<<= Back Next =>>
You Are On Question Answer Bank SET 1087

54351. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രസിഡന്റ്?  [Inthyan naashanal kongrasinte aadyatthe inthyakkaariyaaya vanithaa prasidantu? ]

Answer: സരോജിനി നായിഡു [Sarojini naayidu ]

54352. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ?  [Svathanthra inthyayude aadyatthe gavarnar janaral? ]

Answer: മൗണ്ട് ബാറ്റൻ പ്രഭു [Maundu baattan prabhu]

54353. ഇന്ത്യയിൽവന്ന ആദ്യത്തെ വിദേശികൾ?  [Inthyayilvanna aadyatthe videshikal? ]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

54354. ഇന്ത്യ ആദ്യത്തെ അണുസ്ഫോടനം നടത്തിയ വർഷം?  [Inthya aadyatthe anusphodanam nadatthiya varsham? ]

Answer: 1974

54355. ഹർഷ സാമ്രാജ്യത്തിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട വിദ്യാകേന്ദ്രം?  [Harsha saamraajyatthinte kaalatthu sthaapikkappetta vidyaakendram? ]

Answer: നളന്ദ [Nalanda]

54356. കേരളത്തിലെ കടൽത്തീരത്തിന്റെ ഏകദേശ നീളം എത്ര?  [Keralatthile kadalttheeratthinte ekadesha neelam ethra? ]

Answer: 580 കി.മീ [580 ki. Mee]

54357. ചിപ് കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?  [Chipu ko prasthaanatthinte upajnjaathaav? ]

Answer: സുന്ദർലാൽ ബഹുഗുണ [Sundarlaal bahuguna]

54358. ആഫ്രിക്ക- യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക്?  [Aaphrikka- yooroppu ennee bhookhandangale thammil verthirikkunna kadalidukku? ]

Answer: ജിബ്രാൾട്ടർ [Jibraalttar]

54359. ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്ന കോശഭാഗം?  [Aathmahathyaa sanchikal ennariyappedunna koshabhaagam? ]

Answer: ലൈസോസോം [Lysosom]

54360. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവ്വതം?  [Lokatthile ettavum praayam kuranja madakku parvvatham? ]

Answer: ഹിമാലയം [Himaalayam]

54361. ഭരണഘടന അംഗീകരിച്ച എത്ര ഭാഷകളാണ് ഇന്ത്യയിലുള്ളത്?  [Bharanaghadana amgeekariccha ethra bhaashakalaanu inthyayilullath? ]

Answer: 22

54362. നെഹ്റു പങ്കെടുത്ത ആദ്യ INC സമ്മേളനം?  [Nehru pankeduttha aadya inc sammelanam? ]

Answer: ബന്ദിപ്പൂർ [Bandippoor]

54363. ഇന്ത്യയിൽ ജനകീയാസൂത്രണം ആരംഭിച്ചത് എത്രമാത്തെ പഞ്ചവത്സരപദ്ധതികാലത്താണ്?  [Inthyayil janakeeyaasoothranam aarambhicchathu ethramaatthe panchavathsarapaddhathikaalatthaan? ]

Answer: 9-ാം പഞ്ചവത്സരപദ്ധതി [9-aam panchavathsarapaddhathi]

54364. ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വനിതാ പ്രധാനമന്ത്രി?  [Lokatthu ettavum kooduthal kaalam adhikaaratthilirunna vanithaa pradhaanamanthri? ]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

54365. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം?  [Svadeshaabhimaani raamakrushnapillayude janmasthalam? ]

Answer: നെയ്യാറ്റിൻകര [Neyyaattinkara]

54366. കേരളത്തിൽ വരാൻ പോകുന്ന പുതിയ കടുവാ സങ്കേതം എവിടെയാണ്?  [Keralatthil varaan pokunna puthiya kaduvaa sanketham evideyaan? ]

Answer: വയനാട് [Vayanaadu]

54367. വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?  [Vivaraavakaasha niyamam nadappilaakkiya aadya inthyan samsthaanam? ]

Answer: തമിഴ്നാട് [Thamizhnaadu]

54368. ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ ആസ്ഥാനം?  [Inthyan milittari akkaadamiyude aasthaanam? ]

Answer: ഡെറാഡൂൺ [Deraadoon]

54369. കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല?  [Keralatthil ettavum kooduthal bhaashakal samsaarikkunna jilla? ]

Answer: കാസർകോട് [Kaasarkodu]

54370. എ.സി.യെ ഡി.സി.യാക്കുന്ന ഇലക്ട്രോണിക് ഉപകരണം?  [E. Si. Ye di. Si. Yaakkunna ilakdroniku upakaranam? ]

Answer: റെക്ടിഫയർ [Rekdiphayar]

54371. ദേശീയഗാനമില്ലാത്ത രാജ്യം?  [Desheeyagaanamillaattha raajyam? ]

Answer: സൈപ്രസ് [Syprasu]

54372. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതകൂടിയ ജില്ല?  [Keralatthile ettavum janasaandrathakoodiya jilla? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

54373. മഴത്തുള്ളികൾ ഉരുണ്ടിരിക്കാൻ കാരണം?  [Mazhatthullikal urundirikkaan kaaranam? ]

Answer: പ്രതലബലം [Prathalabalam]

54374. മൗസ് കണ്ടുപിടിച്ചത്?  [Mausu kandupidicchath? ]

Answer: ഡഗ്ലസ് ഏംഗൽബർട്ട് [Daglasu emgalbarttu]

54375. ഖാസി ഗാരോ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?  [Khaasi gaaro kunnukal sthithi cheyyunna samsthaanam? ]

Answer: മേഘാലയ [Meghaalaya]

54376. കേരളത്തിലെ ഏറ്റവും വലിയ ദ്വീപ്?  [Keralatthile ettavum valiya dveep? ]

Answer: വൈപ്പിൻ [Vyppin]

54377. സൗരസെല്ലുകളിൽ ഉപയോഗിക്കുന്ന ഉപലോഹം?  [Saurasellukalil upayogikkunna upaloham? ]

Answer: സിലിക്കൺ [Silikkan]

54378. ആരാച്ചാർ ആരുടെ കൃതിയാണ്?  [Aaraacchaar aarude kruthiyaan? ]

Answer: കെ.ആർ മീര [Ke. Aar meera]

54379. സ്നെല്ലൻ ചാർട്ട് ഏത് പരിശോധനയ്ക്ക് ഉപയോഗിക്കുന്നു?  [Snellan chaarttu ethu parishodhanaykku upayogikkunnu? ]

Answer: കാഴ്ചശക്തി [Kaazhchashakthi]

54380. ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദി?  [Inthyaye vadakke inthya, thekke inthya enningane verthirikkunna nadi? ]

Answer: നർമദ [Narmada]

54381. വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി മാറ്റിയ ഭരണഘടനാ ഭേദഗതി?  [Vottimgu praayam 21 l ninnu 18 aakki maattiya bharanaghadanaa bhedagathi? ]

Answer: 61

54382. വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ആരുടെ യഥാർത്ഥ നാമമാണ്?  [Vayaleri kunjikkannan gurukkal aarude yathaarththa naamamaan? ]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

54383. ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ?  [Ganitha shaasthratthile raajakumaaran? ]

Answer: കാൾ ഫ്രെഡറിക് ഗോഡ് [Kaal phredariku godu]

54384. ISRO ചെയർമാൻ പദവിയിലെത്തിയ ആദ്യ മലയാളി?  [Isro cheyarmaan padaviyiletthiya aadya malayaali? ]

Answer: M.G.K. മേനോൻ [M. G. K. Menon]

54385. ഏറ്റവും ചെറിയ ദേശീയ ഗാനമുള്ള രാജ്യം?  [Ettavum cheriya desheeya gaanamulla raajyam? ]

Answer: ജപ്പാൻ [Jappaan ]

54386. ഏറ്റവും കൂടുതൽ കാലം കേരളനിയമസഭാ സ്പീക്കറായിരുന്ന വ്യക്തി?  [Ettavum kooduthal kaalam keralaniyamasabhaa speekkaraayirunna vyakthi? ]

Answer: വക്കം പുരുഷോത്തമൻ [Vakkam purushotthaman]

54387. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്?  [Kocchiyude shvaasakosham ennariyappedunnath? ]

Answer: മംഗളവനം [Mamgalavanam]

54388. ജൈവകൃഷിയുടെ പിതാവ്?  [Jyvakrushiyude pithaav? ]

Answer: ആൽബർട്ട് ഹൊവാർഡ് [Aalbarttu hovaardu]

54389. കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്?  [Kerala charithra myoosiyam sthithicheyyunnath? ]

Answer: ഇടപ്പള്ളി [Idappalli]

54390. ഹീറ ഗുഹ ഏത് രാജ്യത്താണ്?  [Heera guha ethu raajyatthaan? ]

Answer: സൗദി അറേബ്യ [Saudi arebya]

54391. ഉള്ളൂരിന്റെ മാനസപുത്രി എന്നറിയപ്പെടുന്നത്?  [Ulloorinte maanasaputhri ennariyappedunnath? ]

Answer: പിംഗള [Pimgala]

54392. ഹാരപ്പ ഏത് നദിക്കരയിലാണ്?  [Haarappa ethu nadikkarayilaan? ]

Answer: രവി [Ravi]

54393. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഏത് വകുപ്പാണ്?  [Jeevanum vyakthisvaathanthryatthinumulla avakaasham ethu vakuppaan? ]

Answer: ആർട്ടിക്കിൾ 21 [Aarttikkil 21]

54394. യെർവാദ ജയിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്?  [Yervaada jayil evideyaanu sthithicheyyunnath? ]

Answer: പൂനൈ (മഹാരാഷ്ട്ര) [Poony (mahaaraashdra)]

54395. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ഏക മലയാളി?  [Inthyan naashanal kongrasinte prasidantaaya eka malayaali? ]

Answer: സി. ശങ്കരൻ നായർ [Si. Shankaran naayar]

54396. റേഡിയേഷൻ അളക്കുന്ന ഉപകരണം?  [Rediyeshan alakkunna upakaranam? ]

Answer: ഗീഗർ മുള്ളർ കൗണ്ടർ [Geegar mullar kaundar]

54397. സാർവിക ലായകം എന്നറിയപ്പെടുന്നത്?  [Saarvika laayakam ennariyappedunnath? ]

Answer: ജലം [Jalam]

54398. ഇന്ത്യയിലെ തേനീച്ച മ്യൂസിയം സ്ഥിതിചെയ്യുന്നത്?  [Inthyayile theneeccha myoosiyam sthithicheyyunnath? ]

Answer: ഊട്ടി [Ootti]

54399. അയനം ഏത് നദിയുടെ തീരത്താണ്?  [Ayanam ethu nadiyude theeratthaan? ]

Answer: മീനച്ചിലാറ് [Meenacchilaaru]

54400. കാസർകോട് ജില്ലയെ 'യു" ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി?  [Kaasarkodu jillaye 'yu" aakruthiyil chutti ozhukunna nadi? ]

Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution