<<= Back Next =>>
You Are On Question Answer Bank SET 1088

54401. കേരളത്തിലെ ആദ്യ പോളിയോ വിമുക്ത ജില്ല?  [Keralatthile aadya poliyo vimuktha jilla? ]

Answer: പത്തനംതിട്ട [Patthanamthitta]

54402. ഖേൽരത്ന നേടിയ ആദ്യത്തെ മലയാളി?  [Khelrathna nediya aadyatthe malayaali? ]

Answer: കെ.എം. ബീനാമോൾ [Ke. Em. Beenaamol]

54403. കേരള മോപ്പസാങ് എന്നറിയപ്പെടുന്നത്?  [Kerala moppasaangu ennariyappedunnath? ]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

54404. ലോക് സഭ സ്പീക്കറായ ആദ്യ വനിത?  [Loku sabha speekkaraaya aadya vanitha? ]

Answer: മീരാകുമാർ. [Meeraakumaar.]

54405. ദ്വിഭരണം നടപ്പിലാക്കിയതാര്?  [Dvibharanam nadappilaakkiyathaar? ]

Answer: റോബർട്ട് ക്ളൈവ് [Robarttu klyvu]

54406. ആസാദ് ഹിന്ദ് ഫൗജ് സ്ഥാപിക്കപ്പെട്ട വർഷം?  [Aasaadu hindu phauju sthaapikkappetta varsham? ]

Answer: 1943

54407. ഇന്ത്യയിലെ ആദ്യത്തെ ഏകഭാഷാ സംസ്ഥാനം?  [Inthyayile aadyatthe ekabhaashaa samsthaanam? ]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

54408. 'ഇന്ത്യാ ടുഡെ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?  ['inthyaa dude' enna granthatthinte kartthaav? ]

Answer: ആർ.പി. ദത്ത് [Aar. Pi. Datthu]

54409. സെന്റ് ആഞ്ചലോ കോട്ട സ്ഥാപിക്കപ്പെട്ടവർഷം?  [Sentu aanchalo kotta sthaapikkappettavarsham? ]

Answer: 1505

54410. ബ്രിട്ടീഷിന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം?  [Britteeshinthyayile ettavum valiya naatturaajyam? ]

Answer: ഹൈദരാബാദ് [Hydaraabaadu]

54411. ബഹാദൂർ ഷാ കക നെ നാടുകടത്തിയത് എങ്ങോട്ടായിരുന്നു?  [Bahaadoor shaa kaka ne naadukadatthiyathu engottaayirunnu? ]

Answer: റങ്കൂൺ [Rankoon]

54412. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1905ലെ ബനാറസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?  [Inthyan naashanal kongrasinte 1905le banaarasu sammelanatthinte addhyakshan? ]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

54413. 'ചുവന്ന കുപ്പായക്കാർ' എന്നറിയപ്പെട്ട പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?  ['chuvanna kuppaayakkaar' ennariyappetta prasthaanatthinte sthaapakan? ]

Answer: ഖാൻ അബ്ദുൾ ഗഫാർഖാൻ [Khaan abdul gaphaarkhaan]

54414. ശ്രീനാരായണ ഗുരുഅരുവിപ്പുറം പ്രതിഷ്ഠ നടത്തിയതെന്ന്?  [Shreenaaraayana guruaruvippuram prathishdta nadatthiyathennu? ]

Answer: 1888

54415. ഒന്നാം ആംഗ്‌ളോ സിഖ് യുദ്ധം അവസാനിച്ച ഉടമ്പടി?  [Onnaam aamglo sikhu yuddham avasaaniccha udampadi? ]

Answer: ലാഹോർ ഉടമ്പടി [Laahor udampadi]

54416. രാഷ്ട്രകൂട രാജവംശത്തിന്റെസ്ഥാപകൻ?  [Raashdrakooda raajavamshatthintesthaapakan? ]

Answer: ദണ്ഡി ദുർഗൻ [Dandi durgan]

54417. ഹണ്ടർ വിദ്യാഭ്യാസ കമ്മീഷൻ രൂപവൽക്കരിക്കപ്പെട്ട വർഷം?  [Handar vidyaabhyaasa kammeeshan roopavalkkarikkappetta varsham? ]

Answer: 1882

54418. ഗാന്ധിജിയുടെസെക്രട്ടറി?  [Gaandhijiyudesekrattari? ]

Answer: മഹാദേവ ദേശായി [Mahaadeva deshaayi]

54419. രണ്ടാം ഫാക്ടറി നിയമം പാസാക്കപ്പെട്ട വർഷം?  [Randaam phaakdari niyamam paasaakkappetta varsham? ]

Answer: 1891

54420. 'ഫോർവേഡ് ബ്‌ളോക്ക്' എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചതാര്?  ['phorvedu blokku' enna raashdreeya paartti sthaapicchathaar? ]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

54421. ഹൈദരാബാദ് നിസാമിന്റെ ഔദ്യോഗികഭാഷ?  [Hydaraabaadu nisaaminte audyeaagikabhaasha? ]

Answer: ഉർദു [Urdu]

54422. ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിലാക്കിയ സമയത്തെ വൈസ്രോയി ?  [Inthyan shikshaa niyamam nadappilaakkiya samayatthe vysreaayi ? ]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

54423. 'വിചിത്രചിത്തൻ' എന്ന് അറിയപ്പെട്ടതാര്?  ['vichithrachitthan' ennu ariyappettathaar? ]

Answer: മഹേന്ദ്രവർമ്മൻ ക [Mahendravarmman ka]

54424. വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യ സ്ഥാപിച്ചതാര്?  [Vadakkupadinjaaran athirtthi pravishya sthaapicchathaar? ]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

54425. മറാത്തയിലെ മാക്യവെല്ലി എന്നറിയപ്പെടുന്നത്?  [Maraatthayile maakyavelli ennariyappedunnath? ]

Answer: നാനാ ഫട്നിസ് [Naanaa phadnisu]

54426. 1857ലെ കലാപത്തെ ദേശീയകലാപം എന്നു വിശേഷിപ്പിച്ച ഒരേയൊരു യൂറോപ്യൻ?  [1857le kalaapatthe desheeyakalaapam ennu visheshippiccha oreyoru yooropyan? ]

Answer: ബെഞ്ചമിൻ ഡിസ്രേലി [Benchamin disreli]

54427. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചത് ആര്?  [Inthyan naashanal kongrasu enna peru nirddheshicchathu aar? ]

Answer: ദാദാഭായ് നവ്റോജി [Daadaabhaayu navroji]

54428. പ്രാദേശിക ഭാഷാ പത്രനിയമം നടപ്പിലാക്കിയതാര്?  [Praadeshika bhaashaa pathraniyamam nadappilaakkiyathaar? ]

Answer: ലിട്ടൻ പ്രഭു [Littan prabhu]

54429. 'കുടി അരശ്' എന്ന മാസികയുടെ സ്ഥാപകൻ?  ['kudi arashu' enna maasikayude sthaapakan? ]

Answer: ഇ.വി. രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar]

54430. സമ്പൂർണ്ണ വിപ്‌ളവത്തിന് നേതൃത്വം നൽകിയതാര്?  [Sampoornna viplavatthinu nethruthvam nalkiyathaar? ]

Answer: ജയപ്രകാശ് നാരായൺ [Jayaprakaashu naaraayan]

54431. കോൺഗ്രസിന്റെ ത്രിപുരി സമ്മേളനത്തിൽ സുഭാഷ് ചന്ദ്രബോസ് പരാജയപ്പെടുത്തിയതാരെ?  [Kongrasinte thripuri sammelanatthil subhaashu chandrabosu paraajayappedutthiyathaare? ]

Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]

54432. 1857ലെ വിപ്‌ളവത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരമായി ആദ്യം വിശേഷിപ്പിച്ചതാര്??  [1857le viplavatthe inthyayude onnaamatthe svaathanthrya samaramaayi aadyam visheshippicchathaar?? ]

Answer: വി.ഡി. സവർക്കർ [Vi. Di. Savarkkar]

54433. ആര്യന്മാരുടെ യഥാർത്ഥ വാസസ്ഥലം ടിബറ്റ് ആണെന്ന്അഭിപ്രായപ്പെട്ടതാര്?  [Aaryanmaarude yathaarththa vaasasthalam dibattu aanennabhipraayappettathaar? ]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

54434. '1857' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?  ['1857' enna granthatthinte rachayithaav? ]

Answer: എസ്.എൻ. സെൻ [Esu. En. Sen]

54435. ദത്താവകാശ നിരോധന നിയമം പിൻവലിച്ച വർഷം?  [Datthaavakaasha nirodhana niyamam pinvaliccha varsham? ]

Answer: 1859

54436. കൽക്കട്ടയിൽനിന്നും ഡൽഹിയിലേക്കുള്ള തലസ്ഥാനമാറ്റം പ്രഖ്യാപിക്കപ്പെട്ട വർഷം?  [Kalkkattayilninnum dalhiyilekkulla thalasthaanamaattam prakhyaapikkappetta varsham? ]

Answer: 1911

54437. ജാലിയൻവാലാ ബാഗ് സംഭവംനടക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി?  [Jaaliyanvaalaa baagu sambhavamnadakkumpol inthyayude vysreaayi? ]

Answer: ചെംസ്ഫോർഡ് [Chemsphordu]

54438. 1947ലെ ആദ്യത്തെ റെയിൽവേ ബജറ്റ് അവതരിപ്പിച്ചതാര്?  [1947le aadyatthe reyilve bajattu avatharippicchathaar? ]

Answer: ജോൺ മത്തായി [Jon matthaayi]

54439. ബ്രിട്ടീഷ് പാർലമെന്റിൽഅംഗമായ രണ്ടാമത്തെ ഇന്ത്യക്കാരൻ?  [Britteeshu paarlamentilamgamaaya randaamatthe inthyakkaaran? ]

Answer: എസ്.പി.സിൻഹ [Esu. Pi. Sinha]

54440. രാജയോഗി എന്നറിയപ്പെട്ടത്?  [Raajayogi ennariyappettath? ]

Answer: ശിവജി [Shivaji]

54441. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവലാശാലയുടെആദ്യത്തെ വൈസ് ചാൻസലർ?  [Inthyayile aadyatthe vanithaa sarvalaashaalayudeaadyatthe vysu chaansalar? ]

Answer: ആർ.ജി. ഭണ്ഡാർക്കർ. [Aar. Ji. Bhandaarkkar.]

54442. ഏറ്റവും അവസാനം ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായ ബ്രിട്ടീഷുകാരൻ ആരായിരുന്നു?  [Ettavum avasaanam dakshinaaphrikkayude prasidantaaya britteeshukaaran aaraayirunnu? ]

Answer: എഫ്.ഡബ്ള്യു.ഡി ക്ളാർക്ക് [Ephu. Dablyu. Di klaarkku]

54443. നാറ്റോ രൂപംകൊണ്ട വർഷം, ആസ്ഥാനം?  [Naatto roopamkeaanda varsham, aasthaanam? ]

Answer: 1949, ബ്രസ്സൽസ് [1949, brasalsu]

54444. ഡാർവിന്റെ ഒറിജിൻ ഒഫ് സ്പിഷീസ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട വർഷം?  [Daarvinte orijin ophu spisheesu enna grantham prasiddheekarikkappetta varsham? ]

Answer: 1859

54445. ആറ്റംബോംബിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത് ആരാണ്?  [Aattambombinte nirmmaanatthinu nethruthvam nalkiyathu aaraan? ]

Answer: ഓപ്പൺ ഹൈമർ [Oppan hymar]

54446. തായ്‌വാൻ ഏത് പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്?  [Thaayvaan ethu perilaanu mumpu ariyappettirunnath? ]

Answer: ഫോർമോസ [Phormosa]

54447. എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?  [Ettaamatthe bhookhandam ennariyappedunnath? ]

Answer: മഡഗാസ്ക്കർ [Madagaaskkar]

54448. ബോക്സർ ലഹള നടന്ന രാജ്യം, വർഷം?  [Boksar lahala nadanna raajyam, varsham? ]

Answer: ചൈന, 1900 [Chyna, 1900]

54449. ഏത് മതവുമായി ബന്ധപ്പെട്ട പ്രസ്ഥാനമാണ് സിയോണിസം?  [Ethu mathavumaayi bandhappetta prasthaanamaanu siyonisam? ]

Answer: ജൂതമതം [Joothamatham]

54450. വുഡ്രോ വിൽസന്റെ 14 നിബന്ധനകൾ പ്രകാരം രൂപംകൊണ്ട സംഘടനയേത്?  [Vudro vilsante 14 nibandhanakal prakaaram roopamkeaanda samghadanayeth? ]

Answer: സർവ്വ രാജ്യ സഖ്യം/ലീഗ് ഒഫ് നേഷൻസ് [Sarvva raajya sakhyam/leegu ophu neshansu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions