യക്കാരനായ ഏക മുസ്ളിം ആരായിരുന്നു? [Sultthaan bharanakaalaghattatthil sultthaanaaya inthyakkaaranaaya eka muslim aaraayirunnu? ]
Answer: നസിറുദ്ദീൻ ഖുസ്റവ് ഷാ [Nasiruddheen khusravu shaa]
54324. ഏത് നദിയുടെ കരയിലായിരുന്നു വിജയനഗരം സ്ഥിതി ചെയ്തിരുന്നത്? [Ethu nadiyude karayilaayirunnu vijayanagaram sthithi cheythirunnath? ]
Answer: തുംഗഭദ്ര [Thumgabhadra]
54325. കാശ്മീരിലെ അക്ബർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി ആരായിരുന്നു? [Kaashmeerile akbar ennu visheshippikkappettirunna bharanaadhikaari aaraayirunnu? ]
Answer: സൈമുൾ അബിദിൻ [Symul abidin]
54326. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ആദ്യത്തെ താഴികക്കുടം ഏത്? [Inthyayil innum nilanilkkunna aadyatthe thaazhikakkudam eth? ]
Answer: അലൈ ദർവാസ [Aly darvaasa]
54327. കുത്തബ്മീനാറിന്റെ പ്രവേശന കവാടത്തിന്റെ പേര്? [Kutthabmeenaarinte praveshana kavaadatthinte per? ]
Answer: അലൈ ദർവാസ [Aly darvaasa]
54328. മദ്രസകളിൽ ഹിന്ദുക്കൾക്ക് വിദ്യാഭ്യാസം ഏർപ്പെടുത്തിയ മുഗൾ ചക്രവർത്തി ആര്? [Madrasakalil hindukkalkku vidyaabhyaasam erppedutthiya mugal chakravartthi aar? ]
Answer: അക്ബർ [Akbar]
54329. 1761 ൽ അഹമ്മദ് ഷാ അബ്ദലിയും മറാഠികളും തമ്മിൽ ഉണ്ടായ യുദ്ധത്തിന്റെ പേരെന്ത്? [1761 l ahammadu shaa abdaliyum maraadtikalum thammil undaaya yuddhatthinte perenthu? ]
Answer: 3-ാം പാനിപ്പട്ട് യുദ്ധം [3-aam paanippattu yuddham]
54330. ബീജാബൂരിലെ ഭരണാധികാരിയിൽ നിന്ന് പോർട്ടുഗീസുകാർ ഗോവ പിടിച്ചെടുത്തത് എന്ന്? [Beejaaboorile bharanaadhikaariyil ninnu porttugeesukaar gova pidicchedutthathu ennu? ]
Answer: 1510-ൽ [1510-l]
54331. ദാദാ സാഹെബ് എന്നറിയപ്പെട്ടിരുന്നത് ആര്? [Daadaa saahebu ennariyappettirunnathu aar? ]
Answer: ബാലാജി ബാജിറാവു [Baalaaji baajiraavu]
54332. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ മുസ്ളിം പ്രസിഡന്റ് ആരായിരുന്നു? [Inthyan naashanal kongrasinte aadyatthe muslim prasidantu aaraayirunnu? ]
Answer: ബദ്രുദ്ദീൻ തിയാബ്ജി [Badruddheen thiyaabji]
54333. ഇൻക്വിലാബ് സിന്ദാബാദ് എന്ന പ്രശസ്ത മുദ്രാവാക്യത്തിന് നേതൃത്വം നൽകിയത് ആര്? [Inkvilaabu sindaabaadu enna prashastha mudraavaakyatthinu nethruthvam nalkiyathu aar? ]
Answer: മുഹമ്മദ്ഇക്ബാൽ [Muhammadikbaal]
54334. ദേശസ്നേഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ? [Deshasnehikalude raajakumaaran ennu gaandhiji visheshippicchathu aare? ]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
54335. ഏറ്റവും ഒടുവിലത്തെ മുഗൾ ചക്രവർത്തി ആരായിരുന്നു? [Ettavum oduvilatthe mugal chakravartthi aaraayirunnu? ]
Answer: ബഹദുർഷാ രണ്ടാമൻ [Bahadurshaa randaaman]
54336. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷയായ പ്രഥമ വനിത? [Inthyan naashanal kongrasinte adhyakshayaaya prathama vanitha? ]
Answer: ആനിബസന്റ് [Aanibasantu]
54337. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി? [Svathanthra bhaarathatthile aadyatthe vanithaa mukhyamanthri? ]
Answer: സുചേതാ കൃപലാനി [Suchethaa krupalaani]
54338. പഞ്ചശീലം ഒപ്പുവയ്ക്കപ്പെട്ട വർഷം? [Panchasheelam oppuvaykkappetta varsham? ]
Answer: 1954
54339. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗവർണർ ജനറൽ? [Aadhunika inthyayude shilpi ennariyappedunna britteeshu gavarnar janaral? ]
Answer: ഡൽഹൗസി [Dalhausi]
54340. സ്വരാജ്യം എന്റെ ജന്മാവകാശം എന്ന് പ്രഖ്യാപിച്ച ഇന്ത്യക്കാരൻ? [Svaraajyam ente janmaavakaasham ennu prakhyaapiccha inthyakkaaran? ]
Answer: ബാലഗംഗാധരതിലക് [Baalagamgaadharathilaku]
54341. ദേശീയ പതാകയിലെ അശോകചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്? [Desheeya pathaakayile ashokachakratthil ethra aarakkaalukal undu? ]
Answer: 24
54342. ഇന്ത്യ ഒരു പരമാധികാര റിപ്പബ്ളിക്കായത്? [Inthya oru paramaadhikaara rippablikkaayath? ]
Answer: 1950 ജനുവരി 26 [1950 januvari 26]
54343. മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ ഗുരുവായി അംഗീകരിച്ചത്? [Mahaathmaagaandhi thante raashdreeya guruvaayi amgeekaricchath? ]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
54344. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം നൽകിയത്? [Jayu javaan jayu kisaan enna mudraavaakyam nalkiyath? ]
Answer: ലാൽബഹദൂർ ശാസ്ത്രി [Laalbahadoor shaasthri]
54345. അദ്വൈതം ആര് പ്രചരിപ്പിച്ച തത്വസംഹിതയാണ്? [Advytham aaru pracharippiccha thathvasamhithayaan? ]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
54346. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സംസ്കാരം? [Inthyayile ettavum pazhakkamulla samskaaram? ]
Answer: ഹാരപ്പൻ സംസ്കാരം [Haarappan samskaaram]
54347. മാളവികാഗ്നിമിത്രം ആരുടെ കൃതിയാണ്? [Maalavikaagnimithram aarude kruthiyaan? ]
Answer: കാളിദാസൻ [Kaalidaasan]
54348. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി? [Inthya svaathanthryam nedumpol aaraayirunnu brittante pradhaanamanthri? ]
Answer: ക്ളമന്റ് ആറ്റ്ലി [Klamantu aattli]
54349. 1857 ലെ വിപ്ളവം ആരംഭിച്ചത് എവിടെവച്ചായിരുന്നു? [1857 le viplavam aarambhicchathu evidevacchaayirunnu? ]
Answer: മീററ്റ് [Meerattu]
54350. ബ്രഹ്മസമാജ സ്ഥാപകൻ? [Brahmasamaaja sthaapakan? ]
Answer: രാജാറാം മോഹൻറോയ് [Raajaaraam mohanroyu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution