<<= Back Next =>>
You Are On Question Answer Bank SET 1089

54451. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വർഷിച്ച ബോംബുകളുടെ പേര്?  [Hiroshimayilum naagasaakkiyilum amerikka varshiccha bombukalude per? ]

Answer: ഹിരോഷിമയിൽ-ലിറ്റിൽ ബോയ്, നാഗസാക്കിയിൽ-ഫാറ്റ്മാൻ [Hiroshimayil-littil boyu, naagasaakkiyil-phaattmaan]

54452. ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?  [Aadhunika ganitha shaasthratthinte pithaavu ennariyappedunnathu aaraan? ]

Answer: റെനെ ദെക്കാർത്തെ [Rene dekkaartthe]

54453. ഏത് മതവിഭാഗക്കാരാണ് അഗ്നിക്ഷേത്രങ്ങളിൽ ആരാധന നടത്തുന്നത്?  [Ethu mathavibhaagakkaaraanu agnikshethrangalil aaraadhana nadatthunnath? ]

Answer: സൊരാഷ്ട്രമതക്കാർ/പാഴ്സികൾ [Seaaraashdramathakkaar/paazhsikal]

54454. സോഷ്യൽ കോൺട്രാക്ട് എന്ന കൃതി രചിച്ചതാരാണ്?  [Soshyal kondraakdu enna kruthi rachicchathaaraan? ]

Answer: റൂസോ [Rooso]

54455. ലാവോത്‌സെ രൂപംകൊടുത്ത മതമേതാണ്?  [Laavothse roopamkeaaduttha mathamethaan? ]

Answer: താവോയിസം [Thaavoyisam]

54456. ഏത് സംസ്കാരത്തിലാണ് സൗരപഞ്ചാംഗം ഉടലെടുത്തത്?  [Ethu samskaaratthilaanu saurapanchaamgam udaledutthath? ]

Answer: ഈജിപ്ത് [Eejipthu]

54457. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കണ്ടെത്തിയ പുരാതന ഗ്രീക്ക് ഗണിതജ്ഞൻ ആരാണ്?  [Bhoomiyil ninnu chandranilekkulla dooram kandetthiya puraathana greekku ganithajnjan aaraan? ]

Answer: ഹിപ്പാർക്കസ് [Hippaarkkasu]

54458. ഉട്ടോപ്യ ആരുടെ രചനയാണ്?  [Uttopya aarude rachanayaan? ]

Answer: തോമസ് മൂർ [Thomasu moor]

54459. ബൈബിൾ ആദ്യമായി ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്തതാരാണ്?  [Bybil aadyamaayi imgleeshilekku tharjjama cheythathaaraan? ]

Answer: ജോൺ വൈക്ളിഫ് [Jon vykliphu]

54460. വ്യവസായ വിപ്ളവം ഉടലെടുത്ത രാജ്യമേതാണ്?  [Vyavasaaya viplavam udaleduttha raajyamethaan? ]

Answer: ഇംഗ്ളണ്ട് [Imglandu]

54461. ശതവൽസര യുദ്ധം നടന്നിരുന്ന കാലഘട്ടം, ഏതൊക്കെ രാഷ്ട്രങ്ങൾ തമ്മിലാണ് ശതവൽസര യുദ്ധം നടന്നിരുന്നത്?  [Shathavalsara yuddham nadannirunna kaalaghattam, etheaakke raashdrangal thammilaanu shathavalsara yuddham nadannirunnath? ]

Answer: 1337-1453, ഫ്രാൻസും ബ്രിട്ടണും [1337-1453, phraansum brittanum]

54462. മിന്നൽ രക്ഷാചാലകം കണ്ടെത്തിയത് ആരാണ്?  [Minnal rakshaachaalakam kandetthiyathu aaraan? ]

Answer: ബെഞ്ചമിൻ ഫ്രാങ്ക്ലിൻ [Benchamin phraanklin]

54463. ചൈനയിൽ ഭരണം നടത്തിയ അവസാന രാജവംശം ഏതായിരുന്നു?  [Chynayil bharanam nadatthiya avasaana raajavamsham ethaayirunnu? ]

Answer: മാഞ്ചുരാജവംശം [Maanchuraajavamsham]

54464. സർവ്വരാഷ്ട്ര സഖ്യത്തിന്റെ ആസ്ഥാനം ഏത് രാഷ്ട്രത്തിലായിരുന്നു?  [Sarvvaraashdra sakhyatthinte aasthaanam ethu raashdratthilaayirunnu? ]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]

54465. വിപ്ളവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി?  [Viplavangalude maathaavu ennariyappedunna inthyan svaathanthrya samara senaani? ]

Answer: മാഡം ഭിക്കാജി കാമ [Maadam bhikkaaji kaama]

54466. ഈജിപ്തിനെ നൈലിന്റെ ദാനം എന്ന് വിശേഷിപ്പിച്ചത് ആരാണ്?  [Eejipthine nylinte daanam ennu visheshippicchathu aaraan? ]

Answer: ഹെറോഡോട്ടസ് [Herodottasu]

54467. ചൈനയിലെ ഹെറോഡോട്ടസ് എന്നറിയപ്പെട്ടിരുന്ന ചൈനീസ് ചരിത്രകാരൻ ആരാണ്?  [Chynayile herodottasu ennariyappettirunna chyneesu charithrakaaran aaraan? ]

Answer: സു-മാചിൻ [Su-maachin]

54468. സസ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവാര്?  [Sasyashaasthratthinte upajnjaathaavaar? ]

Answer: തിയോഫ്രാസ്റ്റസ് [Thiyophraasttasu]

54469. അലക്സാണ്ട്രിയ നഗരം ഏത് നദിക്കരയിലാണ്?  [Alaksaandriya nagaram ethu nadikkarayilaan? ]

Answer: നൈൽ [Nyl]

54470. പുണ്യനാട് എന്നറിയപ്പെടുന്ന പ്രദേശമേത്?  [Punyanaadu ennariyappedunna pradeshameth? ]

Answer: പാലസ്തീൻ [Paalastheen]

54471. ആധുനിക തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്നത്?  [Aadhunika thurkkiyude pithaavu ennariyappedunnath? ]

Answer: മുസ്തഫാ കമാൽപാഷ [Musthaphaa kamaalpaasha]

54472. ജപ്പാനിലെ ദേശീയ മതം ഏതാണ്?  [Jappaanile desheeya matham ethaan? ]

Answer: ഷിന്റോയിസം [Shintoyisam]

54473. ആൾതിംഗ് ഏത് രാഷ്ട്രത്തിന്റെ പാർലമെന്റാണ്?  [Aalthimgu ethu raashdratthinte paarlamentaan? ]

Answer: ഐസ്ളാന്റ് [Aislaantu]

54474. ഏഷ്യാ മൈനർ ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?  [Eshyaa mynar ippol ariyappedunnathu ethu perilaan? ]

Answer: തുർക്കി [Thurkki]

54475. വാരാണസി ഏത് നദിക്കരയിൽ സ്ഥിതിചെയ്യുന്നു?  [Vaaraanasi ethu nadikkarayil sthithicheyyunnu? ]

Answer: ഗംഗ [Gamga]

54476. യാംഗൂൺ നഗരം ഏത് നദിക്കരയിലാണ്?  [Yaamgoon nagaram ethu nadikkarayilaan? ]

Answer: ഐരാവതി [Airaavathi]

54477. ലോക തപാൽ ദിനമെന്നാണ്?  [Loka thapaal dinamennaan? ]

Answer: ഒക്ടോബർ 9 [Okdobar 9]

54478. അന്താരാഷ്ട്ര നീതിന്യായക്കോടതിയിലെ ജഡ്ജിമാരുടെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?  [Anthaaraashdra neethinyaayakkodathiyile jadjimaarude audyeaagika kaalaavadhi ethra varshamaan? ]

Answer: 9 വർഷം [9 varsham]

54479. ഭക്ഷ്യകാർഷിക സംഘടനയുടെ ആസ്ഥാനം?  [Bhakshyakaarshika samghadanayude aasthaanam? ]

Answer: റോം [Rom]

54480. ഐക്യരാഷ്ട്ര ശിശുസഹായ ഫണ്ടിന്റെ ആസ്ഥാനം എവിടെയാണ്?  [Aikyaraashdra shishusahaaya phandinte aasthaanam evideyaan? ]

Answer: ന്യൂയോർക്ക് [Nyooyorkku]

54481. വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ഭൂഖണ്ഡമേത്?  [Valuppatthil randaam sthaanamulla bhookhandameth? ]

Answer: ആഫ്രിക്ക [Aaphrikka]

54482. നൈൽ നദിയുടെ ഉറവിടമായ തടാകമേതാണ്?  [Nyl nadiyude uravidamaaya thadaakamethaan? ]

Answer: വിക്ടോറിയ [Vikdoriya]

54483. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ളിക് ഏതാണ്?  [Lokatthile ettavum cheriya rippabliku ethaan? ]

Answer: നാവ്റു [Naavru]

54484. സിറിയയുടെ ദേശീയ ചിഹ്നം ഏതാണ്?  [Siriyayude desheeya chihnam ethaan? ]

Answer: കഴുകൻ [Kazhukan]

54485. ഏത് രാഷ്ട്രത്തിലാണ് ആദ്യമായി ഒരു വനിതയെ പ്രസിഡന്റായി നിയമിച്ചത്?  [Ethu raashdratthilaanu aadyamaayi oru vanithaye prasidantaayi niyamicchath? ]

Answer: അർജന്റീന [Arjanteena]

54486. ഏത് രാജ്യത്തിന്റെ നാണയമാണ് ഗുൽട്രം?  [Ethu raajyatthinte naanayamaanu guldram? ]

Answer: ഭൂട്ടാൻ [Bhoottaan]

54487. നോംപെൻ തലസ്ഥാനമായിട്ടുള്ള രാജ്യമേത്?  [Nompen thalasthaanamaayittulla raajyameth? ]

Answer: കമ്പോഡിയ [Kampodiya]

54488. ലോകത്തിലെ ഏറ്റവും വലിയ കടൽ ഏതാണ്?  [Lokatthile ettavum valiya kadal ethaan? ]

Answer: തെക്കൻ ചൈനാ കടൽ [Thekkan chynaa kadal]

54489. സ്റ്റാച്യു ഒഫ് ലിബർട്ടി ഏത് രാജ്യത്താണ്?  [Sttaachyu ophu libartti ethu raajyatthaan? ]

Answer: അമേരിക്ക [Amerikka]

54490. ലി മോൺഡെ ദിനപ്പത്രം ഏത് നഗരത്തിൽനിന്നും പ്രസിദ്ധീകരിക്കുന്നു?  [Li monde dinappathram ethu nagaratthilninnum prasiddheekarikkunnu? ]

Answer: പാരീസ് [Paareesu]

54491. ഗ്രീൻലാൻഡ് കണ്ടെത്തിയത് ആരാണ്?  [Greenlaandu kandetthiyathu aaraan? ]

Answer: റോബർട്ട് പിയറി. [Robarttu piyari.]

54492. വന സംരക്ഷണത്തിനായി വംഗാരി മാതായി തുടക്കമിട്ട പ്രസ്ഥാനം?  [Vana samrakshanatthinaayi vamgaari maathaayi thudakkamitta prasthaanam? ]

Answer: ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം [Green belttu prasthaanam]

54493. സൈലന്റ് വാലി പദ്ധതിക്കെതിരെയുള്ള പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിച്ച സാമൂഹിക-പരിസ്ഥിതി പ്രവർത്തക?  [Sylantu vaali paddhathikkethireyulla pravartthanatthil pradhaana panku vahiccha saamoohika-paristhithi pravartthaka? ]

Answer: സുഗതകുമാരി [Sugathakumaari]

54494. കേരളത്തിലെ പ്രകൃതിദത്ത തണ്ണീർതടങ്ങളുടെ എണ്ണം?  [Keralatthile prakruthidattha thanneerthadangalude ennam? ]

Answer: 32

54495. ബോൺസായിക്ക് തുല്യമായ ചൈനീസ് രീതി?  [Bonsaayikku thulyamaaya chyneesu reethi? ]

Answer: പെൻജിംഗ് [Penjimgu]

54496. ഇന്ത്യൻ മഹാഗണി എന്നറിയപ്പെടുന്ന കേരളീയ വൃക്ഷം?  [Inthyan mahaagani ennariyappedunna keraleeya vruksham? ]

Answer: ചുവന്ന കടമ്പ് [Chuvanna kadampu]

54497. കേരളത്തിൽ കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജില്ല?  [Keralatthil kandal vanangal ettavum kooduthal kaanappedunna jilla? ]

Answer: കണ്ണൂർ [Kannoor]

54498. കണ്ടൽ ചെടികളെപ്പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തിലെ ആദ്യഗ്രന്ഥം?  [Kandal chedikaleppatti prathipaadicchittulla lokatthile aadyagrantham? ]

Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]

54499. കേരളത്തിലെ കണ്ടൽ വനങ്ങളുടെ മൊത്തം വിസ്തൃതി?  [Keralatthile kandal vanangalude mottham visthruthi? ]

Answer: 50 ച.കി.മീ [50 cha. Ki. Mee]

54500. നിശബ്ദ വസന്തം എന്ന പരിസ്ഥിതി സംബന്ധമായ പുസ്തകത്തിന്റെ രചയിതാവ്?  [Nishabda vasantham enna paristhithi sambandhamaaya pusthakatthinte rachayithaav? ]

Answer: റേയ്ച്ചൽ കാഴ്സൺ [Reycchal kaazhsan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution