<<= Back Next =>>
You Are On Question Answer Bank SET 1090

54501. വനത്തെയും വന്യജീവികളെയും ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്?  [Vanattheyum vanyajeevikaleyum shaasthreeyamaayi samrakshikkaanulla shramangalaarambhicchath? ]

Answer: ബ്രിട്ടീഷുകാർ [Britteeshukaar]

54502. വനനിയമം കേരളത്തിൽ പ്രഖ്യാപിച്ചത്?  [Vananiyamam keralatthil prakhyaapicchath? ]

Answer: 1961

54503. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശങ്ങൾ ഉള്ളജില്ല?  [Keralatthil ettavum kooduthal vanapradeshangal ullajilla? ]

Answer: ഇടുക്കി [Idukki]

54504. കേരളത്തിൽ വനപ്രദേശമില്ലാത്ത ജില്ല?  [Keralatthil vanapradeshamillaattha jilla? ]

Answer: ആലപ്പുഴ [Aalappuzha]

54505. ഏറ്റവും വിസ്തൃതി കൂടിയ വനം ‌ഡിവിഷൻ?  [Ettavum visthruthi koodiya vanam divishan? ]

Answer: റാന്നി [Raanni]

54506. പെരിയാൽ വന്യജീവി സങ്കേതത്തിന്റെ പഴയപേര്?  [Periyaal vanyajeevi sankethatthinte pazhayaper? ]

Answer: നെല്ലിക്കാമ്പെട്ടി ഗെയിംസാംഗ് ച്വറി [Nellikkaampetti geyimsaamgu chvari]

54507. പെരിയാൽ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്?  [Periyaal vanyajeevi sankethatthinte mattoru per? ]

Answer: തേക്കടി [Thekkadi]

54508. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഉയരമുള്ള പർവ്വതമായ അഗസ്ത്യകൂടം ഏത് വന്യജീവിസങ്കേതത്തിനകത്താണ്?  [Dakshinenthyayile randaamatthe uyaramulla parvvathamaaya agasthyakoodam ethu vanyajeevisankethatthinakatthaan? ]

Answer: നെയ്യാർ [Neyyaar]

54509. കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്ക്?  [Keralatthile oreyoru layan saphaari paarkku? ]

Answer: നെയ്യാർ (മരക്കുന്നം ദ്വീപ്) [Neyyaar (marakkunnam dveepu)]

54510. കേരളത്തിലെ മയിലിന്റെ സംരക്ഷണത്തിനായുള്ളവന്യജീവിസങ്കേതം?  [Keralatthile mayilinte samrakshanatthinaayullavanyajeevisanketham? ]

Answer: ചൂലനൂർ [Choolanoor]

54511. വയനാട് വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം?  [Vayanaadu vanyajeevisankethatthinte aasthaanam? ]

Answer: സുൽത്താൻബത്തേരി [Sultthaanbattheri]

54512. പുറംതോടിൽ നക്ഷത്രചിഹ്നമുള്ള ആമകളെ കണ്ടുവരുന്ന സ്ഥലം?  [Puramthodil nakshathrachihnamulla aamakale kanduvarunna sthalam? ]

Answer: ചിന്നാർ സാംഗ് ച്വറി [Chinnaar saamgu chvari]

54513. ദേശീയ നേതാക്കളുടെ സ്മരണയ്ക്കായുള്ള വൃക്ഷങ്ങളുടെ തോട്ടം സ്ഥിതി ചെയ്യുന്നത്?  [Desheeya nethaakkalude smaranaykkaayulla vrukshangalude thottam sthithi cheyyunnath? ]

Answer: പെരുവണ്ണാമൂഴി [Peruvannaamoozhi]

54514. മരത്തിന്റെ പേരിലുള്ള ഒരേയൊരു വന്യജീവി സങ്കേതം?  [Maratthinte perilulla oreyoru vanyajeevi sanketham? ]

Answer: ചെന്തുരുണി വന്യജീവി സങ്കേതം [Chenthuruni vanyajeevi sanketham]

54515. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്നതിനായുള്ള ദേശീയോദ്യാനം?  [Vamshanaasham sambhavicchukondirikkunna varayaadukale samrakshikkunnathinaayulla desheeyodyaanam? ]

Answer: ഇരവികുളം ദേശീയോദ്യാനം [Iravikulam desheeyodyaanam]

54516. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?  [Keralatthile ettavum cheriya desheeyodyaanam? ]

Answer: പാമ്പാടുംചോല [Paampaadumchola]

54517. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം?  [Vamshanaashabheeshani neridunna simhavaalan kurangukal kaanappedunna desheeyodyaanam? ]

Answer: സൈലന്റ് വാലി ദേശീയോദ്യാനം [Sylantu vaali desheeyodyaanam]

54518. കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉള്ള ജില്ല?  [Keralatthil ettavum kooduthal vanyajeevi sankethangalum desheeyodyaanangalum ulla jilla? ]

Answer: ഇടുക്കി [Idukki]

54519. ആസിഡിൽ ലിറ്റ് മസിന്റെ നിറമെന്ത്?  [Aasidil littu masinte niramenthu? ]

Answer: ചുവപ്പ് [Chuvappu]

54520. വെള്ളാരങ്കല്ല് അഥവാ ക്വാർട്സ് എന്താണ്?  [Vellaarankallu athavaa kvaardsu enthaan? ]

Answer: സിലിക്കൺ ഡൈ ഓക്സൈഡ് [Silikkan dy oksydu]

54521. ആണവ ദുരന്തമുണ്ടാക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉടനെ കഴിക്കാൻനൽകുന്ന ഗുളികയേത്?  [Aanava duranthamundaakkunna pradeshangalile janangalkku udane kazhikkaannalkunna gulikayeth? ]

Answer: പൊട്ടാസ്യം അയോഡൈഡ് [Pottaasyam ayodydu]

54522. റബ്ബർ പാലിൽ അടങ്ങിയ അടിസ്ഥാന പദാർത്ഥം?  [Rabbar paalil adangiya adisthaana padaarththam? ]

Answer: ഐസോപ്രീൻ [Aisopreen]

54523. ചുണ്ണാമ്പുവെള്ളത്തിൽ ലിറ്റ് മസിന്റെ നിറം?  [Chunnaampuvellatthil littu masinte niram? ]

Answer: നീല [Neela]

54524. കടൽവെള്ളരിക്കയിൽ സമൃദ്ധമായുള്ള ലോഹമേത്?  [Kadalvellarikkayil samruddhamaayulla lohameth? ]

Answer: വനേഡിയം [Vanediyam]

54525. ഗോമേദകത്തിന്റെ ശാസ്ത്രീയനാമം?  [Gomedakatthinte shaasthreeyanaamam? ]

Answer: അലൂമിനിയം ഫ്ളൂറിൻ സിലിക്കേറ്റ് [Aloominiyam phloorin silikkettu]

54526. മരച്ചീനിയിലുള്ള വിഷാംശമേത്?  [Maraccheeniyilulla vishaamshameth? ]

Answer: ഹൈഡ്രോ സയാനിക് ആസിഡ് [Hydro sayaaniku aasidu]

54527. ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന സംയുക്തമേത്?  [Idiminnalundaakumpol anthareekshatthilundaakunna samyukthameth? ]

Answer: നൈട്രിക് ഓക്സൈഡ് [Nydriku oksydu]

54528. മഞ്ഞനിറമുള്ള ഗ്ളാസ് നിർമ്മിക്കുന്നതിനായി കലർത്തുന്ന രാസപദാർത്ഥം?  [Manjaniramulla glaasu nirmmikkunnathinaayi kalartthunna raasapadaarththam? ]

Answer: ക്രോമിയം സാൾട്ട് [Kromiyam saalttu]

54529. നാകപ്പൂക്കൾ എന്നറിയപ്പെടുന്നതെന്ത്?  [Naakappookkal ennariyappedunnathenthu? ]

Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]

54530. ലിതാർജ് ഏത് ലോഹത്തിന്റെ അയിരാണ്?  [Lithaarju ethu lohatthinte ayiraan? ]

Answer: ലെഡ് [Ledu]

54531. കിപ് ഉപകരണം ഉപയോഗിച്ച് നിർമ്മിക്കുന്ന വാതകമേത്?  [Kipu upakaranam upayogicchu nirmmikkunna vaathakameth? ]

Answer: ഹൈഡ്രജൻ സൾഫൈഡ് [Hydrajan salphydu]

54532. ഏറ്റവും അധികം അടിച്ചുനീട്ടാവുന്ന ലോഹമേത്?  [Ettavum adhikam adicchuneettaavunna lohameth? ]

Answer: സ്വർണം [Svarnam]

54533. നാണയം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?  [Naanayam nirmmikkaan upayogikkunna lohasankaram? ]

Answer: അലൂമിനിയം ബ്രോൺസ് [Aloominiyam bronsu]

54534. സമുദ്രജലത്തിന്റെ ശരാശരി PH മൂല്യം എത്ര?  [Samudrajalatthinte sharaashari ph moolyam ethra? ]

Answer: 8

54535. മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമേത്?  [Mezhukil pothinju sookshikkunna lohameth? ]

Answer: ലിഥിയം [Lithiyam]

54536. യഥാർത്ഥ വജ്രങ്ങളേയും ക്രിത്രിമ വജ്രങ്ങളെയും തിരിച്ചറിയാൻ ഉപയോഗിക്കുന്ന പ്രകാശരശ്മി ഏത്?  [Yathaarththa vajrangaleyum krithrima vajrangaleyum thiricchariyaan upayogikkunna prakaasharashmi eth? ]

Answer: അൾട്രാ വയലറ്റ് കിരണങ്ങൾ [Aldraa vayalattu kiranangal]

54537. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങൾ ഏതുപേരിലറിയപ്പെടുന്നു?  [Ore maasu namparum vyathyastha atteaamika namparumulla moolakangal ethuperilariyappedunnu? ]

Answer: ഐസോബാർ [Aisobaar]

54538. ആവർത്തന പട്ടിക ആവിഷ്ക്കരിച്ച റഷ്യൻ ശാസ്ത്രജ്ഞൻ?  [Aavartthana pattika aavishkkariccha rashyan shaasthrajnjan? ]

Answer: ദിമിത്രിമെൻഡലിവ് [Dimithrimendalivu]

54539. പ്രതിമകളുടെ നിർമ്മാണത്തിനുപയോഗിച്ചുവരുന്ന കാത്സ്യം സംയുക്തമേത്?  [Prathimakalude nirmmaanatthinupayogicchuvarunna kaathsyam samyukthameth? ]

Answer: പ്ളാസ്റ്റർ ഓഫ് പാരീസ് [Plaasttar ophu paareesu]

54540. കറുത്ത വജ്രം എന്നറിയപ്പെടുന്നതെന്ത്? [Karuttha vajram ennariyappedunnathenthu?]

Answer: കൽക്കരി [Kalkkari]

54541. പ്രഥമ യൂത്ത് കോമൺവെൽത്ത് ഗെയിംസ് വേദി ? [Prathama yootthu komanveltthu geyimsu vedi ?]

Answer: എഡിൻബർഗ് [Edinbargu]

54542. 2014 ലെ കോമൺവെൽത്ത് ഗെയിംസ് വേദി ? [2014 le komanveltthu geyimsu vedi ?]

Answer: ഗ്ളാസ്കോ [Glaasko]

54543. 2006- ലെ മെൽബൺ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ? [2006- le melban komanveltthu geyimsil medal pattikayil inthyayude sthaanam ?]

Answer: 4

54544. 2008- ലെ മൂന്നാമത് കോമൺവെൽത്ത് യൂത്ത് ഗെയിംസിന്റെ വേദി ? [2008- le moonnaamathu komanveltthu yootthu geyimsinte vedi ?]

Answer: പൂന [Poona]

54545. ഏഷ്യൻ ഗെയിംസിൽ ആദ്യമായി സ്വർണം നേടുന്ന ഇന്ത്യൻ വനിത ? [Eshyan geyimsil aadyamaayi svarnam nedunna inthyan vanitha ?]

Answer: കമൽജിത്ത് സന്ധു [Kamaljitthu sandhu]

54546. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ സ്വർണം ലഭിച്ച ഏഷ്യൻ ഗെയിംസ് ? [Inthyaykku ettavum kooduthal svarnam labhiccha eshyan geyimsu ?]

Answer: ന്യൂഡൽഹി [Nyoodalhi]

54547. ആദ്യ സാഫ് ഗെയിംസ് നടന്നത് ? [Aadya saaphu geyimsu nadannathu ?]

Answer: 1984

54548. ദേശീയ ഗെയിംസിന്റെ തത്വങ്ങൾ ? [Desheeya geyimsinte thathvangal ?]

Answer: ഐക്യം , സമാധാനം , സഹകരണം [Aikyam , samaadhaanam , sahakaranam]

54549. ദേശീയ ഗെയിംസിന് മെഡൽ നേട്ടം വഹിക്കുന്നത് ? [Desheeya geyimsinu medal nettam vahikkunnathu ?]

Answer: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ [Inthyan olimpiku asosiyeshan]

54550. 2011- ലെ ദേശീയ ഗെയിംസ് വേദി ? [2011- le desheeya geyimsu vedi ?]

Answer: റാഞ്ചി [Raanchi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution